1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തോൽവി സമ്മതിക്കാതെ ട്രംപ്; ബൈഡന്‍റെ വിജയം ചോദ്യംചെയ്ത് വീണ്ടും കോടതിയില്‍
തോൽവി സമ്മതിക്കാതെ ട്രംപ്; ബൈഡന്‍റെ വിജയം ചോദ്യംചെയ്ത് വീണ്ടും കോടതിയില്‍
സ്വന്തം ലേഖകൻ: പെന്‍സില്‍വേനിയ ഉള്‍പ്പടെ നാല് സുപ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹരജി തള്ളിയിട്ടും പ്രതീക്ഷ കൈവിടാതെ ട്രംപ്. പെന്‍സില്‍വേനിയ സംസ്ഥാനത്തെ ബൈഡന്‍റെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് ട്രംപ് വീണ്ടും സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. പെന്‍സില്‍വേനിയയിലെ ബൈഡന്‍റെ വിജയം റിവേഴ്‌സ് ചെയ്യണമെന്നാണ് സുപ്രീംകോടതിയില്‍ ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ട്രംപ് …
ബ്രിട്ടീഷ് വിമാനങ്ങൾക്ക് വിലക്കുമായി ഇന്ത്യയും സൌദിയും ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ
ബ്രിട്ടീഷ് വിമാനങ്ങൾക്ക് വിലക്കുമായി ഇന്ത്യയും സൌദിയും ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ
സ്വന്തം ലേഖകൻ: കോവിഡിന്‍റെ രണ്ടാംവരവിൽ ഞെട്ടുകയാണ് ലോകരാഷ്ട്രങ്ങൾ. യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ പലയിടങ്ങളിലും കൊവിഡ് വൻ തിരിച്ചുവരവിലാണ്. ഒരു ഘട്ടത്തിൽ നിയന്ത്രണവിധേയമായെന്ന് കരുതിയ വൈറസ് വീണ്ടും ശക്തിപ്രാപിച്ചതോടെ അധികൃതരും പരിഭ്രാന്തിയിലാണ്. ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള യു.എസിൽ ദിവസേന രണ്ട് ലക്ഷത്തോളം പുതിയ രോഗികളാണ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് ദിവസം മുമ്പ് ഒറ്റ ദിവസം 2,54,686 …
നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അധികാര വടം‌വലി രൂക്ഷം; പാ​ർ​ല​മെൻറ്​ പി​രി​ച്ചു​വി​ട്ടു
നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അധികാര വടം‌വലി രൂക്ഷം; പാ​ർ​ല​മെൻറ്​ പി​രി​ച്ചു​വി​ട്ടു
സ്വന്തം ലേഖകൻ: അ​ധി​കാ​ര വ​ടം​വ​ലി രൂ​ക്ഷ​മാ​യ നേ​പ്പാ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ർ​മ ഒ​ലി​യു​ടെ ശി​പാ​ർ​ശ​യി​ൽ പ്ര​സി​ഡ​ൻ​റ്​ ബി​ദ്യ ദേ​വി ഭ​ണ്ഡാ​രി പാ​ർ​ല​മെൻറ്​ പി​രി​ച്ചു​വി​ട്ടു. ഭ​ര​ണ​ക​ക്ഷി​യാ​യ നേ​പ്പാ​ൾ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി​ക്കു​ള്ളി​​ൽ ഒ​ലി​യും മു​ൻ പ്ര​ധാ​ന​മ​ന്ത്രി പ്ര​ച​ണ്ഡ​യും ത​മ്മി​ലു​ള്ള അ​ധി​കാ​ര​ത്ത​ർ​ക്കം രൂ​ക്ഷ​മാ​യ​താ​ണ്​ പു​തി​യ സം​ഭ​വ വി​കാ​സ​ങ്ങ​ൾ​ക്ക്​ പി​റ​കി​ൽ. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന നേ​പ്പാ​ൾ മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ്​ …
