1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൂപ്പര്‍ താരമായ നെയ്മര്‍ നികുതി വെട്ടിപ്പില്‍ കുടുങ്ങി, സ്വത്തുക്കള്‍ ബ്രസീല്‍ കോടതി മരവിപ്പിച്ചു
സൂപ്പര്‍ താരമായ നെയ്മര്‍ നികുതി വെട്ടിപ്പില്‍ കുടുങ്ങി, സ്വത്തുക്കള്‍ ബ്രസീല്‍ കോടതി മരവിപ്പിച്ചു
സ്വന്തം ലേഖകന്‍: സൂപ്പര്‍ താരമായ നെയ്മര്‍ നികുതി വെട്ടിപ്പില്‍ കുടുങ്ങി, സ്വത്തുക്കള്‍ ബ്രസീല്‍ കോടതി മരവിപ്പിച്ചു. നെയ്മറിന്റെ പുതിയ ജെറ്റ് വിമാനം, ഉല്ലാസ നൗക എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. 201113 കാലത്ത് ബ്രസീലിയന്‍ ക്ലബ്ബായ സന്റോസില്‍ കളിക്കുമ്പോള്‍ നെയ്മര്‍ 16 മില്യണ്‍ ഡോളറിന്റെ നികുതി വെട്ടിപ്പ് നടത്തിയെന്ന കേസാണ് താരത്തെ കുടുക്കിയത്. നെയ്മറിന്റെ പിതാവും ഈ …
കൈക്കൂലി കേസില്‍ ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മര്‍ട്ട് അകത്തായി
കൈക്കൂലി കേസില്‍ ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മര്‍ട്ട് അകത്തായി
സ്വന്തം ലേഖകന്‍: കൈക്കൂലി കേസില്‍ ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി യഹൂദ് ഒല്‍മര്‍ട്ട് അകത്തായി. കോഴക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കോടതി 19 മാസത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു. തെല്‍ അവീവിനടുത്തുള്ള മഅസിയാഹു ജയിലിലാണ് വിശിഷ്ടാഥിതിയെ പാര്‍പ്പിക്കുക. ജയില്‍ശിക്ഷ അനുഭവിക്കുന്ന ആദ്യ ഇസ്രായേല്‍ പ്രധാനമന്ത്രിയാണ് 70 കാരനായ ഒല്‍മര്‍ട്ട്. ജയിലിലേക്ക് പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും അദ്ദേഹം …
ബോസ്‌നിയ യൂറോപ്യന്‍ യൂണിയനിലേക്ക്, അംഗത്വത്തിനായുള്ള അപേക്ഷ സമര്‍പ്പിച്ചു
ബോസ്‌നിയ യൂറോപ്യന്‍ യൂണിയനിലേക്ക്, അംഗത്വത്തിനായുള്ള അപേക്ഷ സമര്‍പ്പിച്ചു
സ്വന്തം ലേഖകന്‍: ബോസ്‌നിയ യൂറോപ്യന്‍ യൂണിയനിലേക്ക്, അംഗത്വത്തിനായുള്ള അപേക്ഷ സമര്‍പ്പിച്ചു. യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനായി ബോസ്‌നിയ തിങ്കളാഴ്ചയാണ് ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ ലഭിച്ചുവെന്നും പരിവര്‍ത്തനത്തിന്റെ പാതയിലുള്ള ബോസ്‌നിയക്ക് അംഗത്വം നല്‍കാന്‍ പരമാവധി ശ്രമിക്കുമെന്നും യൂനിയന്‍ പ്രസിഡന്റും നെതര്‍ലന്‍ഡ്‌സ് വിദേശകാര്യമന്ത്രിയുമായ ബെര്‍ത് കോയിന്‍ഡേഴ്‌സ് പറഞ്ഞു. 2013ല്‍, ക്രൊയേഷ്യയാണ് ഏറ്റവും ഒടുവില്‍ യൂനിയനില്‍ അംഗത്വം നേടിയ രാജ്യം. …
ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും അമേരിക്കന്‍ ചിന്തകയായ തെരേസയുമായുള്ള സ്വകാര്യ കത്തുകള്‍ ബിബിസി പുറത്തുവിട്ടു
ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും അമേരിക്കന്‍ ചിന്തകയായ തെരേസയുമായുള്ള സ്വകാര്യ കത്തുകള്‍ ബിബിസി പുറത്തുവിട്ടു
സ്വന്തം ലേഖകന്‍: ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും അമേരിക്കന്‍ ചിന്തകയായ തെരേസയുമായുള്ള സ്വകാര്യ കത്തുകള്‍ ബിബിസി പുറത്തുവിട്ടു. മാര്‍പാപ്പയുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന പോളീഷ് വംശജയായ അമേരിക്കന്‍ ചിന്തകയാണ് അന്ന തെരേസ ടിമിനിയിക്ക. പോളിഷ് നാഷണല്‍ ലൈബ്രറിയില്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുനയായിരുന്ന ഈ കത്തുകള്‍ അടുത്തകാലത്താണ് പൊതുജനങ്ങള്‍ക്ക് ലഭ്യമായത്. എന്നാല്‍ പോപ്പും അന്ന തെരേസയുമൊത്തുള്ള ഫോട്ടോകള്‍ ലൈബ്രറി പുറത്തുവിട്ടിട്ടില്ല. വിവാഹിതയായിരുന്ന …
പട്യാല കോടതിയില്‍ ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ബിജെപിക്കാരായ അഭിഭാഷകരുടെ മര്‍ദ്ദനം
പട്യാല കോടതിയില്‍ ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ബിജെപിക്കാരായ അഭിഭാഷകരുടെ മര്‍ദ്ദനം
സ്വന്തം ലേഖകന്‍: പട്യാല കോടതിയില്‍ ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ബിജെപിക്കാരായ അഭിഭാഷകരുടെ മര്‍ദ്ദനം. രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെ വിചാരണയ്ക്ക് എത്തിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം. കോടതിയിലെത്തിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഒരുകൂട്ടം അഭിഭാഷകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും ക്രൂരമായി മര്‍ദനമേറ്റു. ബി.ജെ.പി അനുഭാവികളായ …
യുകെ മലയാളി നോര്‍ത്തേണ്‍ ബെല്‍ഫാസ്റ്റിലെ സാബു തോമസ് പൂഴിക്കുന്ന് അന്തരിച്ചു
യുകെ മലയാളി നോര്‍ത്തേണ്‍ ബെല്‍ഫാസ്റ്റിലെ സാബു തോമസ് പൂഴിക്കുന്ന് അന്തരിച്ചു
സ്വന്തം ലേഖകന്‍: യുകെ മലയാളി നോര്‍ത്തേണ്‍ ബെല്‍ഫാസ്റ്റിലെ സാബു തോമസ് പൂഴിക്കുന്ന് അന്തരിച്ചു. യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി 13 ന് രാത്രി പത്തരയോടെയായിരുന്നു സാബു യാത്രയായത്. 47 വയസായിരുന്നു. കോട്ടയം സംക്രാന്തി സ്വദേശിയായ സാബു ഏറെ നാളായി പ്രമേഹരോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സാബുവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതോടെ വീട്ടിലേക്ക് മാറ്റിയെങ്കിലും പെട്ടെന്ന് ആരോഗ്യ നിലവഷളായതിനെ …
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രതിഷേധം ശക്തം, പഠിപ്പു മുടക്കി സമരത്തിനൊരുങ്ങി വിദ്യാര്‍ഥികള്‍
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രതിഷേധം ശക്തം, പഠിപ്പു മുടക്കി സമരത്തിനൊരുങ്ങി വിദ്യാര്‍ഥികള്‍
