1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയുള്‍പ്പെടെ റെഡ്‍ ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് ഖത്തറില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആറിൽ ഇളവ്
ഇന്ത്യയുള്‍പ്പെടെ റെഡ്‍ ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് ഖത്തറില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആറിൽ ഇളവ്
സ്വന്തം ലേഖകൻ: ഇന്ത്യയുള്‍പ്പെട‌െ റെഡ്ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ദോഹ വിമാനത്താവളത്തില്‍ പൂര്‍ത്തിയാക്കേണ്ട നിര്‍ബന്ധിത ആര്‍ടിപിസിആര്‍ ടെസ്റ്റ് പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളിലേക്ക് മാറ്റുന്നു. ദോഹയിലിറങ്ങിയതിനുശേഷം 36 മണിക്കൂറിനകം ടെസ്റ്റ് നടത്തണമെന്നാണ് പുതിയ നിയമം. റെഡ്‍ലിസ്റ്റ് രാജ്യങ്ങളില്‍നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ ദോഹ വിമാനത്താവളത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയതിനുശേഷം മാത്രമേ പുറത്തുകടക്കാവൂ എന്നതായിരുന്നു ഇതുവരെയുള്ള നിബന്ധന. ഇതിനായി ടെസ്റ്റ് സൗകര്യം …
ഓൺ അറൈവൽ നിബന്ധനയായ 5000 റിയാലില്ല; ദോഹയിലിറങ്ങിയ 17 മലയാളികളെ തിരിച്ചയച്ചു
ഓൺ അറൈവൽ നിബന്ധനയായ 5000 റിയാലില്ല; ദോഹയിലിറങ്ങിയ 17 മലയാളികളെ തിരിച്ചയച്ചു
സ്വന്തം ലേഖകൻ: ഓൺ അറൈവൽ വിസയിൽ ഖത്തറിലെത്തിയ 17 മലയാളികളെ തിരിച്ചയച്ചു. 5000 റിയാൽ കൈവശമോ, തത്തുല്ല്യമായ തുക അക്കൗണ്ടിലോ കരുതണം എന്ന നിബന്ധന പാലിക്കാത്ത യാത്രക്കാരെയാണ്​ വ്യാഴാഴ്​ച രാത്രിയോടെ നാട്ടിലേക്ക്​ മടക്കി അയച്ചത്. കോഴിക്കോട്​ നിന്നുള്ള എയർ ഇന്ത്യ എക്​സ്​പ്രസിൽ ഉച്ചക്ക്​ മുമ്പായെത്തിയ യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിക്കാതെ 10 മണിക്കൂറോളം വിമാനത്താവളത്തിൽ തന്നെ തടഞ്ഞു …
ബഹ്റൈൻ വെള്ളിയാഴ്ച മുതൽ ഗ്രീൻ ലെവലിൽ; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്
ബഹ്റൈൻ വെള്ളിയാഴ്ച മുതൽ ഗ്രീൻ ലെവലിൽ; കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്
സ്വന്തം ലേഖകൻ: ബഹ്റൈനിൽ വെള്ളിയാഴ്ച മുതൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ഗ്രീൻ ലെവൽ നിലവിൽ വരുന്നതോടെയാണിത്. രാജ്യത്ത് കഴിഞ്ഞ 14 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിലും കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാജ്യത്ത് പുതിയ പോസിറ്റീവ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച മുതൽ നിയന്ത്രണങ്ങൾ കുറഞ്ഞ ഗ്രീൻ ലെവലിലേക്ക് മാറുന്നതെന്ന് നാഷണൽ …
