1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസിൽ കോവിഡിനൊപ്പം ശ്വാസകോശത്തെ പിടികൂടുന്ന പുതിയ വൈറസ്; കൂടുതൽ പ്രായമായവരിലും കുട്ടികളിലും
യുഎസിൽ കോവിഡിനൊപ്പം ശ്വാസകോശത്തെ പിടികൂടുന്ന പുതിയ വൈറസ്; കൂടുതൽ പ്രായമായവരിലും കുട്ടികളിലും
സ്വന്തം ലേഖകൻ: കോവിഡിന് പിന്നാലെ അമേരിക്കയിൽ ശ്വാസകോശത്തെ ബാധിക്കുന്ന മറ്റൊരു വൈറസ് പടർന്നു പിടിക്കുന്നു. കുട്ടികളിലും പ്രായമായവരിലുമാണ് ആർ.എസ്.വി (Respiratory syncytial virus) കൂടുതൽ ബാധിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ജൂൺ ആദ്യം ആർ. ‌എസ്. വി റിപ്പോർട്ട് ചെയ്തെങ്കിലും കഴിഞ്ഞ മാസമാണ് കേസുകൾ വർധിച്ചത്. പനിക്ക് സമാനമായ ലക്ഷണങ്ങളാണ് ആർ.എസ്.വി ബാധിതരല്‍ കാണുന്നത്. മൂക്കൊലിപ്പ്, ചുമ, തുമ്മൽ, …
തലയില്‍ ബാന്‍ഡേജ്, മുഖത്ത് നീര്! കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതിയെപ്പറ്റി വീണ്ടും കഥകൾ
തലയില്‍ ബാന്‍ഡേജ്, മുഖത്ത് നീര്! കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതിയെപ്പറ്റി വീണ്ടും കഥകൾ
സ്വന്തം ലേഖകൻ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങള്‍ വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നു. പൊതുപരിപാടിയില്‍ പങ്കെടുത്ത ഉന്നിന്റെ തലയിലെ ബാന്‍ഡേജാണ് പുതിയ ചര്‍ച്ചാവിഷയം. കറുത്ത പാടുകൾ മറച്ചു കൊണ്ടാണ് ബാൻഡേജ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളടക്കമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ നടന്ന പല പരിപാടികളിലും കിം ജോങ് ഉൻ …
ദുബായിലേക്ക്​ വരുന്നവർക്ക്​ ജി.ഡി.ആർ.എഫ്​.എ അനുമതി നിർബന്ധം; വിമാനക്കമ്പനികൾ ആവശ്യപ്പെടുന്ന രേഖകൾ
ദുബായിലേക്ക്​ വരുന്നവർക്ക്​ ജി.ഡി.ആർ.എഫ്​.എ അനുമതി നിർബന്ധം; വിമാനക്കമ്പനികൾ ആവശ്യപ്പെടുന്ന രേഖകൾ
സ്വന്തം ലേഖകൻ: വ്യാഴാഴ്​ച മുതൽ ഇന്ത്യയിൽ നിന്ന്​ ദുബായിലേക്ക്​ വരുന്നവർക്ക്​ ജനറൽ ഡയറക്​ടറേറ്റ്​ ഒാഫ്​ റെസിഡൻസി ആൻഡ്​ ഫോറിൻ അഫയേഴ്​സി​െൻറ (ജി.ഡി.ആർ.എഫ്​.എ) അനുമതി നിർബന്ധമാണെന്ന്​ ദുബായ് സിവിൽ ഏവിയേഷൻ അറിയിച്ചു. എന്നാൽ, ദുബായ് ഒഴികെയുള്ള മറ്റ്​ എമിറേറ്റിലേക്ക്​ വരുന്നവർ ഫെഡറൽ അതോറിറ്റിയുടെ (​െഎ.സി.എ അനുമതിയാണ്​ തേടേ​ണ്ടത്​.) ദുബായ് യാത്രക്കാർ https://smart.gdrfad.gov.ae/homepage.aspx എന്ന ലി​ങ്ക്​ വഴിയാണ്​ അപേക്ഷിക്കേണ്ടത്​. …
എമിറേറ്റ്സിൻ്റെ യാത്രക്കാരുടെ വീട്ടിലെത്തി ചെക്​ ഇൻ സംവിധാനം ഉപയോഗിച്ചത്​ 2500ലേറെ പേർ
എമിറേറ്റ്സിൻ്റെ യാത്രക്കാരുടെ വീട്ടിലെത്തി ചെക്​ ഇൻ സംവിധാനം ഉപയോഗിച്ചത്​ 2500ലേറെ പേർ
സ്വന്തം ലേഖകൻ: വിമാന യാത്രികരുടെ വീട്ടിലെത്തി ചെക്​ ഇൻ​ നടപടികൾ പൂർത്തിയാക്കുന്ന എമിറേറ്റ്​സി​െൻറ സംവിധാനം ജൂലൈയിൽ ഉപയോഗിച്ചത്​ 2500ലേറെ പേർ. വേനൽക്കാല അവധിയിൽ കൂടുതൽ യാത്രക്കാർ എത്തിയതോടെയാണ്​ നിരവധി പേർ ഈ സംവിധാനം ഉപയോഗപ്പെടുത്തിയത്​. ദുബായ്യിൽനിന്ന്​ പുറപ്പെടുന്ന യാത്രക്കാർക്കാണ്​ എമിറേറ്റ്​സ്​ ഈ സേവനം നൽകുന്നത്​. ​ പെരുന്നാൾ അവധി ദിനങ്ങളിലെ വാരാന്ത്യത്തിൽ 130 വീടുകളിൽ വരെ …
സൗദിയില്‍ സ്‌കൂള്‍ ക്ലാസുകള്‍ വീണ്ടും; വിദ്യാര്‍ഥികള്‍ ഓഗസ്റ്റ് എട്ടിന് മുമ്പ് വാക്‌സിന്‍ എടുക്കണം
സൗദിയില്‍ സ്‌കൂള്‍ ക്ലാസുകള്‍ വീണ്ടും; വിദ്യാര്‍ഥികള്‍ ഓഗസ്റ്റ് എട്ടിന് മുമ്പ് വാക്‌സിന്‍ എടുക്കണം
സ്വന്തം ലേഖകൻ: 12നും 18നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ ഓഗസ്റ്റ് എട്ടിന് മുമ്പ് വാക്സിന്റെ ആദ്യ ഡോസിനായി രജിസ്റ്റര്‍ ച്യെയണമെന്ന് സൗദി ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. അടുത്ത അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് നിര്‍ദ്ദേശം. പുതിയ അക്കാദമിക വര്‍ഷത്തിലെ ആദ്യ ടേമില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സുകളിലേക്ക് തിരികെയെത്താന്‍ സാധിക്കണമെങ്കില്‍ ഓഗസ്റ്റ് …
സ്വന്തമായി കോ​വി​​ഡ് വാ​ക്​​സി​ൻ വി​ക​സി​പ്പി​ച്ച്​ സൗ​ദി; ക്ലിനിക്കൽ പരീക്ഷണം വിജയം
സ്വന്തമായി കോ​വി​​ഡ് വാ​ക്​​സി​ൻ വി​ക​സി​പ്പി​ച്ച്​ സൗ​ദി; ക്ലിനിക്കൽ പരീക്ഷണം വിജയം
സ്വന്തം ലേഖകൻ: കോ​വി​ഡി​നെ​തി​രെ സൗ​ദി അ​റേ​ബ്യ ആ​ദ്യ​മാ​യി വി​ക​സി​പ്പി​ച്ച വാ​ക്​​സി​ൻ ആ​ദ്യ ഘ​ട്ട​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ജേ​ണ​ലാ​ണ്​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. പ്രാ​ഥ​മി​ക പ​രീ​ക്ഷ​ണ​ഘ​ട്ട​ങ്ങ​ളും പ​രി​ശോ​ധ​ന​യും ക​ട​ന്ന്​ വി​വി​ധ​ത​ല​ങ്ങ​ളി​ൽ അം​ഗീ​കാ​ര​വും നേ​ടി​യ​ശേ​ഷം ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ലേ​ക്ക്​​ ക​ട​ന്നി​രി​ക്കു​ക​യാ​​ണെ​ന്ന്​ ആ​രോ​ഗ്യ ​വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ വി​ദേ​ശ വാ​ക്​​സി​നു​ക​ളാ​ണ്​ സൗ​ദി​യി​ൽ ന​ൽ​കു​ന്ന​ത്​. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ലെ സു​പ്ര​ധാ​ന …
ഖത്തറില്‍ കോവിഡ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം
ഖത്തറില്‍ കോവിഡ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ഖത്തറില്‍ കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം ഉന്നത പ്രതിനിധി അറിയിച്ചു. എന്നാല്‍ കാര്യക്ഷമമായ പ്രതിരോധ സംവിധാനം വഴി രോഗപ്പകര്‍ച്ച തടയാന്‍ സാധിക്കുന്നുണ്ട്. സ്ഥിതി നിയന്ത്രണവിധേയം ആകുകയാണെങ്കില്‍ നാലാം ഘട്ട ഇളവുകള്‍ സെപ്തംബറില്‍ നടപ്പാക്കുമെന്നും ആരോഗ്യമന്ത്രാലയം പ്രതിനിധി അറിയിച്ചു. ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ …
യുകെയിൽ ഗ്രീൻ, ആംബർ ലിസ്റ്റ് അവലോകനം അടുത്തയാഴ്ച; ഉറ്റുനോക്കി ഇന്ത്യക്കാർ
യുകെയിൽ ഗ്രീൻ, ആംബർ ലിസ്റ്റ് അവലോകനം അടുത്തയാഴ്ച; ഉറ്റുനോക്കി ഇന്ത്യക്കാർ
സ്വന്തം ലേഖകൻ: യുകെയിൽ ഗ്രീൻ, ആംബർ ലിസ്റ്റ് അവലോകനം അടുത്തയാഴ്ച; ഉറ്റുനോക്കി ഇന്ത്യക്കാർ. അതേസമയം ഒരു പുതിയ ആംബർ വാച്ച്ലിസ്റ്റിനുള്ള സാധ്യത വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് തള്ളിക്കളഞ്ഞു. എന്നാൽ ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥ മുന്നോട്ട് പോകുന്നതിന് കൂടുതൽ രാജ്യങ്ങളിലേക്ക് യാത്രാ സംവിധാനങ്ങൾ തുറക്കണമെന്ന നിലപാടിലാണ് ചാൻസലർ ഋഷി സുനക്. ഇതാണ് ഇന്ത്യക്കാർക്ക് പ്രതീക്ഷ നൽകുന്നതും. മെയ് …
ഒരു വര്‍ഷത്തിനു ശേഷം വീണ്ടും കോവിഡ്; വുഹാനിലെ 1.10 കോടി ജനങ്ങൾക്ക് കൂട്ട പരിശോധന
ഒരു വര്‍ഷത്തിനു ശേഷം വീണ്ടും കോവിഡ്; വുഹാനിലെ 1.10 കോടി ജനങ്ങൾക്ക് കൂട്ട പരിശോധന
സ്വന്തം ലേഖകൻ: ചൈനീസ് നഗരമായ വുഹാനിലെ മുഴുവന്‍പേരെയും കോവിഡ് 19 പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് അധികൃതര്‍. ലോകത്ത് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തയിടമായിരുന്നു വുഹാന്‍. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ, ഒരുവര്‍ഷത്തിലധികം കാലം പുതിയ കേസുകള്‍ ഒന്നും ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഈയടുത്ത് പുതിയ കേസുകള്‍ സ്ഥിരീകരിച്ചതോടെയാണ് നഗരത്തിലെ മുഴുവന്‍ ആളുകളെയും പരിശോധനയ്ക്ക് വിധേയരാക്കാന്‍ അധികൃതര്‍ …
സെൽഫിയെടുത്ത് ബാങ്ക് അക്കൗണ്ട് തുറക്കാം; പുത്തൻ സംവിധാനവുമായി അബൂദബി ഇസ്​ലാമിക് ബാങ്ക്.
സെൽഫിയെടുത്ത് ബാങ്ക് അക്കൗണ്ട് തുറക്കാം; പുത്തൻ സംവിധാനവുമായി അബൂദബി ഇസ്​ലാമിക് ബാങ്ക്.
സ്വന്തം ലേഖകൻ: സെൽഫിയിലൂടെ മുഖം സ്കാൻ ചെയ്ത് അക്കൗണ്ട് തുറന്ന് ഇടപാട് നടത്താനുളള സൗകര്യം ഒരുക്കുകയാണ് അബുദാബി ഇസ്‌ലാമിക് ബാങ്ക് (എഡിഐബി). അക്കൗണ്ട് തുറക്കാൻ ബാങ്കിന്റെ ശാഖയിൽ പോകേണ്ടതില്ല. ബാങ്കിന്റെ ആപ്പ് വഴി വിരൽത്തുമ്പിൽ ലഭിക്കും. രേഖകൾ സ്കാൻ ചെയ്ത ശേഷം സെൽഫിയെടുക്കുന്നതോടെ 5 മിനിറ്റിനകം നടപടികൾ പൂർണം. ബാലൻസ് അറിയാനും ഇടപാട് നടത്താനും മുഖം …