1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യാത്രക്കാരുടെ എണ്ണം കൂട്ടാൻ കുവൈത്ത് വിമാനത്താവളം; മൂന്നാം ഘട്ട ഫീൽഡ്​ വാക്​സിനേഷൻ ഈ ആഴ്​ച മുതൽ
യാത്രക്കാരുടെ എണ്ണം കൂട്ടാൻ കുവൈത്ത് വിമാനത്താവളം; മൂന്നാം ഘട്ട ഫീൽഡ്​ വാക്​സിനേഷൻ ഈ ആഴ്​ച മുതൽ
സ്വന്തം ലേഖകൻ: മെയ് 22 മുതൽ പ്രതിദിനം കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യാവുന്നവരുടെ എണ്ണം 5,000 ആക്കുമെന്ന് വ്യോമയാന വകുപ്പിലെ എയർ ട്രാൻസ്പോർട്ട് വിഭാഗം ഡയറക്ടർ അബ്ദുല്ല അൽ രജാഹി അറിയിച്ചു. നിലവിൽ 1000 പേർക്കാണ് അനുമതിയുള്ളത്. വേനൽ സീസണിൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാൻ കൊറോണ എമർജൻസി സുപ്രീം കൗൺസിൽ വിമാന കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. …
500ഓളം സർക്കാർ സേവനങ്ങൾ ഒരൊറ്റ ആപ്പിൽ; ടാം ആപ്പ് പുറത്തിറക്കി അബുദാബി
500ഓളം സർക്കാർ സേവനങ്ങൾ ഒരൊറ്റ ആപ്പിൽ; ടാം ആപ്പ് പുറത്തിറക്കി അബുദാബി
സ്വന്തം ലേഖകൻ: അബുദാബിയിൽ സർക്കാരിന്റെ 570 സേവനങ്ങൾ ലഭിക്കുന്ന ഒറ്റ മൊബൈൽ ആപ്പ് ടാം (TAMM) പുറത്തിറക്കി. അബുദാബിയിൽ താമസിക്കുന്നവർക്ക് 80 സർക്കാർ സേവനങ്ങളും ആപ്പിലൂടെ ലഭിക്കുമെന്നും ബാക്കിയുള്ളവ ഈ വർഷം അവസാനത്തോടെ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. ആപ്പ് സജ്ജീകരണം പൂർത്തിയായാൽ സർക്കാർ സേവനങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പണം അടയ്ക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങളും ഇതിൽ ലഭ്യമാകുമെന്ന് …
ഒമാനിൽ സ​ഞ്ചാ​ര​ വി​ല​ക്ക്​ നീ​ക്കി; രാ​ത്രി വ്യാ​പാ​ര ​വി​ല​ക്ക്​ തു​ട​രും; എ​ല്ലാ​വ​ർ​ക്കും വാ​ക്​​സിനെന്ന് സു​ൽ​ത്താ​ൻ
ഒമാനിൽ സ​ഞ്ചാ​ര​ വി​ല​ക്ക്​ നീ​ക്കി; രാ​ത്രി വ്യാ​പാ​ര ​വി​ല​ക്ക്​ തു​ട​രും; എ​ല്ലാ​വ​ർ​ക്കും വാ​ക്​​സിനെന്ന് സു​ൽ​ത്താ​ൻ
സ്വന്തം ലേഖകൻ: ഒമാനിൽ വ്യ​ക്​​തി​ക​ളു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും രാ​ത്രി​യി​ലെ സ​ഞ്ചാ​ര​ത്തി​ന്​ ശ​നി​യാ​ഴ്​​ച മു​ത​ൽ വി​ല​ക്കി​ല്ല. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച വി​ല​ക്ക്​ ഇ​നി​യൊ​ര​റി​യി​പ്പു വ​രെ നീ​ക്കു​ന്ന​താ​യി സു​പ്രീം ​ക​മ്മി​റ്റി​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ച​ത്. എ​ന്നാ​ൽ രാ​ത്രി എ​ട്ടു​മു​ത​ൽ രാ​വി​ലെ നാ​ലു​വ​രെ വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ളെ പ്ര​വേ​ശി​പ്പി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​​ നി​രോ​ധി​ച്ചു. വിലക്കിൽ നിന്ന് ഡെ​ലി​വ​റി, പാ​ർ​സ​ൽ സ​ർ​വി​സു​ക​ളെ​യും ഭ​ക്ഷ​ണ​ശാ​ല​ക​ളെ​യും …
യുകെയിൽ ആശങ്ക പരത്തി ഇന്ത്യൻ വകഭേദത്തിൻ്റെ വ്യാപനം; റോഡ്മാപ്പിനെ ബാധിക്കില്ലെന്ന് സർക്കാർ
യുകെയിൽ ആശങ്ക പരത്തി ഇന്ത്യൻ വകഭേദത്തിൻ്റെ വ്യാപനം; റോഡ്മാപ്പിനെ ബാധിക്കില്ലെന്ന് സർക്കാർ
