1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇയിൽ കൊവിഡ് വാക്സിനെടുക്കാൻ തിരക്ക്; സ്വകാര്യ ആശുപത്രിയിലൂടെയും വിതരണം
യുഎഇയിൽ കൊവിഡ് വാക്സിനെടുക്കാൻ തിരക്ക്; സ്വകാര്യ ആശുപത്രിയിലൂടെയും വിതരണം
സ്വന്തം ലേഖകൻ: യു.എ.ഇയിൽ അംഗീകാരം നൽകിയ കോവിഡ്​ വാക്​സിനെടുക്കാൻ ആശുപത്രികളിൽ തിരക്കേറി. വ്യാഴാഴ്​ച തുടങ്ങിയ വാക്​സിൻ വിതരണം അവധി ദിവസങ്ങളിലാണ്​ കൂടുതൽ സജീവമായത്​. അതേസമയം, സ്വകാര്യ ആശുപത്രിയിലും ഇന്നലെ വിതരണം തുടങ്ങി. വി.പി.എസി​െൻറ ആശുപത്രികളിലാണ്​ വിതരണം. ജബൽ അലിക്ക്​ സമീപം വാക്​സിൻ വിതരണം ചെയ്യുന്ന ദുബൈ പാർക്കിന്​ മുന്നിലും ഫീൽഡ്​ ആശുപത്രിക്ക്​ മുന്നിലും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. …
വർക്ക് ഫ്രം ഹോം സംവിധാനത്തിന് അംഗീകാരം നൽകി ദുബായ് കിരീടാവകാശി; പ്രവാസികൾക്ക് ഗുണകരം
വർക്ക് ഫ്രം ഹോം സംവിധാനത്തിന് അംഗീകാരം നൽകി ദുബായ് കിരീടാവകാശി; പ്രവാസികൾക്ക് ഗുണകരം
സ്വന്തം ലേഖകൻ: വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനത്തിന് (വർക്ക് ഫ്രം ഹോം) ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അംഗീകാരം. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് ഇൗ അനുമതി ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് …
തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ടെക്സസ് സമർപ്പിച്ച ഹർജി തള്ളി യുഎസ് സുപ്രീം കോടതി
തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ടെക്സസ് സമർപ്പിച്ച ഹർജി തള്ളി യുഎസ് സുപ്രീം കോടതി
സ്വന്തം ലേഖകൻ: സുപ്രധാന നാലു സംസ്ഥാനങ്ങളായ പെൻസിൽവേനിയ, മിഷിഗൺ, ജോർജിയ, വീസ്കോൺസൻ എന്നിവിടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ നിയമലംഘനം നടന്നതായും അട്ടിമറിക്ക് ശ്രമിച്ചതായും ആരോപിച്ച് ടെക്സസ് സംസ്ഥാനം സമർപ്പിച്ച തിരഞ്ഞെടുപ്പ് ഹർജി വെള്ളിയാഴ്ച വൈകിട്ട് സുപ്രീംകോടതി തള്ളി. ടെക്സസിനൊപ്പം മറ്റു പതിനേഴു സംസ്ഥാനങ്ങളും ട്രംപും നൂറിൽപരം യുഎസ് ഹൗസ് പ്രതിനിധികളും പങ്കുചേർന്നിരുന്നു. ഭരണത്തിൽ കടിച്ചു തൂങ്ങാനാകുമോ എന്ന …
യുഎസിലും ഫൈസർ വാക്സിന് അനുമതി; വിതരണം അടുത്തയാഴ്ച; പ്രതിദിന കൊവിഡ് രോഗികൾ 2 ലക്ഷം
യുഎസിലും ഫൈസർ വാക്സിന് അനുമതി; വിതരണം അടുത്തയാഴ്ച; പ്രതിദിന കൊവിഡ് രോഗികൾ 2 ലക്ഷം
സ്വന്തം ലേഖകൻ: ഫൈസര്‍ കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അമേരിക്ക അനുമതി നല്‍കി. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന് അനുമതി നല്‍കിയത്. നിലവില്‍ ബ്രിട്ടണ്‍, കാനഡ, ബഹ്‌റൈന്‍, സൌദി അറേബ്യ എന്നീ രാജ്യങ്ങളും ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയിട്ടുണ്ട്. മൂന്നാം ഘട്ട പരീക്ഷണത്തില്‍ ഫൈസര്‍ വാക്‌സിന് 95 ശതമാനം ഫലപ്രാപ്തി സ്ഥിരീകരിച്ചതായി …
