1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗ​ദി​യിൽ 7 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധമാക്കി; ടി​ക്ക​റ്റി​നോ​ടൊ​പ്പം ഹോ​ട്ട​ല്‍ ബു​ക്കി​ങ്ങും ഇ​ന്‍ഷു​റ​ന്‍സും വേണം
സൗ​ദി​യിൽ 7 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധമാക്കി; ടി​ക്ക​റ്റി​നോ​ടൊ​പ്പം ഹോ​ട്ട​ല്‍ ബു​ക്കി​ങ്ങും ഇ​ന്‍ഷു​റ​ന്‍സും വേണം
സ്വന്തം ലേഖകൻ: കോ​വി​ഡ് പ്രോ​ട്ടോ​കോ​ളി​െൻറ ഭാ​ഗ​മാ​യി യാ​ത്രാ​നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്താ​ത്ത രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് സൗ​ദി​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഏ​ഴു ദി​വ​സ​ത്തെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ക്കി.സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. മേ​യ്​ 20 മു​ത​ല്‍ സൗ​ദി​യി​ലെ​ത്തു​ന്ന​വ​ര്‍ക്കാ​ണ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​െൻറ ഭാ​ഗ​മാ​ണ് പു​തി​യ തീ​രു​മാ​നം. എ​ന്നാ​ൽ, ഈ ​നി​ബ​ന്ധ​ന​യി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക​ട​ക്കം കു​റ​ച്ചു​പേ​ർ​ക്ക് ഇ​ള​വു​ണ്ട്. അ​ന്താ​രാ​ഷ്​​ട്ര അ​തി​ര്‍ത്തി​വ​ഴി …
സൗദിയില്‍ മാസപ്പിറവി കണ്ടില്ല; ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച
സൗദിയില്‍ മാസപ്പിറവി കണ്ടില്ല; ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച
സ്വന്തം ലേഖകൻ: സൗദിയിൽ ഇന്ന് ശവ്വാൽ മാസപ്പിറവി കാണാൻ കഴിയാത്തതിനാൽ നാളെ റമദാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച ആയിരിക്കും ഈദുൽ ഫിത്ർ. മാസപ്പിറവി സമിതികൾ തുമൈർ, ശഖ്റ, ഹോത്ത സുദൈർ തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിരീക്ഷണത്തിലായിരുന്നു. എന്നാൽ എവിടെയും മാസപ്പിറവി ദർശിക്കാത്തതിനാലാണ് തീരുമാനം. ഈദുല്‍ ഫിത്തര്‍ വ്യാഴാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രീം കോടതിയും റോയല്‍ കോര്‍ട്ടും അറിയിച്ചു. …
ചിട്ടയായ പ്രതിരോധം: കോവി ഡിനു മേൽ വിജയം പ്രഖ്യാപിച്ച് ബോറിസ് ജോൺസൺ; കൂടുതൽ ഇളവുകൾ
ചിട്ടയായ പ്രതിരോധം: കോവി ഡിനു മേൽ വിജയം പ്രഖ്യാപിച്ച് ബോറിസ് ജോൺസൺ; കൂടുതൽ ഇളവുകൾ
സ്വന്തം ലേഖകൻ: ചിട്ടയായ പ്രവർത്തനത്തിലൂടെ കോവിഡിനെ മെരുക്കിയ ബ്രിട്ടനിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ അടുത്തയാഴ്ച മുതൽ ഒട്ടേറെ ഇളവുകൾ. തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് മരണം അഞ്ചിൽ താഴെ നിൽക്കുമ്പോഴാണു പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രഖ്യാപനം. ഞായറാഴ്ച രണ്ടും, ഇന്നലെ നാലുപേരും മാത്രമാണു ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചത്. രണ്ടുമാസം മുൻപു പ്രതിദിനം 2000 പേർ മരിച്ചിരുന്ന …
ഈ മാസം 20 മുതൽ വാക്സിൻ എടുക്കാതെ സൗദിയിൽ എത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റീൻ നിർബന്ധം
ഈ മാസം 20 മുതൽ വാക്സിൻ എടുക്കാതെ സൗദിയിൽ എത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റീൻ നിർബന്ധം
സ്വന്തം ലേഖകൻ: യാത്രാ നിരോധനം ഏര്‍പ്പെടുത്താത്ത രാജ്യങ്ങളില്‍നിന്ന് ഈ മാസം 20 മുതല്‍ സൗദി അറേബ്യയിലെത്തുന്ന യാത്രക്കാര്‍ക്ക് ഇന്‍സ്റ്റിറ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമാണ് ഇന്‍സ്റ്റിറ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കുന്നത്. എന്നാല്‍ ചില യാത്രക്കാര്‍ക്ക് ഇന്‍സ്റ്റിറ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമില്ല. അന്താരാഷ്ട്ര അതിര്‍ത്തി വഴി സൗദിയില്‍ എത്തുന്ന സൗദി പൗരന്മാര്‍, അവരുടെ …
പെരുന്നാൾ അവധി ദിവസങ്ങ ളിൽ വിസാ സേവനങ്ങൾക്ക് ദുബായ് ഇമിഗ്രേഷൻ്റെ സ്മാർട് ചാനലുകൾ
പെരുന്നാൾ അവധി ദിവസങ്ങ ളിൽ വിസാ സേവനങ്ങൾക്ക് ദുബായ് ഇമിഗ്രേഷൻ്റെ സ്മാർട് ചാനലുകൾ
സ്വന്തം ലേഖകൻ: ഈദുൽ ഫിത്ർ അവധിയ്ക്ക് വിസാ സേവനങ്ങൾക്കു ജിഡിആർഎഫ്എ ദുബായുടെ(ദുബായ് എമിഗ്രേഷൻ) സ്മാർട് ചാനലുകൾ ഉപയോഗപ്പെടുത്തണമെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി ഉപയോക്താക്കളോട് പറഞ്ഞു. വെബ്‌സൈറ്റ്, വകുപ്പിന്റെ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലൂടെ അവധി ദിനങ്ങൾക്കിടയിലും സേവനങ്ങൾക്കായി അപേക്ഷിക്കാം. നിലവിൽ വകുപ്പിന്റെ ഒട്ടുമിക്ക എല്ലാം വിസാ സേവനങ്ങളും സ്മാർട് ചാനലിൽ ലഭ്യമാണെന്നും …
യുഎഇയിൽ സർക്കാർ ജീവനക്കാരുടെ വർക്ക്​​​ ഫ്രം ഹോം നിർത്തുന്നു; മേയ്​ 16 മുതൽ ഓഫിസിലെത്തണം
യുഎഇയിൽ സർക്കാർ ജീവനക്കാരുടെ വർക്ക്​​​ ഫ്രം ഹോം നിർത്തുന്നു; മേയ്​ 16 മുതൽ ഓഫിസിലെത്തണം
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടർന്ന് വർക്ക്​​​ ഫ്രം ഹോം അനുവദിച്ച യു.എ.ഇയിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാരും പെരുന്നാൾ അവധിക്കു ശേഷം മേയ് 16 മുതൽ ജോലിക്ക് ഹാജരാകണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറ്​ ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. എന്നാൽ, വിവിധ എമിറേറ്റുകളിലെ പ്രാദേശിക സർക്കാർ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെയും …
കുവൈത്തിൽ ഭാഗിക കർഫ്യൂ പിൻ‌വലിക്കുന്നു; റ​സ്​​റ്റാ​റ​ൻ​റ്​ ജീ​വ​ന​ക്കാ​ർ വാ​ക്​​സി​നെ​ടു​ക്ക​ണ​മെന്ന് നിർദേശം
കുവൈത്തിൽ ഭാഗിക കർഫ്യൂ പിൻ‌വലിക്കുന്നു; റ​സ്​​റ്റാ​റ​ൻ​റ്​ ജീ​വ​ന​ക്കാ​ർ  വാ​ക്​​സി​നെ​ടു​ക്ക​ണ​മെന്ന് നിർദേശം
സ്വന്തം ലേഖകൻ: കുവൈത്തിൽ നിലവിലുള്ള ഭാഗിക കർഫ്യൂ പിൻ‌വലിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പെരുന്നാൾ ദിനത്തിൽ തീരുമാനം പ്രാബല്യത്തിൽ വരും. വാണിജ്യസ്ഥാപനങ്ങൾ രാത്രി 8മുതൽ രാവിലെ 5 വരെ അടച്ചിടണം. റസ്റ്ററൻ‌റുകളിലും കഫേകളിലും ടേക് എവേ മാത്രം. ഫാർമസികൾ, ഭക്ഷ്യവസ്തുക്കൾ വിൽ‌ക്കുന്ന ഔട്ട്‌ലറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, മരുന്ന് ഷോപ്പുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കാം. സിനിമാശാലകളും പെരുന്നാൾ …
ഖത്തറിൽ വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്ക്​ ആ​ദ്യ ​ഘ​ട്ട ഇ​ള​വു​ക​ൾ 28 മു​ത​ൽ; സ്കൂളുകളും തുറക്കും
ഖത്തറിൽ വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്ക്​ ആ​ദ്യ ​ഘ​ട്ട ഇ​ള​വു​ക​ൾ 28 മു​ത​ൽ; സ്കൂളുകളും തുറക്കും
സ്വന്തം ലേഖകൻ: ഖ​ത്ത​റി​ൽ കോ​വി​ഡ്​ രോ​ഗി​ക​ൾ കു​റ​ഞ്ഞു​ വ​രു​ന്ന​തി​നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കാ​ൻ തീ​രു​മാ​നം. നാ​ലു ​ഘ​ട്ട​ങ്ങ​ളി​ലാ​യി നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ക്കു​ക​യാ​ണ്​ ചെ​യ്യു​ക. ഇ​തി​െൻറ ആ​ദ്യ​ഘ​ട്ടം മേ​യ്​ 28 മു​ത​ലാ​ണ്​ നി​ല​വി​ൽ വ​രു​ക. മൂ​ന്ന്​ ആ​ഴ്​​ച​ക​ൾ നീ​ളു​ന്ന നാ​ല്​ ഘ​ട്ട​ങ്ങ​ളാ​യാ​ണ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ക. രാജ്യത്ത് പ്രതിദിന രോ​ഗി​ക​ളു​ടെ എ​ണ്ണം ക്രമേണ കു​റഞ്ഞ് ഞാ​യ​റാ​ഴ്​​ചത്തെ കണക്കായ …
ഒമാനിലുള്ള ഇന്ത്യക്കാരിൽ കോവിഡ് പടരുന്നു; സൗജന്യ ഓക്സിജൻ കോൺസെൻട്രേ റ്റുകളുമായി ഇന്ത്യൻ എംബസി
ഒമാനിലുള്ള ഇന്ത്യക്കാരിൽ കോവിഡ് പടരുന്നു; സൗജന്യ ഓക്സിജൻ കോൺസെൻട്രേ റ്റുകളുമായി ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ കോവിഡ് മൂലം ബുദ്ധിമുട്ടുന്ന ഇ​ന്ത്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾക്ക് ഓ​ക്​​സി​ജ​ൻ കോ​ൺ​സെ​ൻ​​ട്രേ​റ്റ​ർ സൗ​ജ​ന്യ​മാ​യി നൽകും. ഇ​ന്ത്യ​ൻ എം​ബ​സി​യാ​ണ്​ ഇത് ആവശ്യക്കാരിൽ എത്തിക്കുക. ഇതിനായി​ അ​ഞ്ച്​ ഓ​ക്​​സി​ജ​ൻ കോ​ൺ​സെ​​ൻ​ട്രേ​റ്റ​റു​ക​ൾ വാ​ങ്ങി. ഇ​ന്ത്യ​ക്കാ​ര​ല്ലാ​ത്ത​വ​ർ​ക്കും ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ ന​ൽ​കു​ന്ന​ത്​ പ​രി​ഗ​ണി​ക്കു​മെ​ന്ന്​ എം​ബ​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന സാഹചര്യമുണ്ടായാൽ ​അതിനാവശ്യമായ കാര്യങ്ങൾ എത്തിക്കുമെന്നും അധികൃതർ പറഞ്ഞു. ഒ​മാ​നി​ൽ ഇ​ന്ത്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ …
യുകെയിൽ റോഡ് മാപ്പിൻ്റെ അടുത്ത ഘട്ടം ഇന്ന് പ്രഖ്യാപിക്കും; പ്രതീക്ഷയോടെ ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല
യുകെയിൽ റോഡ് മാപ്പിൻ്റെ അടുത്ത ഘട്ടം ഇന്ന് പ്രഖ്യാപിക്കും; പ്രതീക്ഷയോടെ ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല
സ്വന്തം ലേഖകൻ: യുകെയിൽ റോഡ് മാപ്പിൻ്റെ അടുത്ത ഘട്ടം ബോറിസ് ജോൺസൺ ഇന്ന് പ്രഖ്യാപിക്കും; മെയ് 17 മുതൽ ഇംഗ്ലണ്ടിൽ മുതൽ ആറ് പേരുടെയോ രണ്ട് ജീവനക്കാരുടെയോ കൂടിച്ചേരലുകൾ വീടിനുള്ളിൽ നടത്താൻ അനുവദിക്കുന്ന റൂൾ ഓഫ് സിക്സ് വീണ്ടും പ്രവർത്തികമാകും. ജനുവരിക്ക് ശേഷം ആദ്യമായാണ് സർക്കാർ ഇത്തരമൊരു ഇളവ് നൽകുന്നത്. തിങ്കളാഴ്ച വൈകുന്നേരം നടക്കുന്ന വാർത്താ …