1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുമെന്ന് സൗദി; ലക്ഷ്യം വിശാല ജിസിസി ഐക്യം
ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുമെന്ന് സൗദി; ലക്ഷ്യം വിശാല ജിസിസി ഐക്യം
സ്വന്തം ലേഖകൻ: ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ്. ജി.സി.സി രാജ്യങ്ങളെ ശക്തിപ്പെടുത്തുന്നതിനായി ഖത്തറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആണവായുധ പദ്ധതികളില്‍ നിന്നും പിന്‍മാറുന്ന പക്ഷം ഇറാനുമായി സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്നും ആസ്പെന്‍ സുരക്ഷാ ഫോറം വെര്‍ച്വല്‍ സമ്മേളനത്തില്‍ സംസാരിക്കവെ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഖത്തറുമായി നിലവില്‍ …
യാത്രക്കാരുടെ സുരക്ഷ മുഖ്യം; ഖത്തർ എയർവേയ്സിന്റെ 13 എയർബസ് സർവീസ് നിർത്തി
യാത്രക്കാരുടെ സുരക്ഷ മുഖ്യം; ഖത്തർ എയർവേയ്സിന്റെ 13 എയർബസ് സർവീസ് നിർത്തി
സ്വന്തം ലേഖകൻ: വിമാനത്തിന്റെ ബോഡി അസാധാരണമാം ദ്രവിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍ബസ് എ350 എയര്‍ബസ് വിമാനങ്ങള്‍ നിലത്തിറക്കി. പെയിന്റിന് താഴെ വിമാനത്തിന്റെ ബോഡി ദ്രവിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 13 എയര്‍ബസ്സുകള്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തിയത്. ഇതുമായി ബന്ധപ്പെട്ട് വിമാനനിര്‍മാതാക്കളായ എയര്‍ബസ് കമ്പനിയുമായി ഏതാനും മാസങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കിടയിലാണ് കമ്പനിയുടെ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തുന്നതായി ഖത്തര്‍ …
കാത്തിരിപ്പിനൊടുവിൽ ഇന്ത്യക്കാര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീൻ ഒഴിവാക്കി യുകെ; ആംബർ ലിസ്റ്റ് പുതുക്കി
കാത്തിരിപ്പിനൊടുവിൽ ഇന്ത്യക്കാര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീൻ ഒഴിവാക്കി യുകെ; ആംബർ ലിസ്റ്റ് പുതുക്കി
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ബ്രിട്ടന്‍. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രാജ്യത്ത് എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂ ഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമില്ല. ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഇളവ്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇനിമുതല്‍ യുകെയിലെത്തിയാല്‍ തങ്ങള്‍ക്കിഷ്ടമുള്ള സ്ഥലത്ത് 10 ദിവസം …
അഫ്ഗാനിൽ പിടിമുറുക്കി താലിബാൻ; ഇന്ത്യ നിർമ്മിച്ച അണക്കെട്ട് ആക്രമിച്ചു
