1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയിലേക്കുള്ള യാത്രാ വിലക്ക് കുവൈത്ത്​ പിൻവലിച്ചു; നാട്ടിലുള്ളവർ ഇനിയും കാത്തിരിക്കണം
ഇന്ത്യയിലേക്കുള്ള യാത്രാ വിലക്ക് കുവൈത്ത്​ പിൻവലിച്ചു; നാട്ടിലുള്ളവർ ഇനിയും കാത്തിരിക്കണം
സ്വന്തം ലേഖകൻ: കുവൈത്തിൽനിന്ന്​ ഇന്ത്യയിലേക്ക്​ നേരിട്ടുള്ള യാത്രാവിമാനങ്ങൾ നിർത്തിയ തീരുമാനം പിൻവലിച്ചു. അതേസമയം, നാട്ടി​ലുള്ളവർക്ക്​ കുവൈത്തിലേക്ക്​ വരാൻ സാഹചര്യം ഒരുങ്ങിയിട്ടില്ല. ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്​ എന്നീ രാജ്യങ്ങളിലേക്ക്​ കൂടി യാത്രാ വിമാനങ്ങൾക്ക്​ അനുമതി നൽകിയിട്ടുണ്ട്​. ഇന്ത്യയിൽ കോവിഡ്​ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ്​ മേയ്​ ആദ്യം ഇവിടെനിന്ന്​ അങ്ങോട്ടുള്ള വിമാനങ്ങൾ കൂടി വിലക്കിയത്​. കഴിഞ്ഞ …
യുഎഇ വീസക്കാർക്ക് ഏതു എമിറേറ്റിൽനിന്നും മെഡിക്കൽ പരിശോധന നടത്താൻ സൗകര്യം
യുഎഇ വീസക്കാർക്ക് ഏതു എമിറേറ്റിൽനിന്നും മെഡിക്കൽ പരിശോധന നടത്താൻ സൗകര്യം
സ്വന്തം ലേഖകൻ: യുഎഇ വീസക്കാർക്ക് ഏതു എമിറേറ്റിൽനിന്നും മെഡിക്കൽ പരിശോധന നടത്താൻ സൗകര്യം. വ്യത്യസ്ത എമിറേറ്റിലെ വീസക്കാരാണെങ്കിലും ജോലി ചെയ്യുന്ന അല്ലെങ്കിൽ താമസിക്കുന്ന എമിറേറ്റിൽനിന്നു തന്നെ മെഡിക്കൽ എടുക്കാനുള്ള സൗകര്യമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. മെഡിക്കൽ പരിശോധനാ റിപ്പോർട്ട് അതതു എമിറേറ്റിലെ ആരോഗ്യ വിഭാഗങ്ങളിലേക്ക് ഓൺലൈനിലൂടെ കൈമാറും. റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യമുള്ളവർക്ക് നൽകും. ഈ സൗകര്യത്തെക്കുറിച്ച് അറിയാത്തവർ …
സൗദി യാത്രാ വിലക്ക് പിൻവലി ച്ചു; വിമാനത്താവളങ്ങളിലും അതിർത്തിയിലും തിരക്ക്; പു​തി​യ യാ​ത്രാ മാ​ർ​ഗ​രേ​ഖ
സൗദി യാത്രാ വിലക്ക് പിൻവലി ച്ചു; വിമാനത്താവളങ്ങളിലും അതിർത്തിയിലും തിരക്ക്; പു​തി​യ യാ​ത്രാ മാ​ർ​ഗ​രേ​ഖ
സ്വന്തം ലേഖകൻ: ​മേയ്​ 17 മു​ത​ൽ സൗ​ദി​യി​ൽ​ നി​ന്നു​ള്ള അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​യാ​ത്ര പു​ന​രാ​രം​ഭി​ച്ച​തോ​ടെ യാ​ത്ര​ക്കാ​ർ​ക്കാ​യി പു​തി​യ മാ​ർ​ഗ​രേ​ഖ​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി. നി​ല​വി​ലു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു​ പു​റ​മെ പു​തി​യ പ്ര​തി​രോ​ധ ന​പ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ മാ​ർ​ഗ​രേ​ഖ. താ​മ​സ ​സ്​​ഥ​ല​ത്തുനിന്ന് പു​റ​പ്പെ​ട്ട്​ ല​ക്ഷ്യ​സ്ഥാ​നം എ​ത്തു​ന്ന​തു​വ​രെ യാ​ത്ര സു​ര​ക്ഷി​ത​മാ​കു​ന്ന​തി​നു​വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ ഇ​തി​ലു​ള്ള​ത്. യാ​ത്ര​ക്കാ​ർ പാ​ലി​ക്കേ​ണ്ട പു​തി​യ ന​ട​പ​ടി​ക​ളി​ൽ ഏ​റ്റ​വും പ്ര​ധാ​നം …
