1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മുൻ ചൈനീസ് ഉപപ്രധാന മന്ത്രിയ്ക്കെതിരെ പീഡന പരാതി നൽകിയ ടെന്നീസ് താരം എവിടെയെന്ന് ലോകം
മുൻ ചൈനീസ് ഉപപ്രധാന മന്ത്രിയ്ക്കെതിരെ പീഡന പരാതി നൽകിയ ടെന്നീസ് താരം എവിടെയെന്ന് ലോകം
സ്വന്തം ലേഖകൻ: ചൈനയുടെ മുൻ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ ലൈംഗിക പീഡനാരോപണമുന്നയിച്ചതിനു പിന്നാലെ കാണാതായ ടെന്നിസ് താരത്തെക്കുറിച്ച് വ്യക്തമായ തെളിവുകൾ പുറത്തുവിടണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു. ടെന്നിസ് താരം പെങ് ഷുവായിയാണ് ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. ‘പെങ് ഷുവായി എവിടെ?’ (#WhereIsPengShuai) എന്ന ഹാഷ്ടാഗിൽ താരത്തെ കണ്ടെത്തുന്നതിനായുള്ള ക്യാംപെയിൻ ശക്തമാകുന്നതിനിടെയാണ് ബ്രിട്ടന്റെ ഇടപെടൽ. പെങ് ഷുവായി …
യുഎഇയിലെ പ്രവാസി തൊഴിലാളികളുടെ അവകാശ ങ്ങൾക്ക് ഇനി കാവൽ പുതിയ നിയമം; അറിയേണ്ടതെല്ലാം
യുഎഇയിലെ പ്രവാസി തൊഴിലാളികളുടെ അവകാശ ങ്ങൾക്ക് ഇനി കാവൽ പുതിയ നിയമം; അറിയേണ്ടതെല്ലാം
സ്വന്തം ലേഖകൻ: തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് കൂടുതല്‍ സംരംക്ഷണം നല്‍കുന്ന രീതിയില്‍ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് യുഎഇ ഭരണകൂടം. കഴിഞ്ഞ ദിവസം യുഎഇ പ്രഖ്യാപിച്ച പുതിയ തൊഴില്‍ നിയമം പ്രവാസികള്‍ ഉള്‍പ്പെടെ രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ്. തൊഴില്‍ നിയമങ്ങള്‍ അന്താരാശഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് നവീകരിക്കുന്നതിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള …
യുഎഇയുടെ ഹൈപ്പർലൂപ് പരീക്ഷണം വീണ്ടും വിജയം; ദുബായ്, അബുദാബി യാത്രയ്ക്ക് 12 മിനിറ്റ്
യുഎഇയുടെ ഹൈപ്പർലൂപ് പരീക്ഷണം വീണ്ടും വിജയം; ദുബായ്, അബുദാബി യാത്രയ്ക്ക് 12 മിനിറ്റ്
സ്വന്തം ലേഖകൻ: അതിവേഗ വാഹനമായ ഹൈപ്പർലൂപ്പിൽ 2030ഓടെ യാത്ര സാധ്യമാക്കാനൊരുങ്ങി യുഎഇ. യാത്രക്കാരെ കയറ്റിയുള്ള 500 മീറ്റർ പരീക്ഷണയോട്ടം ‌യുഎസിലെ ലാസ് വെഗസിൽ വിജയകരമായി പൂർത്തിയാക്കിയതോടെ പദ്ധതി യാഥാർഥ്യത്തിലേക്കുള്ള വേഗം കൂടി. ഹൈപ്പർലൂപ് ചീഫ് ടെക്നോളജി ഓഫിസർ ജോഷ് ഗീഗൽ, പാസഞ്ചർ എക്സ്പീരിയൻസ് ഡയറക്ടർ സാറ ലൂച്ചിയൻ എന്നിവരായിരുന്നു ആദ്യ യാത്രക്കാർ. ലോസ് ഏഞ്ചൽസിലെ ഹൈപ്പർലൂപ് …
ബഹിഷ്ക്കരണം! ബീജിങ്​ ശീതകാല ഒളിമ്പിക്​സ് ചൈന യ്ക്കെതിരായ നയതന്ത്ര കളിയാക്കി യുഎസും യുകെയും
ബഹിഷ്ക്കരണം! ബീജിങ്​ ശീതകാല ഒളിമ്പിക്​സ് ചൈന യ്ക്കെതിരായ നയതന്ത്ര കളിയാക്കി യുഎസും യുകെയും
സ്വന്തം ലേഖകൻ: മനുഷ്യാവകാശ ലംഘനങ്ങളുടെ വിളഭൂമിയായ ചൈനയോട് ഒളിമ്പിക്‌സ് നയതന്ത്രയുദ്ധം പ്രഖ്യാപിച്ച് യുകെയും. ഉയിഗുറുകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശൈത്യകാല ഒളിമ്പിക്‌സിന് ഉദ്യോഗസ്ഥരെ അയക്കില്ലെന്ന അമേരിക്കയ്‌ക്കും കാനഡയ്‌ക്കുമൊപ്പം നിൽക്കാനാണ് യുകെ സർക്കാരിൻ്റെ തീരുമാനം. 2022 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ശൈത്യകാല ഒളിമ്പിക്‌സിൽ വിദേശകാര്യ വകുപ്പിന്റെയോ കായിക വകുപ്പിന്റെയോ ഒരു ഉദ്യോഗസ്ഥ രേയും അയക്കേണ്ടതില്ലെന്നാണ് ബോറിസ് ജോൺസൻ്റെ നിലപാട്. ചൈനയിൽ …
യുകെയിൽ വിസ ക്രെഡിറ്റ് കാർഡുകൾക്ക് മരണമണി യുമായി ആമസോൺ; വിലക്ക് ജനു. 19 മുതൽ
യുകെയിൽ വിസ ക്രെഡിറ്റ് കാർഡുകൾക്ക് മരണമണി യുമായി ആമസോൺ; വിലക്ക് ജനു. 19 മുതൽ
സ്വന്തം ലേഖകൻ: ആമസോൺ 2022 ജനുവരി 19നുശേഷം യുകെയിൽ വിസ ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ല. ഓരോ ക്രയവിക്രയത്തിനുമായി വിസ ഈടാക്കുന്ന അമിതമായ സർവീസ് ചാർജ് മൂലമാണ് ആമസോൺ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നത്. വിസ ക്രെഡിറ്റ് കാർഡിനു മാത്രമാകും വിലക്ക്. വിസ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പതിവുപോലെ സാധനങ്ങൾ വാങ്ങാം. മാസ്റ്റ്ർകാർഡ്, മെയസ്ട്രോ, അമെക്സ്, യൂറോ …
യൂറോപ്പ് വീണ്ടും കോവിഡിൻ്റെ പിടിയിലേക്ക്; ഓസ്ട്രിയയിൽ സമ്പൂർണ ലോക്ഡൗൺ; വാക്സിൻ നിർബന്ധം
യൂറോപ്പ് വീണ്ടും കോവിഡിൻ്റെ പിടിയിലേക്ക്; ഓസ്ട്രിയയിൽ സമ്പൂർണ ലോക്ഡൗൺ; വാക്സിൻ നിർബന്ധം
സ്വന്തം ലേഖകൻ: കോവിഡ് വ്യാപിച്ചതോടെ പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ ഓസ്ട്രിയയിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തുന്നു. അയൽരാജ്യമായ ജർമനിയും ഉടൻ ലോക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കോവിഡിന്റെ നാലാം തരംഗം വ്യാപിച്ചതോടെ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് ജർമൻ ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു. സാമൂഹ്യ സമ്പർക്കം കുറക്കണമെന്നും വാക്‌സിനേഷൻ സ്വീകരിച്ചതുകൊണ്ട് മാത്രം കോവിഡിനെ തടഞ്ഞുനിർത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. …
ബൈഡന് അനസ്‌തേഷ്യ: ഒരു മണിക്കൂർ 25 മിനിറ്റ് യുഎസ് പ്രസിഡൻ്റായി കമല; പുതു ചരിത്രം
ബൈഡന് അനസ്‌തേഷ്യ: ഒരു മണിക്കൂർ 25 മിനിറ്റ് യുഎസ് പ്രസിഡൻ്റായി കമല; പുതു ചരിത്രം
സ്വന്തം ലേഖകൻ: യുഎസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ ചികിത്സയുടെ ഭാഗമായി അനസ​്​തേഷ്യക്ക്​ വിധേയമായതിനെ തുടർന്ന്​ വൈസ്​ പ്രസിഡന്‍റ്​ കമല ഹാരിസിന്​ അധികാരം കൈമാറി. ഇതോടെ ആദ്യമായി യുഎസ്​ പ്രസിഡന്‍റ്​ പദം അലങ്കരിച്ച ആദ്യ വനിതയായി കമല ഹാരിസ്​. ഒരു മണിക്കൂറും 25 മിനിറ്റുമാണ്​ കമല ഹാരിസ്​ പ്രസിഡന്‍റ്​ പദം അലങ്കരിച്ചത്​. രാവിലെ 10.10ഓടെ ബൈഡൻ കമല …
അബുദാബിയിൽ സാമൂഹിക പ്രവർത്തനങ്ങൾക്കായി എൻജിഒകൾക്ക് ലൈൻസൻസ് നൽകിത്തുടങ്ങി
അബുദാബിയിൽ സാമൂഹിക പ്രവർത്തനങ്ങൾക്കായി എൻജിഒകൾക്ക് ലൈൻസൻസ് നൽകിത്തുടങ്ങി
സ്വന്തം ലേഖകൻ: സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാരിതര സംഘടനകൾക്ക് (എൻജിഒ) അബുദാബിയിൽ ലൈസൻസ് നൽകിത്തുടങ്ങി. യുഎഇയുടെ നിയമ ചട്ടക്കൂടിനുള്ളിൽനിന്ന് പരമാവധി സേവനം നൽകാൻ എൻജിഒകളെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അനുമതിയാണ് ലൈസൻസ്. ഇതിനകം ഒട്ടേറെ അപേക്ഷകൾ ലഭിച്ചതായി സാമൂഹിക വികസന വിഭാഗം (ഡിസിഡി) അറിയിച്ചു. സാമൂഹിക പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് ഫെഡറൽ മന്ത്രാലയങ്ങൾ, പ്രാദേശിക വകുപ്പുകൾ, …
ഇന്ത്യ, യുഎഇ വ്യാപാര കരാര്‍ അടുത്ത വര്‍ഷം; ലക്ഷ്യം അഞ്ചു വര്‍ഷം കൊണ്ട് 115 ബില്യന്‍ ഡോളര്‍ വ്യാപാരം
ഇന്ത്യ, യുഎഇ വ്യാപാര കരാര്‍ അടുത്ത വര്‍ഷം; ലക്ഷ്യം അഞ്ചു വര്‍ഷം കൊണ്ട് 115 ബില്യന്‍ ഡോളര്‍ വ്യാപാരം
സ്വന്തം ലേഖകൻ: ഇന്ത്യയും യു എ ഇയും തമ്മില്‍ നടക്കുന്ന വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നും അടുത്ത വര്‍ഷം ആദ്യ പകുതിയോടെ കരാറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി അറിയിച്ചു. ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മില്‍ …
ആരോഗ്യ പാസ്‌പോർട്ടുകൾ ബന്ധിപ്പിക്കാൻ സൗദിയും ബഹ്‌റൈനും; കോസ് വേ വഴിയുള്ള യാത്ര എളുപ്പമാകും
ആരോഗ്യ പാസ്‌പോർട്ടുകൾ ബന്ധിപ്പിക്കാൻ സൗദിയും ബഹ്‌റൈനും; കോസ് വേ വഴിയുള്ള യാത്ര എളുപ്പമാകും
സ്വന്തം ലേഖകൻ: ബഹ്‌റൈനിലേക്കും സൗദിയിലേക്കും അനായാസം സഞ്ചരിക്കുന്നതിനായി ഇരു രാജ്യങ്ങളുടേയും ആരോഗ്യ പാസ്‌പോർട്ടുകൾ ലിങ്ക് ചെയ്യുന്നത് തുടങ്ങി. കിങ് ഫഹദ് കോസ്വേ വഴി ഇരു രാജ്യങ്ങൾക്കുമിടയിൽ പൗരന്മാരുടെയും താമസക്കാരുടെയും സഞ്ചാരം എളുപ്പമാക്കാനാണിത്. പുതിയ നീക്കത്തോടെ വ്യക്തിഗത ആരോഗ്യ വിവരങ്ങൾ ഇരു രാജ്യങ്ങളുടേയും ആപ്ലിക്കേഷനിൽ ലഭ്യമാകും ബഹ്‌റൈനിൽ നിന്നും സൗദിയിലേക്ക് പ്രവേശിക്കാനായി തവക്കൽനാ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ …