1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോവിഡ് വ്യാപനം കൂടുന്നു; ജൂണ്‍ പത്തു വരെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ബഹ്റൈന്‍
കോവിഡ് വ്യാപനം കൂടുന്നു; ജൂണ്‍ പത്തു വരെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ബഹ്റൈന്‍
സ്വന്തം ലേഖകൻ: ബഹ്റൈനില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. പ്രതിദിന കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് തീരുമാനിച്ചു. ഇതനുസരിച്ചു മെയ് 27 ന് രാത്രി 12 മണി മുതല്‍ ജൂണ്‍ 10 രാത്രി 12 മണി വരെ മാളുകള്‍ അടക്കമുള്ള വാണിജ്യകേന്ദ്രങ്ങള്‍ അടച്ചിടുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കൈകൊള്ളുന്നതായി അധികൃതര്‍ വാര്‍ത്താ …
ഇംഗ്ലണ്ടിൽ 30ന് മേൽ പ്രായമുള്ളവർക്ക് വാക്സിൻ; പന്തളം സ്വദേശി സജി ജേക്കബ് കെൻ്റിൽ മരിച്ചു
ഇംഗ്ലണ്ടിൽ 30ന് മേൽ പ്രായമുള്ളവർക്ക് വാക്സിൻ; പന്തളം സ്വദേശി സജി ജേക്കബ് കെൻ്റിൽ മരിച്ചു
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ 30ന് മേൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകിത്തുടങ്ങി. രാജ്യത്ത് വാക്സിനേഷൻ ഡ്രൈവ് കൂടുതൽ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് 30 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് കുത്തിവയ്പ്പ്. ഈ വിഭാഗക്കാർക്ക് ഇന്നു മുതൽ കോവിഡ് -19 വാക്സിൻ ബുക്ക് ചെയ്യാൻ കഴിയും. വരും ദിവസങ്ങളിൽ ഒരു ദശലക്ഷം പേരെ കൂടി എസ് എം എസ് …
മുതിർന്നവരിൽ 50% ത്തിനും വാക്സിൻ നൽകി യുഎസ്; മികച്ച നേട്ടമെന്ന് ബൈഡൻ; ഫ്ലോയ്ഡിന്റെ ഓർമകളുമായി കുടുംബം വൈറ്റ് ഹൗസിൽ
മുതിർന്നവരിൽ 50% ത്തിനും വാക്സിൻ നൽകി യുഎസ്; മികച്ച നേട്ടമെന്ന് ബൈഡൻ; ഫ്ലോയ്ഡിന്റെ ഓർമകളുമായി കുടുംബം വൈറ്റ് ഹൗസിൽ
സ്വന്തം ലേഖകൻ: യുഎസിൽ മുതിർന്ന 50% പേർക്കും കോവിഡ് വാക്സീൻ നൽകി കഴിഞ്ഞതായി മേയ് 25 ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വൈറ്റ് ഹൗസ് വെളിപ്പെടുത്തി. മേയ് 25 ന് ലഭ്യമായ ഔദ്യോഗിക കണക്കനുസരിച്ചു 130.6 മില്യൺ അമേരിക്കക്കാർക്ക് പൂർണ്ണമായും വാക്സീൻ നൽകി കഴിഞ്ഞു. ജൂലൈമ4 നു മുമ്പു 160 മില്യൺ പേർക്ക് വാക്സിൻ നൽകുന്നതിനുള്ള നടപടികളാണു …
വിദേശത്ത് പഠനത്തിനും ജോലി ക്കും പോകുന്നവർ വാക്സിൻ മുൻഗണനാ പട്ടികയിൽ; ഡോ​സ്​ ഇടവേള കു​റ​ക്ക​ണം
