സ്വന്തം ലേഖകൻ: സൗദിയിൽ കൊമേഴ്സ്യൽ രജിസ്‌ട്രേഷനുകൾ ഓൺലൈൻ വഴി റദ്ദാക്കാമെന്നും രജിസ്ട്രേഷൻ അവസാനിപ്പിക്കാൻ പ്രത്യേകം ഫീസോ പിഴകളോ അടക്കേണ്ടതില്ലെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു. സി.ആർ ക്യാൻസൽ ചെയ്തതായി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഓൺലൈനായി നേടാം. വ്യാപാര സ്ഥാപനങ്ങൾ തുടങ്ങുന്നതിനായി നേടുന്ന സി.ആർ അഥവാ കൊമേഴ്സ്യൽ രജിസ്ട്രേഷൻ നേരത്തെ ഓഫീസുകളിൽ നേരിട്ട് ചെന്നായിരുന്നു റദ്ദാക്കിയിരുന്നത്. പുതിയ രീതിയനുസരിച്ച് ഓൺലൈൻ …
സ്വന്തം ലേഖകൻ: സൗദിയില്‍ പ്രവാസികളുടെ താമസ രേഖയായ ഇഖാമ തവണകളായി പുതുക്കുന്നതിനുള്ള സംവിധാനം നിലവില്‍ വന്നു. പ്രവാസികള്‍ക്ക് സാമ്പത്തികമായി ഏറെ ആശ്വാസം നല്‍കുന്ന കാര്യമാണിത്. നിലവില്‍ ഒരു വര്‍ഷത്തേക്കുള്ള ഫീസ് നല്‍കി ഒറ്റയടിക്ക് ഇഖാമ പുതുക്കുന്നതിന് പകരം തവണകളായി പുതുക്കാനുള്ള സംവിധാനമാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. ഒരു വര്‍ഷത്തിനു പുറമെ, മൂന്ന്, ആറ്, ഒമ്പത് മാസങ്ങളിലേക്ക് …
സ്വന്തം ലേഖകൻ: രണ്ടു ദിവസത്തെ ഔദ്യോഗിക ഖത്തർ സന്ദർശനം പൂർത്തിയാക്കി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ചൊവ്വാഴ്ച വൈകീേട്ടാടെ സുൽത്താനേറ്റിൽ തിരിച്ചെത്തി. ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദവും സഹകരണവും കൂടുതൽ ദൃഢമാക്കി, ഖത്തറിെൻറ സ്നേഹവായ്പ്പുകൾക്ക് നന്ദി പറഞ്ഞായിരുന്നു ഒമാൻ സുൽത്താനും സംഘവും ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി മടങ്ങിയത്. തിങ്കളാഴ്ചത്തെ കൂടിക്കാഴ്ചക്കും, വിവിധ മേഖലകളിലെ സഹകരണം, …
സ്വന്തം ലേഖകൻ: കാലാവസ്ഥാ മാറ്റത്തിൻ്റെ ചൂടറിഞ്ഞ് യുകെയും. കടുപ്പമേറിയ ഇത്തവണത്തെ വിന്ററില്‍ ദുരിതം കൂട്ടാന്‍ മഴയും വില്ലനായെത്തും. അടുത്ത മൂന്ന് മാസം ശരാശരിക്ക് മുകളില്‍ മഴ പ്രതീക്ഷിക്കാമെന്നും 1.5 മില്ല്യണ്‍ വീടുകള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ടെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. കൂടുതല്‍ കുടുംബങ്ങളോട് തണുപ്പ് കാലത്ത് വെള്ളപ്പൊക്കം നേരിടാന്‍ തയ്യാറായിരിക്കാനും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു. അടുത്ത …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനം യൂറോപ്പിൽ വീണ്ടും ശക്തമാകുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഒരാഴ്ചയ്‌ക്കിടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകാരോഗ്യ സംഘടന ഇത് സംബന്ധിച്ച് ലോകരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. 20 ലക്ഷത്തോളം കേസുകൾ അടുത്തിടെ റിപ്പോർട്ട് ചെയ്തതായാണ് വിവരം. 27,000 ത്തോളം പേർ മരിച്ചു. …
സ്വന്തം ലേഖകൻ: യുഎഇയിൽ അധ്യാപക നിയമനം വീണ്ടും സജീവാകുന്നു. പ്രാദേശിക, വിദേശ സിലബസ് സ്കൂളുകളിലേക്ക് നിലവിൽ 400ൽ അധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ തൊഴിൽ സൈറ്റുകളിലൊന്നായ ടെസ് വെബ്സൈറ്റിലാണ് ഒഴിവുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജനുവരി മുതൽ ജോലിക്ക് കയറേണ്ടവയും പുതിയ വിദ്യാഭ്യാസ വർഷം ആരംഭിക്കുന്ന ഏപ്രിൽ (ഇന്ത്യൻ സിലബസ്), സെപ്റ്റംബർ …
സ്വന്തം ലേഖകൻ: യുഎഇയിൽ തൊഴിൽ പരിശീലന കാലത്തും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കു ജോലി മാറാമെന്ന് അധികൃതർ. പുതിയ ഫെഡറൽ തൊഴിൽ നിയമത്തിലാണ് വീസ മാറ്റം ഉദാരമാക്കിയത്. തൊഴിൽപരമായ സൗകര്യത്തിനും മാനുഷികതയ്ക്കും പ്രാധാന്യം നൽകി 17 ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതാണു പുതിയ നിയമം. ഒരാൾ ജോലിയിൽ പ്രവേശിച്ച അന്നു മുതൽ ആറു മാസം വരെ തൊഴിൽ പരിശീലന കാലമാണ്. …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ പകര്‍ച്ചപ്പനിയുടെ വ്യാപനം ഇനിയും കൂടുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പകര്‍ച്ചപ്പനി വ്യാപകമായ സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്ത് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ സ്വദേശികളോടും വിദേശികളോടും ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. ഇതിനകം അമ്പത് ലക്ഷത്തിലേറെ പേര്‍ പ്രതിരോധ കുത്തിവെപ്പെടുത്തിട്ടുണ്ടെന്നും മറ്റുള്ളവരും കൂടി ഇതിനായി മുന്നോട്ടുവരണമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. …
സ്വന്തം ലേഖകൻ: ഒമാനിലെ ബാത്തിന മേഖലയിൽ ഷഹീൻ ചുഴലിക്കാറ്റിലും പേമാരിയിലും പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് എംബസി നൽകിയ ഫോറം പൂരിപ്പിച്ചു നൽകി തുടങ്ങി. ഇന്ത്യൻ എംബസിയിൽ നടന്ന ഓപ്പൺ ഹൗസിൽ ഖാബൂറയിലെ സാമൂഹ്യ പ്രവർത്തകർ പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിന്നു. ഇതേ തുടർന്നാണ് ഇന്ത്യൻ എംബസി ഫോം നൽകിയത്. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പൈൻ തുടങ്ങി …
സ്വന്തം ലേഖകൻ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖ് ദോഹയിലെത്തി. ഇരു രാജ്യങ്ങളും അവിടങ്ങളിലെ ജനങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധം കൂടുതല്‍ ശക്തമാവാന്‍ സന്ദര്‍ശനം സഹായിക്കുമെന്ന് ഇരു ഭരണാധികാരികളും പ്രതീക്ഷ പ്രകടിപ്പിച്ചു. ഖത്തര്‍ അമീറും ഒമാന്‍ സുല്‍ത്താനും നടത്തിയ കൂടിക്കാഴ്ചയില്‍ വിവിധ മേഖലകളിലായി ആറ് സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചതായി …