1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനിലേക്കുള്ള വിദേശി റിക്രൂട്ട്മെൻ്റ്: ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കുള്ള ഫീസ് ചട്ടങ്ങളിൽ മാറ്റം
ഒമാനിലേക്കുള്ള വിദേശി റിക്രൂട്ട്മെൻ്റ്: ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കുള്ള ഫീസ് ചട്ടങ്ങളിൽ മാറ്റം
സ്വന്തം ലേഖകൻ: ചെറുകിട-ഇടത്തരം സ്​ഥാപനങ്ങൾക്ക്​ വിദേശികളെ റിക്രൂട്ട്​ ചെയ്യുന്നതിനും, നിലവിലുള്ളവ പുതുക്കുന്നതിനുമുള്ള ലൈസൻസ്​ ഫീസിൽ കുറവ്​ നൽകുന്നതുമായി ബന്ധപ്പെട്ട നിയമത്തിൽ ഒമാൻ തൊഴിൽ മന്ത്രാലയം മാറ്റം വരുത്തി. മുഴുവൻ ​സമയവും തൊഴിലുടമയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്​ഥാപനമായിരിക്കണമെന്നതാണ്​ പ്രധാന നിബന്ധന. തൊഴിലുടമക്ക്​ സംരംഭകത്വ കാർഡ്​ ഉണ്ടായിരിക്കുകയും ചെറുകിട-ഇടത്തരം വ്യവസായ വികസന പൊതുഅതോറിറ്റിയിലു​ം സോഷ്യൽ ഇൻഷുറൻസ്​ പൊതുഅതോറിറ്റിയിലും രജിസ്​റ്റർ …
ഒമാനില്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്ങിന് നിരോധനം; ലംഘിച്ചാൽ 5,000 റിയാല്‍ പിഴ
ഒമാനില്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്ങിന് നിരോധനം; ലംഘിച്ചാൽ 5,000 റിയാല്‍ പിഴ
സ്വന്തം ലേഖകൻ: ഒമാനില്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്-പിരമിഡ് മാര്‍ക്കറ്റിങ് എന്നിവ നിരോധിച്ച് വ്യവസായ-വാണിജ്യ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. നിയമം ലംഘിക്കുന്നവര്‍ക്ക് 5,000 റിയാല്‍ പിഴ ലഭിക്കും, ആവര്‍ത്തിച്ചാല്‍ പിഴത്തുക ഇരട്ടിയാകുമെന്നും മന്ത്രി എന്‍ജി. ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫ് ഞായറാഴ്ച ഇറക്കിയ ഉത്തരവില്‍ പറയുന്നു. സാധനങ്ങളും സേവനങ്ങളും നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് പിരമിഡ് മാര്‍ക്കറ്റിങ് എന്നിവ വഴി വില്‍പന …
ദോഹയിൽനിന്നും കൊച്ചി, കണ്ണൂർ സർവീസുമായി ഗോ ഫസ്​റ്റ്​; ആഴ്ചയിൽ 2 ദിവസം പറക്കും
ദോഹയിൽനിന്നും കൊച്ചി, കണ്ണൂർ സർവീസുമായി ഗോ ഫസ്​റ്റ്​; ആഴ്ചയിൽ 2 ദിവസം പറക്കും
സ്വന്തം ലേഖകൻ: ഖത്തറിൽനിന്ന്​ കണ്ണൂർ, കൊച്ചി, മുംബൈ എന്നീ​ ഇന്ത്യൻ നഗരങ്ങളിലേക്ക്​ സർവിസുമായി ഗോ ഫസ്​റ്റ്​ എയർ. ആഗസ്​റ്റ്​ അഞ്ചിന്​ സർവീസ്​ തുടങ്ങുമെന്ന്​ ബജറ്റ്​ എയർലൈൻസായ ഗോ ഫസ്​റ്റ്​ ട്വിറ്ററിലൂടെ അറിയിച്ചു. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായി മുംബൈയിലേക്ക്​ ആഴ്​ചയിൽ നാല്​ സർവിസുകൾ നടത്തും. കൊച്ചി -ദോഹ സെക്​ടറിൽ വ്യാഴം, ശനി ദിവസങ്ങളിലാണ്​ സർവീസ്​. …
ഒസിഐ വെബ്സൈറ്റിൽ അഴിച്ചുപണി; പുതിയ പാസ്പോർട്ടും ഫോട്ടോയും അപ്‌ലോഡ് ചെയ്യാൻ സൗകര്യം