സ്വന്തം ലേഖകന്‍: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പ്രതിഷേധം ശക്തം, പഠിപ്പു മുടക്കി സമരത്തിനൊരുങ്ങി വിദ്യാര്‍ഥികള്‍. കാമ്പവിലെ പൊലീസ് നടപടിക്കും വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് സമരം. തിങ്കളാഴ്ച പഠിപ്പു മുടക്കാന്‍ വിദ്യാര്‍ഥി സംഘടനകളും ജോലിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അധ്യാപകഅനധ്യാപക സംഘടനകളും തീരുമാനിച്ചു. അറസ്റ്റിലായ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റിനെ കോടതിയില്‍ …
ഇന്ത്യന്‍ വംശജന് യുഎസ് സുപ്രീം കോടതി ജഡ്ജിയുടെ കസേരയിലേക്ക് വഴി തെളിയുന്നു
ഇന്ത്യന്‍ വംശജന് യുഎസ് സുപ്രീം കോടതി ജഡ്ജിയുടെ കസേരയിലേക്ക് വഴി തെളിയുന്നു
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജന് യുഎസ് സുപ്രീം കോടതി ജഡ്ജിയുടെ കസേരയിലേക്ക് വഴി തെളിയുന്നു. യു.എസ് സുപ്രീം കോടതി ജസ്റ്റിസായി ഇന്ത്യന്‍ വംശജനായ ശ്രീനിവാസനെ നിയമിച്ചേക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അന്തരിച്ച ജസ്റ്റിസ് അന്റ്റോണിന്‍ സ്‌കാലിയയുടെ ഒഴിവിലേക്കാണ് ശ്രീനിവാസനെ പരിഗണിക്കുന്നത്. നിലവില്‍ കൊളംബിയയിലെ അപ്പീല്‍ കോടതിയില്‍ ജഡ്ജിയായ ശ്രീനിവാസനെ ഒമ്പത് ജസ്റ്റിസുമാരില്‍ ഒരാളായി പ്രസിഡന്റ് …
സിറിയക്കെതിരെ കര യുദ്ധത്തിനൊരുങ്ങി സൗദി, തുര്‍ക്കിയിലേക്ക് സൈന്യത്തെ അയച്ചു
സിറിയക്കെതിരെ കര യുദ്ധത്തിനൊരുങ്ങി സൗദി, തുര്‍ക്കിയിലേക്ക് സൈന്യത്തെ അയച്ചു
സ്വന്തം ലേഖകന്‍: സിറിയക്കെതിരെ കര യുദ്ധത്തിനൊരുങ്ങി സൗദി, തുര്‍ക്കിയിലേക്ക് സൈന്യത്തെ അയച്ചു. സിറിയന്‍ അതിര്‍ത്തിയോടെ ചേര്‍ന്നു കിടക്കുന്ന തുര്‍ക്കിയുടെ ഇന്‍സിര്‍ലിക് സൈനിക കേന്ദ്രത്തിലേക്ക് സൗദി സൈന്യത്തെ അയച്ചതായ വാര്‍ത്ത തുര്‍ക്കി വിദേശകാര്യ മന്ത്രി മവ്‌ലൂത് കവ്‌സൊഗ്ലു സ്ഥിരീകരിച്ചു. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ ആക്രമണത്തില്‍ സൗദിയുടെ പ്രതിജ്ഞാബദ്ധത പ്രഖ്യാപിച്ചാണ് സൗദി സൈന്യത്തെ അയക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഐ.എസിനെതിരെ സൗദിയും …
ഇന്ത്യ, യുഎഇ തൊഴില്‍ കരാര്‍ യാഥാര്‍ഥ്യമാകുന്നു, നടപടികള്‍ വേഗം കൂട്ടാന്‍ തീരുമാനം
ഇന്ത്യ, യുഎഇ തൊഴില്‍ കരാര്‍ യാഥാര്‍ഥ്യമാകുന്നു, നടപടികള്‍ വേഗം കൂട്ടാന്‍ തീരുമാനം
സ്വന്തം ലേഖകന്‍: ഇന്ത്യ, യുഎഇ തൊഴില്‍ കരാര്‍ യാഥാര്‍ഥ്യമാകുന്നു, നടപടികള്‍ വേഗം കൂട്ടാന്‍ തീരുമാനം. അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് സായിദ് ആല്‍നഹ്യാന്റെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് കരാര്‍ സംബന്ധിച്ച് ധാരണയായത്. കരാറിന് അന്തിമ രൂപം നല്‍കുന്നതിന് ഇന്ത്യ, യുഎഇ സംയുക്ത ലേബര്‍ കമ്മിറ്റിയുടെ യോഗം ഉടന്‍ ചേരുമെന്ന് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ …