സ്വന്തം ലേഖകൻ: കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ബിസിനസ് സ്ഥാപനങ്ങളുടെ വിൽപനക്കും കൈമാറ്റത്തിനും പുതിയ നിയമം വരുന്നു. കുടുംബത്തിന് പുറത്തുള്ളവർക്ക് ഓഹരിയും ലാഭവിഹിതവും കൈമാറുന്നത് വിലക്കുന്നതാണ് നിയമം. ഇതിന് കുടുംബാംഗങ്ങളുടെ മുൻകൂർ അനുമതി തേടണമെന്നും പുതിയ നിയമം നിഷ്കർഷിക്കുന്നു. അബൂദബി ഭരണാധികാരി ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനാണ് നിയമം പ്രഖ്യാപിച്ചത്. മാർച്ചിൽ പ്രാബല്യത്തിൽ വരും. കുടുംബ …
സ്വന്തം ലേഖകൻ: കിന്റര്‍ഗാര്‍ട്ടന്‍ മുതലുള്ള മുഴുവന്‍ സ്‌കൂള്‍ ക്ലാസുകളും ഞായറാഴ്ച മുതല്‍ പുനരാരംഭിച്ച പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കായുള്ള കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പുറത്തിറക്കി സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അഥവാ വിഖായ. കുട്ടികളില്‍ കോവിഡ് പോസിറ്റീവ് ആകുന്നവര്‍, രോഗ ബാധ സംശയിക്കുന്നവര്‍ എന്നിവര്‍ക്കുള്ള പ്രത്യേക മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ പുറത്തിറക്കിയത്. സ്‌കൂളുകളില്‍ രോഗ വ്യാപനം ഫലപ്രദമായി തടയുകയെന്ന ലക്ഷ്യത്തോടെയാണിത്. …
സ്വന്തം ലേഖകൻ: ഖത്തറിലേക്ക് തിരഞ്ഞെടുക്കുന്ന ഗാർഹിക തൊഴിലാളികൾക്കുള്ള റിക്രൂട്ട്മെന്റ് ചാർജിന് പരിധി നിശ്ചയിച്ച് തൊഴിൽ മന്ത്രാലയം. വിദേശ രാജ്യങ്ങളിൽ നിന്നുള്ള വീട്ടജോലിക്കാർക്കുള്ള പ്രബേഷൻ കാലയളവ് ഒമ്പതു മാസമാക്കി ഉയർത്തിയ നിയമം പ്രാബല്യത്തിൽ വന്നതിനു പിന്നാലെയാണ് ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽ നിന്നുള്ളവരുടെ റിക്രൂട്ട്ചാർജും നിശ്ചയിച്ചത്. 14,000 റിയാലാണ് ഇന്ത്യൻ തൊഴിലാളികൾക്കായി നിശ്ചയിച്ചത്. ഏജൻസികളുടെ ചൂഷണം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് …
സ്വന്തം ലേഖകൻ: വാക്സിനിെൻറ രണ്ട് ഡോസുകളും സ്വീകരിച്ച വിദേശ സഞ്ചാരികൾക്ക് കോവിഡ് പരിശോധന ഒഴിവാക്കാനൊരുങ്ങി യുകെ. പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മിൽട്ടൺ കെയ്ൻസിലെ ആശുപത്രിയിൽ സന്ദർശനം നടത്തിയതിന് ശേഷമായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പരാമർശം. ഒമിക്രോൺ രോഗികളുടെ എണ്ണം കുറയുന്നത് ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സഞ്ചാരികൾക്ക് കൂടുതൽ ഇളവ് അനുവദിക്കുന്നതിെൻറ …
സ്വന്തം ലേഖകൻ: ലോക്ഡൗൺകാലത്ത് രാജ്യം മുഴുവൻ അടച്ചിട്ടപ്പോൾ ഔദ്യോഗിക വസതിയിൽ പാർട്ടികൾ നടത്തി വാവാദത്തിലായ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കുരുക്കു മുറുക്കി കൂടുതൽ വെളിപ്പെടുത്തലുകൾ. ലോക്ഡൗണിലെ പാർട്ടികളിലൊന്ന് ബോറിസിന്റെ പിറന്നാൾ പാർട്ടിയായിരുന്നു എന്ന് ഡൗണിംങ് സ്ട്രീറ്റ് സമ്മതിച്ചു. ഔദ്യോഗിക യോഗങ്ങൾക്കു ശേഷമുള്ള ചെറിയ ഒത്തുകൂടലുകൾ ആയിരുന്നു നടന്നതെന്ന പ്രധാനമന്ത്രിയുടെ പാർലമെന്റിലെ വിശദീകരണം സാധൂകരിക്കുന്നതല്ല ഡൗണിംങ് …
സ്വന്തം ലേഖകൻ: കോവിഡ് വാക്സീൻ എടുത്തും എടുക്കാതെയും അബുദാബിയിലേക്കു വരുന്ന വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു. സന്ദർശകർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമില്ലെന്നും വിനോദസഞ്ചാര, സാംസ്കാരിക വിഭാഗം (ഡിസിടി) വ്യക്തമാക്കി. റോഡ് മാർഗം എത്തുന്നവർ ദുബായ്, വടക്കൻ എമറേറ്റുകൾ വഴി അബുദാബിയിൽ പ്രവേശിക്കുന്നവർ അതിർത്തി കവാടങ്ങളിൽ ടൂറിസ്റ്റുകൾക്കുള്ള ഒന്നാമത്തെ ലൈനിൽ എത്തണം. വാക്സീൻ എടുത്തവർ രേഖകളും …
സ്വന്തം ലേഖകൻ: അഞ്ച് മുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കാനുള്ള തീരുമാനവുമായി സൗദി അറേബ്യ. ആദ്യ ഡോസ് എടുത്ത കുട്ടികള്‍ക്ക് നാല് ആഴ്ച കഴിഞ്ഞാല്‍ രണ്ടാം ഡോസ് എടുക്കാമെന്ന് ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ല അല്‍ അസീരി അറിയിച്ചു. മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ഡോസിന്റെ പകുതിയാണ് കുട്ടികള്‍ക്ക് …
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എൻട്രിയും സൗജന്യമായി നീട്ടി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ്. പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമായും റീ എൻട്രിയുമാണ് മാർച്ച് 31വരെ സൗജന്യമായി പുതുക്കി നൽകുക. ഇഖാമ, റീ എൻട്രി വീസകൾ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സൗദി പാസ്പോർട്ട് വിഭാഗത്തിന് …
സ്വന്തം ലേഖകൻ: സൗദിയിൽ ഊർജ മേഖലയിൽ കൂടുതൽ സ്വദേശിവത്ക്കരണം. ഇതിനായി പ്രത്യേക കമ്മിറ്റി രൂപം നൽകും. മേഖലയിൽ കൂടുതൽ സ്വദേശിവത്ക്കരണം നടത്തുന്നതിനും വിവിധ പങ്കാളികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുമായി പ്രത്യേക കമ്മിറ്റി ഉടൻ രൂപീകരിക്കുമെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിലുള്ള റിന്യൂവബിൾ …
സ്വന്തം ലേഖകൻ: ഒമാനില്‍ ഈയിടെ കണ്ടെത്തിയ കോവിഡ് കേസുകളില്‍ 99 % വും ഒമിക്രോണ്‍ വകഭേദമാണെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും പുതിയ കണക്കുകളും ലാബ് പരിശോധനാ ഫലങ്ങളും അനുസരിച്ച്, സുല്‍ത്താനേറ്റില്‍ അടുത്തിടെ രജിസ്റ്റര്‍ ചെയ്ത കോവിഡ് കേസുകളില്‍ 99 ശതമാനവും ഒമിക്രോണ്‍ ആണെന്ന് ആരോഗ്യമന്ത്രാലയത്തിലെ പ്രിവന്‍ഷന്‍ ആന്റ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വകുപ്പ് ഡയറക്ടര്‍ …