സ്വന്തം ലേഖകൻ: ഇറ്റലിയിലേക്കുള്ള യാത്രക്കാർക്ക് മേയ് 24 മുതൽ ഡിജിറ്റൽ പാസഞ്ചർ ഫോം നിർബന്ധം. EUdPLF എന്ന ആപ്ളിക്കേഷന്‍ (യൂറോപ്യന്‍ ഡിജിറ്റല്‍ പാസഞ്ചര്‍ ലോക്കേറ്റര്‍ ഫോം) വഴി ഒരു പാസഞ്ചര്‍ ഫോം പൂര്‍ത്തിയാക്കി നല്‍കിയാല്‍ മാത്രമേ പ്രവേശനമുള്ളു. മേയ് 24 മുതലാണ് ഈ നിയമത്തിന് പ്രാബല്യം. എല്ലാ ഗതാഗത മാര്‍ഗ്ഗങ്ങളിലൂടെയും ഇറ്റലിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഡിജിറ്റല്‍ …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ രംഗത്തുള്ള സ്വദേശികളെയും വിദേശികളെയും ദുബായിൽ ആദരിക്കുന്നു. ‘അറിയപ്പെടാത്ത ധീരൻ’ മാരുടെ പട്ടിക തയാറാക്കിയാണ് അധികൃതർ സേവനങ്ങൾക്ക് അർഹമായ അംഗീകാരം നൽകുന്നത്. നിശ്ശബ്ദമായും നിസ്വാർഥതയോടെയും മഹാമാരിയെ തുരത്താൻ സ്വയം മറന്ന് സേവന നിരതരായവരെ കണ്ടെത്തി ആദരിക്കാനാണ് മെഡിക്കൽ സേവന രംഗത്തുള്ള അധികൃതരുടെ തീരുമാനം. ആരോഗ്യമേഖലയിലെ ഡോക്ടർമാർ, നഴ്സുമാർ, ഓഫീസ് ജീവനക്കാർ, ആശുപത്രിയിലെയും …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്ന യാത്രക്കാരില്‍ കോവിഡ് വാക്സിന്‍ എടുക്കാത്തവരെ ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്റീന് വിധേയരാക്കും. ആദ്യ ഒരാഴ്ച ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറിന്റീന്‍ പൂര്‍ത്തിയാക്കി തുടര്‍ന്നുള്ള ഒരാഴ്ച ഹോം ക്വാറന്റീന്‍ പൂര്‍ത്തിയാക്കുകയും പിസിആര്‍ പരിശോധനയും നടത്തണം. എന്നാല്‍ പത്തു വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഇളവ് ലഭിക്കും. നയതന്ത്ര പ്രതിനിധികള്‍, കുവൈത്ത് സ്‌കോളര്‍ഷിപ് രോഗികളും കൂടെയുള്ളവരും, സ്വദേശി വിദ്യാര്‍ത്ഥികള്‍ തുടങ്ങി പത്തു വിഭാഗങ്ങള്‍ക്ക് …
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് വാക്സിൻ രണ്ടു ഡോസും സ്വീകരിച്ചവരെ വലയിൽ വീഴ്ത്തി പണം തട്ടാൻ സംഘങ്ങൾ. രണ്ടുഡോസും സ്വീകരിച്ചുകഴിഞ്ഞവരുടെ ഇഹ്തിറാസ് ആപ്പിൽ തനിയെ തന്നെ ‘COVID19 VACCINATED’ എന്ന മുദ്രണം വരുകയാണ് ചെയ്യുക. എന്നാൽ, രണ്ടു ഡോസും കഴിഞ്ഞവർക്ക് കഴിഞ്ഞ ദിവസങ്ങളിലായി തട്ടിപ്പുഫോണുകൾ വരുന്നുണ്ട്. ആപ്പിൽ മാറ്റം വരുത്താനായി നിങ്ങളുെട വിവരങ്ങൾ അറിയാൻ സി.ഐ.ഡിയിൽനിന്നും …
സ്വന്തം ലേഖകൻ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ക്ക് കനേഡിയന്‍ വിലക്ക് തുടരുന്നു. ജൂണ്‍ 21വരെയാണ് വിലക്ക് നീട്ടിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ 22നാണ് വിലക്ക് പ്രാബല്യത്തിലായത്. രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ലോകരാജ്യങ്ങൾ മിക്കതും വിലക്കിട്ടതോടെയാണ് കാനഡയും ആ വഴിയേ നീങ്ങിയത്. ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ …
സ്വന്തം ലേഖകൻ: യുകെയിൽ റോഡ്മാപ്പ് അടുത്ത ഘട്ടം അടുത്ത ആഴ്ച പ്രഖ്യാപിക്കാൻ ബോറിസ് ജോൺസൺ. റോഡ്മാപ്പിൽ നിന്ന് വ്യതിചലിക്കേണ്ടി വരുമെന്ന് കരുതുന്ന ഒന്നും ഇപ്പോൾ തനിക്ക് കാണാൻ കഴിയിയുന്നില്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. രാജ്യത്ത് ഇന്ത്യൻ വേരിയൻ്റ് വ്യാപനം രൂക്ഷമായേക്കാം എന്ന മുന്നറിയിപ്പ് നിലനിൽക്കെയാണ് ജോൺസൻ്റെ പ്രഖ്യാപനം. അതേസമയം ഇംഗ്ലണ്ടിലെ പ്രതിദിന …
സ്വന്തം ലേഖകൻ: ഡയാനാ രാജകുമാരിയുടെ ജീവിതം മാറ്റിമറിച്ച 1995 ലെ ടെലിവിഷന്‍ അഭിമുഖത്തിന്റെ പേരില്‍ ബിബിസിയ്ക്കും ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കും എതിരേ രൂക്ഷ വിമര്‍ശനവുമായി 25 വര്‍ഷത്തിന് ശേഷം മക്കളായ വില്യം, ഹാരി രാജകുമാരന്മാര്‍. രാജകുടുംബത്തില്‍ താന്‍ നേരിടുന്ന ദുരിതത്തിന്റെ വിശദാംശങ്ങള്‍ ഡയാന പുറത്തുവിട്ട ഈ അഭിമുഖം ബിബിസിയുടെ മാധ്യമപ്രവര്‍ത്തകന്‍ ബാഷിര്‍ നടത്തിയത് വ്യാജ രേഖകള്‍ കൈവശം …
സ്വന്തം ലേഖകൻ: ഈജിപ്ത് മുൻകൈയെടുത്ത് കൊണ്ടുവന്ന വെടിനിർത്തൽ ഇസ്രായേൽ അംഗീകരിച്ചതോടെ ഗസ്സയിൽ ആഘോഷം. 11 ദിവസം നീണ്ട ബോംബുവർഷത്തിനാണ് ഇതോടെ തത്കാലം അറുതിയാകുന്നത്. ഈജിപ്ത് കൊണ്ടുവന്ന നിരുപാധിക വെടിനിർത്തലിന് ഇസ്രായേൽ സുരക്ഷാ മന്ത്രാലം അംഗീകാരം നൽകിയതായി പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു പറഞ്ഞു. പിന്നാലെ വെടിനിർത്തുകയാണെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പ്രാദേശിക സമയം പുലർച്ചെ …
സ്വന്തം ലേഖകൻ: ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങി ഏതാനും രാജ്യങ്ങളിൽ നിന്നുള്ളവർക്ക് റസിഡന്റ്സ് വീസയുണ്ടെങ്കിൽ മാത്രമേ ബഹ്‌റൈനിൽ പ്രവേശനമുള്ളുവെന്ന് ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം അണ്ടർസെക്രട്ടറി ഡോ.വലീദ് അൽ മനാഇ. ഈ രാജ്യങ്ങളിൽനിന്ന് ബഹ്‌റൈനിൽ എത്തുന്നവർ 10 ദിവസം ക്വാറൻറീനിലും കഴിയണം. ക്വാറൻറീൻ സൗകര്യം ഒരുക്കാൻ എൻ.എച്ച്.ആർ.എയുടെ അനുമതിയില്ലാത്ത ഹോട്ടലുകളും മറ്റ് താമസ കേന്ദ്രങ്ങളും യാത്രക്കാർക്ക് ക്വാറൻറീൻ സൗകര്യം നൽകാൻ …
സ്വന്തം ലേഖകൻ: ജീവനക്കാരുടെ വിസ റദ്ദാക്കുന്ന നടപടിക്രമങ്ങൾക്ക് വിമാനത്താവളത്തിൽ സ്പോൺസറോ കമ്പനി പ്രതിനിധിയോ എത്തേണ്ടതില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിസ റദ്ദാക്കുന്നതിന് ഓൺലൈൻ സംവിധാനം ആരംഭിച്ച സാഹചര്യത്തിലാണ് പുതിയ നിർദേശം നൽകിയത്. ജോലിയിൽനിന്ന് ഒഴിവാക്കിയ ജീവനക്കാരെൻറ മടക്ക (ഡിപാർചർ) സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭ്യമാകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. പൗരന്മാർക്ക് നടപടിക്രമങ്ങൾ എളുപ്പമാക്കി നൽകുന്നതിെൻറ ഭാഗമായാണ് റേയൽ …