ഒസിഐ വെബ്സൈറ്റിൽ അഴിച്ചുപണി; പുതിയ പാസ്പോർട്ടും ഫോട്ടോയും അപ്‌ലോഡ് ചെയ്യാൻ സൗകര്യം
സ്വന്തം ലേഖകൻ: ഒസിഐ വെബ്സൈറ്റിൽ അഴിച്ചുപണി. ഒസിഐ കാർഡ് പുതുക്കുന്നതിനു നിലവിലുള്ള ചട്ടങ്ങൾ ലഘൂകരിച്ചുകൊണ്ട് കേന്ദ്രസർക്കാർ ഏപ്രിലിൽ പുറത്തിറക്കിയ വിജ്ഞാപനത്തിന് അനുയോജ്യമായി, പുതിയ സൈറ്റിലൂടെ ഒസിഐ സേവനങ്ങൾ ഇനി മുതൽ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും. വിവിധ രാജ്യങ്ങളിലെ ഒസിഐ കാർഡ് ഹോൾഡർമാരായ 3,772,000 ഇന്ത്യൻ വംശജർക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ ഘടനയും രൂപമാറ്റങ്ങളും. 20 …
ചൈനയിലും ജപ്പാനിലും കോവിഡിൻ്റെ രണ്ടാം വർവ്; ലോക്ക്ഡൗൺ ഉൾപ്പെടെ കൂടുതൽ നിയന്ത്രണങ്ങൾ
ചൈനയിലും ജപ്പാനിലും കോവിഡിൻ്റെ രണ്ടാം വർവ്; ലോക്ക്ഡൗൺ ഉൾപ്പെടെ കൂടുതൽ നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: ലോകത്താദ്യമായി കോവിഡ് സ്ഥിരീകരിച്ച ചൈനയിൽ വൈറസിന്‍റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. 200ഓളം ഡെൽറ്റ കേസുകൾ ചൈനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അതിവേഗ വ്യാപനശേഷിയുള്ളതാണ് ഡെൽറ്റ വൈറസ്. നാൻജിങ് വിമാനത്താവളവുമായി ബന്ധപ്പെട്ടാണ് ഡെൽറ്റ വകഭേദം കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2019 ഡിസംബറിൽ വുഹാനിലുണ്ടായ വൈറസ് പൊട്ടിപ്പുറപ്പെടലിന് ശേഷം …
യുഎഇയിലെ സർക്കാർ സ്ഥാപനങ്ങളിൽ വാക്സിൻ സർട്ടിഫിക്കറ്റോ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധം
യുഎഇയിലെ സർക്കാർ സ്ഥാപനങ്ങളിൽ വാക്സിൻ സർട്ടിഫിക്കറ്റോ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധം
സ്വന്തം ലേഖകൻ: യുഎഇയിലെ സർക്കാർ സ്ഥാപനങ്ങളിൽ ഇന്നു മുതൽ പ്രവേശനം വാക്സീൻ സ്വകരിക്കുകയോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യുന്നവർക്കു മാത്രം. 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റാണു വാക്സീൻ സ്വീകരിക്കാത്തവർ ഹാജരാക്കേണ്ടത്. സിനോഫാം, ഫൈസർ, അസ്ട്രാസെനക, സ്പുട്നിക്–5, മൊഡേണ എന്നീ 5 വാക്സീനുകളാണ് യുഎഇ അംഗീകരിച്ചിട്ടുള്ളത്. ഉപഭോക്താക്കൾ, സന്ദർശകർ, കരാർ ജീവനക്കാർ, സേവനത്തിന് …
യുഎഇയില്‍ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങി; ഈ വിഭാഗക്കാർക്ക് മുൻഗണന
യുഎഇയില്‍ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങി; ഈ വിഭാഗക്കാർക്ക് മുൻഗണന
സ്വന്തം ലേഖകൻ: നേരത്തേ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മൂന്നാമതൊരു ഡോസ് കൂടി നല്‍കിത്തുടങ്ങി. കോവിഡ് വൈറസിനെതിരായ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായാണ് ബൂസ്റ്റര്‍ ഡോസ് എന്ന നിലയില്‍ മൂന്നാമത്തെ ഡോസ് നല്‍കുന്നത്. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചവര്‍ക്ക് ഫൈസര്‍ ബയോണ്‍ടെക് വാക്‌സിനാണ് ബൂസ്റ്റര്‍ ഡോസായ നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് വക്താവ് ഡോ. ഫരീദ …