കുവൈത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; പ്രതിദിനം 10000 പേർക്ക് വാക്സിൻ
കുവൈത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; പ്രതിദിനം 10000 പേർക്ക് വാക്സിൻ
സ്വന്തം ലേഖകൻ: കുവൈത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇതിനകം 44,000 പേര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിദിനം പതിനായിരം പേര്‍ക്ക് കുത്തിവെപ്പ് നല്‍കുന്നതാണ്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുവൈത്തിലെ മിഷ്‌റഫ് പ്രദര്‍ശന നഗരി കൂടാതെ അഹ്മദി,ജഹ്റ എന്നീ …
സൌദിയിൽ അമ്പതിലധികം ആളുകൾ ഒരുമിച്ചു കൂടുന്നതിനുള്ള വിലക്ക് തുടരും; ലംഘിച്ചാൽ പിഴ
സൌദിയിൽ അമ്പതിലധികം ആളുകൾ ഒരുമിച്ചു കൂടുന്നതിനുള്ള വിലക്ക് തുടരും; ലംഘിച്ചാൽ പിഴ
സ്വന്തം ലേഖകൻ: പരിമിതമായ സ്ഥലങ്ങളില്‍ അമ്പതിലധികം ആളുകളുടെ കുടുംബേതര ഒത്തുചേരലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സൌദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഒത്തുചേരലുകളില്‍ പങ്കെടുക്കുന്നവര്‍, ക്ഷണിതാക്കള്‍, സൗകര്യം ചെയ്തു കൊടുക്കുന്നവര്‍ എന്നിവര്‍ക്കെതിരെയെല്ലാം നടപടി സ്വീകരിക്കും. കൊറോണ വൈറസ് നിയന്ത്രണ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരിലായിരിക്കും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്ന് സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വീടുകള്‍, വിശ്രമ …
കുവൈത്ത് മുൻ ഉപപ്രധാനമന്ത്രി അന്തരിച്ചു; കേരളത്തിന് നഷ്ടമായത് അടുത്ത സുഹൃത്തിനെ
കുവൈത്ത് മുൻ ഉപപ്രധാനമന്ത്രി അന്തരിച്ചു; കേരളത്തിന് നഷ്ടമായത് അടുത്ത സുഹൃത്തിനെ
സ്വന്തം ലേഖകൻ: അന്തരിച്ച മുൻ കുവൈത്ത് അമീർ ഷെയ്ഖ് സബാഹിന്റെ മകനും മുൻ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് നാസർ അൽ സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (72) അന്തരിച്ചു. ഇപ്പോഴത്തെ അമീർ ഷെയ്ഖ് നവാഫ് പിതൃസഹോദരനാണ്. പ്രതിരോധമന്തിയുമായിരുന്ന ഷെയ്ഖ് നാസർ, കുവൈത്തിന്റെ വികസന, സാംസ്കാരിക, വ്യാപാര മേഖലയുടെ വളർച്ചയ്ക്കായി ഒട്ടേറെ സംഭാവനകൾ നൽകി. …
ലണ്ടനിൽ ക്രിസ്മസ് ഇളവുകൾ പിൻ‌വലിച്ചു; ടിയർ 4 പ്രാബല്യത്തിൽ; വെയിൽ‌സിലും ലോക്ക്ഡൌൺ
ലണ്ടനിൽ ക്രിസ്മസ് ഇളവുകൾ പിൻ‌വലിച്ചു; ടിയർ 4 പ്രാബല്യത്തിൽ; വെയിൽ‌സിലും ലോക്ക്ഡൌൺ
