1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്റൈനിൽ പു​തി​യ കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ; വെള്ളിയാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ
ബഹ്റൈനിൽ പു​തി​യ കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ; വെള്ളിയാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ
സ്വന്തം ലേഖകൻ: ബഹ്റൈനിൽ പു​തി​യ കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ പ്രഖ്യാപിച്ചു. വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ നി​ല​വി​ൽ വ​രു​ന്ന പു​തി​യ നി​യ​ന്ത്ര​ണം സം​ബ​ന്ധി​ച്ച്​ വ്യ​വ​സാ​യ, വാ​ണി​ജ്യ, വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യം വ്യ​ക്​​ത​ത വ​രു​ത്തി ഉ​ത്ത​ര​വി​റ​ക്കി. ഇ​ത​നു​സ​രി​ച്ച്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ നേ​രി​ട്ട്​ സാ​ധ​ന​ങ്ങ​ളോ സേ​വ​ന​ങ്ങ​ളോ ന​ൽ​കു​ന്ന വ്യ​വ​സാ​യ, വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ പാ​ടി​ല്ല. ഇ​ത്ത​രം സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഓ​ൺ​ലൈ​നാ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും ഒാ​ർ​ഡ​ർ സ്വീ​ക​രി​ച്ച്​ …
പരാതി ബോധിപ്പിക്കാന്‍ വാട്‌സാപ്പ് ഹെല്‍പ് ലൈനുമായി കുവൈത്ത് ഇന്ത്യൻ എംബസി
പരാതി ബോധിപ്പിക്കാന്‍ വാട്‌സാപ്പ് ഹെല്‍പ് ലൈനുമായി കുവൈത്ത് ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇന്ത്യക്കാര്‍ക്ക് നേരിട്ട് പരാതികള്‍ ബോധിപ്പിക്കുന്നതിനായി വാട്‌സാപ്പ് ഹെല്‍പ് ലൈന്‍ ഡസ്‌ക് ആരംഭിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ഇന്ത്യക്കാര്‍ക്കും തങ്ങളുടെ പരാതികള്‍ വാട്‌സാപ്പ് വഴി ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാവുന്നതാണ്. കുവൈത്തിലെ എല്ലാ വിഭാഗം ഇന്ത്യക്കാര്‍ക്കും വാട്‌സാപ് ഹെല്‍പ്‌ലൈന്‍ ഡസ്‌ക് വഴി എംബസിയിലെ വിവിധ വിഭാഗം സേവനങ്ങളുമായി ബന്ധപ്പെട്ട …
വിദേശത്ത് നിന്ന് ആദ്യ ഡോസ് വാക്സീൻ എടുത്തവർക്ക് ദുബായിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കാം
വിദേശത്ത് നിന്ന് ആദ്യ ഡോസ് വാക്സീൻ എടുത്തവർക്ക് ദുബായിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കാം
സ്വന്തം ലേഖകൻ: വിദേശങ്ങളിൽ നിന്ന് ആദ്യ ഡോസ് പ്രതിരോധ വാക്സീൻ സ്വീകരിച്ചവർക്കു ദുബായ് ഹെൽത്ത് അതോറിറ്റി രണ്ടാമത്തെ ഡോസ് നൽകും. രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ തിരിച്ചു പോകില്ലെന്ന് ഉറപ്പ് നൽകണം. ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ച സ്ഥലത്തു നിന്നു രണ്ടാമത്തെ ഡോസ് വാക്സീനും സ്വീകരിക്കുന്നതാണ് ഉചിതം എന്നാണ് ഹെൽത്ത് അതോറിറ്റി അധികൃതർ നൽകുന്ന ഉപദേശം. എന്നാൽ …
യുഎഇയിൽ നേത്രരോഗികൾ കൂടുന്നു; മൂന്നിൽ രണ്ടു പേർക്കും കണ്ണിന് വരൾച്ച
യുഎഇയിൽ നേത്രരോഗികൾ കൂടുന്നു; മൂന്നിൽ രണ്ടു പേർക്കും കണ്ണിന് വരൾച്ച
സ്വന്തം ലേഖകൻ: യുഎഇയിൽ മൂന്നിൽ രണ്ടുപേർക്കും കണ്ണിന് വരൾച്ച. കണ്ണിലെ ജലാംശം നഷ്ടപ്പെടുന്നതു മൂലം നേത്രരോഗങ്ങൾ കൂടുന്നതായി പഠനം തെളിയിക്കുന്നു. 452 പേരിൽ നടത്തിയ ഓക്യുലർ സർഫേസ് ഡിസീസ് ഇൻഡെക്സിലാണ് ഈ കണ്ടെത്തൽ. മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസ് വിദ്യാർഥികൾ, അധ്യാപകർ, വിവിധ ആശുപത്രി ജീവനക്കാർ എന്നിവരാണ് പഠനത്തിൽ …
യുകെ ഇന്ത്യൻ എംബസിയിലെ കോൺസുലാർ സർവീസുകൾ ഇനി വിഎഫ്എസ് വഴി; സർക്കാ രിനെ വെട്ടിലാക്കി കമ്മിംഗ്സ്
യുകെ ഇന്ത്യൻ എംബസിയിലെ കോൺസുലാർ സർവീസുകൾ ഇനി വിഎഫ്എസ് വഴി; സർക്കാ രിനെ വെട്ടിലാക്കി കമ്മിംഗ്സ്
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിലെ ഇന്ത്യൻ എംബസി വഴിയും കോൺസുലേറ്റുകൾ വഴിയും നൽകിയിരുന്ന കൂടുതൽ സേവനങ്ങൾ വിഎഫ്എസ് വഴിയാക്കി. ഈ മാസം 24 മുതൽ ഈ തീരുമാനം പ്രാബല്യത്തിലായി. നേരത്തെ തന്നെ പാസ്പോർട്ട് പുതുക്കൽ, സറണ്ടർ, ഒസിഐ റജിസ്ട്രേഷൻ, ഒസിഐ പുതുക്കൽ തുടങ്ങിയ സർവീസുകൾ പുറം ജോലിക്കരാർ ഏജൻസിയായ വീസ ഫെസിലിറ്റേഷൻ സർവീസസിനെ …
കോവിഡ് ചോർന്നത് വുഹാൻ ലാബിൽ നിന്നോ? 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് തേടി ബൈഡൻ
കോവിഡ് ചോർന്നത് വുഹാൻ ലാബിൽ നിന്നോ? 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് തേടി ബൈഡൻ
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ഉദ്ഭവിച്ചത് ചൈനയിലെ ലബോറട്ടറിയിൽനിന്നോ അതോ മൃഗങ്ങളിൽനിന്നോ? ഇക്കാര്യത്തിൽ 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്റലിജൻസ് ഏജൻസികൾക്ക് നിർദേശം നൽകി. ലോകമെങ്ങും 34 ലക്ഷത്തിലധികം ജനങ്ങളെ കൊന്നൊടുക്കിയ വൈറസിന്റെ ഉദ്ഭവം എവിടെനിന്നെന്ന വിഷയത്തിൽ അന്വേഷണ ഏജൻസികൾ രണ്ടു തട്ടിലാണ്. ചൈനയിലെ വുഹാനിലുള്ള വെറ്റ് മാർക്കറ്റിൽ വിൽപ്പനയ്ക്കുവച്ച …
50 ഡിഗ്രി ചൂടിൽ ചുട്ടുപൊള്ളി ഗൾഫ് രാജ്യങ്ങൾ; അതീവ ജാഗ്രതാ നിർദേശം
50 ഡിഗ്രി ചൂടിൽ ചുട്ടുപൊള്ളി ഗൾഫ് രാജ്യങ്ങൾ; അതീവ ജാഗ്രതാ നിർദേശം
സ്വന്തം ലേഖകൻ: ൾഫ് രാജ്യങ്ങൾ കൊടുംചൂടിലേക്കു കടന്നതോടെ ചില മേഖലകളിൽ താപനില 49 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. ഒമാനിലെ നോർത്ത് അൽ ബതീന ഗവർണറേറ്റിലെ സൊഹാറിൽ 50 ഡിഗ്രി സെൽഷ്യസ് ആയിരുന്നു കഴിഞ്ഞ ദിവസം താപനില. ചൂടു കൂടുന്ന സാഹചര്യത്തിൽ ജനം ജാഗ്രത പാലിക്കണമെന്നും വിവിധ രാജ്യങ്ങളിൽ അധികൃതർ നിർദേശിച്ചു. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ 49 …
