1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടനിൽ ടിയർ സംവിധാനം പുനരവലോകനം ചെയ്യാൻ സർക്കാർ; ഇളവുകൾക്കെതിരെ എൻ‌എച്ച്‌എസ്
ബ്രിട്ടനിൽ ടിയർ സംവിധാനം പുനരവലോകനം ചെയ്യാൻ സർക്കാർ; ഇളവുകൾക്കെതിരെ എൻ‌എച്ച്‌എസ്
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ടിയർ സംവിധാനം പുനരവലോകനം ചെയ്യാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച സർക്കാർ അവലോകനത്തിന് മുന്നോടിയായി ടിയർ 3 പ്രദേശങ്ങളെ ടിയർ 2വിലേക്ക് മാറ്റുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് എൻഎച്ച്എസ് മുന്നറിയിപ്പ് നൽകി. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് വ്യാഴാഴ്ച രാജ്യത്തെ ടിയർ നിയന്ത്രണങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചേക്കും. ലണ്ടനെയും എസെക്സ്, …
ഖത്തർ ദേശീയ ദിനം നാളെ; ആഘോഷ നിറവിൽ രാജ്യം; മെട്രോ യാത്രാ കാര്‍ഡ് ഇനി ഓണ്‍ലൈനായി വാങ്ങാം
ഖത്തർ ദേശീയ ദിനം നാളെ; ആഘോഷ നിറവിൽ രാജ്യം; മെട്രോ യാത്രാ കാര്‍ഡ് ഇനി ഓണ്‍ലൈനായി വാങ്ങാം
സ്വന്തം ലേഖകൻ: ഖത്തർ ദേശീയ ദിനം നാളെ; ആഘോഷ നിറവിൽ രാജ്യം. പതിവ് പ്രധാന വേദിയായ ദര്‍ബ് അല്‍ സായി ശാന്തമാണെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ ദേശീയ ദിന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തും പരസ്പരം ആശംസ അറിയിച്ചും സ്വദേശി, പ്രവാസി കൂട്ടായ്മകളും ദേശീയദിനത്തിന്റെ ആവേശത്തിലാണ്. പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലൂടെ പൊതുജനങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ തത്സമയം പരിപാടികള്‍ കാണാൻ …
സൌദിയിൽ കൊവിഡ്​ വാക്​സിനേഷന് തുടക്കമായി; ആദ്യ ഡോസ് സ്വീകരിച്ച് ആരോ​ഗ്യ മന്ത്രി
സൌദിയിൽ കൊവിഡ്​ വാക്​സിനേഷന് തുടക്കമായി; ആദ്യ ഡോസ് സ്വീകരിച്ച് ആരോ​ഗ്യ മന്ത്രി
സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ കൊവിഡ്​ വാക്​സിനേഷൻ കാമ്പയിൻ ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ തന്നെ ആദ്യ വാക്​സിൻ കുത്തിവെപ്പിന്​ വിധേയനായാണ്​ തുടക്കം കുറിച്ചത്​. രാജ്യത്തെ ഏറ്റവും വലിയ വാക്​സിനേഷൻ പ്രവർത്തനങ്ങൾക്കാണ്​​ തുടക്കമായതെന്ന്​ ആരോഗ്യ മന്ത്രി പറഞ്ഞു. സൽമാൻ രാജാവി​െൻറ നിർദേശ പ്രകാരവും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറ നേരിട്ടും കൃത്യവുമായുള്ള …
ഒമാൻ വിഷൻ 2040​ ജനുവരി മുതൽ; എല്ലാ സർക്കാർ സേവനങ്ങളും ഒരു കുടക്കീഴിൽ
ഒമാൻ വിഷൻ 2040​ ജനുവരി മുതൽ; എല്ലാ സർക്കാർ സേവനങ്ങളും ഒരു കുടക്കീഴിൽ
