1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികളിൽ ഇന്ത്യൻ പ്രവാസികൾക്ക് നിയന്ത്രണം
സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികളിൽ ഇന്ത്യൻ പ്രവാസികൾക്ക് നിയന്ത്രണം
സ്വന്തം ലേഖകൻ: സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഇന്ത്യക്കാരുടെയും ബംഗ്ലാദേശുകാരുടെയും എണ്ണം 40%ൽ കൂടാൻ പാടില്ലെന്ന നിയമം വരുന്നു. യെമൻ, ഇത്യോപ്യ പൗരന്മാർ 25%ൽ കൂടാൻ പാടില്ല. മാനവശേഷി സാമൂഹിക വികസന മന്ത്രാലയം ഇതുസംബന്ധിച്ച പരിധി ഖിവ പോർട്ടലിൽ പരസ്യപ്പെടുത്തി. പുതിയ നിർദേശം അനുസരിച്ച് ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താൻ സ്ഥാപനങ്ങൾക്കു നോട്ടിസ് ലഭിച്ചുതുടങ്ങി. നിലവിലുള്ളവരുടെ വീസ പുതുക്കുന്നതിനു …
ഖത്തറില്‍ വാക്സിനെടുത്തവ ര്‍ക്ക് ക്വാറന്‍റൈന്‍ ഒഴിവാക്കി; ടൂറിസ്​റ്റ്, ഫാമിലി വിസ ജൂലൈ 12 മുതൽ
ഖത്തറില്‍ വാക്സിനെടുത്തവ ര്‍ക്ക് ക്വാറന്‍റൈന്‍ ഒഴിവാക്കി; ടൂറിസ്​റ്റ്, ഫാമിലി വിസ ജൂലൈ 12 മുതൽ
സ്വന്തം ലേഖകൻ: കോവിഡ് വാക്സിനേഷന്‍റെ രണ്ട് ഡോസും പൂര്‍ത്തീകരിച്ചവര്‍ക്ക് ഖത്തറില്‍ ജൂലൈ 12 മുതല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല. ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന്‍റെതാണ് അറിയിപ്പ്. റെഡ് ലിസ്റ്റിലുള്ള ഇന്ത്യക്കാര്‍ക്കും ഇളവ് ബാധകമാണ്. അതെ സമയം ഇന്ത്യക്കാര്‍ക്ക് ഖത്തറിലെത്തി ആര്‍ടിപിസിആര്‍ ടെസ്റ്റെടുത്ത് നെഗറ്റീവാകണം. പോസിറ്റീവാണെങ്കില്‍ ക്വാറന്‍റൈന്‍ വേണ്ടി വരും. റെസിഡൻറ്​ പെർമിറ്റ്, ​ഫാമിലി വിസ, ടൂറിസ്​റ്റ്​-ബിസിനസ്​ ആവശ്യത്തിന്​ വര​ുന്നവർ എന്നിവർക്കാണ്​ …
ഒമാനില്‍ വാക്‌സീനെടുക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി
ഒമാനില്‍ വാക്‌സീനെടുക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി
സ്വന്തം ലേഖകൻ: ഒമാനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വാക്സിന്‍ സ്വീകരിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി. പ്രത്യേക ആരോഗ്യ കാരണങ്ങളില്ലാതെ വാക്സിന്‍ സ്വീകരിക്കാന്‍ മടി കാണുക്കുന്നവർക്ക് എതിരായ നടപടികള്‍ പിന്നീടു പ്രഖ്യാപിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ വാക്സിനെടുത്തില്ലെങ്കില്‍ നടപടിയുണ്ടാകും. സ്വകാര്യ മേഖലയിലും ഇതേ നടപടി തുടരുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് …
കുവൈത്തിൽ കർഫ്യൂവും ലോക്​ഡൗണും തൽക്കാലമില്ല; ജനങ്ങളോട് ജാഗ്രത തുടരാൻ നിർദേശം
കുവൈത്തിൽ കർഫ്യൂവും ലോക്​ഡൗണും തൽക്കാലമില്ല; ജനങ്ങളോട് ജാഗ്രത തുടരാൻ നിർദേശം
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ കോ​വി​ഡ്​ കേ​സു​ക​ളും തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ത​ൽ​ക്കാ​ലം ലോ​ക്​​ഡൗ​ണും ക​ർ​ഫ്യൂ​വും ന​ട​പ്പാ​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ൽ​ അ​ധി​കൃ​ത​ർ. അ​തേ​സ​മ​യം, സാ​ഹ​ച​ര്യം നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും അ​നി​വാ​ര്യ ഘ​ട്ട​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക്​ പോ​വു​ക​യും ചെ​യ്യും. മ​റ്റു ന​ട​പ​ടി​ക​ളി​ലൂ​ടെ സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​നാ​ണ്​ ശ്ര​മി​ക്കു​ന്ന​ത്. ആ​രോ​ഗ്യ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളും. ക​ർ​ഫ്യൂ​വും …
യുകെയിൽ 2 ഡോസ് വാക്സിനെടുത്തവർക്ക് 140 ആംബർ ലിസ്റ്റ് രാജ്യങ്ങളിലേക്ക് പറക്കാം; ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യക്കാർ
യുകെയിൽ 2 ഡോസ് വാക്സിനെടുത്തവർക്ക് 140 ആംബർ ലിസ്റ്റ് രാജ്യങ്ങളിലേക്ക് പറക്കാം; ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിൽ ഇന്ത്യക്കാർ
സ്വന്തം ലേഖകൻ: യുകെയിൽ 2 ഡോസ് വാക്സിനെടുത്തവർക്ക് 140 ആംബർ ലിസ്റ്റ് രാജ്യങ്ങളിലേക്ക് പറക്കാം. വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് ഈ മാസം അവസാനം മുതൽ ക്വാ റൻ്റീൻ നിബന്ധനകളിൽ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചതോടെ വേനൽക്കാല അവധി യാത്രകൾക്ക് വീണ്ടും ചിറകു മുളക്കുകയാണ്. ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സാണ് കോമൺസിൽ ബ്രിട്ടൻ ദീർഘകാലമായി കാത്തിരുന്ന പ്രസ്താവന …
പ്രസിഡൻ്റിൻ്റെ അരുംകൊലയിൽ വിറങ്ങലിച്ച് ഹെയ്തി; 4 കൊലയാളികളെ കൊന്നതായി പോലീസ്
പ്രസിഡൻ്റിൻ്റെ അരുംകൊലയിൽ വിറങ്ങലിച്ച് ഹെയ്തി; 4 കൊലയാളികളെ കൊന്നതായി പോലീസ്
സ്വന്തം ലേഖകൻ: കരീബിയന്‍ രാജ്യമായ ഹെയ്തിയുടെ പ്രസിഡന്റ് ജൊവെനെല്‍ മോസെ കൊലപ്പെടുത്തിയ സംഘത്തിലെ നാല് പേരെ പോലീസ് വെടിവെച്ചു കൊന്നു. കൂലിപ്പടയാളികളില്‍ രണ്ടു പേര്‍ പിടിയിലായാതായും ബന്ദികളാക്കിയ മൂന്ന് പോലീസുകാരെ മോചിപ്പിച്ചതായും പോലീസ് ഡയറക്ടര്‍ ജനറല്‍ ലിയോണ്‍ ചാള്‍സ് പ്രസ്താവനയില്‍ പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ പോര്‍ട്ട് ഔ പ്രിന്‍സിലുള്ള വീട്ടില്‍ വെച്ച് ജാവെനെല്‍ മോസെക്കും ഭാര്യക്കും …
സിനോഫാം 2 ഡോസ് എടുത്തവർ ബൂസ്റ്റർ ഡോസ് കൂടിയെടുക്കണം: യുഎഇ ആരോഗ്യ വകുപ്പ്
സിനോഫാം 2 ഡോസ് എടുത്തവർ ബൂസ്റ്റർ ഡോസ് കൂടിയെടുക്കണം: യുഎഇ ആരോഗ്യ വകുപ്പ്