അഫ്ഗാനിൽ പിടിമുറുക്കി താലിബാൻ; ഇന്ത്യ നിർമ്മിച്ച അണക്കെട്ട് ആക്രമിച്ചു
സ്വന്തം ലേഖകൻ: അഫ്ഗാൻ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു. താലിബാൻ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുത്തു. 193 ജില്ലാ കേന്ദ്രങ്ങളും 19 അതിർത്തി ജില്ലകളും താലിബാന്റെ നിയന്ത്രണത്തിലാണെന്ന് അഫ്ഗാൻ വിദേശ മന്ത്രാലയം അറിയിച്ചു. തന്ത്രപ്രധാനമായ അതിർത്തി പ്രവിശ്യകളായ താഖർ, കുൻഡുസ്, ബദഖ്സ്ഥാൻ, ഹീരത്, ഫറാഖ് എന്നിവയും താലിബാന്റെ നിയന്ത്രണത്തിലായി. കഴിഞ്ഞ ശനിയാഴ്ചയ്ക്കുശേഷം വിവിധ പ്രവിശ്യകളിൽ …
അബുദാബിയിൽ അണുനശീകരണ സമയത്ത് പുറത്തിറങ്ങിയാൽ 3000 ദിർഹം പിഴ
അബുദാബിയിൽ അണുനശീകരണ സമയത്ത് പുറത്തിറങ്ങിയാൽ 3000 ദിർഹം പിഴ
സ്വന്തം ലേഖകൻ: പ്രത്യേക അനുമതിയില്ലാതെ അണുനശീകരണ സമയത്ത് പുറത്തിറങ്ങുന്നവർക്ക് 3000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു. രാത്രി 12 മണി മുതൽ രാവിലെ അഞ്ചുവരെയാണ് അണുനശീകരണം നടക്കുന്നത്. ഈ സമയത്ത് പുറത്തിറങ്ങുന്നതിന് ജനങ്ങൾക്ക് വിലക്കുണ്ട്. അത്യാവശ്യമെങ്കിൽ മരുന്ന്, ഭക്ഷണം എന്നിവ വാങ്ങാനല്ലാതെ ഈ സമയത്ത് പുറത്തിറങ്ങരുത്. അബുദാബി പോലീസ് വെബ്‌സൈറ്റിലോ www.adpolice.gov.ae മൊബൈൽ …
യുഎഇയിലേക്ക് ഇന്നു മുതൽ പ്രവേശനം; യാത്രക്കാർ വെബ്സൈറ്റിൽ നിർബന്ധ മായും റജിസ്റ്റർ ചെയ്യണം
യുഎഇയിലേക്ക് ഇന്നു മുതൽ പ്രവേശനം; യാത്രക്കാർ വെബ്സൈറ്റിൽ നിർബന്ധ മായും റജിസ്റ്റർ ചെയ്യണം
സ്വന്തം ലേഖകൻ: യുഎഇയിൽ നിന്നു കോവിഡ് വാക്സീനെടുത്ത, താമസവീസയുള്ള ഇന്ത്യക്കാർക്ക് ഇന്ന് മുതൽ പ്രവേശനം. രണ്ടാം ഡോസ് വാക്സീൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കാണു യാത്രാനുമതി. ഇവരും വാക്സീൻ എടുക്കാതെ യാത്ര അനുവദിക്കുന്ന വിഭാഗത്തിൽപെട്ടവരും നിശ്ചിത പോർട്ടലിൽ റജിസ്റ്റർ ചെയ്ത് അനുമതി തേടണമെന്ന് നിർബന്ധമാണ്. ദുബായ് വീസക്കാരെല്ലാം ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് …
സൗദിയിലെ മാളുകളില്‍ സ്വദേ ശിവത്കരണം പ്രാബല്യത്തിൽ; അര ലക്ഷത്തിലേറെ തൊഴിലുകൾ നഷ്ടം
സൗദിയിലെ മാളുകളില്‍ സ്വദേ ശിവത്കരണം പ്രാബല്യത്തിൽ; അര ലക്ഷത്തിലേറെ തൊഴിലുകൾ നഷ്ടം
സ്വന്തം ലേഖകൻ: സൗദിയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി മാളുകളിലെ ജോലികള്‍ മുഴുവന്‍ സൗദികള്‍ക്കു മാത്രമാക്കാനുള്ള തീരുമാനം നിലവില്‍ വന്നു. ആഗസ്ത് നാല് ബുധനാഴ്ചയോടെയാണ് നേരത്തേ പ്രഖ്യാപിച്ച മാളുകളിലെ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലായതെന്ന് സൗദി മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. കോള്‍ സെന്ററുകള്‍ അടക്കം കസ്റ്റമര്‍ കെയര്‍ സെന്ററുകളിലെ എല്ലാ ജോലികളും സൗദികള്‍ക്കു മാത്രമാക്കിയ നിയമം …