സ്വന്തം ലേഖകൻ: യുകെയിൽ ആശങ്ക പരത്തി ഇന്ത്യൻ വകഭേദത്തിൻ്റെ വ്യാപനം. വൈറസിൻ്റെ അതിവ്യാപന ശേഷിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് സർക്കാർ വൃത്തങ്ങൾ വേരിയന്റിനെ കൈകാര്യം ചെയ്യുന്നതിനായി പ്രാദേശിക നിയന്ത്രണങ്ങൾ വരുത്തുന്നത് തള്ളിക്കളയാനാവില്ലെന്ന് സൂചന നൽകി. ആവശ്യമെങ്കിൽ സാമ്പത്തികവും സാമൂഹികവുമായ നിയന്ത്രണങ്ങൾ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ വീണ്ടും നടപ്പാക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. വ്യാപനം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിൽ ചില …
യുഎസിൽ വാക്​സിൻ എടുത്തവർക്ക്​ ഇനി മാസ്​ക്​ വേണ്ട; സുപ്രധാന പ്രഖ്യാപനവുമായി ബൈഡൻ
യുഎസിൽ വാക്​സിൻ എടുത്തവർക്ക്​ ഇനി മാസ്​ക്​ വേണ്ട; സുപ്രധാന പ്രഖ്യാപനവുമായി ബൈഡൻ
സ്വന്തം ലേഖകൻ: യുഎസിൽ വാക്​സിൻ എടുത്തവർക്ക്​ ഇനി മാസ്​ക്​ വേണ്ട. രാജ്യത്തെ സെൻറർ ഫോർ ഡിസീസ്​ കൺട്രോൾ ആൻഡ്​ പ്രിവ​​േൻറഷൻ്റെ ശുപാർശ അനുസരിച്ചാണ് തീരുമാനം. തുറസ്സായ സ്ഥലങ്ങളിൽ മാസ്​ക്​ പൂർണമായും ഒഴിവാക്കാം. അടച്ചിട്ട മുറികളിലും മാസ്​ക്​ ഉപയോഗിക്കുന്നതിൽ ഇളവുകളുണ്ട്​. സാമൂഹിക അകലം പാലിക്കുന്നതിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്​. രാജ്യത്തിന്​ ഇത്​ മഹത്തായ ദിനമാണെന്ന്​ ടെലിവിഷൻ പ്രഭാഷണത്തിൽ പ്രസിഡൻറ്​ …
ഗാസയിൽ കരയുദ്ധത്തിന് ഇസ്രയേൽ; ടാ​ങ്കു​ക​ളും കാ​ലാ‍​ൾ​പ്പ​ട​യും രംഗത്ത്; സംഘർഷ ത്തിൽ മരണം നൂറു കടന്നു
ഗാസയിൽ കരയുദ്ധത്തിന് ഇസ്രയേൽ; ടാ​ങ്കു​ക​ളും കാ​ലാ‍​ൾ​പ്പ​ട​യും രംഗത്ത്; സംഘർഷ ത്തിൽ മരണം നൂറു കടന്നു
സ്വന്തം ലേഖകൻ: ​ശ്ചി​മേ​ഷ്യ​യി​ല്‍ സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​ക്കി ഗാ​സ​യി​ലെ ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ൾ​ക്കെ​തി​രെ ഇ​സ്ര​യേ​ൽ സൈ​ന്യം ക​ര​യു​ദ്ധം തു​ട​ങ്ങി. ഗാ​സാ അ​തി​ർ​ത്തി​യി​ൽ ഇ​സ്ര​യേ​ൽ ടാ​ങ്കു​ക​ളെ​യും സൈ​ന്യ​ത്തെ​യും വി​ന്യ​സി​ച്ചു. വ്യോ​മ, ക​ര പോ​രാ​ട്ടം തു​ട​ങ്ങി​യെ​ങ്കി​ലും ഗാ​സ​യി​ലേ​ക്ക് പ്ര​വേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു. ഗാ​സ ഭ​രി​ക്കു​ന്ന ഹ​മാ​സ് തി​ങ്ക​ളാ​ഴ്ച രാ​ത്രി റോ​ക്ക​റ്റാ​ക്ര​മ​ണം ന​ട​ത്തു​ക​യും ഇ​സ്ര​യേ​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കാ​നും തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് സം​ഘ​ർ‌​ഷം രൂ​ക്ഷ​മാ​യ​ത്. …
ഇന്ത്യക്ക് 1200 ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ച് ബ്രിട്ടന്‍; പൈലറ്റിന് ബോറിസ് ജോൺസൻ്റെ ആദരം
ഇന്ത്യക്ക് 1200 ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ച് ബ്രിട്ടന്‍; പൈലറ്റിന് ബോറിസ് ജോൺസൻ്റെ ആദരം