സ്വന്തം ലേഖകൻ: സിനോഫാം വാക്സീൻ രണ്ടു ഡോസ് എടുത്തവർ 6 മാസത്തിനുശേഷം ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് യുഎഇ ആരോഗ്യവിഭാഗം അറിയിച്ചു. പ്രതിരോധശേഷി പുനഃസ്ഥാപിക്കാൻ ഇതു അനിവാര്യമാണെന്ന് ഫെഡറൽ ഗവൺമെന്റിലെ ആരോഗ്യവിഭാഗം വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു. ബൂസ്റ്റർ ഡോസിനായി റജിസ്റ്റർ ചെയ്തവരെ ഡോക്ടർമാർ പരിശോധിച്ച ശേഷമേ കുത്തിവയ്പ് എടുക്കൂ. പുതിയ വകഭേദങ്ങളെ അതിജീവിക്കാൻ …
സൗദിയിൽ സീനിയര്‍ മാനേജ്മെന്‍റ് ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിച്ചു
സൗദിയിൽ സീനിയര്‍ മാനേജ്മെന്‍റ് ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിച്ചു
സ്വന്തം ലേഖകൻ: സൗദിയിൽ ഓപ്പറേഷന്‍ മെയിന്‍റെനന്‍സ് വിഭാഗത്തിലെ സീനിയര്‍ മാനേജ്മെന്‍റ് ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിച്ചു. 9000 റിയാലായാണ് കുറഞ്ഞ വേതനം നിശ്ചയിച്ചത്. ഉദ്യോഗാര്‍ഥിയുടെ പ്രവൃത്തി പരിചയത്തിനനുസരിച്ച് വേതനം ഉയരുമെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് സീനിയര്‍ ജീവനക്കാരുടെ കുറഞ്ഞ വേതനം പുതുക്കി നിശ്ചയിച്ചത്. ഓപ്പറേഷന്‍ മാനേജ്മെന്‍റ് …
ഖത്തറില്‍ മൂന്നാംഘട്ട കോവിഡ് ഇളവുകള്‍ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ
ഖത്തറില്‍ മൂന്നാംഘട്ട കോവിഡ് ഇളവുകള്‍ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഖത്തറില്‍ മൂന്നാംഘട്ട കോവിഡ് ഇളവുകള്‍ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിലാകും. ജൂലൈ ഒമ്പത്​ വെള്ളിയാഴ്​ച മുതൽ നിലവിൽ വരുന്ന ഇളവുകൾ പ്രകാരം, മാളുകളിലും റസ്​റ്റാറൻറുകളിലും പരമാവധി ശേഷിയുടെ 50 ശതമാനം ആളുകൾക്ക്​ പ്രവേശനം നൽകാം. വിവാഹ ചടങ്ങുകളിൽ പ​ങ്കെടുപ്പിക്കാവുന്നവരുടെ എണ്ണവും വർധിപ്പിച്ചു. കുട്ടികൾക്ക്​ സിനിമ തിയറ്ററുകളിലും പ്രവേശനാനുമതി ഉണ്ടാകും. പ്രധാനമന്ത്രിയും ആഭ്യന്തര മ​ന്ത്രിയുമായ ശൈഖ്​ …
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി ഒമാൻ
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി ഒമാൻ
സ്വന്തം ലേഖകൻ: ഇ​ന്ത്യ, പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്​ അ​ട​ക്കം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാത്രാ ​വി​ല​ക്ക്​ ഇ​നി ഒരു അ​റി​യി​പ്പ്​ ഉ​ണ്ടാ​കു​ന്ന​തു​വ​രെ നീട്ടി ഒമാൻ സു​പ്രീം ക​മ്മി​റ്റി. സു​ഡാ​ൻ, ബ്ര​സീ​ൽ, നൈ​ജീ​രി​യ, താ​ൻ​സ​നി​യ, സി​യാ​റ​ലി​യോ​ൺ, ഇ​ത്യേ​പ്യ, താ​യ്​​ല​ൻ​ഡ്​, മ​ലേ​ഷ്യ, വി​യ​റ്റ്​​നാം എ​ന്നി​വ​യും വി​ല​ക്കു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. ഈ​ജി​പ്​​തി​നെ ഒ​ഴി​വാ​ക്കി​യ​തി​ന്​ ഒ​പ്പം സിം​ഗ​പ്പൂ​ർ, ഇ​ന്തോ​നേ​ഷ്യ, ഇ​റാ​ഖ്, ഇ​റാ​ൻ, തു​നീ​ഷ്യ, ലി​​ബി​യ, …