സ്വന്തം ലേഖകൻ: എണ്ണയിതര സമ്പദ്​ വ്യവസ്​ഥയിലൂടെ ഒമാ​െൻറ ശോഭനമായ ഭാവി വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള വിഷൻ 2040 പദ്ധതി 2021 ജനുവരി മുതൽ പ്രവർത്തനമാരംഭിക്കുന്നതിന്​​ സുൽത്താ​ൻ ഹൈതമി​െൻറ അനുമതി. കഴിഞ്ഞ ദിവസം സുൽത്താ​െൻറ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭാ കൗൺസിൽ യോഗത്തിലാണ്​ പദ്ധതി നടത്തിപ്പിന്​ അനുമതി നൽകിയത്​. ധനകാര്യ സുസ്​ഥിരത, നിയമപരമായ നിക്ഷേപ സാഹചര്യങ്ങൾ വികസിപ്പിച്ചെടുക്കൽ , സർക്കാർ …
ബഹ്‌റൈൻ ദേശീയ ദിനം: രാജ്യത്തെ അഭി സംബോധന ചെയ്ത് ഹമദ് രാജാവ്; കൊവി ഡ് പോരാളികൾക്ക് അഭിനന്ദനം
ബഹ്‌റൈൻ ദേശീയ ദിനം: രാജ്യത്തെ അഭി സംബോധന ചെയ്ത് ഹമദ് രാജാവ്; കൊവി ഡ് പോരാളികൾക്ക് അഭിനന്ദനം
സ്വന്തം ലേഖകൻ: 49ാമത്​ ദേശീയ ദിനത്തിൽ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ രാഷ്​ട്രത്തെ അഭിസംബോധന ചെയ്​തു. രാഷ്​ട്ര ശിൽപികളുടെ നേട്ടങ്ങളിൽനിന്ന്​ ഉൗർജം സ്വീകരിച്ച്​ ആധുനികതയുടെയും വികസനത്തി​െൻറയും പാതയിൽ സഞ്ചരിക്കാനുള്ള നിശ്​ചയദാർഢ്യം പുതുക്കാനുള്ള അവസരമാണ്​ ഇതെന്ന്​ അദ്ദേഹം പറഞ്ഞു. സഹിഹ്​ണുതാ നിലപാടാണ്​ നമ്മുടെ രാജ്യത്തെ രൂപപ്പെടുത്തിയത്​. രാഷ്​​ട്ര ശിൽപികളുടെ കാണിച്ചുതന്ന വഴിയിൽ നാം മുന്നോട്ട്​ …
സ്വദേശിവത്കരണം: കുവൈത്ത് പൊതുമരാമത്തു മന്ത്രാലയത്തില്‍ കൂട്ടപ്പിരിച്ചുവിടൽ
സ്വദേശിവത്കരണം: കുവൈത്ത് പൊതുമരാമത്തു മന്ത്രാലയത്തില്‍ കൂട്ടപ്പിരിച്ചുവിടൽ
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശിവത്കരണം ശക്തമായി തുടരുന്നു. പൊതുമരാമത്തു മന്ത്രാലയത്തില്‍ നിന്നും 80 വിദേശികളെ കുവൈത്ത് പിരിച്ചു വിടുകയാണ്. കണ്‍സള്‍ട്ടന്റുമാര്‍, അക്കൗണ്ടന്റുകള്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ തസ്തികയില്‍ ഉള്‍പ്പെടുന്ന 80 വിദേശികളെയാണ് കുവൈത്ത് പബ്ലിക് വര്‍ക്ക്‌സ് മന്ത്രാലയത്തില്‍ നിന്ന് പിരിച്ചുവിടുന്നത്. കുവൈത്ത് പബ്ലിക് വര്‍ക്ക്‌സ് മന്ത്രാലയം അണ്ടര്‍സെക്രട്ടറി എഞ്ചിനീയര്‍ ഇസ്മയില്‍ അല്‍ ഫായിലഖാവിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. …
ലണ്ടൻ നഗരം ടിയർ 3 യിൽ; ജനിതക മാറ്റം വന്ന കൊറോണ വൈറസ് കൂടുതലും ബാധിക്കുന്നത് കുട്ടികളെ
ലണ്ടൻ നഗരം ടിയർ 3 യിൽ; ജനിതക മാറ്റം വന്ന കൊറോണ വൈറസ് കൂടുതലും ബാധിക്കുന്നത് കുട്ടികളെ
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം രൂക്ഷമായ ലണ്ടൻ നഗരം ഇന്നു മുതൽ ടിയർ 3 നിയന്ത്രണത്തിൽ. ഇതോടെ ക്രിസ്മസ് വരെയുള്ള പത്തു ദിവസം നഗര ജീവിതം കടുത്ത നിയന്ത്രണത്തിലാകും. എങ്കിലും നഗരാതിർത്തിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്രിസ്മസ് അവധിക്കായി നേരത്തെ അടയ്ക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം. മഹാനഗരത്തിനു കീഴിൽ വരുന്ന 32 ലോക്കൽ കൗൺസിലുകളും സൗത്ത് ആൻഡ് വെസ്റ്റ് …
യുഎസിൽ മോഡേണ വാക്സീനും അനുമതി; ജർമനിയിൽ ജനുവരി 10 വരെ ലോക്ക്ഡൌൺ
യുഎസിൽ മോഡേണ വാക്സീനും അനുമതി; ജർമനിയിൽ ജനുവരി 10 വരെ ലോക്ക്ഡൌൺ
സ്വന്തം ലേഖകൻ: യുഎസിൽ മോഡേണയുടെ കൊറോണ വൈറസ് വാക്സീന്‍ വളരെ മികച്ചതാണെന്ന് ചൊവ്വാഴ്ച പുറത്തുവിട്ട ഡാറ്റ സ്ഥിരീകരിച്ചു. ഇതോടെ വെള്ളിയാഴ്ച വാക്സീന്‍ ഉപയോഗിക്കാന്‍ അംഗീകാരം നല്‍കാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഉദ്ദേശിക്കുന്നതായി അധികൃതർ സൂചന നൽകി. ഈ തീരുമാനം ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് ഏറെ ഗുണകരമാകും. തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന രണ്ടാമത്തെ കൊറോണ വൈറസ് വാക്സീന്‍ …
ഖത്തർ ദേശീയ ദിനം: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ; ജാഗ്രതയോടെ ജനങ്ങൾക്കും പങ്കെടുക്കാം
ഖത്തർ ദേശീയ ദിനം: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ; ജാഗ്രതയോടെ ജനങ്ങൾക്കും പങ്കെടുക്കാം
സ്വന്തം ലേഖകൻ: കർശന കൊവിഡ് സുരക്ഷയിൽ 18ന് ഖത്തർ ദേശീയ ദിനം ആഘോഷിക്കും. 18ന് ദോഹ കോർണിഷിൽ രാവിലെ 9.00നാണ് ഔദ്യോഗിക പരേഡ് നടക്കുക. രാത്രി 8.30ന് കോർണിഷിൽ വർണാഭമായ വെടിക്കെട്ട് പ്രദർശനമുണ്ടാകും. പരേഡ് കാണാൻ ക്ഷണിക്കപ്പെട്ടവർക്കു മാത്രമാണ് അനുമതിയെങ്കിലും കൊവിഡ് മുൻകരുതൽ വ്യവസ്ഥകൾ പാലിച്ച് വൈകിട്ടത്തെ വെടിക്കെട്ട് പ്രദർശനം പൊതുജനങ്ങൾക്കും കാണാം. ക്ഷണിക്കപ്പെട്ട ആരോഗ്യ …
സൌദിയില്‍ കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ തുടങ്ങി; പ്രവാസികൾ ‘സി​ഹ്വ​ത്തി’ ഡൌൺലോഡ് ചെയ്യണം
സൌദിയില്‍ കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ തുടങ്ങി; പ്രവാസികൾ  ‘സി​ഹ്വ​ത്തി’ ഡൌൺലോഡ് ചെയ്യണം
സ്വന്തം ലേഖകൻ: കൊവിഡ്​ വാ​ക്​​സി​ൻ ല​ഭി​ക്കു​ന്ന​തി​ന്​ പൊ​തു​ജ​ന​ങ്ങ​ളു​ടെ ര​ജി​സ്​​​​ട്രേ​ഷ​ൻ ചൊ​വ്വാ​ഴ്​​ച ആ​രം​ഭി​ച്ച​താ​യി സൌദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തെ മു​ഴു​വ​ൻ പൗ​ര​ന്മാ​ർ​ക്കും വി​ദേ​ശി​ക​ൾ​ക്കും ‘സി​ഹ്വ​ത്തി’ എ​ന്ന ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ര​ജി​സ്​​റ്റ​ർ ചെ​യ്യാം. http://onelink.to/yjc3nj എ​ന്ന ലി​ങ്കി​ൽ​നി​ന്ന്​ ആ​പ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്യാം. വാ​ക്​​സി​​ൻ പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​ണെ​ന്ന്​ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന്​ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. രോ​ഗ​പ്ര​തി​രോ​ധ​ …