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ ലണ്ടൻ നഗരത്തിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും ക്രിസ്മസിനായി നേരത്തെ അനുവദിച്ച അഞ്ചു ദിവസത്തെ ഇളവുകൾ റദ്ദാക്കി. ഇതോടെ ലണ്ടനിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും ലോക്ക്ഡൗണിനു സമാനമായ ടിയർ-4 നിയന്ത്രണങ്ങൾ ഇന്നലെ അർധരാത്രി മുതൽ നിലവിൽ വന്നു. അനിയന്ത്രിതമായി കൊവിഡ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ഹൃദയഭാരത്തോടെയാണ് ഈ തീരുമാനം …
യൂറോപ്പിന്റെ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി കൊവിഡ്; ജർമനിയിൽ 27 മുതൽ വാക്സിൻ വിതരണം
യൂറോപ്പിന്റെ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി കൊവിഡ്; ജർമനിയിൽ 27 മുതൽ വാക്സിൻ വിതരണം
സ്വന്തം ലേഖകൻ: യൂറോപ്പിന്റെ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തി കൊവിഡ്. ആ​ദ്യ ​ഘ​ട്ട​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ വി​സ​മ്മ​തി​ച്ച​ർ ഉ​ൾ​പ്പെ​ടെ ഒ​ട്ട​ന​വ​ധി യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ക്രി​സ്​​മ​സ്​- പു​തു​വ​ർ​ഷ വേ​ള​യി​ൽ ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. കൊവിഡ്​ ഏ​റ്റ​വു​മ​ധി​കം പേ​രു​ടെ ജീ​വ​ൻ ക​വ​ർ​ന്ന ഇ​റ്റ​ലി​യി​ൽ ദേ​ശ​വ്യാ​പ​ക​മാ​യ ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളൊ​ഴി​കെ അ​ട​ച്ചി​ടാ​നും …
ഒമാനിൽ ജല, വൈദ്യുതി നിരക്കുകൾ വർധിപ്പിച്ചു; ജനുവരി മുതൽ പ്രാബല്ല്യത്തിൽ
ഒമാനിൽ ജല, വൈദ്യുതി നിരക്കുകൾ വർധിപ്പിച്ചു; ജനുവരി മുതൽ പ്രാബല്ല്യത്തിൽ
സ്വന്തം ലേഖകൻ: ജനുവരി മുതൽ ഒമാനിൽ ജല, വൈദ്യുതി നിരക്കുകൾ ഉയരും. 2021-25 കാലയളവിലേക്കായുള്ള സാമ്പത്തിക പരിഷ്​കരണ പദ്ധതിയിലെ തീരുമാന പ്രകാരമാണ്​ നടപടി. സബ്​സിഡി സ്വദേശി സമൂഹത്തിലെ അർഹരായവർക്ക്​ മാത്രമായിട്ടാകും പരിമിതപ്പെടുത്തുക. ജനുവരി മുതൽ വിദേശികളുടെ താമസ സ്​ഥലങ്ങളിൽ പ്രതിമാസം അഞ്ഞൂറ്​ യൂനിറ്റ്​ (കെ.ഡബ്ല്യു.എച്ച്) ​ വരെയാണ്​ വൈദ്യുതി ഉപയോഗമെങ്കിൽ യൂനിറ്റ്​ ഒന്നിന്​ 20 ബൈസ …
സൌദിയിൽ കൊവിഡ് വാക്സിനെടുക്കാൻ തിരക്ക്; രജിസ്റ്റർ ചെയ്തവർ 3 ലക്ഷം കവിഞ്ഞു
സൌദിയിൽ കൊവിഡ് വാക്സിനെടുക്കാൻ തിരക്ക്; രജിസ്റ്റർ ചെയ്തവർ 3 ലക്ഷം കവിഞ്ഞു
സ്വന്തം ലേഖകൻ: ചൊവ്വാഴ്ച മുതൽ റജിസ്‌ട്രേഷൻ ആരംഭിച്ച കൊറോണ വാക്സീന് സൌദിയിൽ പൊതുജനങ്ങളിൽ നിന്ന് വൻപ്രതികരണമാണ് ലഭിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ‘സിഹ്ഹത്തീ’ ആപ്ലിക്കേഷൻ വഴി വാക്സീന് റജിസ്റ്റർ ചെയ്തവരുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞതായി അധികൃതർ പറഞ്ഞു. പ്രവാസികളിലും സ്വദേശികളിലും 60 ശതമാനം പേരും വാക്സീൻ സ്വീകരിക്കാൻ സന്നദ്ധരാണെന്ന് പൊതുജനാഭിപ്രായം തെളിയിക്കുന്നു. നിലവിൽ 550 …