കുടുംബ വീസയില്‍ സൌദിയിലേക്ക് വരുന്നതിന് വിലക്കില്ല; വ്യക്തത വരുത്തി അധികൃതർ
കുടുംബ വീസയില്‍ സൌദിയിലേക്ക് വരുന്നതിന് വിലക്കില്ല; വ്യക്തത വരുത്തി അധികൃതർ
സ്വന്തം ലേഖകൻ: കുടുംബ വീസയില്‍ സൌദിയിലേക്ക് വരുന്നതിന് വിലക്കില്ല. ഉപയോക്താക്കളിലൊരാളുടെ അന്വേഷണത്തിനു മറുപടി നല്‍കികൊണ്ടാണ് കുടുംബ വീസയില്‍ സൌദിയി വരുന്നവരുടെ വിഷയത്തില്‍ പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തത വരുത്തിയത്. കുടുംബ വീസയില്‍ സൌദിയി വരുന്നതിന് നിലവില്‍ വിലക്കില്ലെന്ന് പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. എന്നാല്‍ കൊറോണയുടെ ഭീതി പൂര്‍ണ്ണമായും വിട്ടുമാറാത്തതിനാലും വൈറസ് തടയുക എന്ന ലക്ഷത്തോടെയും സൌദിയില്‍ വരുന്നവര്‍ക്ക് …
യുഎഇയിൽ വാക്സിൻ വിതരണം തുടങ്ങി; അബുദാബി യിൽ വാട്‌സാപ്പിലൂടെയും അപ്പോയിന്റ്മെന്റ്
യുഎഇയിൽ വാക്സിൻ വിതരണം തുടങ്ങി; അബുദാബി യിൽ വാട്‌സാപ്പിലൂടെയും അപ്പോയിന്റ്മെന്റ്
സ്വന്തം ലേഖകൻ: കോവിഡിനെതിരായ പ്രതിരോധ വാക്​സിൻ വിതരണം യു.എ.ഇയിൽ തുടങ്ങി. മലയാളികൾ അടക്കം വാക്​സിൻ എടുക്കുന്നതി​​ൽ പങ്കാളികളായി. 20 ലക്ഷം വാക്​സിൻ ഡോസാണ്​ അബുദബിയിൽ വിതരണത്തിന്​ എത്തിയത്​​. ചൈനയുടെ സിനോഫോം വാക്​സിനാണ്​ എത്തിയത്​. സൗജന്യമായാണ്​ വാക്​സിൻ നൽകുന്നത്​. 86 ശതമാനം ഫലപ്രദമാണെന്നാണ്​ യു.എ.ഇ ആരോഗ്യ മന്ത്രാലയതതി​െൻറ വിലയിരുത്തൽ. വാക്സിനെടുക്കാൻ വിവിധ എമിറേറ്റുകളിൽ സൗകര്യമുണ്ട്​​. വീസ നൽകിയ …
ജി​സി​സി രാ​ജ്യ​ങ്ങ​ളി​ൽ സാ​ധു​വാ​യ വി​സ​യു​ള്ള​വ​ർ​ക്ക് ഒ​മാ​നി​ൽ പ്ര​വേ​ശി​ക്കാം; പുതിയ മാർഗനിർദേശങ്ങൾ
ജി​സി​സി രാ​ജ്യ​ങ്ങ​ളി​ൽ സാ​ധു​വാ​യ വി​സ​യു​ള്ള​വ​ർ​ക്ക് ഒ​മാ​നി​ൽ പ്ര​വേ​ശി​ക്കാം; പുതിയ മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ സാ​ധു​വാ​യ വി​സ​യു​ള്ള​വ​ർ​ക്ക് ഒ​മാ​നി​ൽ പ്ര​വേ​ശി​ക്കാ​മെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു അ​തോ​റി​റ്റി അ​റി​യി​ച്ചു. കോ​വി​ഡ് 19 സു​പ്രീം ക​മ്മി​റ്റി​യു​ടെ ഇ​ത് സം​ബ​ന്ധ​മാ​യ തീ​രു​മാ​നം സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി എ​ല്ലാ വി​മാ​ന ക​മ്പ​നി​ക​ളെ​യും ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. ഓ​രോ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ക​രാ​ർ അ​നു​സ​രി​ച്ചു​ള്ള ദേ​ശീ​യ വി​മാ​ന ക​മ്പ​നി​ക​ളു​ടെ ഷെ​ഡ്യൂ​ൾ​ഡ്​ വി​മാ​ന സ​ർ​വി​സു​ക​ൾ പ​തി​വു​പോ​ലെ തു​ട​രു​മെ​ന്നും …
