1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എക്​സ്​പോ 2020 ടിക്കറ്റ്​ വിൽപന തുടങ്ങി; ഉദ്​ഘാടന പരിപാടിയിൽ പ​ങ്കെടുക്കാനും അവസരം
എക്​സ്​പോ 2020 ടിക്കറ്റ്​ വിൽപന തുടങ്ങി;  ഉദ്​ഘാടന പരിപാടിയിൽ പ​ങ്കെടുക്കാനും അവസരം
സ്വന്തം ലേഖകൻ: എക്​സ്​പോ 2020 ടിക്കറ്റ്​ വിൽപന തുടങ്ങി. മുൻകൂട്ടി ടിക്കറ്റ്​ ബുക്ക്​ ചെയ്യുന്നവർക്ക്​ സമ്മാനങ്ങളും പ്രഖ്യാപിച്ചാണ്​ ടിക്കറ്റ്​ വിൽപന തുടങ്ങിയത്​. ഒറ്റത്തവണ പ്രവേശനത്തിന്​ 95 ദിർഹമാണ്​ ടിക്കറ്റ്​ നിരക്ക്​. ആറു മാസ​ത്തെ പാസിന്​ 495 ദിർഹമും ഒരുമാസത്തെ പാസിന്​ 195 ദിർഹമുമാണ്​ നിരക്ക്​. വിവിധ ദിവസങ്ങളിൽ നടക്കുന്ന തത്സമയ വിനോദ പരിപാടികൾക്ക്​ പ​ങ്കെടുക്കാൻ ആറുമാസത്തെ …
ദുബായില്‍ പ്രവാസി യുവതിയില്‍ നിന്ന് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി 1.6 ലക്ഷം ദിര്‍ഹം കവർന്നു
ദുബായില്‍ പ്രവാസി യുവതിയില്‍ നിന്ന് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി 1.6 ലക്ഷം ദിര്‍ഹം കവർന്നു
സ്വന്തം ലേഖകൻ: ബാങ്ക് പ്രതിനിധികളായി ചമഞ്ഞ് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കിയ രണ്ടുപേര്‍ പ്രവാസി യുവതിയില്‍ നിന്ന് 1,60,000 ദിര്‍ഹം (32 ലക്ഷത്തിലേറെ രൂപ) തട്ടിയെടുത്തു. യുവതി അറിയാതെ അവരുടെ പേരില്‍ ബാങ്കില്‍ നിന്ന് ലോണെടുത്താണ് രണ്ടംഗ സംഘം തട്ടിപ്പ് നടത്തിയത്. യുവതിയെ ഫോണില്‍ വിളിച്ച് ബാങ്ക് ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പ് സംഘം കൈക്കലാക്കിയത്. …
അറഫാ സംഗമം ഇന്ന്; ഭക്തിയുടെ നിറവിൽ മിനാ താഴ്‌വര; ലോക ജനതയ്ക്കായി പ്രാർഥന
അറഫാ സംഗമം ഇന്ന്; ഭക്തിയുടെ നിറവിൽ മിനാ താഴ്‌വര; ലോക ജനതയ്ക്കായി പ്രാർഥന
സ്വന്തം ലേഖകൻ: മഹാമാരിക്കാലത്ത് ഹജിന് ലഭിച്ച പ്രത്യേക അവസരത്തിന് നന്ദി പറഞ്ഞും പകർച്ചവ്യാധിയിൽ നിന്ന് ലോക ജനതയുടെ മോചനത്തിനായി മനമുരുകിയും 150 രാജ്യങ്ങളിൽ നിന്നുള്ള തീർഥാടക പ്രതിനിധികൾ അറഫയിൽ ഇന്ന് ലോക ജനതക്കായി കൈ ഉയർത്തും. ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍മമായ അറഫാ സംഗമത്തിനായി ഹാജിമാര്‍ രാവിലെ മുതല്‍ അറഫയിലേക്ക് യാത്രയായി. മസ്ജിദുന്നമിറയില്‍ നടക്കുന്ന പ്രഭാഷണത്തോടെയാണ് …
പാകിസ്ഥാനിലെ അഫ്ഗാൻ അംബാസഡറുടെ മകളെ തട്ടിക്കൊണ്ട് പോയി ക്രൂരമായി ഉപദ്രവിച്ചു
പാകിസ്ഥാനിലെ അഫ്ഗാൻ അംബാസഡറുടെ മകളെ തട്ടിക്കൊണ്ട് പോയി ക്രൂരമായി ഉപദ്രവിച്ചു