ഒമാനില്‍ വിസ മാറ്റത്തിനുള്ള എന്‍ഒസി ചട്ടങ്ങളിൽ വ്യക്തത വരുത്തി തൊഴില്‍ മന്ത്രാലയം
ഒമാനില്‍ വിസ മാറ്റത്തിനുള്ള എന്‍ഒസി ചട്ടങ്ങളിൽ വ്യക്തത വരുത്തി തൊഴില്‍ മന്ത്രാലയം
സ്വന്തം ലേഖകൻ: ഒമാനില്‍ വിസ മാറ്റത്തിനുള്ള എന്‍ഒസി നിയമത്തില്‍ വ്യക്തത വരുത്തി തൊഴില്‍ മന്ത്രാലയം. മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും തൊഴില്‍ മന്ത്രാലയം ഡയറക്ടര്‍മാര്‍ക്ക് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചു. തൊഴില്‍ മാറുന്നതിനുള്ള എന്‍ഒസിയുടെ കാര്യത്തില്‍ കൃത്യത വരുത്തിയതാണ് പുതുക്കിയ സര്‍ക്കുലര്‍. 2021 ജൂലൈ 29നാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. അഞ്ച് കാരണങ്ങള്‍ കൊണ്ട് വിദേശികള്‍ക്ക് തൊഴിലുടമയുടെ …
കുവൈത്തിൽ സ്കൂളുകൾ അടുത്ത മാസം മുതൽ; 2 ഷിഫ്റ്റുകൾ; കുട്ടികളുടെ വാക്സിനേഷൻ മുന്നോട്ട്
കുവൈത്തിൽ സ്കൂളുകൾ അടുത്ത മാസം മുതൽ; 2 ഷിഫ്റ്റുകൾ; കുട്ടികളുടെ വാക്സിനേഷൻ മുന്നോട്ട്
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്കൂളുകൾ അടുത്ത മാസം മുതൽ. സെപ്റ്റംബറിൽ സ്കൂൾ അധ്യയനവർഷം ആരംഭിക്കുക 2 ഷിഫ്റ്റായാണ്. കോവിഡ് ആരംഭിച്ച 2020 മാർച്ചിൽ അടച്ചിട്ട സ്കൂ‍ളുകളിലാണ് സെപ്റ്റംബറിൽ റഗുലർ ക്ലാസ് ആരംഭിക്കുന്നത്. എന്നാൽ ആരോഗ്യ സുരക്ഷ മുൻ‌നിർത്തി സ്കൂൾ പ്രവർത്തനം 2 ഷിഫ്റ്റാക്കാനാണ് തീരുമാനം. ആദ്യ ഷിഫ്റ്റ് രാവിലെ 7ന് ആരംഭിച്ച് 11ന് അവസാനിക്കും. 11.10ന് …
16, 17 വയസുകാർക്കും വാക്സിൻ നൽകാൻ യുകെ; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി സ്കോട്ട്ലൻഡ്
16, 17 വയസുകാർക്കും വാക്സിൻ നൽകാൻ യുകെ; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുമായി സ്കോട്ട്ലൻഡ്
സ്വന്തം ലേഖകൻ: 16, 17 വയസുകാർക്കും വാക്സിൻ നൽകാൻ യുകെ. രാജ്യത്തെ വാക്സിൻ റോൾഔട്ടിലെ സുപ്രധാന നാഴികക്കല്ലെന്ന് വിശേഷിപ്പിക്കുന്ന തീരുമാനം ഏകദേശം 1.4 ദശലക്ഷം വരുന്ന കൗമാരക്കാരിലേക്കും കോവിഡ് വാക്സിൻ എത്താൻ വഴിയൊരുക്കും. 12 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികളിൽ കൂടുതൽ അപകട സാധ്യതയുള്ളവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും വാക്സിൻ ഇതിനകം ലഭ്യമാണ്. അതുകൂടാതെയാണ് പതിനാറും പതിനേഴും …