ഖത്തറില്‍ 12-15 വയസ്സുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍; രജിസ്ട്രേഷന്‍ ചെയ്യേണ്ട വിധം
ഖത്തറില്‍ 12-15 വയസ്സുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍; രജിസ്ട്രേഷന്‍ ചെയ്യേണ്ട വിധം
സ്വന്തം ലേഖകൻ: ഖത്തറില്‍ 12 മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുന്നതിനായി രജിസ്ട്രേഷന്‍ നടത്തേണ്ട വിധം ആരോഗ്യ മന്ത്രാലയം അവതരിപ്പിച്കു. വാക്സിനേഷന്‍ ലഭിക്കുന്നതോടെ കുട്ടികളുടെ സ്കൂള്‍ പഠനാന്തരീക്ഷം കൂടുതല്‍ സുരക്ഷിതമാകുമെന്ന് പിഎച്ച്സിസി ഡയറക്ടര്‍ ഡോ മറിയം അബ്ദുല്‍ മാലിക് പറഞ്ഞു. രാജ്യം സാധാരണ നിലയിലേക്ക് മാറുന്നതിനും കുട്ടികള്‍ക്കിടയിലെ വാക്സിനേഷന്‍ നിര്‍ണായകമാണെന്നും …
യുകെയിൽ റോഡ് മാപ്പ് മൂന്നാം ഘട്ടം പ്രാബല്യത്തിൽ; ആഘോഷം അതിരു കടക്കരുതെന്ന് ബോറിസ് ജോൺസൺ; NHS ആപ്പ് ഇനി മുതൽ കോവിഡ് പാസ്‌പോർട്ടാകും
യുകെയിൽ റോഡ് മാപ്പ് മൂന്നാം ഘട്ടം പ്രാബല്യത്തിൽ; ആഘോഷം അതിരു കടക്കരുതെന്ന് ബോറിസ് ജോൺസൺ; NHS ആപ്പ് ഇനി മുതൽ കോവിഡ് പാസ്‌പോർട്ടാകും
സ്വന്തം ലേഖകൻ: യുകെയിൽ റോഡ് മാപ്പ് മൂന്നാം ഘട്ടം പ്രാബല്യത്തിൽ. ഇളവുകളുടെ ഭാഗമായി ഇംഗ്ലണ്ടിലുടനീളമുള്ള ആളുകൾക്ക് പ്രിയപ്പെട്ടവരുമായി ഒരുമിച്ച് കൂടുന്നതിനും പരസ്പരം ആലിംഗനം ചെയ്യുന്നതിനും പബ്ബുകളിലും മറ്റും ഇൻഡോറിൽ ഒത്തുകൂടാനും ഏറെ കാലത്തിന് ശേഷം അവസരം ലഭിക്കും. സർക്കാരിന്റെ ട്രാഫിക് ലൈറ്റ് പദ്ധതി പ്രകാരം വിദേശ അവധി യാത്രകൾക്കും ഇന്നു മുതൽ അനുമതിയുണ്ട്. അതേസമയം കോവിഡ് …
ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം രൂക്ഷം; 42 പേർ കൂടി കൊല്ലപ്പെട്ടു; പിന്തുണച്ച് പുലിവാല് പിടിച്ച് ബൈഡൻ
ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം രൂക്ഷം; 42 പേർ കൂടി കൊല്ലപ്പെട്ടു; പിന്തുണച്ച് പുലിവാല് പിടിച്ച് ബൈഡൻ
സ്വന്തം ലേഖകൻ: ഇസ്രയേൽ ഗാസയിൽ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ 10 കുട്ടികളും 16 സ്ത്രീകളും അടക്കം 42 പേർ കൊല്ലപ്പെട്ടു. 50 പേർക്കു പരുക്കേറ്റു. മൂന്നു കെട്ടിടസമുച്ചയങ്ങളും തകർത്തു. ഒരാഴ്ച പിന്നിടുന്ന സംഘർഷത്തിൽ ഇസ്രയേൽ നടത്തിയ ഏറ്റവും രൂക്ഷമായ ആക്രമണമാണിത്. ഇതോടെ ഗാസ സിറ്റിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 190 ആയി ഉയർന്നു. ഇതിൽ 54 കുട്ടികളും …
ഗ്രീൻ ലിസ്റ്റിലെ 22 രാജ്യക്കാർക്ക് ജൂലൈ മുതൽ ക്വാറന്റീൻ ഒഴിവാക്കി അബുദാബി
ഗ്രീൻ ലിസ്റ്റിലെ 22 രാജ്യക്കാർക്ക് ജൂലൈ മുതൽ ക്വാറന്റീൻ ഒഴിവാക്കി അബുദാബി