സ്വന്തം ലേഖകൻ: കടുത്ത ഓക്സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഹായ സഹകരണങ്ങള്‍ തുടരുകയാണ്. ഇപ്പോള്‍ കോവിഡ് പ്രതിരോധത്തിനായി 1200 ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിരിക്കുകയാണ് ബ്രിട്ടന്‍. ബ്രിട്ടന്‍റെ സഹായം സ്വീകരിച്ചതിനൊപ്പം ഓക്സിജന്‍ എത്തിച്ച ഖത്തര്‍ എയര്‍വേയ്സിനും വിദേശകാര്യ മന്ത്രാലയ വക്താവ് നന്ദി അറിയിച്ചു. ബ്രിട്ടണില്‍ നിന്ന് 1350 ഓക്സിജന്‍ സിലിണ്ടറുകള്‍ തിങ്കളാഴ്ച ഇന്ത്യയിലെത്തിച്ചിരുന്നു. …
സൗദിയിൽ കോവിഡ് പ്രോട്ടോകോൾ ലംഘനത്തിനുള്ള പിഴകൾ പരിഷ്ക്കരിച്ചു
സൗദിയിൽ കോവിഡ് പ്രോട്ടോകോൾ ലംഘനത്തിനുള്ള പിഴകൾ പരിഷ്ക്കരിച്ചു
സ്വന്തം ലേഖകൻ: സൗ​ദി​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ സ്വീ​ക​രി​ച്ച മു​ൻ​ക​രു​ത​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ലം​ഘി​ക്കു​ന്ന​തി​ന് നി​ശ്ച​യി​ച്ച പി​ഴ​ക​ൾ പ​രി​ഷ്ക​രി​ക്കു​ക​യും ചി​ല​ത് കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ആ​ളു​ക​ൾ ഒ​രു​മി​ച്ച് കൂ​ടു​ന്ന​തി​ന്​ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച ശി​ക്ഷ​ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണി​ത്. പു​തി​യ തീ​രു​മാ​ന​മ​നു​സ​രി​ച്ച് ആ​ളു​ക​ൾ ഒ​രു​മി​ച്ച് കൂ​ടി​യാ​ൽ സ്ഥാ​പ​ന ചു​മ​ത​ല​യു​ള്ള ആ​ളും സ്ഥാ​പ​ന​ഉ​ട​മ​യും …
യുഎസിൽ വാക്സിനെടു ത്താൽ നറുക്കെടുത്ത് 1 മില്യണ്‍ ഡോളര്‍ സമ്മാനം; ലോട്ടറി പ്രഖ്യാപിച്ച് ഒഹിയോ ഗവര്‍ണര്‍
യുഎസിൽ വാക്സിനെടു ത്താൽ നറുക്കെടുത്ത് 1 മില്യണ്‍ ഡോളര്‍ സമ്മാനം; ലോട്ടറി പ്രഖ്യാപിച്ച് ഒഹിയോ ഗവര്‍ണര്‍
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ വാക്സിന്‍റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു സംസ്ഥാനം. വാക്സിനെടുത്തവരില്‍ നിന്നും നറുക്കെടുത്ത് 1 മില്യണ്‍ ഡോളര്‍ സമ്മാനമായി നല്‍കുന്നതാണ് പദ്ധതി. ഒഹിയോ ഗവര്‍ണര്‍ മൈക്ക് ഡിവൈനാണ് കുത്തിവെപ്പെടുത്തവരില്‍നിന്ന് ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചത്. അഞ്ച് ആഴ്ച ലോട്ടറി തുടരും. 18 വയസ്സിനു …
കോവിഡ് വാക്സിനേഷന്‍ പ്രായപരിധി 30 വയസ്സാക്കി കുറച്ച് ഖത്തർ; ഈദ് അവധിക്ക് ശേഷം പ്രാബല്യത്തില്‍
കോവിഡ് വാക്സിനേഷന്‍ പ്രായപരിധി 30 വയസ്സാക്കി കുറച്ച് ഖത്തർ; ഈദ് അവധിക്ക് ശേഷം പ്രാബല്യത്തില്‍
സ്വന്തം ലേഖകൻ: ഖത്തറില്‍ ഇതുവരെ 35 വയസ്സായിരുന്ന കോവിഡ് വാക്സിന്‍ യോഗ്യതാ പ്രായപരിധിയാണ് മുപ്പത് വയസ്സാക്കി കുറയ്ക്കുന്നത്. മുപ്പത് വയസ്സിന് മുകളിലുള്ള ഏതൊരാള്‍ക്കും ഇനി വാക്സിന്‍ ലഭിക്കാന്‍ യോഗ്യതയുണ്ടാകും. ഈദ് അവധി ദിനങ്ങള്‍ക്ക് ശേഷം തീരുമാനം പ്രാബല്യത്തില്‍ വരും. മുതിര്‍ന്നവരില്‍ അമ്പത് ശതമാനം പേര്‍ക്കും ഇതിനകം ഒരു ഡോസ് വാക്സിനെങ്കിലും നല്‍കാന്‍ കഴിഞ്ഞതോടെയാണ് പ്രായപരിധി കുറച്ചത്. …