1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോക്ഡൗൺ പാർട്ടി വിവാദം: ബോറിസ് ജോൺസൻ്റെ ഭാവി അന്വേഷണ റിപ്പോർട്ടിൽ; പടയൊരുക്കവുമായി എംപിമാർ
ലോക്ഡൗൺ പാർട്ടി വിവാദം: ബോറിസ് ജോൺസൻ്റെ ഭാവി അന്വേഷണ റിപ്പോർട്ടിൽ; പടയൊരുക്കവുമായി എംപിമാർ
സ്വന്തം ലേഖകൻ: യുകെയിൽ ലോക്ഡൗൺ പാർട്ടി വിവാദത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ ഭാവി ഡൗണിംഗ് സ്ട്രീറ്റ് പാര്‍ട്ടികളെക്കുറിച്ചുള്ള സ്യൂ ഗ്രേയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണം റിപ്പോര്‍ട്ടിനെ ആശ്രയിച്ചിരിക്കുമെന്ന് സൂചന. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ സ്യൂ ഗ്രേയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ്റെ റിപ്പോർട്ടിനായി കാക്കുകയാണ് എംപിമാര്‍. വിഷയത്തില്‍ പ്രധാനമന്ത്രിയ്ക്ക് വീഴ്ച സംഭവിച്ചെന്ന പരാമര്‍ശം ഉണ്ടായാല്‍ രാജി ആവശ്യം …
വാക്‌സിൻ എടുത്തവര്‍ക്ക് അബുദാബിയിലേക്ക് പ്രവേശിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നിബന്ധന ഒഴിവാക്കി
വാക്‌സിൻ എടുത്തവര്‍ക്ക് അബുദാബിയിലേക്ക് പ്രവേശിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നിബന്ധന ഒഴിവാക്കി
സ്വന്തം ലേഖകൻ: വാക്‌സിന്‍ എടുത്ത വിനോദസഞ്ചാരികള്‍ അബുദാബിയിലേക്ക് പ്രവേശിക്കാന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടതില്ലെന്ന് യുഎഇ അധികൃതര്‍. അബുദാബിയിലേക്കുള്ള പ്രവേശന നിബന്ധനകളിലാണ് ടൂറിസം മന്ത്രാലയം മാറ്റം വരുത്തിയത്. അയല്‍ എമിറേറ്റായ ദുബായേക്കാളും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കര്‍ശന നടപടികള്‍ സ്വീകരിച്ചത്. കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ദുബായ്ക്കും അബുദാബിയ്ക്കും ഇടയില്‍ ശക്തമായ അതിര്‍ത്തി …
യുഎഇയിലെ ഗാര്‍ഹിക തൊഴി ലാളികള്‍ക്ക് വേതന സംരക്ഷ ണ സംവിധാനം; ശമ്പളം ഇലക്ട്രോണിക് ട്രാൻസ്ഫറായി
യുഎഇയിലെ ഗാര്‍ഹിക തൊഴി ലാളികള്‍ക്ക് വേതന സംരക്ഷ ണ സംവിധാനം; ശമ്പളം ഇലക്ട്രോണിക് ട്രാൻസ്ഫറായി
സ്വന്തം ലേഖകൻ: യുഎഇയിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേതന സംരക്ഷണ സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങി യുഎഇ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. ഈ വിഭാഗത്തിലെ തൊഴിലാളികളുടെ വേതനം ബാങ്കുകള്‍, എക്‌സ്‌ചേഞ്ച് ഓഫിസുകള്‍, അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ വഴി ഇലക്ട്രോണിക് രീതിയില്‍ നല്‍കാനാണ് സെന്‍ട്രല്‍ ബാങ്ക് ലക്ഷ്യമിടുന്നത്. ഗാര്‍ഹിക തൊഴിലാളികളുടെ വേതനം കൃത്യസമയത്ത് എളുപ്പത്തില്‍ നല്‍കാന്‍ തൊഴിലുടമകള്‍ക്ക് വിശിഷ്ടമായ …
പിസിആറും ക്വാറൻ്റീനും വേണ്ട; കോവിഡ് യാത്രാ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് അയാട്ട
പിസിആറും ക്വാറൻ്റീനും വേണ്ട; കോവിഡ് യാത്രാ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് അയാട്ട
സ്വന്തം ലേഖകൻ: കോവിഡ് യാത്രാ നിയന്ത്രണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട ) ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. വിമാനത്താവളത്തിലെ കോവിഡ് പരിശോധന, ക്വാറന്റൈൻ, യാത്രാവിലക്കുകൾ എന്നിവ അവസാനിപ്പിക്കണമെന്ന് അയാട്ട സർക്കാറുകളോട് ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിയല്ലാതായി മാറുകയാണ്, അത് ചില രാജ്യങ്ങളിൽ മാത്രം പടരുന്ന രോഗമായി ചുരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് കോവിഡ് യാത്രാനിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് …
സൗദിയില്‍ ജനസംഖ്യാ, പാര്‍പ്പിട സെന്‍സസ് മെയ് 9 മുതല്‍; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിൽ
സൗദിയില്‍ ജനസംഖ്യാ, പാര്‍പ്പിട സെന്‍സസ് മെയ് 9 മുതല്‍; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിൽ
സ്വന്തം ലേഖകൻ: സൗദിയില്‍ 10 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ജനസംഖ്യാ, പാര്‍പ്പിട സെന്‍സസ് മെയ് ഒന്‍പത് മുതല്‍ ആരംഭിക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍ എത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും സാമ്പത്തിക, ആസൂത്രണ വകുപ്പ് മന്ത്രിയുമായ ഫൈസല്‍ ബിന്‍ ഫാദില്‍ അല്‍ ഇബ്രാഹിം അറിയിച്ചു. ഇതിനുള്ള എല്ലാ നിര്‍ദ്ദേശങ്ങളും നല്‍കിയ സൗദി …
ഒമാനില്‍ 60ന് മുകളിലുള്ള പ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കാന്‍ നിർണായക തീരുമാനം
ഒമാനില്‍ 60ന് മുകളിലുള്ള പ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കാന്‍ നിർണായക തീരുമാനം
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാവുന്ന തീരുമാനവുമായി ഒമാന്‍ ഭരണകൂടവും. രാജ്യത്ത് 60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്കും ഇനി മുതല്‍ വിസ പുതുക്കി നല്‍കും. തീരുമാനം ജനുവരി 23 മുതല്‍ പ്രാബല്യത്തില്‍ വന്നതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ജോലിയില്‍ നിന്നുള്ള വിരമിക്കല്‍ കാലാവധിയായ 60 വയസ്സ് പൂര്‍ത്തിയായവര്‍ രാജ്യത്ത് ജോലി തുടരാന്‍ ആഗ്രഹിക്കുന്ന പക്ഷം …
ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം; 20ല്‍ ഒരു വിദ്യാര്‍ത്ഥി വീതം പോസിറ്റീവ്!
ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ കോവിഡ് വ്യാപനം അതിരൂക്ഷം; 20ല്‍ ഒരു വിദ്യാര്‍ത്ഥി വീതം പോസിറ്റീവ്!
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ കോവിഡ് വ്യാപനം. കഴിഞ്ഞ ആഴ്ച 20ല്‍ ഒരു വിദ്യാര്‍ത്ഥി വീതം കോവിഡ് ബാധയെ തുടര്‍ന്ന് ക്ലാസില്‍ ഹാജരായില്ല. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്ലാസില്‍ എത്താതെ പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം രണ്ടാഴ്ച കൊണ്ട് ഇരട്ടിയായി ഉയര്‍ന്നുവെന്നും എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി 20ന് കൊറോണാവൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 321,800 പേരാണ് …
ബോറിസ് ജോൺസന്റെ വീട്ടിലെ ലോക്ഡൗൺ പാർട്ടിയെക്കുറിച്ച് പോലീസ് അന്വേഷണം; രാജി ആവശ്യം ശക്തം
ബോറിസ് ജോൺസന്റെ വീട്ടിലെ ലോക്ഡൗൺ പാർട്ടിയെക്കുറിച്ച് പോലീസ് അന്വേഷണം; രാജി ആവശ്യം ശക്തം
സ്വന്തം ലേഖകൻ: ലോക്ഡൗൺ കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഔദ്യോഗിക വസതിയായ പത്താംനമ്പർ ഡൌണിംങ് സ്ര്ടീറ്റിൽ നടന്ന പാർട്ടികളെക്കുറിച്ച് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് അന്വേഷണം ആരംഭിച്ചു. സർക്കാർ നിയമിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവരാനിരിക്കെയാണ് പുതിയൊരു അന്വേഷണത്തിന് പൊലീസ് തയാറായിരിക്കുന്നത്. നിലവിലുണ്ടായിരുന്ന കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാണോ പ്രധാനമന്ത്രിയുടെ വീട്ടിൽ പാർട്ടികൾ നടന്നത് എന്നാണ് പൊലീസ് …
യുക്രൈനെ അടിച്ചാൽ തിരിച്ചടിക്കും; പുടിനു മുന്നറിയിപ്പുമായി ബൈഡൻ; യുദ്ധസമാന സാഹചര്യം
യുക്രൈനെ അടിച്ചാൽ തിരിച്ചടിക്കും; പുടിനു മുന്നറിയിപ്പുമായി ബൈഡൻ; യുദ്ധസമാന സാഹചര്യം
സ്വന്തം ലേഖകൻ: യുക്രൈനെ റഷ്യ ആക്രമിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. ആക്രമണത്തിന് റഷ്യൻ പ്രസിഡൻറ് വ്ളാഡിമിര്‍ പുടിൻ ഉത്തരവിട്ടാൽ പുടിനെതിരെ വ്യക്തിപരമായി ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻറ് മുന്നറിയിപ്പ് നല്‍കി. യുദ്ധത്തിനു പിന്തുണ നല്‍കുന്ന രാജ്യങ്ങള്‍ക്കെതിരെയും യുഎസ് മുന്നറിയിപ്പുണ്ട്. യുക്രൈനെ ആക്രമിച്ചാൽ റഷ്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് …
ഇന്ത്യയിലേക്ക് സ്റ്റാർട്ടപ് നിക്ഷേപം; ദുബായ് എക്സ്പോയിൽ 1,121 കോടി രൂപയുടെ കരാർ
ഇന്ത്യയിലേക്ക് സ്റ്റാർട്ടപ് നിക്ഷേപം; ദുബായ് എക്സ്പോയിൽ 1,121 കോടി രൂപയുടെ കരാർ
സ്വന്തം ലേഖകൻ: ഇന്ത്യയിലേക്ക് സ്റ്റാർട്ടപ് നിക്ഷേപം ആകർഷിക്കാൻ വേണ്ടി ദുബായ് എക്സ്പോയിൽ 1,121 കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചു. ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവിലിയനിൽ സ്റ്റാർട്ട്പ് ഫണ്ട് സംബന്ധിച്ച കരാറിൽ ഒപ്പിവെച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ആൻഡ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ഇന്ത്യൻ ഏഞ്ചൽ നെറ്റ് വർക്ക്, സ്റ്റാർട്ടപ് ഫണ്ടിങ് കമ്പനിയായ ടർബോ സ്റ്റാർട്ട്, …