1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎസിൽ വീട്ടിൽ നിന്നു പുറത്തിറങ്ങിയ ഇന്ത്യൻ വംശജന് പൊലീസിന്റെ മർദ്ദനം; 1.75 മില്യൺ നഷ്ടപരിഹാരം
യുഎസിൽ വീട്ടിൽ നിന്നു പുറത്തിറങ്ങിയ ഇന്ത്യൻ വംശജന് പൊലീസിന്റെ മർദ്ദനം; 1.75 മില്യൺ നഷ്ടപരിഹാരം
സ്വന്തം ലേഖകൻ: യുഎസിൽ വീട്ടിൽ നിന്നു പുറത്തിറങ്ങിയപ്പോൾ പൊലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരയാകേണ്ടി വന്ന ഇന്ത്യൻ വംശജൻ സുരേഷ് ഭായ് പട്ടേലിന് 1.75 മില്യൺ നഷ്ടപരിഹാരം നൽകുന്നതിന് സിറ്റി അധികൃതരുമായി ധാരണയായി. മകന്റെ വീട്ടിൽ നിന്നു പുറത്തേക്കു നടക്കാൻ ഇറങ്ങിയത് പൊലീസ് ചോദ്യം ചെയ്തപ്പോൾ കൃത്യമായ മറുപടി നൽകാൻ കഴിയാതിരുന്നതിനെ തുടർന്നാണ് പട്ടേലിന് ക്രൂര മർദനം …
ബഹ്റൈൻ പ്രവാസികൾ 48 മണിക്കൂർ സമയ പരിധിയുള്ള പിസിആർ മറക്കരുത്; താമസരേഖയും വേണം
ബഹ്റൈൻ പ്രവാസികൾ 48 മണിക്കൂർ സമയ പരിധിയുള്ള പിസിആർ മറക്കരുത്; താമസരേഖയും വേണം
സ്വന്തം ലേഖകൻ: ബഹ്‌റൈനിൽ ഇന്നലെ ആരംഭിച്ച യാത്രാനിയന്ത്രണ നിബന്ധന പ്രകാരം ഇന്ത്യയുൾപ്പെടെ 5 രാജ്യങ്ങളിൽനിന്നുള്ളവർ വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ സയമപരിധിയിലുള്ള പിസി‌ആർ പരിശോധനാ റിപ്പോർട്ട് കരുതണം. പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ്, നേപ്പാൾ എന്നിവയാണ് റെഡ് ലിസ്റ്റിൽഉൾപ്പെട്ട മറ്റു രാജ്യങ്ങൾ. ഈ രാജ്യങ്ങളിൽനിന്നുള്ളവർ ബഹ്‌റൈനിൽ പ്രവേശിച്ച ഉടനെയും പത്താമത്തെ ദിവസവും പിസി‌ആർ പരിശോധന നടത്തണം. ബഹ്‌റൈൻ …
തൊ​ഴി​ൽ ​മേ​ഖ​ല​യി​ലെ പ​രാ​തി​ക​ൾക്കായി ഖത്തറിൽ ഇ​നി ഏ​കീ​കൃ​ത ഓ​ൺ​ലൈ​ൻ സം​വി​ധാ​നം
തൊ​ഴി​ൽ ​മേ​ഖ​ല​യി​ലെ പ​രാ​തി​ക​ൾക്കായി ഖത്തറിൽ ഇ​നി ഏ​കീ​കൃ​ത ഓ​ൺ​ലൈ​ൻ സം​വി​ധാ​നം
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും തൊഴിൽ നിയമലംഘനങ്ങളെക്കുറിച്ചു പരാതി നൽകാനുള്ള ഏകീകൃത ഓൺലൈൻ സംവിധാനത്തിന്റെ ആദ്യഘട്ടത്തിനു ഖത്തറിൽ തുടക്കം. സ്മാർട് ഫോണുകൾ, ടാബുകൾ എന്നിവ വഴി അതിവേഗം നടപടികൾ പൂർത്തിയാക്കാം. ഐഡി കാർഡ് വിവരങ്ങൾ, മൊബൈൽ നമ്പർ എന്നിവ സഹിതമാണ് പരാതി നൽകേണ്ടത്. നോട്ടിഫിക്കേഷനുകളും മറ്റും ലഭിക്കാൻ മറ്റൊരു നമ്പർ കൂടി …
പ്രവേശന വിലക്കുള്ള രാജ്യങ്ങ ളിലെ തൊഴിലാളികളുടെ ഇഖാമയും റീ-എന്‍ട്രിയും സൗദി സൗജന്യമായി പുതുക്കും
പ്രവേശന വിലക്കുള്ള രാജ്യങ്ങ ളിലെ തൊഴിലാളികളുടെ ഇഖാമയും റീ-എന്‍ട്രിയും സൗദി സൗജന്യമായി പുതുക്കും
