1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പുടിന്റെ ചാരൻ അടിവസ്ത്രത്തില്‍ വിഷം വെച്ച് കൊല്ലാൻ ശ്രമിച്ചതായി റഷ്യൻ പ്രതിപക്ഷ നേതാവ്
പുടിന്റെ ചാരൻ അടിവസ്ത്രത്തില്‍ വിഷം വെച്ച് കൊല്ലാൻ ശ്രമിച്ചതായി റഷ്യൻ പ്രതിപക്ഷ നേതാവ്
സ്വന്തം ലേഖകൻ: തന്നെ കൊല്ലാന്‍ ശ്രമിച്ചതായി റഷ്യന്‍ ഏജന്റ് കുറ്റസമ്മതം നടത്തിയതായി റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി. ഒരു ബ്ലോഗില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് നവാല്‍നി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ അടിവസ്ത്രത്തില്‍ വിഷം ഒളിപ്പിച്ചിരുന്നതായും ഇതാണ് തന്നെ മരണത്തിന്റെ വക്കോളം എത്തിച്ചതെന്നും അലക്‌സി വെളിപ്പെടുത്തുന്നു. ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസിലെ (എഫ്എസ്ബി) കോണ്‍സ്റ്റാറ്റിന്‍ കുര്‍ദിയാസ്‌റ്റേവ് എന്ന …
2023 ഓടെ വി​ദേ​ശി​ക​ളു​ടെ സ​ബ്​​സി​ഡി പൂ​ർ​ണ​മാ​യി ഒ​ഴി​വാക്കാൻ ഒമാൻ; വെള്ളം, വൈദ്യുതി നിരക്ക്​ കൂടും
2023 ഓടെ വി​ദേ​ശി​ക​ളു​ടെ സ​ബ്​​സി​ഡി പൂ​ർ​ണ​മാ​യി ഒ​ഴി​വാക്കാൻ ഒമാൻ; വെള്ളം, വൈദ്യുതി നിരക്ക്​ കൂടും
സ്വന്തം ലേഖകൻ: അ​ടു​ത്ത മാ​സം മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന ജ​ല, വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധ​ന​ പ്ര​വാ​സി​ക​ളു​ടെ ബ​ജ​റ്റ് താ​ളം തെ​റ്റി​ക്കും. നി​ല​വി​ലെ നി​ര​ക്കി​നെ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി വൈ​ദ്യു​തി ബി​ല്ലു​ക​ൾ വ​ർ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ, വെ​ള്ള​ക്ക​ര​ത്തി​ൽ വ​ലി​യ വ​ർ​ധ​ന ഉ​ണ്ടാ​വി​ല്ല. നി​ല​വി​ൽ 15 റി​യാ​ൽ വൈ​ദ്യു​തി ബി​ൽ അ​ട​ക്കു​ന്ന വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട സ്വ​ദേ​ശി​ക​ള​ടെ ബി​ൽ 22.5 ആ​യും വി​ദേ​ശി​ക​ളു​ടെ ബി​ൽ …
പ്രത്യേക ഐസോലേഷൻ, ക്വാറന്റീൻ: യുകെയിൽ നിന്ന് വരുന്നവർക്ക് മാർഗനിർദേശങ്ങളുമായി ഇന്ത്യ
പ്രത്യേക ഐസോലേഷൻ, ക്വാറന്റീൻ: യുകെയിൽ നിന്ന് വരുന്നവർക്ക് മാർഗനിർദേശങ്ങളുമായി ഇന്ത്യ
സ്വന്തം ലേഖകൻ: യുണൈറ്റഡ് കിങ്ഡത്തിൽനിന്ന് (യുകെ) വരുന്ന യാത്രികർക്കായി കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ആർ‌ടി-പി‌സി‌ആർ പരിശോധന, കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് പോസിറ്റീവ് സ്ഥിരീകരിക്കുന്നവർക്ക് പ്രത്യേക ഐസലേഷൻ, പോസിറ്റീവ് സ്ഥിരീകരിക്കുന്നവരുടെ സഹയാത്രികർക്ക് ക്വാറന്റീൻ എന്നിവ അതിൽ ഉൾപ്പെടുന്നു. ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പുതിയ വകഭേദം കൂടുതൽ പകരുന്നതും യുവാക്കളെ …
കൂടുതൽ കരുത്തു നേടി കൊറോണ; പുതുവർഷത്തിൽ ഇംഗ്ലണ്ട് സമ്പൂർണ ലോക്ക്ഡൌണിലേക്കെന്ന് ആശങ്ക; പ്രതിസന്ധി കൂട്ടി ഫ്രാൻസിന്റെ യാത്രാ വിലക്ക്
കൂടുതൽ കരുത്തു നേടി കൊറോണ; പുതുവർഷത്തിൽ ഇംഗ്ലണ്ട് സമ്പൂർണ ലോക്ക്ഡൌണിലേക്കെന്ന് ആശങ്ക; പ്രതിസന്ധി കൂട്ടി ഫ്രാൻസിന്റെ യാത്രാ വിലക്ക്
സ്വന്തം ലേഖകൻ: കൂടുതൽ കരുത്തു നേടിയ കൊറോണ വൈറസ് വകഭേദത്തിന്റെ വ്യാപനം രൂക്ഷമായതോടെ ബ്രിട്ടനിൽ ടിയർ 4 നിയന്ത്രണങ്ങളുടെ വിപുലീകരണം ആസന്നം. സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവടക്കം ഇത്തരമൊരു ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയോടെ ഇംഗ്ലണ്ടിന്റെ പുതുവർഷം സമ്പൂർണ ലോക്ക്ഡൌണിലാകാനുള്ള സാധ്യത വർധിച്ചു. പുതിയ കൊവിഡ് വേരിയൻറ് ഇപ്പോൾ യുകെയിലുടനീളം വ്യാപിച്ചതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ, ഇംഗ്ലണ്ടിലെ …
ടെലിവിഷനില്‍ ലൈവായി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ബൈഡന്‍; ട്രം‌പിനെ ഉറ്റുനോക്കി അമേരിക്ക
ടെലിവിഷനില്‍ ലൈവായി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് ബൈഡന്‍; ട്രം‌പിനെ ഉറ്റുനോക്കി അമേരിക്ക
സ്വന്തം ലേഖകൻ: ടെലിവിഷനില്‍ ലൈവായി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വാക്‌സിനെതിരെ പ്രചരണങ്ങള്‍ ശക്തമാകവേയാണ് ഒന്നും പേടിക്കാനില്ലെന്ന് പറഞ്ഞുകൊണ്ട് ബൈഡന്‍ വാക്‌സിന്‍ സ്വീകരിച്ചത്. ഫൈസര്‍ ആന്‍ഡ് ബയോഎന്‍ടെക്ക് വാക്‌സിനാണ് ജോ ബൈഡന്‍ സ്വീകരിച്ചത്. ഡെലാവയറിലെ ക്രിസ്റ്റ്യാന കെയേഴ്‌സ് ക്രിസ്റ്റ്യാന് ഹോസ്പിറ്റലില്‍ വെച്ചാണ് ബൈഡന്‍ തന്റെ വലതു കയ്യില്‍ വാക്‌സിന്‍ സ്വീകരിച്ചത്. …
രണ്ടാം വരവിൽ ലോകത്തെ നിശ്ചലമാക്കി കൊറോണ വൈറസ്; അതിർത്തികൾ അടച്ചിട്ട് രാജ്യങ്ങൾ
രണ്ടാം വരവിൽ ലോകത്തെ നിശ്ചലമാക്കി കൊറോണ വൈറസ്; അതിർത്തികൾ അടച്ചിട്ട് രാജ്യങ്ങൾ
സ്വന്തം ലേഖകൻ: ബ്രിട്ടനു പിന്നാലെ ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത് വലിയ ആശങ്കയിലാണ് ലോകം നോക്കി കാണുന്നത്. നിലവില്‍ നാല്‍പതോളം രാജ്യങ്ങള്‍ ബ്രിട്ടന് യാത്രാ വിലക്കേര്‍പ്പെടുത്തി കഴിഞ്ഞു. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പൊതു നയം രൂപീകരിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ പ്രത്യേക യോഗം ചേര്‍ന്നു. പെട്ടെന്ന് പടരുന്ന …
സൌദിക്കും ഒമാനും പിന്നാലെ അതിർത്തികൾ അടച്ച് കുവൈത്തും; പ്രവാസികൾ കടുത്ത ആശങ്കയിൽ
സൌദിക്കും ഒമാനും പിന്നാലെ അതിർത്തികൾ അടച്ച് കുവൈത്തും; പ്രവാസികൾ കടുത്ത ആശങ്കയിൽ
സ്വന്തം ലേഖകൻ: കൊവിഡ് വൈറസിന്റെ പുതിയ വകഭേദം വിവിധ രാഷ്ട്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അതിര്‍ത്തികള്‍ അടച്ചിടല്‍ പ്രഖ്യാപിച്ച് ഒമാന്‍. ഡിസംബര്‍ 22 ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ കര, വ്യോമ, നാവിക അതിര്‍ത്തികള്‍ അടച്ചിടുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. ഒരാഴ്ചക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും. പുതിയ …
യുഎസിലെ ഉയര്‍ന്ന സൈനിക ബഹുമതി പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ച് ട്രംപ്
യുഎസിലെ ഉയര്‍ന്ന സൈനിക ബഹുമതി പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ച് ട്രംപ്
സ്വന്തം ലേഖകൻ: അമേരിക്കയിലെ ഉയര്‍ന്ന സൈനിക ബഹുമതിയായ ലീജിയണ്‍ ഓഫ് മെറിറ്റ് പ്രധാനന്ത്രി നരേന്ദ്ര മോദിക്ക് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യ ആഗോള ശക്തിയായി മാറിയതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം നരേന്ദ്ര മോദിയുടെ കാലത്ത് മെച്ചപ്പെട്ടുവെന്നും പറഞ്ഞാണ് ട്രംപ് പുരസ്‌കാരം മോദിക്ക് നല്‍കിയത്. വളരെ അപൂര്‍വ്വമായി …
ശൈ​ഖ്​ നാ​സ​ർ ഇ​നി സ്നേഹം തുടിക്കുന്ന ഓർമ്മ; വി​കാ​ര​നി​ർ​ഭ​ര​മാ​യി ഖ​ബ​റ​ട​ക്ക ച​ട​ങ്ങ്​
ശൈ​ഖ്​ നാ​സ​ർ ഇ​നി സ്നേഹം തുടിക്കുന്ന ഓർമ്മ; വി​കാ​ര​നി​ർ​ഭ​ര​മാ​യി ഖ​ബ​റ​ട​ക്ക ച​ട​ങ്ങ്​
സ്വന്തം ലേഖകൻ: ശൈ​ഖ്​ നാ​സ​ർ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​സ്സ​ബാ​ഹ്​ ഇ​നി പ്ര​ചോ​ദി​പ്പി​ക്കു​ന്ന ഒാ​ർ​മ. ഞാ​യ​റാ​ഴ്​​ച അ​ന്ത​രി​ച്ച കു​വൈ​ത്ത്​ മു​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ​മ​ന്ത്രി​യും മു​ൻ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​െൻറ മൂ​ത്ത മ​ക​നു​മാ​യ​ ശൈ​ഖ്​ നാ​സ​ർ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​സ്സ​ബാ​ഹി​െൻറ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തി​ന്​ സു​ലൈ​ബീ​കാ​ത്ത്​ ഖ​ബ​ർ​സ്ഥാ​നി​ൽ …
അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ വൈറസ് വകഭേദം; ബ്രിട്ടൻ ഒറ്റപ്പെടുന്നു; യാത്രാ വിലക്കുമായി ലോകം
അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ വൈറസ് വകഭേദം; ബ്രിട്ടൻ ഒറ്റപ്പെടുന്നു; യാത്രാ വിലക്കുമായി ലോകം
സ്വന്തം ലേഖകൻ: രൂപമാറ്റം സംഭവിച്ച്, കൂടുതൽ അപകടകാരിയായ കൊവിഡ് വൈറസ് ലണ്ടനിലും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും അതിവേഗം പടർന്നു പിടിക്കുന്നു. പുതിയ സാഹചര്യത്തിൽ ബ്രിട്ടൻ വിപുലമായ ക്രിസ്മസ് ആഘോഷങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയും ഇന്നു രാവിലെ മുതൽ ലണ്ടൻ നഗരത്തെയും സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിനെയും ലോക്ക്ഡൗണിനു സമാനമായ ടിയർ-4 നിയന്ത്രണത്തിലാക്കുകയും ചെയ്തു. വെയിൽസ് ഇന്നു മുതൽ വീണ്ടും …