1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ രണ്ടാം ഡോസ് വാക്‌സിനായി ഇപ്പോൾ ബുക്ക് ചെയ്യാം; 600 ഓളം കേന്ദ്രങ്ങൾ
സൗദിയിൽ രണ്ടാം ഡോസ് വാക്‌സിനായി ഇപ്പോൾ ബുക്ക് ചെയ്യാം; 600 ഓളം കേന്ദ്രങ്ങൾ
സ്വന്തം ലേഖകൻ: സൗദിയിൽ എല്ലാവർക്കും കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസിനായുള്ള ബുക്കിംഗ് നൽകിത്തുടങ്ങി. മൊഡേണ വാക്‌സിൻ കൂടി വിതരണം ആംഭിച്ചതോടെയാണ് എല്ലാവർക്കും അപ്പോയിന്റ്‌മെന്റ് ലഭിച്ച് തുടങ്ങിയത്. സ്വിഹത്തി, തവക്കൽനാ ആപ്ലിക്കേഷനുകൾ വഴി ബുക്കിംഗ് നേടാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാൽപ്പത് വയസ്സിന് മുകളിലുള്ളവർക്കായിരുന്നു ഇതുവരെ കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് വിതരണം ചെയ്തിരുന്നത്. എന്നാൽ വാക്‌സിനേഷൻ …
ഖത്തറിൽ ഹോട്ടൽ ക്വാറൻ്റീൻ ബുക്ക് ചെയ്തവർക്ക് പണം തിരികെ; കുടുംബ, ടൂറിസ്റ്റ് വീസകൾ ഇന്നു മുതൽ
ഖത്തറിൽ ഹോട്ടൽ ക്വാറൻ്റീൻ ബുക്ക് ചെയ്തവർക്ക് പണം തിരികെ; കുടുംബ, ടൂറിസ്റ്റ് വീസകൾ ഇന്നു മുതൽ
സ്വന്തം ലേഖകൻ: പുതിയ പ്രഖ്യാപനം വരുന്നതിനുമു​േമ്പ ​ഖത്തറി​േലക്കുള്ള ഹോട്ടൽ ക്വാറൻറീൻ ബുക്ക്​ ചെയ്​തവർക്ക്​ തുക നഷ്​ടമാവില്ല. മുഴുവൻ തുകയും തിരിച്ചുനൽകുമെന്നറിയിച്ചുകൊണ്ട്​ ഡിസ്​കവർ ഖത്തർ യാത്രക്കാർക്ക്​ മറുപടി നൽകി തുടങ്ങി. ബുക്ക്​​ ചെയ്​തതിെൻറ വിശദാംശങ്ങളും വാക്​സിനേറ്റഡ്​ സർട്ടിഫിക്കറ്റും ഡിസ്​കവർ ഖത്തറിന്​ ഇ-മെയിൽ ചെയ്​താൽ ഇതുസംബന്ധിച്ച അറിയിപ്പ്​ ലഭിച്ചു തുടങ്ങും. 60 ദിവസത്തിനുള്ളിൽ മുഴുവൻ തുകയും തിരിച്ചുലഭിക്കുമെന്ന്​ മറുപടി …
ഒമാൻ സുൽത്താൻ സൗദിയിൽ; സൽമാൻ രാജാവുമായി നിർണായക കൂടിക്കാഴ്ച
ഒമാൻ സുൽത്താൻ സൗദിയിൽ; സൽമാൻ രാജാവുമായി നിർണായക കൂടിക്കാഴ്ച
സ്വന്തം ലേഖകൻ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്, സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. സൗദി, ഒമാൻ ഏകോപന സമിതി രൂപീകരിക്കുന്നതിനുള്ള കരാറിൽ ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാർ ഒപ്പുവച്ചു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതുമടക്കം കാര്യങ്ങൾ ചർച്ചയായി. നി​യോം വി​മാ​ന​ത്താ​വ​ള​ത്തി​ൽ സൗ​ദി കി​രീ​ടാ​വ​കാ​ശി …
കുവൈത്തിൽ സ്വ​യം കോ​വി​ഡ്​ പ​രി​ശോ​ധ​നയ്ക്കുള്ള റാ​പി​ഡ്​ ആ​ൻ​റി​ജ​ൻ കി​റ്റി​ന്​ അം​ഗീ​കാ​രം
കുവൈത്തിൽ സ്വ​യം കോ​വി​ഡ്​ പ​രി​ശോ​ധ​നയ്ക്കുള്ള റാ​പി​ഡ്​ ആ​ൻ​റി​ജ​ൻ കി​റ്റി​ന്​ അം​ഗീ​കാ​രം