സ്വന്തം ലേഖകൻ: കോവിഡിന്റെ പശ്ചാത്തലത്തില്‍ സൗദിയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ 20 രാജ്യങ്ങളിലെ വിദേശ തൊഴിലാളികളുടെ റെസിഡെന്‍സ് പെര്‍മിറ്റ് (ഇഖാമ), റീ എന്‍ട്രി വിസ എന്നിവ സൗജന്യമായി പുതുക്കി നല്‍കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. 2021 ജൂണ്‍ രണ്ടുവരെയുള്ള റീ-എന്‍ട്രി, ഇഖാമ, വിസിറ്റ് വിസ എന്നിവയാണ് നീട്ടികൊടുക്കുക. കോവിഡ് കാരണം ഇന്ത്യയടക്കം 20 …
ട്വിറ്ററിലൂടെ വിദ്വേഷ പ്രചാരണം: ഒമാനിൽ ഇന്ത്യക്കാരനായ അധ്യാപകൻ്റെ ജോലി തെറിച്ചു
ട്വിറ്ററിലൂടെ വിദ്വേഷ പ്രചാരണം: ഒമാനിൽ ഇന്ത്യക്കാരനായ അധ്യാപകൻ്റെ  ജോലി തെറിച്ചു
സ്വന്തം ലേഖകൻ: ട്വിറ്ററിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കേസിൽ ഒമാനിൽ ഇന്ത്യക്കാരനായ അധ്യാപകന്​ ജോലി നഷ്​ടമായി. നാഷനൽ യൂനിവേഴ്​സിറ്റി ഓഫ്​ സയൻസ്​ ആൻഡ്​ ടെക്​നോളജിയിലെ അധ്യാപകനായ ഡോ. സുധീർ കുമാർ ശുക്ലയെയാണ്​ ജോലിയിൽ നിന്ന്​ പിരിച്ചുവിട്ടത്​. ഫലസ്​തീനിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയെ അനുകൂലിച്ചും ഇസ്രായേലിന്​ പിന്തുണ പ്രഖ്യാപിച്ചുമാണ്​ അധ്യാപകൻ ട്വിറ്ററിൽ പോസ്​റ്റുകൾ ഇട്ടത്​. ഇതേ തുടർന്ന്​ …
ഇ​റ്റ​ലി​യിൽ കേ​ബി​ൾ കാ​ർ ദു​ര​ന്തം; മ​ര​ണ​സം​ഖ്യ 14 ആ​യി; രക്ഷാപ്രവർത്തനം തുടരുന്നു
ഇ​റ്റ​ലി​യിൽ കേ​ബി​ൾ കാ​ർ ദു​ര​ന്തം; മ​ര​ണ​സം​ഖ്യ 14 ആ​യി; രക്ഷാപ്രവർത്തനം തുടരുന്നു
സ്വന്തം ലേഖകൻ: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റ്റ​ലി​യി​ലെ മൊ​ത്താ​റേ​ണ പ​ർ​വ​ത​നി​ര​യി​ൽ കേ​ബി​ൾ കാ​ർ ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 14 ആ​യി ഉ‍​യ​ർ​ന്നു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്ന​ത്. ലാ​ഗോ മ​ജോ​രെ ത​ടാ​ക​ക്ക​ര​യി​ലെ സ്ട്രേ​സാ പ​ട്ട​ണ​ത്തി​ൽ നി​ന്ന് മൊ​ത്ത​റേ​ണ മ​ല​മു​ക​ളി​ലേ​ക്കു​ള്ള കേ​ബി​ൾ കാ​ർ ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പൈ​ൻ …
കോവിഡ് വ്യാപനത്തിന് മുന്‍പ് വുഹാനിലെ ഗവേഷകര്‍ ചികിത്സ തേടിയോ? ചൈനയ്ക്കെതിരെ യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
കോവിഡ് വ്യാപനത്തിന് മുന്‍പ് വുഹാനിലെ ഗവേഷകര്‍ ചികിത്സ തേടിയോ? ചൈനയ്ക്കെതിരെ യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: കോവിഡ് വൈറസിന്‍െറ ഉല്‍ഭവം വുഹാനിലെ ലബോറട്ടറി തന്നെയാണോയെന്ന സംശയം ജനിപ്പിക്കുന്ന യു.എസ്. രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ചയാവുന്നു. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഡബ്ള്യു.ഐ.വി) യിലെ മൂന്ന് ഗവേഷകര്‍ കോവിഡ് വ്യാപനത്തിനു മുന്‍പ് (2019 നവംബര്‍) ആശുപത്രി പരിചരണം തേടിയെന്നാണ് യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗവേഷകരുടെ …
വിദേശ സഞ്ചാരികളുടെ വിലക്ക് പിൻവലിച്ച് ഇസ്രയേൽ; ഇന്ത്യ – ഇസ്രയേൽ വിമാന സർവീസ് 31 മുതൽ
വിദേശ സഞ്ചാരികളുടെ വിലക്ക് പിൻവലിച്ച് ഇസ്രയേൽ; ഇന്ത്യ – ഇസ്രയേൽ വിമാന സർവീസ് 31 മുതൽ
സ്വന്തം ലേഖകൻ: രാജ്യത്തു കോവിഡ് വ്യാപനം കുത്തനെ കുറഞ്ഞതോടെ ഇസ്രയേൽ വിദേശ സഞ്ചാരികൾക്കുള്ള വിലക്കു പിൻവലിച്ചു. വിദേശ വിമാനക്കമ്പനികൾക്കു ടെൽ അവീവ് സർവീസിനും അനുമതിയായി. വാക്സിനേഷൻ നടത്തിയ സഞ്ചാരികളുടെ ചെറുസംഘങ്ങൾക്ക് അനുമതി നൽകുന്ന പ്രത്യേക പദ്ധതിയിലൂടെ ടൂറിസം പുനരുജ്ജീവിപ്പിക്കാനാണ് ഇസ്രയേൽ പദ്ധതി. നെഗറ്റീവ് പിസിആർ ടെസ്റ്റ് യാത്രയ്ക്കു മുൻപേ വേണം. ഇസ്രയേലിൽ എത്തിയാൽ കോവിഡ് പരിശോധനയുണ്ടാകും. …
ഇലക്ട്രിക് വാഹനങ്ങൾക്ക് പാർക്കിങ്ങും സാലിക് ടാഗും സൗജന്യമാക്കി ദുബായ് ആർടിഎ
ഇലക്ട്രിക് വാഹനങ്ങൾക്ക് പാർക്കിങ്ങും സാലിക് ടാഗും സൗജന്യമാക്കി ദുബായ് ആർടിഎ
സ്വന്തം ലേഖകൻ: ഇലക്ട്രിക് വാഹനങ്ങൾക്ക് പാർക്കിങ്ങും സാലിക് ടാഗും സൗജന്യം. സാലിക് ഗേറ്റ് കടക്കാൻ ഫീസ് നൽകണം. മലിനീകരണമുണ്ടാക്കാത്ത ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആർടിഎ നടപടി. ദുബായ് ലൈസൻസുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് അടുത്തവർഷം ജൂലൈ 22 വരെയാണ് ആനുകൂല്യം. ഇവയ്ക്കുള്ള പാർക്കിങ് മേഖലകൾ പ്രത്യേകം അടയാളപ്പെടുത്തും. ഇളവ് ലഭിക്കാൻ അപേക്ഷ നൽകേണ്ടതില്ല. ഇലക്ട്രിക് വാഹനങ്ങൾക്ക് …
ഖത്തറിൽ ഹോട്ടൽ ക്വാറൻ്റീൻ ഇളവുള്ള വിഭാഗങ്ങളുടെ പട്ടിക പുതുക്കി ആരോഗ്യ മന്ത്രാലയം
ഖത്തറിൽ ഹോട്ടൽ ക്വാറൻ്റീൻ ഇളവുള്ള വിഭാഗങ്ങളുടെ പട്ടിക പുതുക്കി ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: വി​ദേ​ശ​ത്തു​നി​ന്ന്​ എ​ത്തു​ന്ന​വ​രി​ൽ ചി​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കു​കൂ​ടി ഖ​ത്ത​റി​ൽ ഹോ​ട്ട​ൽ ക്വാ​റ​ൻ​റീ​നി​ൽ ഇ​ള​വ്. ഇ​തു ​സം​ബ​ന്ധി​ച്ച പ​ട്ടി​ക പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​തു​ക്കി. കോ​വി​ഡ്​ ഭീ​ഷ​ണി കു​റ​ഞ്ഞ രാ​ജ്യ​ക്കാ​രു​ടെ പ​ട്ടി​ക​യാ​യ ഗ്രീ​ൻ ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്ക് പു​റ​മേ, മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ ഗ്രീ​ൻ ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കും ഇ​ള​വ് ബാ​ധ​ക​മാ​കും. എ​ന്നാ​ൽ ഇ​ന്ത്യ, നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്​​താ​ൻ, ശ്രീ​ല​ങ്ക, ഫി​ലി​പ്പീ​ൻ​സ്​ …