സ്വന്തം ലേഖകൻ: പാകിസ്ഥാനിലെ അഫ്ഗാനിസ്ഥാൻ അംബാസഡറുടെ മകളെ ഒരു സംഘമാളുകൾ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചതായി റിപ്പോർട്ട്. അംബാസഡറായ നജീബ് അലിഖിലിൻ്റെ മകൾ സിൽസില അലിഖിലിനെയാണ് അജ്ഞാതർ തട്ടിക്കൊണ്ട് പോയി മണിക്കൂറുകളോളം തടവിൽ പാർപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അലിഖിലിനെ തട്ടിക്കൊണ്ട് പോയത്. തടവിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഇവരെ ആശുപതിയിൽ പ്രവേശിപ്പിച്ചു. മകളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സകൾ ലഭ്യമാക്കിയെന്നും …
അബുദാബിയിൽ പ്രവേശന നിയന്ത്രണങ്ങൾ ഇന്ന് അർധ രാത്രി മുതൽ പ്രാബല്യത്തിൽ
അബുദാബിയിൽ പ്രവേശന നിയന്ത്രണങ്ങൾ ഇന്ന് അർധ രാത്രി മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: യുഎഇ തലസ്ഥാനമായ അബുദാബിയിലേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ ഇന്നു അർധ രാത്രി നിലവിൽ വരും. വാക്സീൻ എടുത്തവർക്കും എടുക്കാത്തവർക്കും കോവിഡ് നെഗറ്റീവ് ഫലം നിർബന്ധം. താഴെ പറയുന്ന നിബന്ധന പാലിക്കാത്തവർക്കു മടങ്ങേണ്ടിവരുമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു. രാത്രി 12 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് യാത്രാ നിയന്ത്രണം. …
ഇന്ത്യ ഉള്‍പ്പെടെ 9 രാജ്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് തുടരുമെന്ന് സൗദി
ഇന്ത്യ ഉള്‍പ്പെടെ 9 രാജ്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് തുടരുമെന്ന് സൗദി
സ്വന്തം ലേഖകൻ: ഇന്ത്യ ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാനാവില്ലെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്സ് (ജവാസാത്ത്) വ്യക്തമാക്കി. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മറ്റൊരു രാജ്യത്ത് 14 ദിവസം ക്വാറൻൻ്റൈനില്‍ കഴിഞ്ഞാല്‍ മാത്രമേ സൗദിയിലേക്ക് പ്രവേശനം അനുവദിക്കൂ എന്നും ജവാസാത്ത് അറിയിച്ചു. ഇന്ത്യക്കു പുറമേ പാകിസ്താന്‍, ഇന്തോനീഷ്യ, ഈജിപ്ത്, തുര്‍ക്കി, അര്‍ജൻ്റീന, ബ്രസീല്‍, …
ഒമാനിൽ ആരോഗ്യ പ്രവർത്തകർക്ക്​ ഇനി ഹോട്ടൽ ക്വാറൻറീൻ വേണ്ട; കുടുംബാംഗങ്ങൾക്കും ഇളവ്
ഒമാനിൽ ആരോഗ്യ പ്രവർത്തകർക്ക്​ ഇനി ഹോട്ടൽ ക്വാറൻറീൻ വേണ്ട; കുടുംബാംഗങ്ങൾക്കും ഇളവ്
സ്വന്തം ലേഖകൻ: ഒമാനിലേക്ക്​ വരുന്ന ആരോഗ്യപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും നിർബന്ധിത ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഒഴിവാക്കി. സുപ്രീം കമ്മിറ്റി തീരുമാനപ്രകാരം സിവിൽ ഏവിയേഷൻ പൊതു അതോറിറ്റിയാണ്​ ഇതുസംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്​. ഡോക്​ടർമാർ, നഴ്​സുമാർ, ലാബ്​ അസിസ്​റ്റൻറ്​, എക്​സ്​റേ ടെക്​നീഷ്യൻ, ഫാർമസിസ്​റ്റ്​ തുടങ്ങി മെഡിക്കൽ, മെഡിക്കൽ അസിസ്​റ്റൻസ്​ തസ്​തികകളിൽ ജോലി ചെയ്യുന്നവർക്ക്​ ഒമാനിലെത്തിയാൽ താമസസ്​ഥലത്ത്​ ക്വാറൻറീൻ ചെയ്​താൽ മതി. സർക്കാർ, …
ഇന്ത്യയിലെ കോളജുകളില്‍ NRI ക്വോട്ട; സർട്ടിഫിക്കറ്റ് നടപടികൾ എളുപ്പമാക്കി ഖത്തർ ഇന്ത്യൻ എംബസി
ഇന്ത്യയിലെ കോളജുകളില്‍ NRI ക്വോട്ട; സർട്ടിഫിക്കറ്റ് നടപടികൾ എളുപ്പമാക്കി ഖത്തർ ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: ഇന്ത്യയിലെ കോളജുകളില്‍ എൻ.ആർ.ഐ ​േക്വാട്ടയിൽ പ്രവേശനത്തിന്​ ശ്രമിക്കുന്ന വിദ്യാർഥികൾക്ക്​ സർട്ടിഫിക്കറ്റുകൾ ലഭിക്കാനുള്ള നടപടികൾ എളുപ്പമാക്കി ഖത്തർ ഇന്ത്യൻ എംബസി. ഇത്തരം സർട്ടിഫിക്കറ്റ്​ ആവശ്യമുള്ളവർക്ക്​ മുൻകൂട്ടി സമയംവാങ്ങാതെതന്നെ എത്താമെന്ന്​ എംബസി അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് ആവശ്യമായവര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചക്ക് 12.30 മുതല്‍ ഒന്നുവരെ എംബസിയില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എൻ.ആർ.ഐ സര്‍ട്ടിഫിക്കറ്റിന് മാത്രമാണ് ഈ …
കാലാവസ്ഥാ വ്യതിയാന ഭീഷണി യുകെയിലേക്കും; ഈ വാരാന്ത്യത്തിൽ അത്യുഷ്ണമെന്ന് മുന്നറിയിപ്പ്
കാലാവസ്ഥാ വ്യതിയാന ഭീഷണി യുകെയിലേക്കും; ഈ വാരാന്ത്യത്തിൽ അത്യുഷ്ണമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ജർമ്മനിയിലും ബെൽജിയത്തിലുമുണ്ടായ മിന്നൽ പ്രണയത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ യുകെയിലും മുന്നറിയിപ്പ്. ഈ വാരാന്ത്യത്തിൽ അത്യുഷ്ണമാണെന്നാണ് കാലാവസ്ഥാ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്. ജനങ്ങളോട് തണുപ്പുള്ള ഇടങ്ങളിൽ തുടരാനും ചൂടുള്ള കാലാവസ്ഥയിൽ അപകട സാധ്യതയുള്ളവരെ സഹായിക്കാനും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചുകൊണ്ട്, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) അഭ്യർഥിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ …
യൂറോപ്പിൽ 2 മാസംകൊണ്ട് പെയ്യേണ്ട മഴ പെയ്തിറങ്ങിയത് 2 ദിവസത്തിൽ! ആയിരക്കണക്കിന് പേരെ കാണാനില്ല
യൂറോപ്പിൽ 2 മാസംകൊണ്ട് പെയ്യേണ്ട മഴ പെയ്തിറങ്ങിയത് 2 ദിവസത്തിൽ! ആയിരക്കണക്കിന് പേരെ കാണാനില്ല
സ്വന്തം ലേഖകൻ: രണ്ട് മാസത്തില്‍ പെയ്യേണ്ട മഴയാണ് പടിഞ്ഞാറന്‍ യൂറോപ്പിലെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് ജര്‍മ്മനി, ബെല്‍ജിയം, നെതര്‍ലൻഡ്‍സ്‍ രാജ്യങ്ങളില്‍ ജൂലൈ 14, 15 തീയതികളില്‍ ലഭിച്ചത്. കനത്ത മഴയെ തുടര്‍ന്ന് നദികള്‍ കരകവിഞ്ഞ് ഒഴുകി. അണക്കെട്ടുകള്‍ തുറന്നുവിടേണ്ടി വന്നു. ഇതെല്ലാം പ്രളയത്തിന് വഴിയൊരുക്കി. പ്രളയബാധിത പ്രദേശങ്ങളായ ജര്‍മ്മനി, ബെല്‍ജിയം എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച മാത്രം ആയിരത്തിലധികം …