1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇയു രാജ്യങ്ങൾ കോവിഡിൻ്റെ പിടിയിൽ അമരുമ്പോൾ യുകെയുടെ പ്രതീക്ഷ ബൂസ്റ്റർ ഡോസിൽ
ഇയു രാജ്യങ്ങൾ കോവിഡിൻ്റെ പിടിയിൽ അമരുമ്പോൾ യുകെയുടെ പ്രതീക്ഷ ബൂസ്റ്റർ ഡോസിൽ
സ്വന്തം ലേഖകൻ: ഇയു രാജ്യങ്ങൾ കോവിഡിൻ്റെ പിടിയിൽ അമരുമ്പോൾ യുകെയുടെ പ്രതീക്ഷ ബൂസ്റ്റർ ഡോസിൽ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുകെ ഇപ്പോൾ 15 ദശലക്ഷത്തിലധികം ബൂസ്റ്റർ ജാബുകൾ അല്ലെങ്കിൽ മൂന്നാം ഡോസ് കോവിഡ് വാക്സിനുകൾ വിതരണം ചെയ്തിട്ടുണ്ട്. ശനിയാഴ്ച 450,080 ബൂസ്റ്റർ അല്ലെങ്കിൽ മൂന്നാമത്തെ വാക്സിൻ ഡോസുകൾ നൽകി. നിലവിൽ 15,064,693 ആളുകൾ ബൂസ്റ്റർ …
20 മാസത്തിനു ശേഷം ഓസ്ട്രേലിയ തുറക്കുന്നു; വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും ഡിസം. 1 മുതൽ പ്രവേശനാനുമതി
20 മാസത്തിനു ശേഷം ഓസ്ട്രേലിയ തുറക്കുന്നു; വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും ഡിസം. 1 മുതൽ പ്രവേശനാനുമതി
സ്വന്തം ലേഖകൻ: വിദേശത്ത് നിന്നുമുള്ള വിദ്യാർത്ഥികൾക്കും ജോലിക്കാർക്കുമുള്ള നിയന്ത്രണം അടുത്ത മാസം മുതൽ നീക്കാനൊരുങ്ങി ഓസ്‌ട്രേലിയ. കൊറോണയുടെ ഭാഗമായി ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾക്ക് ശേഷം ഡിസംബർ ഒന്ന് മുതൽ രാജ്യത്തേക്ക് മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കും. നീണ്ട 20 മാസങ്ങൾക്ക് ശേഷമാണ് രാജ്യത്തിന്റെ അതിർത്തികൾ വീണ്ടും തുറക്കാൻ ഒരുങ്ങുന്നത്. ആഭ്യന്തര വകുപ്പ് മന്ത്രി കാരെൻ …
ക്രിസ്മസും പുതുവർഷവും ഇങ്ങെത്തി! കോവിഡ് പ്രതിരോധത്തിൽ ബൈഡൻ ഉഴപ്പുന്നോ? വിമർശനം ശക്തം
ക്രിസ്മസും പുതുവർഷവും ഇങ്ങെത്തി! കോവിഡ് പ്രതിരോധത്തിൽ ബൈഡൻ ഉഴപ്പുന്നോ? വിമർശനം ശക്തം
സ്വന്തം ലേഖകൻ: അമേരിക്കയുടെ കൊറോണ പ്രതിരോധം വീണ്ടും താളംതെറ്റുമെന്ന മുന്നറിയി പ്പുമായി ആരോഗ്യ വിഭാഗം ഉപദേശകൻ രംഗത്ത്. അമേരിക്കൻ ഭരണകൂടത്തിന്റെ ആരോഗ്യവിഭാഗം ഉപദേശകൻ ഡോ. ആന്റണി ഫൗസിയാണ് ഭരണകൂടത്തിന്റെ മെല്ലെപോക്കിനെ വിമർശിച്ചത്. കഴിഞ്ഞ ഭരണകാലത്തും ഉപദേശകനായിരുന്ന ഫൗസി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി സ്ഥിരം കലഹത്തിലായിരുന്നു. എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയതിനാൽ അമേരിക്ക മുഴുവൻ ആഘോഷ തിമിർപ്പി …
ഇന്ത്യയുടെ കൊവാക്സിന്‍ എടുത്തവർക്ക് പ്രവേശനാ നുമതി നല്‍കി കാനഡയും; നവം. 30 മുതൽ പ്രാബല്യത്തിൽ
ഇന്ത്യയുടെ കൊവാക്സിന്‍ എടുത്തവർക്ക് പ്രവേശനാ നുമതി നല്‍കി കാനഡയും; നവം. 30 മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഭാരത് ബയോടെകിന്‍റെ കോവിഡ് വാക്സിനായ കൊവാക്സിനെടുത്തവര്‍ക്ക് പ്രവേശനാനുമതി നല്‍കി കാനഡ. കൊവാക്സിന്‍ രണ്ടു ഡോസെടുത്തവര്‍ക്കാണ് അനുമതി. നവംബര്‍ 30 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയ വാക്സിനുകള്‍ എടുത്തവര്‍ക്ക് കാനഡയില്‍ പ്രവേശനം അനുവദിക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഫൈസര്‍ വാക്സിന്‍, മൊഡേണ, അസ്ട്രാസെന്‍ക, …
ലഹരി മാഫിയകളുടെ കുടിപ്പക; മെക്സിക്കോയിൽ ഒൻപത് പേരെ കൊന്ന് പാലത്തിൽ കെട്ടിത്തൂക്കി
ലഹരി മാഫിയകളുടെ കുടിപ്പക; മെക്സിക്കോയിൽ ഒൻപത് പേരെ കൊന്ന് പാലത്തിൽ കെട്ടിത്തൂക്കി
സ്വന്തം ലേഖകൻ: മെക്‌സിക്കോയിൽ പാലത്തിൽ ഒൻപത് പേരെ കെട്ടിത്തൂക്കി. മെക്‌സിക്കോയിലെ പ്രധാന മയക്കുമരുന്ന് കടത്ത് കേന്ദ്രമായ സകാറ്റെകാസിൽ മേൽപ്പാലത്തിലാണ് ഒൻപത് പേരെ കെട്ടിത്തൂക്കിയത്. മറ്റൊരു മൃതദേഹം നടപ്പാതയിലും കണ്ടെത്തി. ലഹരി മാഫിയാ സംഘങ്ങളുടെ അതിർത്തി തർക്കമാണ് 10 പേരുടെ കൊലപാതകത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്.മെക്സിക്കോ സിറ്റിക്ക് വടക്ക് 550 കിലോമീറ്റർ അകലെയുള്ള സിയുഡാഡ് കുവോഹ്ടെമോക്കിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. …
യുഎസിലെ വിസ്‌കോസിൻ ക്രിസ്മസ് പരേഡിലേക്ക് SUV; മരണം അഞ്ചായി; നിരവധി പേർക്ക് പരുക്ക്
യുഎസിലെ വിസ്‌കോസിൻ ക്രിസ്മസ് പരേഡിലേക്ക് SUV; മരണം അഞ്ചായി; നിരവധി പേർക്ക് പരുക്ക്
സ്വന്തം ലേഖകൻ: യുഎസിലെ പ്രസിദ്ധമായ വിസ്‌കോസിൻ ക്രിസ്മസ് പരേഡിലേക്ക് കാർ ഇടിച്ചുകയറി മരിച്ചവരുടെ എണ്ണം അഞ്ചായി. 20 ലേറെപേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരിൽ 12 പേർ കുട്ടികളാണ്. വാദ്യഘോഷ ങ്ങളോടെ കുട്ടികളടക്കം നിരവധി പേർ പൊതുവീഥിയിലൂടെ നടത്താറുള്ള ആഘോഷ ത്തിലേക്കാണ് എസ്.യു.വി ഇടിച്ചുകയറിയത്. വിസ്‌കോസിനിലെ വോകേഷാ നഗരത്തിലാണ് ക്രിസ്തുമസ് പരേഡിനുള്ളിലേക്ക് വാഹനം അതിവേഗം പാഞ്ഞുകയറിയത്. പരിക്കേറ്റവരുടെ നിലയെ …
യുഎഇയിൽ ബാങ്ക് ഗാരന്റി തുകയ്ക്കായി തദ്ബീർ കൈവിട്ടാൽ കോടതിയെ സമീപിക്കാം
യുഎഇയിൽ ബാങ്ക് ഗാരന്റി തുകയ്ക്കായി തദ്ബീർ  കൈവിട്ടാൽ കോടതിയെ സമീപിക്കാം
സ്വന്തം ലേഖകൻ: വീസ റദ്ദാക്കിയ ഗാർഹിക തൊഴിലാളികളുടെ പേരിലുള്ള ബാങ്ക് ഗാരന്റി തുക വീണ്ടെടുക്കാൻ റിക്രൂട്ടിങ്, പരിശീലന വിഭാഗമായ തദ്ബീർ സഹകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാമെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കോടതിയുടേതാകും. തുക വീണ്ടെടുക്കുന്നതിൽ തദ്ബീർ വിമുഖത കാട്ടുകയും കാലതാമസം വരുത്തുകയും ചെയ്തുവെന്ന പരാതിയെ തുടർന്നാണ് വിശദീകരണം. തൊഴിൽ കരാർ അവസാനിപ്പിച്ച …
ഒന്നര മണിക്കൂർ യുഎസ് കമലയുടെ കൈകളിൽ! ചരിത്രത്തിൽ ഇടം നേടിയ ആ അധികാര കൈമാറ്റം ഇങ്ങനെ
ഒന്നര മണിക്കൂർ യുഎസ് കമലയുടെ കൈകളിൽ! ചരിത്രത്തിൽ ഇടം നേടിയ ആ അധികാര കൈമാറ്റം ഇങ്ങനെ
സ്വന്തം ലേഖകൻ: ഒന്നര മണിക്കൂർ നേരത്തെ ഭരണമാറ്റം.. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഔദ്യോഗിക ചുമതലയിൽ നിന്ന് മാറിനിന്നത് കേവലം ഒന്നരമണിക്കൂർ മാത്രം.. എന്നാൽ പ്രതിരോധ രംഗത്തെ അത്ഭുതപ്പെടുത്തുന്ന അതിസൂക്ഷ്മമായ നീക്കങ്ങളാണ് ആ ഒന്നരമണിക്കൂറിൽ നടന്നത്. അന്നേരം അമേരിക്കയിലുണ്ടായ കൗതുകങ്ങൾ അത്യധികം ആകാംഷയോടെ ലോകം നിരീക്ഷിച്ചു. ഒരു രാജ്യത്തിന്റെ രാഷ്‌ട്രത്തലവൻ വൈദ്യപരിശോധനയ്‌ക്കായി ഔദ്യോഗിക വസതി വിട്ടതോടെ …
നെതർലൻഡ്സിലും ഓസ്ട്രിയയിലും കോവിഡ് നിയന്ത്രണങ്ങൾക്കും വാക്സിനും എതിരെ ജനങ്ങൾ തെരുവിൽ
നെതർലൻഡ്സിലും ഓസ്ട്രിയയിലും കോവിഡ് നിയന്ത്രണങ്ങൾക്കും വാക്സിനും എതിരെ ജനങ്ങൾ തെരുവിൽ
സ്വന്തം ലേഖകൻ: കോവിഡ്​ നിയന്ത്രണങ്ങൾക്കെതിരെയും വാക്​സിൻ നിർബന്ധമാക്കുന്നതിനെതിരെയും ഓസ്​ട്രയയിൽ വൻ പ്രതിഷേധം. ശനിയാഴ്ചയാണ്​ വിയന്നയിൽ പ്രതിഷേധക്കാർ അണിനിരന്നത്​. പുതിയ ലോക്​ഡൗൺ നിയന്ത്രണങ്ങൾ ഓസ്​ട്രിയൻ സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന്​ പുറമേ വാക്​സിൻ നിർബന്ധമാക്കുമെന്നും അറിയിച്ചിരുന്നു. ഇതിനെതിരെയാണ്​ പ്രതിഷേധങ്ങൾ അരങ്ങേറിയത്​. വിസിലടിച്ചും ഹോണുകൾ മുഴക്കിയും പ്രതിഷേധക്കാർ ഹോഫ്​ബർഗിലെ ഹീറോ സ്വകയറിൽ അണിനിരന്നു. ഇതിന്​ പുറമേ നഗരത്തിന്‍റെ …
യുഎസിൽ പ്രതിദിന കോവിഡ് രോഗികൾ വീണ്ടും ഒരു ലക്ഷ ത്തിന് മുകളില്‍; മുതിർന്ന വർക്കെല്ലാം ബൂസ്റ്റർ ഡോസ്
യുഎസിൽ പ്രതിദിന കോവിഡ് രോഗികൾ വീണ്ടും ഒരു ലക്ഷ ത്തിന് മുകളില്‍; മുതിർന്ന വർക്കെല്ലാം ബൂസ്റ്റർ ഡോസ്
സ്വന്തം ലേഖകൻ: അമേരിക്കയില്‍ വീണ്ടും കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കോവിഡ് കേസുകളില്‍ ഭയാനകമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പല ദിവസങ്ങളിലും ഒരു ലക്ഷത്തിന് മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി പ്രതിദിന രോഗബാധിതരുടെ എണ്ണം 95,000 ആണ്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 50% വര്‍ധന രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുണ്ട്. …