സ്വന്തം ലേഖകൻ: ഫ്രാൻസിൽ ആദ്യമായി ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. അതിവ്യാപന ശേഷിയുള്ള വൈറസായതിനാൽ രാജ്യത്ത് കടുത്ത നിരീക്ഷണം ഏർെപ്പടുത്തി. 50ഓളം രാജ്യങ്ങൾ നിലവിൽ യു.കെയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഡിസംബർ 19ന് ബ്രിട്ടനിൽ നിന്ന് ലണ്ടനിലേക്ക് തിരിച്ചെത്തിയ പൗരനാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബർ 21ന് പരിശോധനക്ക് വിധേയമാക്കിയ അദ്ദേഹത്തിന് കൊവിഡ് …
സ്വന്തം ലേഖകൻ: അമേരിക്കയിൽ ജോർജ് ഫ്ലോയിഡ് എന്ന കറുത്തവർഗക്കാരനെ പൊലീസ് ക്രൂരമായി കൊലപ്പെടുത്തിയതിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾ അടങ്ങും മുമ്പ് തന്നെ യുഎസ് പൊലീസിന്റെ വംശീയ വേട്ടയ്ക്കെതിരെ പരാതിയുമായി ഒരു ഇരകൂടി. മിയ റൈറ്റ് എന്ന 25കാരിയാണ് ഷിക്കാഗോ പൊലീസിന്റെ ക്രൂരതയ്ക്കെതിരെ നിയമനടപടികളുമായി രംഗത്തു വന്നത്. സംഭവത്തെ കുറിച്ച് മിയ പറയുന്നത് ഇങ്ങനെ: കഴിഞ്ഞ മേയ് 31ന് …
സ്വന്തം ലേഖകൻ: : ബ്രെക്‌സിറ്റ് സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യൂറോപ്യൻ യൂനിയനുമായുള്ള പുതിയ വ്യാപാര കരാറിൽ യു.കെ ഒപ്പുവെച്ചു. മത്സ്യബന്ധന അവകാശം, ഭാവി വ്യപാര നിയമങ്ങൾ എന്നിവയിൽ തട്ടി മാസങ്ങളായി തീരുമാനമാകാതിരുന്ന കരാറാണ് ഒടുവിൽ ഒപ്പുവെച്ചത്. 2016ലെ റഫറണ്ടത്തിലും കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പ് സമയത്തും വാഗ്ദാനം ചെയ്ത കാര്യങ്ങൾ കരാറിലൂടെ ബ്രിട്ടീഷ് …
സ്വന്തം ലേഖകൻ: വൈറസിൽ നിന്ന് രക്ഷപ്പെടാൻ അതിവേഗം വാക്സീനുകൾ കണ്ടെത്തി എന്നതാണ് ഈ വർഷത്തെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്. ലോക ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കൂടുതൽ വാക്സീനുകൾ കുറഞ്ഞ സമയത്തിനുള്ളിൽ പരീക്ഷിച്ച് വിജയിച്ച് അവതരിപ്പിക്കുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ലോകത്തെ മുഴുവൻ ജനങ്ങൾക്കും വാക്സീനുകൾ നൽകാൻ മിക്ക കമ്പനികളും സജ്ജമായി എന്നാണ്. ഒൻപത് വാക്സീനുകളാണ് ഇപ്പോൾ …
സ്വന്തം ലേഖകൻ: കഴിഞ്ഞ ചൊവ്വാഴ്ച സൌദിയില്‍ ലഭ്യമായി തുടങ്ങിയ കൊവിഡ് -19 വാക്സിനായി ഇതുവരെ അഞ്ച് ലക്ഷത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തതായി സൌദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്വിഹതി ആപ്പ് വഴി വാക്സിനു വേണ്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സൌദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ഘട്ടങ്ങളിലായാണ് കൊവിഡ് …
സ്വന്തം ലേഖകൻ: കുവൈത്തിൽ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. മിഷ്രിഫ് ഇൻറർനാഷനൽ ഫെയർ ഗ്രൗണ്ടിൽ ദേശീയ കൊവിഡ് വാക്സിൻ കാമ്പയിൻ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന് കുത്തിവെപ്പെടുത്ത് ഉദ്ഘാടനം ചെയ്തു. ഉപ പ്രധാനമന്ത്രിയും കാബിനറ്റ്കാര്യ മന്ത്രിയുമായ അനസ് അൽ സാലിഹ്, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്, ആരോഗ്യ മന്ത്രാലയ വക്താവ് …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി കര, വ്യോമ അതിർത്തികൾ അടച്ചതിനെ തുടർന്ന് ഒമാനിൽ 300ലധികം വിമാന സർവിസുകളാണ് റദ്ദാക്കിയത്. ഡിസംബർ 22ന് അർധരാത്രി 12ന് ശേഷം ഏഴ് ദിവസത്തേക്ക് ഒമാനിലേക്ക് വരുന്നതും ഒമാനിൽ നിന്ന് പുറപ്പെടുന്നതുമായ വിമാന സർവിസുകളാണ് റദ്ദാക്കിയത്. ഇതിൽ 148 വിമാന സർവിസുകൾ വിവിധ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് വരുന്നതും …
സ്വന്തം ലേഖകൻ: കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ദിവസങ്ങള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും ഒടുവില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ചരിത്ര പ്രധാനമായ ബ്രെക്‌സിറ്റാനന്തര വ്യാപാര കരാറില്‍ ഒപ്പുവയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ജനുവരി 1 ന് ബ്രെക്‌സിറ്റ് പൂര്‍ത്തിയാകുമ്പോഴേക്കും പുതിയ കരാര്‍ തയ്യാറാകും എന്നാണ് സൂചന. ഇരുകൂട്ടര്‍ക്കും സമ്മതമായ വിധത്തില്‍ ഇതിന്റെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു. ഇനി അവസാന മിനുക്കുപണികള്‍ …
സ്വന്തം ലേഖകൻ: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ രണ്ടാമതൊരു സ്‌ട്രെയിന്‍ കൂടി ബ്രിട്ടനില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബ്രിട്ടന്റെ ആരോഗ്യ സെക്രട്ടറിയായ മാറ്റ് ഹാന്‍കോക്കാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരിലാണ് രണ്ടാമത്തെ സ്‌ട്രെയിന്‍ വൈറസ് കണ്ടെത്തിയത്. ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ രണ്ടാം സ്‌ട്രെയിന്‍ ബാധിച്ച രണ്ട് കേസുകള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തെന്ന് …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന കുടിയേറ്റക്കാർക്ക് പൗരത്വം വാഗ്ദാനം ചെയ്ത് ഫ്രാൻസ്. പ്രതിരോധ രംഗത്ത് പണിെയടുക്കുന്ന കുടിയേറ്റക്കാർ എത്രയും വേഗം പൗരത്വത്തിനായി അപേക്ഷിക്കണമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. 700ലധികം പേർക്ക് ഇതിനകം പൗരത്വം നൽകിയതായും അധികൃതർ അറിയിച്ചു. ആരോഗ്യ സംരക്ഷണ വിദഗ്ധർ, ശുചീകരണ തൊഴിലാളികൾ, ഷോപ് തൊഴിലാളികൾ എന്നിവരും ഇതിൽ …