സ്വന്തം ലേഖകൻ: ബ്രിട്ടനിലെ ആശുപത്രികളിലേക്ക് കൊവിഡ് രോഗികളുടെ ഒഴുക്ക് അനിയന്ത്രിതമായി തുടരുന്നു; കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായതോടെ എസെക്സിലെ എൻ എച്ച് എസ് ആശുപത്രിയിൽ അടിയന്തിര സാഹചര്യം പ്രഖ്യാപിച്ചു. കിടക്കകളുടേയും മറ്റ് ചികിത്സാ സൌകര്യങ്ങളുടേയും വർദ്ധിച്ചു വരുന്ന ആവശ്യം ആശുപത്രികളുടെ മേൽ കടുത്ത സമ്മർദ്ദം ചെലുത്തുകയാണെന്ന് എസെക്സ് റീസൈലൻസ് ഫോറം (ഇആർഎഫ്) പറഞ്ഞു. ചൊവ്വാഴ്ച …
സ്വന്തം ലേഖകൻ: കത്തോലിക്കാ സഭയുടെ എതിര്‍പ്പുകള്‍ക്കിടയിലും ഗര്‍ഭച്ഛിദ്രം നിയമപരമാക്കി ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീന. മണിക്കൂറുകള്‍ നീണ്ട സെനറ്റ് യോഗത്തിനൊടുവിലാണ് ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായി സെനറ്റിലെ ഭൂരിപക്ഷവും വോട്ട് ചെയ്തത്. 38 പേര്‍ നിയമത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 29 പേര്‍ നിയമത്തെ എതിര്‍ത്തു. ലോകത്ത് തന്നെ ഗര്‍ഭച്ഛിദ്രത്തിന് ശക്തമായ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍ ഒന്നാണ് അര്‍ജന്റീന. ബലാത്സംഗ കേസുകളിലും …
സ്വന്തം ലേഖകൻ: അടുത്തമാസം മുതൽ സർക്കാർ, സ്വകാര്യ സ്‌കൂളുകളിൽ വിദ്യാർഥികളുടെ ഹാജർ നിരക്ക് 50 ശതമാനമാക്കി ഉയർത്തി. ക്ലാസ്മുറി-ഓൺലൈൻ മിശ്ര പഠന സംവിധാനം തുടരുമെന്നും അധികൃതർ അറിയിച്ചു. ശൈത്യകാല അവധിക്കു ശേഷം മൂന്നിനാണു സ്‌കൂളുകൾ തുറക്കുക. പത്തിനകം എല്ലാ സ്‌കൂളുകൾ തുറക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം. റോട്ടേറ്റിങ് ഹാജർ സംവിധാനം 50 ശതമാനം ആക്കി ക്രമീകരിച്ചു …
സ്വന്തം ലേഖകൻ: നിതാഖാത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്വദേശി ജീവനക്കാർക്ക് പ്രായപരിധി നിശ്ചയിച്ചു. നിതാഖാത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്വദേശി ജീവനക്കാരന് കുറഞ്ഞ പ്രായം 18ഉം കൂടിയ പ്രായം 60ഉം ആയാണ് പരിധി നിശ്ചയിച്ചത്. നിബന്ധനകൾ മറികടക്കാൻ സ്വകാര്യ സ്ഥാപനങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവരെയും റിട്ടയര്‍മെൻറ് കഴിഞ്ഞവരെയും നിയമിച്ചതായി രേഖയുണ്ടാക്കി നിതാഖാത്തില്‍ ഉൾപ്പെടുത്തുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് മന്ത്രാലയത്തിെൻറ തീരുമാനം. നിതാഖാത്തില്‍ ഒാരോ …
സ്വന്തം ലേഖകൻ: യുഎഇയിലെ പൊതുവിദ്യാലയങ്ങളിൽ ജനുവരി മൂന്നിന് ഞായറാഴ്ച ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. ആദ്യ രണ്ടാഴ്ചത്തെ ഇ-ലേണിങ്ങിന് ശേഷമായിരിക്കും സ്കൂളുകളിൽ നേരിട്ടെത്തിയുള്ള പഠനം തുടങ്ങുക. കോവിഡ് പ്രത്യേക സാഹചര്യം വിലയിരുത്തി ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടും. 50 ശതമാനം ജീവനക്കാർക്കുമാത്രമേ സ്കൂളുകളിലേക്ക് പ്രവേശനമുള്ളൂ. എല്ലാ കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്നും നിർദേശമുണ്ട്. അധ്യയനം …
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളവും അതിര്‍ത്തി കാവടങ്ങളും ജനുവരി രണ്ടു മുതല്‍ തുറക്കാന്‍ ക്യാബിനെറ്റിന്റെ പ്രത്യേക യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. കോവിഡ് പ്രതിസന്ധി മൂലം ഡിസംബര്‍ 21 മുതല്‍ ജനുവരി ഒന്നു വരെയാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളവും അതിര്‍ത്തികളും …
സ്വന്തം ലേഖകൻ: ജനിതക മാറ്റത്തിലൂടെ കൂടുതൽ കരുത്ത് നേടിയെത്തിയ കൊവിഡിന്റെ മൂന്നാം വരവിൽ വിറച്ച് യുകെ. രൂപമാറ്റം സംഭവിച്ച കൊവിഡ് വൈറസ് ഒരോ മണിക്കൂറിലും രോഗികളാക്കി മാറ്റുന്നത് ആയിരങ്ങളെ. കഴിഞ്ഞ ദിവസം മാത്രം പുതുതായി രോഗം സ്ഥിരീകരിച്ചത് 41,385 പേർക്കാണ്. 24 മണിക്കൂറിനിടെ മരിച്ചത് 357 പേരും. ഇംഗ്ലണ്ടിലെ മാത്രം കണക്കാണിത്. അവധി ദിവസങ്ങളായതിനാൽ രാജ്യത്തെ …
സ്വന്തം ലേഖകൻ: പുതുവർഷത്തോടെ യൂറോപ്പുമായി ബന്ധം വേർപെടുത്തുന്ന ബ്രിട്ടൻ, യൂറോപ്യൻ യൂനിയനുമായുണ്ടാക്കിയ വ്യാപാര കരാറിന് അംഗരാജ്യങ്ങൾ ഏകകണ്ഠമായി അംഗീകാരം നൽകി. 27 അംഗ യൂറോപ്യൻ കൂട്ടായ്മയിലെ അംബാസഡർമാർ കരാറിന് പച്ചക്കൊടി കാണിച്ചതായി ഇ.യു അധ്യക്ഷസ്ഥാനം വഹിക്കുന്ന ജർമനി അറിയിച്ചു. കരാറിന് ഇനി ഇ.യു പാർലമെൻറും ബ്രിട്ടീഷ് ജനപ്രതിനിധി സഭയും ഔപചാരികമായി അംഗീകാരം നൽകേണ്ടതുണ്ട്. അതേസമയം, നേരത്തേയുണ്ടായിരുന്ന …
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് പദവി ഒഴിയാനിരിക്കേ വീണ്ടും നാണംകെട്ട് ഡൊണാള്‍ഡ് ട്രംപ്. 741 ബ്ലില്യണ്‍ ഡോളറിന്റെ പ്രതിരോധ ബില്ലില്‍ ഡൊണാള്‍ഡ് ട്രംപ് പ്രയോഗിച്ച വീറ്റോ അധികാരം അസാധുവാക്കാന്‍ റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സില്‍ ഡെമോക്രാറ്റുകള്‍ക്ക് ഒപ്പം ചേരുകയായിരുന്നു. ഇത് അധികാരം നഷ്ടമായ ട്രംപിന് മറ്റൊരു തിരിച്ചടിയും അപമാനവുമായി. നൂറോളം റിപ്പബ്ലിക്കന്‍ പ്രതിനിധികളാണ് പ്രതിരോധ …
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ജനുവരി രണ്ടിന് തുറക്കും. ജനുവരി ഒന്ന് വെള്ളിയാഴ്ച അവസാനം വരെ കര, കടൽ, വ്യോമ അതിർത്തികൾ അടച്ചിടാൻ തീരുമാനിച്ചത് പിന്നീട് തുടരേണ്ടെന്ന് തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. നാട്ടിൽ കുടുങ്ങിക്കിടക്കുന്നവരും നാട്ടിൽ പോവാൻ ആഗ്രഹിക്കുന്നവരുമായ നിരവധി പേർക്ക് ആശ്വാസമാണ് പ്രഖ്യാപനം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടാനുള്ള തീരുമാനം …