കുവൈത്ത് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ അ​പേ​ക്ഷി​ച്ച​വ​ർ എ​ത്ര​യും വേ​ഗം കൈ​പ്പ​റ്റ​ണം
കുവൈത്ത് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ അ​പേ​ക്ഷി​ച്ച​വ​ർ എ​ത്ര​യും വേ​ഗം കൈ​പ്പ​റ്റ​ണം
സ്വന്തം ലേഖകൻ: ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ അ​പേ​ക്ഷി​ച്ച​വ​ർ എ​ത്ര​യും വേ​ഗം കൈ​പ്പ​റ്റ​ണ​മെ​ന്ന്​ എം​ബ​സി അ​ധി​കൃ​ത​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​ഭ്യ​ർ​ഥി​ച്ചു. എം​ബ​സി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​ർ​ക്കും അ​പേ​ക്ഷ ഫോ​റം പൂ​രി​പ്പി​ച്ച്​ ന​ൽ​കി​യ​വ​ർ​ക്കും മാ​ത്ര​മാ​ണ്​ ഇ.​സി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. അ​പേ​ക്ഷി​ച്ച​വ​രു​ടെ രേ​ഖ​ക​ൾ ത​യാ​റാ​വു​ന്ന മു​റ​ക്ക്​ എം​ബ​സി ​ഇ-​മെ​യി​ൽ, മൊ​ബൈ​ൽ ഫോ​ൺ, വാ​ട്​​സ്​​ആ​പ്​ എ​ന്നി​വ​യി​ലൂ​ടെ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ചി​ല​ർ ഇ​തി​ന്​ …
വക്കീലിനെ വെക്കാൻ കഴിയാത്തവർക്കായി അബുദാബിയിൽ പുതിയ സഹായ കേന്ദ്രം
വക്കീലിനെ വെക്കാൻ കഴിയാത്തവർക്കായി അബുദാബിയിൽ പുതിയ സഹായ കേന്ദ്രം
സ്വന്തം ലേഖകൻ: നിയമസഹായത്തിന്​ അഭിഭാഷകനെ വെക്കാൻ കഴിയാത്തവരെ സഹായിക്കാൻ അബുദബിയിൽ പുതിയ കേന്ദ്രം തുറന്നു. പൊതുജനങ്ങളിൽ നിയമങ്ങളെക്കുറിച്ച്​ അ​വബോധം സൃഷ്​ടിക്കാൻ മസൂലിയ എന്ന പേരിലാണ്​ നിയമബോധവത്​കരണ കേന്ദ്രം തുറന്നത്​. അഭിഭാഷകനെ ഏർപ്പാടാക്കി നിയമപോരാട്ടം നടത്താൻ പണമില്ലാത്തവർക്ക്​ ഈ കേന്ദ്രത്തെ സമീപിക്കാമെന്ന് അധികൃതർ പറഞ്ഞു. നിയമം അറിയുകയും പാലിക്കുകയും ചെയ്യുന്ന സംസ്കാരം വളർത്തിയെടുക്കുകയാണ് പ്രധാന ലക്ഷ്യം. സോഷ്യൽ …
ബ്രെക്സിറ്റ് വ്യാപാരക്കരാർ: എങ്ങുമെത്താതെ ചർച്ചകൾ; നോ ഡീൽ ബ്രെക്സിറ്റിന് സാധ്യതയെന്ന് ബോറിസ് ജോൺസന്റെ മുന്നറിയിപ്പ്
ബ്രെക്സിറ്റ് വ്യാപാരക്കരാർ: എങ്ങുമെത്താതെ ചർച്ചകൾ; നോ ഡീൽ ബ്രെക്സിറ്റിന് സാധ്യതയെന്ന് ബോറിസ് ജോൺസന്റെ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും യൂറോപ്യൻ കമ്മിഷൻ പ്രസി‍ഡന്റ് ഉർസുല വോൻ സേർ ലെയ്നും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ വ്യാപാരക്കരാർ സംബന്ധിച്ചു തീരുമാനമായില്ല. വിവിധ വിഷയങ്ങളിൽ ഇരുകക്ഷികളും തമ്മിൽ ധാരണയിലെത്താൻ കഴിയാതെ വന്നതോടെ ഏതാനും ദിവസം കൂടി ചർച്ച തുടരാനും ഞായറാഴ്ചയോടെ അന്തിമ തീരുമാനത്തിലെത്താനും ധാരണയായി. തർക്കമുള്ള വ്യവസ്ഥകളിൽ ധാരണയിലെത്തിയില്ലെങ്കിൽ 31ന് കരാറില്ലാതെ …