സ്വന്തം ലേഖകൻ: ഖത്തറില്‍ നിന്ന് കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കേന്ദ്രങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഓഗസ്ത് ഒന്നു മുതല്‍ ഒക്ടോബര്‍ 29 വരെയുള്ള കാലയളവിലാണ് അധിക സര്‍വീസുകള്‍ നടത്തുക. കൊച്ചിക്കു പുറമേ മുംബൈ, ഹൈദരാബാദ് നഗരങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ നടത്തുക. മൂന്ന് നഗരങ്ങളിലേക്കും ആഴ്ചയില്‍ ചുരുങ്ങിയത് രണ്ട് തവണ വീതമെങ്കിലും …
സ്വന്തം ലേഖകൻ: യുകെയിൽ ട്രാഫിക് ലൈറ്റ് സംവിധാനത്തിലെ ആംബർ ലിസ്റ്റിൽ നിന്ന് ഫ്രാൻസിനെ മാറ്റാൻ നീക്കം. അടുത്തയാഴ്ച നടക്കാനിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച അവലോകനത്തിൽ ഫ്രാൻസിൽ നിന്നുള്ള യാത്രാ ചട്ടങ്ങൾ പുതുക്കുമെന്നാണ് സൂചന. ഫ്രാൻസിൽ ബീറ്റ വേരിയൻറ് ഭീഷണി നിയന്ത്രണ വിധേയമായതായി ബ്രിട്ടീഷ് സർക്കാർ സ്ഥിരീകരിച്ചു. കൂടാതെ കേസ് നിരക്കിൽ വർദ്ധനയുണ്ടെങ്കിലും ഗ്രീസിനെയും സ്‌പെയിനിനെയും ആംബർ …
സ്വന്തം ലേഖകൻ: പോസിറ്റീവ് കേസുകളുടെ എണ്ണം 52,000 കവിഞ്ഞതോടെ കൊവിഡ് 19 മഹാമാരി യുഎസിൽ വീണ്ടും ശക്തമാക്കുന്നു. കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്നലെ യുഎസ് ഇന്ത്യയെയും കടത്തി വെട്ടി. കൊവിഡ് 19 വാക്സിനെതിരെയുള്ള പ്രചാരണങ്ങളും വാക്സിൻ എടുക്കാൻ ആളുകള്‍ മടിക്കുന്നതുമാണ് നിലവിലെ പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ടാഴ്ചത്തെ അപേക്ഷിച്ച് രാജ്യത്ത് പുതിയ കേസുകളുടെ എണ്ണത്തിൽ …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനില്‍ താലിബാന്‍ പിടിമുറുക്കാന്‍ കാരണം പാകിസ്താനെന്ന് അഫ്ഗാന്‍ നേതാക്കള്‍. അഫ്ഗാന്‍ സൈനികരെ നേരിടുന്നതിനു പാകിസ്താനില്‍ നിന്ന് 15,000 ഭീകരര്‍ കടന്നതായി അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുള്ള മോഹിബ് പറഞ്ഞു. താലിബാന് ഏറ്റവും സുരക്ഷിതമായ അഭയസ്ഥാനമാണ് പാകിസ്താനെന്നും അംഗങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിന് അവര്‍ പാകിസ്താനിലെ മദ്രസകളുപയോഗിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എല്ലാവര്‍ഷവും അഫ്ഗാനിസ്താനില്‍ താലിബാന്‍ പരാജയപ്പെട്ടിരുന്നു. …
സ്വന്തം ലേഖകൻ: ദുബായ് എമിറേറ്റിലെ സ്വകാര്യ മേഖലകളിലും സ്വദേശിവത്കരണം നടപ്പാക്കാൻ നടപടികൾ ആരംഭിച്ചു. സുപ്രധാനവും തന്ത്രപ്രധാനവുമായ മേഖലകളിൽ ഇമിറാത്തികളുടെ പങ്കാളിത്തം ഉയർത്തുക എന്ന ലക്ഷ്യത്തോടെ പദ്ധതി നടപ്പാക്കുന്നതിന് ഇമിറാത്തി ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് കൗൺസിൽ എന്ന സർക്കാർ വകുപ്പിനും രൂപം നൽകി. സ്വദേശികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സ്വകാര്യമേഖലയിലും കണ്ടെത്തുന്നതിന് ലക്ഷ്യമിട്ട് യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും …
സ്വന്തം ലേഖകൻ: സ്വകാര്യ കമ്പനികളുടെ യഥാർഥ ഗുണഭോക്താവായ ഉടമ(യുബിഒ, അൾട്ടിമേറ്റ് ബെനിഫിഷ്യൽ ഓണർ)ആരാണെന്നു വിവരം നൽകാത്ത കമ്പനികൾക്കെതിരെ പിഴ നൽകിത്തുടങ്ങിയതായി ദുബായ് ഇക്കണോമി അധികൃതർ അറിയിച്ചു. വിവരം നൽകാനുള്ള കാലാവധി ജൂൺ 30ന് അവസാനിച്ചിരുന്നു. ദുബായ് ഇക്കണോമിയിലെ സിസിസിപി (ദ് കൊമേഴ്സ്യൽ കംപ്ലെയിന്റ്സ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്‌ഷൻ) വിഭാഗമാണു പിഴ ചുമത്തുന്നത്. യുഎഇ മന്ത്രി സഭാ …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് ഓഗസ്റ്റ് രണ്ട് വരെ വിമാന സർവീസില്ലെന്ന് അബൂദബി ആസ്ഥാനമായ യു.എ.ഇയുടെ ഇത്തിഹാദ് എയർവേഴ്സ് അറിയിച്ചു. സാമൂഹിക മാധ്യമത്തിൽ വിമാന സർവീസ് സംബന്ധിച്ച് ചോദ്യമുന്നയിച്ച ഉപഭോക്താവിനെയാണ് ഇത്തിഹാദ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഓഗസ്ത് ആദ്യ വാരത്തിൽ വിമാന സർവീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റു. യാത്രാ വിലക്ക് സംബന്ധിച്ച് അധികൃതർ അറിയിപ്പൊന്നും നൽകാത്ത …
സ്വന്തം ലേഖകൻ: സൗദിയിൽ ഓഗസ്റ്റ് ഒന്ന് മുതൽ വിവിധ സ്ഥാപനങ്ങൾ, പരിപാടികൾ എന്നിവയിലേക്ക് പ്രവേശിക്കുന്നതിനും പൊതുഗതാഗതം ഉപയോഗപ്പെടുത്തുന്നതിനും കോവിഡ് വാക്സിൻ നിർബന്ധമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തീരുമാനത്തിലുൾപ്പെട്ട സ്ഥാപനങ്ങളും പരിപാടികളും താഴെ പറയുന്നവയാണ്. സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, വിനോദ, കായിക തൊഴിൽ മേഖലകൾ. സാംസ്കാരിക, ശാസ്ത്രീയ, സാമൂഹിക അല്ലെങ്കിൽ വിനോദ പരിപാടികൾ. പൊതു, സ്വകാര്യ സ്ഥാപനങ്ങൾ …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ വാക്സിനുകളുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവരെ സൈബർ സെല്ലിന്‍റെ സഹായത്തോടെ കണ്ടെത്തും. ഇവരെ നിയമ നടപടിക്ക് വിധേയമാക്കുമെന്നും ആഭ്യന്ത്രമന്ത്രാലയം മുന്നറിയിപ്പ് നൽകി. വാക്സിനേഷൻ പ്രക്രിയ ത്വരിതപ്പെടുത്തി സാമൂഹ്യപ്രതിരോധ ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് കുവൈത്ത്. …
സ്വന്തം ലേഖകൻ: യുകെ കോവിഡ് വേരിയൻ്റുകളുടെ വിളനിലമായേക്കുമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് ബോറിസ് ജോൺസൺ സർക്കാർ ഇതിനുള്ള അനുകൂല സാഹചര്യം സൃഷ്ടിച്ചതായാണ് വിമർശനം. വേരിയൻ്റുകളുടെ വരവ് ജനങ്ങളെ രക്ഷിക്കാനുള്ള വാക്സിനുകളുടെ കഴിവ് ദുർബലപ്പെടുത്തിക്കൊണ്ടായിരിക്കുമെന്നും വിദഗ്ദർ ഓർമ്മിപ്പിക്കുന്നു. ജനസംഖ്യയിൽ നല്ലൊരു ശതമാനത്തിനും രണ്ട് ഡോസ് വാക്സിൻ്റെ സംരക്ഷണം ലഭിക്കാത്തതിനാൽ വേനൽക്കാലത്ത് മറ്റൊരു തരംഗം ഉണ്ടായാൽ …