1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ മഹാദുരന്തമെന്ന് കേരളം സുപ്രീം കോടതിയിൽ; ജലനിരപ്പ് 139.5 അടിയാക്കും
മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ മഹാദുരന്തമെന്ന് കേരളം സുപ്രീം കോടതിയിൽ; ജലനിരപ്പ് 139.5 അടിയാക്കും
സ്വന്തം ലേഖകൻ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് ഉണ്ടാക്കുന്ന മഹാദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന്‌ കേരളം സുപ്രീം കോടതിയില്‍. അഞ്ച് ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്‌ നിലവിലെ മുല്ലപ്പെരിയാര്‍ അണകെട്ട് ഡീക്കമ്മീഷന്‍ ചെയ്യണം. പുതിയ അണക്കെട്ട് പണിത് തമിഴ്‌നാടിന് ജലവും കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും ഉറപ്പാക്കണം എന്നും കേരളം ആവശ്യപ്പെടുന്നു. സ്റ്റാന്റിംഗ് കോണ്‍സല്‍ …
കോവിഡ് പ്രതിസന്ധിയിൽ ഞെരുങ്ങി ഹീത്രൂ വിമാനത്താ വളവും; ഭാരം എയർലൈനുക ൾക്കും യാത്രക്കാർക്കും
കോവിഡ് പ്രതിസന്ധിയിൽ ഞെരുങ്ങി ഹീത്രൂ വിമാനത്താ വളവും; ഭാരം എയർലൈനുക ൾക്കും യാത്രക്കാർക്കും
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധിയിൽ ഞെരുങ്ങി ഹീത്രൂ വിമാനത്താവളവും. മഹമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതുവരെയുള്ള നഷ്ടം 3.4 ബില്യൺ പൗണ്ട്; ഈ ഭാരം എയർലൈനുകൾക്കും യാത്രക്കാർക്കുമായി വീതിച്ചു നൽകുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ മാറ്റിയതോടെ വിമാനത്താവളം ‘വീണ്ടെടുക്കലിന്റെ കൊടുമുടിയിലാണെന്ന്’ ഹീത്രൂ ബോസ് ജോണ്‍ ഹോളണ്ട്-കയെ പറഞ്ഞു. എന്നാല്‍ യാത്രക്കാരുടെ …
6 മാസത്തിനുള്ളിൽ അഫ്ഗാനിലെ ഐഎസ് യുഎസിനെ ആക്രമിച്ചേക്കു മെന്ന് പെന്റഗൺ മുന്നറിയിപ്പ്
6 മാസത്തിനുള്ളിൽ അഫ്ഗാനിലെ ഐഎസ് യുഎസിനെ ആക്രമിച്ചേക്കു മെന്ന് പെന്റഗൺ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ആറു മാസത്തിനുള്ളിൽ അമേരിക്കയ്ക്ക് നേരെ അഫ്ഗാനിസ്ഥാനിൽ ഐഎസ് ഭീകരാക്രമണം നടത്തുമെന്ന് പെന്റഗൺ. അത്തരത്തിൽ ഒരു ആക്രമണം നടത്താനുള്ള ശേഷി ഐഎസിനുണ്ടെന്നും പെന്റഗൺ മുതിര്‍ന്ന ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച കോൺഗ്രസിൽ അറിയിച്ചു. രണ്ട് പതിറ്റാണ്ട് നീണ്ട യുദ്ധം അവസാനിപ്പിച്ച് ഓഗസ്റ്റ് മാസത്തിൽ അഫ്ഗാനിസ്ഥിൽ നിന്നും അമേരിക്കയുടെ അവസാന സൈനികൻ മടങ്ങിയതിന് ശേഷവും അമേരിക്കയുടെ മേൽ ഗുരുതര …
ഇന്ത്യൻ വംശജയായ അനിത ആനന്ദ് കാനഡയുടെ പ്രതിരോധ മന്ത്രി; ഹർജിത് സജ്ജന്‍റെ പിൻഗാമി
ഇന്ത്യൻ വംശജയായ അനിത ആനന്ദ് കാനഡയുടെ പ്രതിരോധ മന്ത്രി; ഹർജിത് സജ്ജന്‍റെ പിൻഗാമി
സ്വന്തം ലേഖകൻ: കനേഡിയയിൽ ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയുടെ പുനഃസംഘടനയിൽ ഇന്ത്യൻ വംശജക്ക് ഉന്നതപദവി. രാഷ്ട്രീയ നേതാവും അഭിഭാഷകയുമായ അനിത ആനന്ദിനെ രാജ്യത്തിന്‍റെ പുതിയ പ്രതിരോധ മന്ത്രിയായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിയമിച്ചു. ദീർഘകാലം പ്രതിരോധ മന്ത്രിസ്ഥാനം വഹിച്ചിരുന്ന ഇന്ത്യൻ വംശജൻ ഹർജിത് സജ്ജന്‍റെ പിൻഗാമിയായാണ് അനിത ആനന്ദിന്‍റെ നിയമനം. സൈന്യത്തിലെ ലൈംഗിക ദുരുപയോഗ വിവാദം കൈകാര്യം …
ജപ്പാൻ രാജകുടുംബത്തിൽ പ്രണയ കലാപം; കൂട്ടുകാരനെ രജിസ്റ്റർ വിവാഹം ചെയ്ത രാജകുമാരി പുറത്ത്!
ജപ്പാൻ രാജകുടുംബത്തിൽ പ്രണയ കലാപം; കൂട്ടുകാരനെ രജിസ്റ്റർ വിവാഹം ചെയ്ത രാജകുമാരി പുറത്ത്!
സ്വന്തം ലേഖകൻ: എതിർപ്പുകളെ അതിജീവിച്ച്, അധികാരത്തിന്റെ പ്രതാപചിഹ്നങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ചു ജപ്പാൻ രാജകുമാരി മാകോയും കോളജിൽ കണ്ടുമുട്ടിയ കാമുകൻ കെയ് കൊമുറോവും ഒന്നിച്ചു. ചക്രവർത്തി നരുഹിതോയുടെ ഇളയ അനുജനും കിരീടാവകാശിയുമായ അകിഷിനോയുടെയും കികോയുടെയും മകളാണ് മാകോ. സാധാരണക്കാരനായ കൊമുറോവിനെ വിവാഹം ചെയ്തതോടെ ജപ്പാനിലെ രീതിയനുസരിച്ചു മാകോയ്ക്കു രാജകീയ പദവി നഷ്ടമായി. സ്ത്രീധനമായി അവകാശപ്പെട്ട 9.2 കോടി …
കൊവാക്സിന് ഇത്തവണയും അംഗീകാരമില്ല; കൂടുതല്‍ വിശദീകരണം തേടി ലോകാരോഗ്യ സംഘടന
കൊവാക്സിന് ഇത്തവണയും അംഗീകാരമില്ല; കൂടുതല്‍ വിശദീകരണം തേടി ലോകാരോഗ്യ സംഘടന
സ്വന്തം ലേഖകൻ: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിനായ കൊവാക്സിന് അംഗീകാരത്തിനായി കൂടുതൽ വ്യക്തത തേടി ലോകാരോഗ്യ സംഘടന. വാക്സിൻ അംഗീകാരവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡബ്ല്യു.എച്ച്.ഒയുടെ യോഗം ചേർന്നിരുന്നു. ഇതിനുശേഷമാണ് കൊവാക്സിൻ അംഗീകാരത്തിനായി കൂടുതൽ വ്യക്തത വേണമെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കിയത്. വാക്സിന് എത്രത്തോളം പ്രതിരോധശേഷിയുണ്ട് എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടത്. “സാങ്കേതിക ഉപദേശക …
യുഎഇയിൽ മുതിർന്ന പൗര ന്മാരോട് മോശമായി പെരുമാറി യാൽ 2 വർഷം തടവും 50,000 ദിർഹം വരെ പിഴയും
യുഎഇയിൽ മുതിർന്ന പൗര ന്മാരോട് മോശമായി പെരുമാറി യാൽ 2 വർഷം തടവും 50,000 ദിർഹം വരെ പിഴയും
സ്വന്തം ലേഖകൻ: യുഎഇയിൽ മുതിർന്ന പൗരന്മാരോട് മോശമായി പെരുമാറിയാൽ 2 വർഷം തടവും 50,000 ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. പ്രായമായവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് 2019ൽ പാസാക്കിയ യുഎഇ ഫെഡറൽ നിയമം കർശനമായി പാലിക്കണമെന്നും അഭ്യർഥിച്ചു. കുറ്റവാളികൾ ബന്ധുക്കളായാലും വയോജന സ്ഥാപന ജീവനക്കാരായാലും കടുത്ത നടപടിയുണ്ടാകും. 60 വയസ്സിൽ കൂടുതലുള്ളവർക്ക് സ്വകാര്യത, …
സമ്മാനപ്പെരുമഴയുമായി ദുബായ് ഷോപ്പിങ്​ ഫെസ്​റ്റിവൽ ഡിസംബർ 15 മുതൽ ജനുവരി 29 വരെ
സമ്മാനപ്പെരുമഴയുമായി ദുബായ് ഷോപ്പിങ്​ ഫെസ്​റ്റിവൽ ഡിസംബർ 15 മുതൽ ജനുവരി 29 വരെ
സ്വന്തം ലേഖകൻ: ദുബായിയുടെ ആഘോഷങ്ങൾക്ക്​ മാറ്റുകൂട്ടി സമ്മാന പെരുമഴയുമായി ഷോപ്പിങ്​ ഫെസ്​റ്റിവൽ 15ന്​ തുടങ്ങുന്നു. എക്​സ്​പോ 2020യും യു.എ.ഇയുടെ 50ാം വാർഷികവും നടക്കുന്ന സാഹചര്യത്തിൽ കൂടുതൽ പകി​ട്ടോടെയാണ്​ ഡി.എസ്​.എഫി​െൻറ വരവ്​. ജനുവരി 29 വരെയാണ്​ 27ാം എഡിഷൻ നടക്കുക. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാരികൾ നഗരത്തിലുള്ളതിനാൽ അവരെ കൂടി ലക്ഷ്യമിട്ടുള്ള പരിപാടികളാണ്​ ഇക്കുറി​. ലോകോത്തര വിനോദ …
ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ്; സൗദിയുടെ തീരുമാനം കാക്കുകയാണെന്ന് അംബാസിഡർ
ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ്; സൗദിയുടെ തീരുമാനം കാക്കുകയാണെന്ന് അംബാസിഡർ
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നും നേരിട്ടുള്ള വിമാന സർവീസ് തുടങ്ങുന്ന കാര്യത്തിൽ സൗദിയുടെ തീരുമാനം കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സഈദ്. ഇന്ത്യയിലെ വാക്‌സിനേഷൻ വർധിച്ച കാര്യം സൗദി അറേബ്യയെ ബോധ്യപ്പെടുത്തിയതായും റിയാദിലെ ആഗോള നിക്ഷേപ സമ്മേളനത്തിൽ വെച്ച് അംബാസിഡർ മീഡിയവണിനോട് പറഞ്ഞു. വിമാന യാത്രയുടെ കാര്യത്തിൽ ഇന്ത്യയിലെ ഭൂരിഭാഗം പേരും വാക്‌സിനേഷൻ സ്വീകരിച്ചാലേ …
ഇറുകിയതും നീളം കുറഞ്ഞതു മായ വസ്ത്രങ്ങള്‍ക്ക് വിലക്ക്; ജിദ്ദ യൂനിവേഴ്‌സിറ്റിയിൽ ഡ്രസ് കോഡ് വിവാദം
ഇറുകിയതും നീളം കുറഞ്ഞതു മായ വസ്ത്രങ്ങള്‍ക്ക് വിലക്ക്; ജിദ്ദ യൂനിവേഴ്‌സിറ്റിയിൽ ഡ്രസ് കോഡ് വിവാദം
സ്വന്തം ലേഖകൻ: ശരീര വടിവുകള്‍ കാണിക്കുന്ന വിധം ഇറുകിയതും ശരീരഭാഗങ്ങള്‍ പുറത്തുകാണും വിധം ഇറക്കം കുറഞ്ഞതുമായ വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സൗദിയിലെ ജിദ്ദ യൂനിവേഴ്‌സിറ്റിയുടെ നടപടി വിവാദത്തില്‍. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകമായ ഡ്രസ് കോഡാണ് യൂനിവേഴ്‌സിറ്റി പുറത്തുവിട്ടിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം ലെഗ്ഗിന്‍സ്, ജീന്‍സ്, ട്രൗസര്‍ പോലുള്ള നീളം കുറഞ്ഞതും ഇറുകിയതുമായ വസ്ത്രങ്ങള്‍ …