സ്വന്തം ലേഖകൻ: വ്യ​ക്തി​ക​ൾ​ക്ക്​ സ്വ​യം കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​യു​ന്ന റാ​പി​ഡ്​ ആ​ൻ​റി​ജ​ൻ കി​റ്റി​ന്​ അം​ഗീ​കാ​രം ന​ൽ​കു​മെ​ന്ന്​ കു​വൈ​ത്ത്​ ​ആ​രോ​ഗ്യ​ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്ത്​ കോ​വി​ഡ്​ കേ​സു​ക​ളും പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ തി​ര​ക്കും വ​ർ​ധി​ച്ചു​വ​രു​ന്ന​തി​നാ​ലാ​ണ്​ ഇ​ത്ത​ര​മൊ​രു നീ​ക്കം. ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ വി​ദേ​ശി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന പ​ശ്ചാ​ത്ത​ലം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താണ് തീരുമാനം. ഈദ്​ അ​വ​ധി​ക്ക്​ വി​ദേ​ശ​ത്തേ​ക്ക്​ പോ​കു​ന്ന കു​വൈ​ത്തി​ക​ളു​ടേ​താ​യി നി​ര​വ​ധി …
യുകെയിൽ “ഇൻഡോറിൽ“ മാസ്ക് ഒഴിവാക്കില്ലെന്ന് സൂചന; കോവിഡ് കേസുകളിൽ വൻ വർധന
യുകെയിൽ “ഇൻഡോറിൽ“ മാസ്ക് ഒഴിവാക്കില്ലെന്ന് സൂചന; കോവിഡ് കേസുകളിൽ വൻ വർധന
സ്വന്തം ലേഖകൻ: യുകെയിൽ “ഇൻഡോർ“ സാഹചര്യങ്ങളിൽ മാസ്ക് ഒഴിവാക്കില്ലെന്ന് സൂചന. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻ വലിക്കുന്നതിൻ്റെ അവസാന ഘട്ടം തുടങ്ങുന്ന ജൂലൈ 19 നു ശേഷം ആളുകൾ ഇൻഡോർ, അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു മാർഗനിർദേശം സർക്കാർ പുറപ്പെടുവിക്കുമെന്ന് വാക്സിനേഷൻ മന്ത്രി നാദിം സഹാവി പറഞ്ഞു. കേസുകൾ വർദ്ധിച്ചിട്ടും ആസൂത്രണം ചെയ്ത പ്രകാരം …
അഫ്​ഗാനിസ്ഥാൻ വീണ്ടും താലിബാൻ്റെ പിടിയിലേക്ക്; 50 നയതന്ത്ര ​ഉദ്യോഗസ്​ഥരെ തിരികെ വിളിച്ച് ഇന്ത്യ
അഫ്​ഗാനിസ്ഥാൻ വീണ്ടും താലിബാൻ്റെ പിടിയിലേക്ക്; 50 നയതന്ത്ര ​ഉദ്യോഗസ്​ഥരെ തിരികെ വിളിച്ച് ഇന്ത്യ
സ്വന്തം ലേഖകൻ: അഫ്​ഗാനിസ്​താനിൽനിന്ന്​ യു.എസ്​- നാറ്റോ സൈനിക പിന്മാറ്റം പൂർത്തിയാകാനിരിക്കെ താലിബാൻ അതിവേഗം രാജ്യം പിടിക്കുന്ന സാഹചര്യം മുൻനിർത്തി നയതന്ത്ര ഉദ്യോഗസ്​ഥരെ കൂട്ടമായി പിൻവലിച്ച്​ ഇന്ത്യ. താലിബാൻ നിയന്ത്രണത്തിലേക്ക്​ നീങ്ങുന്ന കാണ്ഡഹാർ നഗരത്തിലെ ഇന്ത്യൻ കോൺസുലേറ്റിൽനിന്നാണ്​ 50 പേരെ വ്യോമസേന വിമാനം അയച്ച്​ അടിയന്തരമായി ഒഴിപ്പിച്ചത്​. പട്ടണത്തിന്‍റെ ​പ്രധാന ഭാഗങ്ങളൊക്കെയും ഇതിനകം താലിബാൻ നിയന്ത്രണത്തിലായിട്ടുണ്ട്​. എന്നാൽ, …
ഓസ്ട്രേലിയയിൽ ഈ വർഷത്തെ ആദ്യ കോവിഡ് മരണം; സിഡ്നിയിൽ ലോക്ക്ഡൗൺ കടുപ്പിക്കും
ഓസ്ട്രേലിയയിൽ ഈ വർഷത്തെ ആദ്യ കോവിഡ് മരണം; സിഡ്നിയിൽ ലോക്ക്ഡൗൺ കടുപ്പിക്കും