സ്വന്തം ലേഖകൻ: ഗ്രീൻ പട്ടികയിൽ ഇടംപിടിച്ച 22 രാജ്യങ്ങളിലെ യാത്രക്കാർക്ക് ജൂലൈ 1 മുതൽ അബുദാബിയിൽ ക്വാറന്റീൻ ഒഴിവാക്കും. എന്നാൽ കോവിഡ് രണ്ടാം തരംഗത്തിൽനിന്നു കരകയറുന്നതുവരെ ഇന്ത്യക്കാർ കാത്തിരിക്കേണ്ടിവരും. കഴി‍ഞ്ഞ ഏപ്രിൽ 24 ന് നിലവിൽ വന്ന ഇന്ത്യക്കാർക്കുള്ള പ്രവേശന വിലക്ക് യുഎഇ അനിശ്ചിത കാലത്തേക്കു നീട്ടിയിരിക്കുകയാണ്. ഇന്ത്യക്കാർക്കുള്ള വിലക്ക് താൽക്കാലികമാണെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ച് യഥാസമയം …
സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയാൽ യുഎഇയിൽ ചുരുങ്ങിയത് 6 മാസം തടവ്
സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയാൽ യുഎഇയിൽ ചുരുങ്ങിയത് 6 മാസം തടവ്
സ്വന്തം ലേഖകൻ: പൊതുസ്ഥലത്തും സമൂഹമാധ്യമങ്ങളിലും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയോ പ്രതികരിക്കുകയോ ചെയ്യുന്നവർക്ക് ചുരുങ്ങിയത് 6 മാസം തടവുശിക്ഷ നടപ്പാക്കാനൊരുങ്ങി യുഎഇ. വനിതകൾ, 15 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവരെ അപമാനിക്കുന്നവർക്ക് ഒരു വർഷത്തെ തടവും 10,000 ദിർഹവുമാണ് (ഏകദേശം രണ്ടു ലക്ഷത്തോളം ഇന്ത്യൻ രൂപ) ശിക്ഷ. സമൂഹമാധ്യമങ്ങളിലെ മാന്യമല്ലാത്ത പ്രതികരണങ്ങൾ, ചേഷ്ടകൾ, മറ്റു സൂചനകൾ തുടങ്ങിയവയും …
ഒമാനിൽ സ്വദേശിവത്​കരണ നയം പ്രവാസികളുടെ കൊഴിഞ്ഞു പോക്കിന് കാരണമായതായി കണക്കുകൾ
ഒമാനിൽ സ്വദേശിവത്​കരണ നയം പ്രവാസികളുടെ കൊഴിഞ്ഞു പോക്കിന് കാരണമായതായി കണക്കുകൾ
സ്വന്തം ലേഖകൻ: ഒമാനിൽ പ്രവാസി ജനസംഖ്യ കുറഞ്ഞു വരുന്നതായി കണക്കുകൾ​. നാഷനൽ സ്​റ്റാറ്റിസ്​റ്റിക്​സ്​ ആൻഡ്​ ഇൻഫർമേഷൻ വകുപ്പ്​ പുറത്തുവിട്ട കണക്കുപ്രകാരം ആകെ ജനസംഖ്യയുടെ 38 ശതമാനമാണ്​ നിലവിൽ പ്രവാസികൾ. 45 ലക്ഷമാണ്​ ആകെ ജനസംഖ്യ. ഇതിൽ 27 ലക്ഷം സ്വദേശികളും 17 ലക്ഷം വിദേശികളുമാണ്​. ഒമാനികളുടെ ജനസംഖ്യ 61 ശതമാനമായിട്ടുണ്ട്​. 2019ലെ കണക്കുകൾ പ്രകാരം 40 …
കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച്​ ദുബായ്; വിവാഹം ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾക്ക്​ അനുമതി
കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച്​ ദുബായ്; വിവാഹം ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾക്ക്​ അനുമതി
സ്വന്തം ലേഖകൻ: കോവിഡ്​ ​രോഗ ബാധിതരുടെ എണ്ണം ദിവസവും കുറയുന്ന സാഹചര്യത്തിൽ ഇളവുകൾ പ്രഖ്യാപിച്ച്​ ദുബായ്. വിവാഹം ഉൾപെടെയുള്ള ആഘോഷങ്ങൾക്കാണ്​ ദുബായ് ദുരന്ത നിവാരണ സമിതി സുപ്രീം കമ്മിറ്റി അനുമതി നൽകിയിരിക്കുന്നത്​. റസ്​റ്റാറൻറുകളിലെയും കഫെകളിലെയും ഷോപ്പിങ്​ സെൻററുകളിലെയും തത്സമയ ആഘോഷ പരിപാടികൾ എന്നിവക്ക്​ ഒരു മാസത്തേക്ക്​ അനുമതി നൽകി. പരീക്ഷണാടിസ്​ഥാനത്തിലാണ്​ ഒരു മാസം നൽകിയിരിക്കുന്നത്​. എന്നാൽ, …