വാക്സീൻ എടുക്കാതെ എത്തു ന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റീനുമായി സൗദി; കോവി ഷീൽഡ് പ്രശ്നം പരിഹരിക്കും
വാക്സീൻ എടുക്കാതെ എത്തു ന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റീനുമായി സൗദി; കോവി ഷീൽഡ് പ്രശ്നം പരിഹരിക്കും
സ്വന്തം ലേഖകൻ: രാജ്യാന്തര യാത്രക്കാരിൽ വാക്സീൻ എടുക്കാത്തവർക്കുള്ള ക്വാറന്റീൻ സൗദി അറേബ്യ പരിഷ്കരിച്ചു. വാക്‌സീൻ എടുക്കാതെ റീ-എൻട്രി വീസയിൽ സൗദിയിൽ എത്തുന്ന വിദേശികൾക്ക് ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണെന്ന് വ്യോമയാന വകുപ്പ് വ്യക്തമാക്കി. വാക്‌സീൻ എടുത്തവർക്കൊപ്പമെത്തുന്ന വാക്സീൻ എടുക്കാത്ത 18 വയസ്സിൽ താഴെയുള്ളവർ 7 ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയണം. ആറാം ദിവസം പിസിആർ എടുത്തു നെഗറ്റീവായാൽ …
യുഎഇ യാത്രാ വിലക്ക് ജൂൺ 14ന് പിൻവലിച്ചേക്കുമെന്ന് ഇന്ത്യയിലെ സ്ഥാനപതി
യുഎഇ യാത്രാ വിലക്ക് ജൂൺ 14ന് പിൻവലിച്ചേക്കുമെന്ന് ഇന്ത്യയിലെ സ്ഥാനപതി
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കു നേരിട്ടുള്ള യാത്രാ വിലക്ക് ജൂൺ 14ന് ശേഷം പിൻവലിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ.അഹമദ് അൽ ബന്ന. എങ്കിലും, ഇന്ത്യയിലെ കോവി‍ഡ് വ്യാപന സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ. കോവിഡ് വ്യാപനം തടയുന്നതിന് ഇന്ത്യൻ ഗവൺമെന്റ് കൈക്കൊള്ളുന്ന നടപടികൾ അനുസരിച്ചായിരിക്കും തീരുമാനം നടപ്പിലാക്കുക. ഏപ്രിൽ 24ന് …
ഖത്തറിൽ കൂടുതൽ ഇളവുകൾ; ബാ​ർ​ബ​ർ ഷോ​പ്പ്, ജിം, ​തി​യ​റ്റ​ർ തു​റക്കാം; പ്രവേശനം വാ​ക്സിൻ എടുത്തവർക്ക്
ഖത്തറിൽ കൂടുതൽ ഇളവുകൾ; ബാ​ർ​ബ​ർ ഷോ​പ്പ്, ജിം, ​തി​യ​റ്റ​ർ തു​റക്കാം; പ്രവേശനം വാ​ക്സിൻ എടുത്തവർക്ക്
സ്വന്തം ലേഖകൻ: ഖത്തറിൽ​ കോ​വി​ഡ്​ രോ​ഗി​ക​ൾ കു​റ​ഞ്ഞു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ന്ന​തി​െൻറ ആ​ദ്യ​ഘ​ട്ടം മേ​യ്​ 28 മു​ത​ൽ തു​ട​ങ്ങും. വാ​ക്​​സി​ൻ ര​ണ്ടു​ ഡോ​സും എ​ടു​ത്ത​വ​ർ​ക്ക്​​ നി​ര​വ​ധി ഇ​ള​വു​ക​ളാ​ണ്​ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ വ​രാ​ൻ പോ​കു​ന്ന​ത്. ഇ​തി​െൻറ ഭാ​ഗ​മാ​യി ബാ​ർ​ബ​ർ ഷോ​പ്പ്, ജിം​നേ​ഷ്യം, സി​നി​മ തി​യ​റ്റ​ർ, മ​സ്സാ​ജ്​ പാ​ർ​ല​റു​ക​ൾ എ​ന്നി​വ തുറക്കാൻ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. വാ​ക്​​സി​ൻ …