സ്വന്തം ലേഖകൻ: ഓസ്​ട്രേലിയയിൽ 2021ലെ ആദ്യ കോവിഡ്​ മരണം സ്​ഥിരീകരിച്ചു. ഞായറാഴ്ചയാണ്​ മരണം സ്​ഥിരീകരിച്ചത്​. ന്യൂ സൗത്ത്​ വെയിൽസിൽ 77 പുതിയ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്യുകയും ചെയ്​തു. ഡിസംബറിന്​ ശേഷം രോഗം സ്​ഥിരീകരിച്ച 90കാരിയാണ്​ മരിച്ചത്​. ഡെൽറ്റ വകഭേദം പടർന്നുപിടിക്കുന്നതോടെ കനത്ത ജാഗ്രതയിലാണ്​ ഇവിടം. രാജ്യത്തെ ഏറ്റവും വലിയ നഗരമായ സിഡ്​നിയിലും പരിസര പ്രദേശത്തും …
ഇന്ത്യ – യുഎഇ വിമാന സർവീസ്: ഔദ്യോഗിക അറിയിപ്പില്ലെങ്കിലും ടിക്കറ്റ് വിൽപ്പന മുന്നോട്ട്
ഇന്ത്യ – യുഎഇ വിമാന സർവീസ്: ഔദ്യോഗിക അറിയിപ്പില്ലെങ്കിലും ടിക്കറ്റ് വിൽപ്പന മുന്നോട്ട്
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പു വന്നിട്ടില്ലെങ്കിലും ടിക്കറ്റ് വിൽപന തകൃതി. ഈ മാസം 16 മുതൽ പല വിമാനങ്ങളിലും ഇക്കണോമി ക്ലാസ് ടിക്കറ്റ് കിട്ടാനില്ല. ഫസ്റ്റ്, ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്കാകട്ടെ വൻ നിരക്കും. ഇന്ത്യയിൽ കോവിഡ് തീവ്രത കുറയുകയും കുത്തിവയ്പ് ശക്തമാക്കുകയും ചെയ്ത പശ്ചാത്തലത്തിൽ വാക്സീൻ എടുത്തവർക്ക് …
മാലിദ്വീപ് വഴി സൗദി യാത്ര ജൂലൈ 15 മുതൽ; മൊഡേണ വാക്സീന് അംഗീകാരം നൽകി സൗദി അതോറിറ്റി
മാലിദ്വീപ് വഴി സൗദി യാത്ര ജൂലൈ 15 മുതൽ; മൊഡേണ വാക്സീന് അംഗീകാരം നൽകി സൗദി അതോറിറ്റി
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് മാലിദ്വീപിലേക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ വീണ്ടും തീരുമാനം. ഇതോടെ ജൂലൈ 15 മുതൽ ഇന്ത്യക്കാർക്ക് മാലിദ്വീപ് വഴി സൗദിയിലേക്ക് പറക്കാനായേക്കും. ഈ മാസം 15 മുതൽ വിസ അനുവദിച്ചു തുടങ്ങുമെന്ന് മാലിദ്വീപ് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഓൺ അറൈവൽ വിസ ഉൾപ്പെടെയുള്ളവ ഇതിന്റെ ഭാഗമായി ലഭിക്കും. ഇന്ത്യൻ പ്രവാസികൾക്ക് സൗദിയിലേക്ക് …
സൗദിയില്‍ ഇനി പെട്രോള്‍ വില കൂടില്ല; അധിക വില സര്‍ക്കാര്‍ വഹിക്കും
സൗദിയില്‍ ഇനി പെട്രോള്‍ വില കൂടില്ല; അധിക വില സര്‍ക്കാര്‍ വഹിക്കും
സ്വന്തം ലേഖകൻ: സൗദി പ്രാദേശിക വിപണിയിൽ എണ്ണവില വർധനവ് നിയന്ത്രിക്കാൻ സൽമാൻ രാജാവിന്റെ പ്രത്യേക ഉത്തരവ്. ഇതു പ്രകാരം ജൂണിലെ വിലയിൽ വരും മാസങ്ങളില്‍ പെട്രോൾ ജനങ്ങൾക്കും പ്രവാസികൾക്കും ലഭിക്കും. ഇതിൽ വരുന്ന നഷ്ടം ഭരണകൂടം തന്നെ വഹിക്കുമെന്നും ഉത്തരവിൽ പറയുന്നു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് രാജ്യത്തെ പെട്രോള്‍ വില വര്‍ധനവ് നിയന്ത്രിക്കുന്നതിനുള്ള ഉത്തരവ് …