സൗദിയിൽ വാക്‌സിൻ എടുക്കാത്തവർക്ക് വർക്ക് ഫ്രം ഹോമിനും വിലക്ക്; ഓഗസ്റ്റ്​ ഒമ്പത്​ വരെ ഇളവ് ലഭിക്കും
സൗദിയിൽ വാക്‌സിൻ എടുക്കാത്തവർക്ക് വർക്ക് ഫ്രം ഹോമിനും വിലക്ക്; ഓഗസ്റ്റ്​ ഒമ്പത്​ വരെ ഇളവ് ലഭിക്കും
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ വാക്‌സിനെടുക്കാത്തവർക്ക് രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ഇന്ന് മുതൽ പ്രവേശനം വിലക്കിയ സാഹചര്യത്തിൽ ജോലിയുടെ ആവശ്യകതയനുസരിച്ച് അവർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാവുന്നതാണെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. എന്നാൽ പൂർണമായും ശമ്പളത്തോടെ ഇത്തരത്തിൽ ‘വർക്ക് അറ്റ് ഹോം’ എന്ന സംവിധാനത്തിൽ ജോലി ചെയ്യാനുള്ള അവസരം ഈ മാസം ഒമ്പത് …
സൗദിയിൽ പൊതു ഇടങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സിന്‍ നിർബന്ധം; വാക്സിനെടുക്കാൻ പരക്കം പാച്ചിൽ
സൗദിയിൽ പൊതു ഇടങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സിന്‍ നിർബന്ധം; വാക്സിനെടുക്കാൻ പരക്കം പാച്ചിൽ
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദിയില്‍ പൊതു ഇടങ്ങളില്‍ പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ നിലവില്‍ വന്നു. ഓഗസ്ത് ഒന്നു മുതല്‍ നിയന്ത്രണം നിലവില്‍ വരുമെന്ന് നേരത്തേ അറിയിച്ചിരുന്നു. പുതിയ വ്യവസ്ഥ നിലവില്‍ വന്നതോടെ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പുറത്തിറങ്ങിയിട്ട് കാര്യമില്ലെന്ന സ്ഥിതിയാണ്. കാരണം തൊഴിലിടങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, റസ്‌റ്റൊറന്റുകള്‍, മാര്‍ക്കറ്റുകള്‍, പൊതു ഗതാഗത …
ഇന്ത്യ – ഖത്തര്‍ എയര്‍ ബബ്ള്‍ കരാര്‍ ഓഗസ്റ്റ് 31 വരെ നീട്ടാൻ തീരുമാനം; ടിക്കറ്റ് നിരക്കിൻ വൻ വർധന
ഇന്ത്യ – ഖത്തര്‍ എയര്‍ ബബ്ള്‍ കരാര്‍ ഓഗസ്റ്റ് 31 വരെ നീട്ടാൻ തീരുമാനം; ടിക്കറ്റ് നിരക്കിൻ വൻ വർധന
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രാ വിലക്ക് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേക അനുമതിയോടെ വിമാന സര്‍വീസുകള്‍ നടത്തുന്നതിന് ഇന്ത്യയും ഖത്തറും തമ്മിലുണ്ടാക്കിയ എയര്‍ ബബ്ള്‍ കരാര്‍ വീണ്ടും പുതുക്കിയതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. നിലവിലെ കരാര്‍ ജൂലൈ 31ന് അവസാനിച്ചതിനെ തുടര്‍ന്നാണ് ഒരു മാസത്തേക്ക് കൂടി നീട്ടാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്. …