കോവിഡ് പോരാളികൾക്ക് ഒടുവിൽ യുകെ സർക്കാരിൻ്റെ ആദരം; നഴ്സുമാർക്കും എൻഎച്ച്എസ് ജീവനക്കാർക്കും മുൻകാല പ്രാബല്യത്തോടെ 3% ശമ്പള വർധന
കോവിഡ് പോരാളികൾക്ക് ഒടുവിൽ യുകെ സർക്കാരിൻ്റെ ആദരം; നഴ്സുമാർക്കും എൻഎച്ച്എസ് ജീവനക്കാർക്കും മുൻകാല പ്രാബല്യത്തോടെ 3% ശമ്പള വർധന
സ്വന്തം ലേഖകൻ: കോവിഡ് പോരാളികൾക്ക് ഒടുവിൽ യുകെ സർക്കാരിൻ്റെ ആദരം. നഴ്സുമാർക്കും എൻഎച്ച്എസ് ജീവനക്കാർക്കും മുൻകാല പ്രാബല്യത്തോടെ 3% ശമ്പള വർധന പ്രഖ്യാപിച്ചു. ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെ ഈ വർധന ലഭിക്കും. നേരത്തെ കേവലം ഒരു ശതമാനം മാത്രം ശമ്പള വർധന നടപ്പാക്കിയത് കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാൽ മൂന്നു ശതമാനം ശമ്പള വർധന …
ഫ്രാൻസിനെ വിറപ്പിച്ച് കോവിഡ് നാലാം തരംഗം; വിവാദ വാക്​സിൻ പാസ്​പോർട്ട്​ പ്രാബല്യത്തിൽ
ഫ്രാൻസിനെ വിറപ്പിച്ച് കോവിഡ് നാലാം തരംഗം; വിവാദ വാക്​സിൻ പാസ്​പോർട്ട്​ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ലോകം കോവിഡ്​ ഭീതിയിൽനിന്ന്​ പതിയെ സാധാരണ ജീവിതത്തിലേക്ക്​ മടങ്ങുന്നതിനിടെ ഫ്രാൻസിൽ നാലാം തരംഗം. രാജ്യത്ത് വീണ്ടും കോവിഡ്​ വ്യാപനം ശക്​തമായതോടെ ഭരണ, പ്രതിപക്ഷങ്ങൾക്കിടയിൽ കടുത്ത വിവാദം സൃഷ്​ടിച്ച വാക്​സിൻ പാസ്​പോർട്ട്​ സംവിധാനം സർക്കാർ പ്രാബല്യത്തിലാക്കി. 50പേരിൽ കൂടുതൽ പ​ങ്കെടുക്കുന്ന പരിപാടികൾക്ക്​ നടപ്പാക്കിയ ‘ആരോഗ്യ പാസ്​’ ഇനി റസ്​റ്റൊറന്‍റുകൾ, കഫേകൾ, ഷോപ്പിങ്​ സെന്‍ററുകൾ എന്നിവിടങ്ങളിലും …
1000 വർഷത്തിനിടയിലെ കനത്ത മഴ; മഹാപ്രളയത്തില്‍ മുങ്ങി ചൈന; വ്യാപക നാശനഷ്ടം
1000 വർഷത്തിനിടയിലെ കനത്ത മഴ; മഹാപ്രളയത്തില്‍ മുങ്ങി ചൈന; വ്യാപക നാശനഷ്ടം
സ്വന്തം ലേഖകൻ: 1000 വർഷത്തിനിടെ ഉണ്ടായ ഏറ്റവും കനത്തമഴയിൽ ചൈനയിലെ ഹെനാൻ പ്രവിശ്യ മുങ്ങി. 25 പേർ മരിച്ചു. 7 പേരെ കാണാതായി. രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയ പട്ടാളം ഒന്നര ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു.12 ലക്ഷത്തോളം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. അണക്കെട്ടുകൾ നിറഞ്ഞതോടെ സൈന്യം ജാഗ്രതയിലാണ്. മധ്യചൈനയിലെ ജനസാന്ദ്രത കൂടുതലുള്ള ഹെനാൻ പ്രവിശ്യയിലെ ഷെങ്​സൂവിലാണ്​ ഏറ്റവും കൂടുതല്‍ …
മരിച്ചിട്ടും തലയിലൂടെ വാഹനം കയറ്റിയിറക്കി; സിദ്ദിഖിയുടെ അന്ത്യ നിമിഷങ്ങള്‍ വിവരിച്ച് അഫ്ഗാൻ കമാൻഡർ
മരിച്ചിട്ടും തലയിലൂടെ വാഹനം കയറ്റിയിറക്കി; സിദ്ദിഖിയുടെ അന്ത്യ നിമിഷങ്ങള്‍ വിവരിച്ച് അഫ്ഗാൻ കമാൻഡർ
സ്വന്തം ലേഖകൻ: താലിബാൻ ഭീകരരും അഫ്ഗാൻ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ റോയിട്ടേഴ്സ് ഫോട്ടോജേണലിസ്റ്റും പുലിറ്റ്സര്‍ ജേതാവുമായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയായിരുന്നു. ഡാനിഷിനൊപ്പം മുതിർന്ന അഫ്ഗാൻ ഓഫീസറും കൊല്ലപ്പെട്ടിരുന്നു. കാണ്ഡഹാറിൽ വെച്ച് നടന്ന ഏറ്റുമുട്ടലിൽ മരിച്ച ഡാനിഷ് സിദ്ദിഖി ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോൾ, താലിബാൻ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അഫ്ഗാന്‍ കമാന്‍ഡറായ ബിലാൽ അഹമ്മദ്. …
നീറ്റ് പരീക്ഷയ്ക്ക് യുഎഇയിൽ കേന്ദ്രം; നൂറുകണക്കിന് വിദ്യാർഥികൾക്ക് ആശ്വാസം
നീറ്റ് പരീക്ഷയ്ക്ക് യുഎഇയിൽ കേന്ദ്രം; നൂറുകണക്കിന് വിദ്യാർഥികൾക്ക് ആശ്വാസം
സ്വന്തം ലേഖകൻ: നീറ്റ് പരീക്ഷയ്ക്ക് യുഎഇയിൽ കേന്ദ്രം അനുവദിക്കാനുള്ള തീരുമാനം നൂറുകണക്കിന് വിദ്യാർഥികൾക്ക് ആശ്വാസമാകും. കോവിഡ് പശ്ചാത്തലത്തിൽ നാട്ടിൽ പോയി പരീക്ഷ എഴുതുകയെന്ന തലവേദനയിൽ നിന്ന് പ്രവാസി വിദ്യാർഥികളും രക്ഷിതാക്കളും രക്ഷപ്പെടുകയും ചെയ്തു. ടി.എൻ. പ്രതാപൻ എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് നിവേദനം നൽകിയതിന് പിന്നാലെയാണ് പരീക്ഷാകേന്ദ്രം തുടങ്ങാമെന്ന ഉറപ്പു ലഭിച്ചത്. സെപ്റ്റംബർ …
എയർലൈൻ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്
എയർലൈൻ ഓഫ് ദി ഇയർ പുരസ്‌കാരം സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്
സ്വന്തം ലേഖകൻ: 021ലെ ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനിയെന്ന അംഗീകാരം ഖത്തര്‍ എയര്‍വെയ്‌സിന്. ഏവിയേഷന്‍ രംഗത്തെ സുരക്ഷയും സേവന മികവും വിലയിരുത്തുന്ന റേറ്റിംഗ് ഏജന്‍സിയായ ആസ്ത്രേലിയയിലെ എയര്‍ലൈന്‍ റേറ്റിംഗ് ഡോട്ട്കോമാണ് ലോകത്തിലെ ഏറ്റവും മികച്ച വിമാനകമ്പനികളുടെ പട്ടിക തയാറാക്കുന്നത്. മികച്ച റേറ്റിങ് നേടുന്ന 20 വിമാനകമ്പനികളുടെ പട്ടികയാണ് എല്ലാവര്‍ഷവും തയാറാക്കുക. എയര്‍ ന്യൂസിലാന്റിനെ രണ്ടാം …
ബഹ്‌റൈനില്‍ ഫുഡ്‌ ഡെലിവറി ബൈക്കുകളുടെ മരണപ്പാച്ചിൽ തടയാൻ പുതിയ നിയമം ഉടൻ
ബഹ്‌റൈനില്‍ ഫുഡ്‌ ഡെലിവറി ബൈക്കുകളുടെ മരണപ്പാച്ചിൽ തടയാൻ പുതിയ നിയമം ഉടൻ
സ്വന്തം ലേഖകൻ: വിവിധ റെസ്‌റ്റൊറന്റുകളുടെയും ഓണ്‍ലൈന്‍ സ്ഥാപനങ്ങളുടെയും ഡെലിവറി ബൈക്കുകള്‍ നിയന്ത്രിക്കാന്‍ ബഹ്‌റൈനില്‍ നിയമം വരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ പാര്‍ലമെന്ററി സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ പ്രതിരോധ-ദേശസുരക്ഷാ കമ്മിറ്റിയുടെ പരിഗണനയിലാണെന്ന്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഡെലിവറി ബൈക്കുകളുടെ ട്രാഫിക്‌ ലംഘനങ്ങള്‍, അവ ജനങ്ങള്‍ക്കും സമൂഹത്തിനുമുണ്ടാക്കുന്ന ആരോഗ്യ-സുരക്ഷാ പ്രശ്‌നങ്ങള്‍, ബൈക്കിന്‌ പിറകില്‍ ഭക്ഷണം കൊണ്ടുപോകുന്നതിന്റെ ആരോഗ്യ സുരക്ഷാ …