വിദേശത്ത് പഠനത്തിനും ജോലി ക്കും പോകുന്നവർ വാക്സിൻ മുൻഗണനാ പട്ടികയിൽ; ഡോ​സ്​ ഇടവേള കു​റ​ക്ക​ണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ …
കോവിഷീൽഡ് എന്ന അസ്ട്രാസെനക! വാക്സിൻ്റെ പേരിലും പ്രവാസികൾക്ക് പണി! പ്രതിസന്ധി
കോവിഷീൽഡ് എന്ന അസ്ട്രാസെനക! വാക്സിൻ്റെ പേരിലും പ്രവാസികൾക്ക് പണി! പ്രതിസന്ധി
സ്വന്തം ലേഖകൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ഇന്ത്യയിൽ നിർമിച്ച കോവിഡ് വാക്സീന്റെ ഇരട്ട പേരുകൾ പ്രവാസികൾക്കു വിനയാകുന്നു. ഇന്ത്യയിൽ കോവി ഷീൽഡ് എന്നും വിദേശത്ത് അസ്ട്ര സെനക എന്നും അറിയപ്പെടുന്ന വാക്സീൻ എടുത്തവർക്കാണ് പ്രതിസന്ധി. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ രാജ്യങ്ങളിൽ അസ്ട്ര സെനക എന്ന പേരിലാണ് വാക്സീൻ റജിസ്റ്റർ ചെയ്തിരിക്കുന്നത്. …
യുഎഇയിൽ പൊതുപരിപാടികളിൽ പ്രവേശനം വാക്സീൻ എടുത്തവർക്കു മാത്രം
യുഎഇയിൽ പൊതുപരിപാടികളിൽ പ്രവേശനം വാക്സീൻ എടുത്തവർക്കു മാത്രം
സ്വന്തം ലേഖകൻ: യുഎഇയിലെ പൊതുപരിപാടികളിലേക്കു കോവിഡ് വാക്സീൻ എടുത്തവർക്കു മാത്രം പ്രവേശനം. 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലം കാണിക്കുകയും വേണം. എല്ലാവിധ കലാ സാംസ്കാരിക, കായിക പരിപാടികൾക്കും പ്രദർശനങ്ങൾക്കും ഇതു ബാധകമാണെന്ന് യുഎഇ ആരോഗ്യവിഭാഗം വക്താവ് ഡോ. ഫരീദ അൽ ഹൊസാനി അറിയിച്ചു. അൽഹൊസൻ ആപ്പിൽ ഇ സ്റ്റാറ്റസും പരിശോധനാ ഫലവും കാണിച്ചാലേ …
സൗദിയില്‍ റീ എന്‍ട്രി വിസയില്‍ എത്തുന്ന വാക്സിന്‍ എടുക്കാത്ത പ്രവാസികള്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധം
സൗദിയില്‍ റീ എന്‍ട്രി വിസയില്‍ എത്തുന്ന വാക്സിന്‍ എടുക്കാത്ത പ്രവാസികള്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധം
സ്വന്തം ലേഖകൻ: സൗദിയിലേക്ക് റീ എന്‍ട്രി വിസയില്‍ തിരിച്ചെത്തുന്ന വാക്സിന്‍ സ്വീകരിക്കാത്ത വിദേശികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ ബാധകമാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. വാക്സിന്‍ സ്വീകരിച്ച വിദേശികള്‍ക്കൊപ്പം എത്തുന്ന വാക്സിന്‍ സ്വീകരിക്കാത്ത ആശ്രിതരായ പതിനെട്ട് വയസില്‍ കുറവ് പ്രായമുള്ളവര്‍ക്ക് ഏഴു ദിവസം ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഹോം ക്വാറന്റീനില്‍ കഴിയുന്ന ആറാമത്തെ ദിവസം ഇവര്‍ …
ബഹ്റൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ സൗദിയിലെത്തി ക്കാൻ ശ്രമം; ചർച്ചകൾ തുടരുന്നതായി അംബാസഡർ
ബഹ്റൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ സൗദിയിലെത്തി ക്കാൻ ശ്രമം; ചർച്ചകൾ തുടരുന്നതായി അംബാസഡർ
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലേക്കുള്ള യാത്രാമധ്യേ ബഹ്റൈനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ സൗദിയിലെത്തിക്കുന്നതിന് സൗദി, ബഹ്ൈറൻ ഇന്ത്യൻ എംബസികൾ തീവ്രശ്രമം തുടരുകയാണന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് പറഞ്ഞു. സൗദിയിലെ സാമൂഹിക, മാധ്യമ പ്രവർത്തകരോട് വെർച്വൽ പ്ലാറ്റ് ഫോമിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1500 ഓളം ആളുകളാണ് നിലവിൽ സൗദിയിലേക്കുള്ള അനുമതിയും കാത്ത് ബഹ്റൈനിൽ കഴിയുന്നത്. …
ഇംഗ്ലണ്ടിലെ ഇന്ത്യൻ വകഭേദ ഹോട്ട്സ്പോട്ടുകളിലേക്കുള്ള യാത്രാ മാർഗനിർദേശങ്ങളിൽ അവ്യക്തത
ഇംഗ്ലണ്ടിലെ ഇന്ത്യൻ വകഭേദ ഹോട്ട്സ്പോട്ടുകളിലേക്കുള്ള യാത്രാ മാർഗനിർദേശങ്ങളിൽ അവ്യക്തത
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ഇന്ത്യൻ വകഭേദ ഹോട്ട്സ്പോട്ടുകളിലേക്കുള്ള യാത്രാ മാർഗനിർദേശങ്ങളിൽ അവ്യക്തത. ഇന്ത്യൻ കോവിഡ് വേരിയൻറ് ഏറ്റവും കൂടുതൽ ബാധിച്ച ഇംഗ്ലണ്ടിലെ പ്രദേശങ്ങളിലേക്കും അവിടെ നിന്നും പുറത്തേക്കുമുള്ള യാത്രകൾ ഒഴിവാക്കണമെന്നാണ് സർക്കാർ നിർദ്ദേശം. കൊറോണ വൈറസ് നിയന്ത്രണ വെബ്‌സൈറ്റ് എട്ട് മേഖലകളിൽ താമസിക്കുന്നവർക്കുള്ള മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ കാര്യമായ അ റിയിപ്പുകൾ ഒന്നുമില്ലാതെയാണ് ഈ …
സൗദിയിൽ രണ്ടാം ഡോസ്​ വാക്സിനേഷൻ റദ്ദാക്കിയെന്ന വാർത്ത വ്യാജമെന്ന് ആരോഗ്യ മന്ത്രാലയം
സൗദിയിൽ രണ്ടാം ഡോസ്​ വാക്സിനേഷൻ റദ്ദാക്കിയെന്ന വാർത്ത വ്യാജമെന്ന് ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: രാജ്യത്ത്​ കോവിഡ്​ കുത്തിവെപ്പ്​ രണ്ടാം ഡോസ്​ റദ്ദാക്കിയതായുള്ള പ്രചാരണം വാസ്​തവിരുദ്ധമാണെന്ന്​ സൗദി ആരോഗ്യ മന്ത്രാലയ വക്താവ്​ ​ ഡോ. മുഹമ്മദ്​ അബ്​ദു അലി പറഞ്ഞു. കോവിഡ്​ സംബന്ധിച്ച പുതിയ സംഭവ വികാസങ്ങൾ വിശദീകരിക്കുകയായിരുന്നു ​ അദ്ദേഹം. ഒന്നാം ഡോസ്​ കൂടുതൽ ആളുകൾക്ക്​ ലഭ്യമാക്കുന്നതിനാണ്​ രണ്ടാം ഡോസ്​ നീട്ടിവെക്കുന്നതെന്ന കാര്യം നേരത്തെ വ്യക്തമാക്കിയതാണ്​. ആദ്യ …