1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചൈനയെ വിടാതെ കോവിഡ്; പ്രാദേശിക ലോക്ക്ഡൗണുകളും യാത്രാ നിയന്ത്രണങ്ങളും വീണ്ടും
ചൈനയെ വിടാതെ കോവിഡ്; പ്രാദേശിക ലോക്ക്ഡൗണുകളും യാത്രാ നിയന്ത്രണങ്ങളും വീണ്ടും
സ്വന്തം ലേഖകൻ: ചൈനയിൽ വീണ്ടും പടർന്നുപിടിച്ച്​ കോവിഡ്​. കോവിഡ്​ രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന്​ നിരവധി മാളുകളും പാർപ്പിട സമുച്ചയങ്ങളും ബെയ്​ജിങ്​ അധികൃതർ ​അടച്ചിട്ടു. ചൈനയിലെ മധ്യജില്ലകളിലാണ്​ അതിവേഗം കോവിഡ്​ പടർന്നുപിടിക്കുന്നത്​. പ്രാദേശിക ലോക്​ഡൗണുകൾ, യാത്രനിയന്ത്രണങ്ങൾ, വ്യാപക പരിശോധന തുടങ്ങിയവയിലൂടെ കോവിഡ്​ വ്യാപനം ചൈന വലിയതോതിൽ തടഞ്ഞിരുന്നു. എന്നാൽ ആഭ്യന്തര യാത്രകൾക്ക്​ അനുമതി നൽകിയതോടെ ഒരു …
ഇന്ത്യയിൽ നിന്നും യുഎഇയിൽ എത്തുന്നവർക്കുള്ള റാപ്പിഡ് പി.സി.ആർ. ടെസ്റ്റ് ഒഴിവാക്കാൻ ശ്രമം
ഇന്ത്യയിൽ നിന്നും യുഎഇയിൽ എത്തുന്നവർക്കുള്ള റാപ്പിഡ് പി.സി.ആർ. ടെസ്റ്റ് ഒഴിവാക്കാൻ ശ്രമം
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്നുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്ത യാത്രികർക്കും യുഎഇ. ബാധകമാക്കിയ നിർബന്ധിത പി.സി.ആർ. പരിശോധന ഒഴിവാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപടി തുടങ്ങി. ഇതുസംബന്ധിച്ച് യുഎഇ. അധികൃതരുമായി ചർച്ചനടത്താൻ വിദേശകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തി. നിലവിൽ 4000 രൂപവരെ ഈടാക്കുന്ന റാപ്പിഡ് പി.സി.ആർ. പരിശോധന യുഎഇ. അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവർക്ക് നിർബന്ധമാണ്. എന്നാൽ, രണ്ടുഡോസ് വാക്സിൻ …
46,000 കടല്‍ ജീവികള്‍, 2.4 കിമീ നീളം! ഗൾഫിലെ ഏറ്റവും വലിയ അക്വേറിയം അബുദാബിയിൽ തുറന്നു
46,000 കടല്‍ ജീവികള്‍, 2.4 കിമീ നീളം! ഗൾഫിലെ ഏറ്റവും വലിയ അക്വേറിയം അബുദാബിയിൽ തുറന്നു
സ്വന്തം ലേഖകൻ: ഗൾഫിലെ ഏറ്റവും വലിയ അക്വേറിയം നാഷനൽ അക്വേറിയം വെള്ളിയാഴ്ച പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. അബുദാബി അൽഖാനയിൽ 7000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ സജ്ജമാക്കിയ അക്വേറിയത്തിൽ 300 ഇനത്തിൽപെട്ട 46,000 ജീവികളുണ്ട്. 80 അംഗ സമുദ്രജീവി വിദഗ്ധരാണ് ഇവയെ പരിപാലിക്കുന്നത്. സമുദ്രാന്തർഭാഗത്തെ അതേ ആവാസ വ്യവസ്ഥയൊരുക്കി സജ്ജമാക്കിയ അക്വേറിയത്തിൽ ജലജീവികളെ അടുത്തു കാണാൻ ചില്ലുപാതയും ഒരുക്കിയിട്ടുണ്ട്. തീറ്റകൊടുക്കാനും …
സൗദിയില്‍ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വിശിഷ്ട വ്യക്തികള്‍ക്ക് പൗരത്വം
സൗദിയില്‍ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വിശിഷ്ട വ്യക്തികള്‍ക്ക് പൗരത്വം
സ്വന്തം ലേഖകൻ: ജീവിതത്തിന്റെ നാനാ തുറകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളായ അതുല്യ പ്രതിഭകള്‍ക്കും പ്രൊഫഷനലുകള്‍ക്കും സൗദി പൗരത്വം നല്‍കിക്കൊണ്ട് ഭരണാധികാരി സൗദി രാജാവിന്റെ പ്രഖ്യാപനം. മതകാര്യങ്ങള്‍, ശാസ്ത്രം, നിയമം, വിദ്യാഭ്യാസം, സംസ്‌ക്കാരം, സ്‌പോര്‍ട്‌സ്, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ പ്രത്യേക നൈപുണ്യം നേടിയവര്‍ക്കാണ് പുതിയ പ്രഖ്യാപനത്തിലൂടെ സൗദി പൗരത്വം ലഭിച്ചത്. ഇവരുടെ സേവനങ്ങളെ ആദരിക്കുന്നതോടൊപ്പം രാജ്യത്തിന്റെ പുരോഗതിക്ക് …
യുകെയിൽ കെയർ ഹോം ജീ വനക്കാർക്ക് 2 ഡോസ് വാ ക്സിൻ; അര ലക്ഷത്തിലേറെ പേര്‍ക്ക് ജോലി നഷ്ടപ്പെടും
യുകെയിൽ കെയർ ഹോം ജീ വനക്കാർക്ക് 2 ഡോസ് വാ ക്സിൻ; അര ലക്ഷത്തിലേറെ പേര്‍ക്ക് ജോലി നഷ്ടപ്പെടും
സ്വന്തം ലേഖകൻ: യുകെയിൽ കെയർ ഹോം ജീവനക്കാർക്കുള്ള 2 ഡോസ് വാക്സിൻ നിബന്ധന. കെയര്‍ ഹോമുകളിലെ ജീവനക്കാര്‍ രണ്ട് ഡോസ് വാക്‌സിനേഷന്‍ നേടാനുള്ള സമയപരിധി ഇന്ന് തന്നെ അവസാനിക്കും. ഇരട്ട ഡോസ് വാക്‌സിനേഷന്‍ നേടാത്ത ആയിരങ്ങള്‍ കെയര്‍ ഹോമുകളിലെ ജോലികളില്‍ നിന്നും ഇതോടെ പുറത്താകും. എന്‍എച്ച്എസിനോട് കാണിച്ച വിട്ടുവീഴ്ച ഇംഗ്ലണ്ടിലെ കെയര്‍ ഹോമുകള്‍ക്കു കിട്ടിയില്ലെന്ന ആക്ഷേപവും …
യുഎസിലും യൂറോപ്പിലും പിടിമുറുക്കി കോവിഡ്; ഫ്രാൻസ് അഞ്ചാം തരംഗത്തിലേക്കെന്ന് മുന്നറിയിപ്പ്
യുഎസിലും യൂറോപ്പിലും പിടിമുറുക്കി കോവിഡ്; ഫ്രാൻസ് അഞ്ചാം തരംഗത്തിലേക്കെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: തിങ്കളാഴ്ച യുഎസ് 20 മാസത്തെ ഇടവേളയ്ക്ക് ശേഷം അതിർത്തികൾ തു റന്നതോടെ ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ അറ്റ്‌ലാന്റിക് കടന്ന് അമേരിക്കന്‍ നഗരങ്ങളിലേക്ക് പ്രവഹിച്ചു. ആദ്യ ഘട്ടത്തില്‍ പ്രതിശീര്‍ഷ കേസുകളുടെ നിരക്ക് യൂറോപ്പിനേക്കാള്‍ ഏകദേശം മൂന്നില്‍ നിന്ന് ഒന്നായി കുറച്ച യുഎസ് ഭയന്നതു തന്നെ സംഭവിച്ചു. യൂറോപ്പിന് പിന്നാലെ കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുകയാണ് അമേരിക്കയിലും. …
അഫ്ഗാനിൽ ചൈനീസ് ആധിപത്യം; തടയിടാൻ ഇന്ത്യയുടെ സഹായം തേടി അമേരിക്കയും റഷ്യയും
അഫ്ഗാനിൽ ചൈനീസ് ആധിപത്യം; തടയിടാൻ ഇന്ത്യയുടെ സഹായം തേടി അമേരിക്കയും റഷ്യയും
സ്വന്തം ലേഖകൻ: അഫ്ഗാനിൽ താലിബാൻ പിടിമിറുക്കിയതോടെ എല്ലാ നയതന്ത്രങ്ങളിലും പരാജയപ്പെട്ട് അമേരിക്കയും റഷ്യയും ഇന്ത്യക്ക് പിന്നാലെ. ചൈന അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ ശക്തമായി സ്വാധീനിക്കാൻ തുടങ്ങിയതോടെയാണ് ഇരുപ്പുറയ്‌ക്കാതെ അമേരിക്കയും റഷ്യയും ഇന്ത്യയുമായി സജീവ ചർച്ചകൾ പുനരാരംഭിച്ചിരിക്കുന്നത്. ഇന്നലെ ഡൽഹി അഫ്ഗാൻ സംഭാഷണത്തിന് റഷ്യമുൻകൈ എടുത്തതിന് പിന്നിൽ ചൈനയുടെ മുന്നേറ്റത്തിലുള്ള അസ്വസ്ഥതയാണെന്ന് പ്രതിരോധ വിദഗ്ധർ. സിൻജിയാംഗ് മേഖലയിലേക്ക് …
അബുദാബി പേരെന്റ്സ് സര്‍വെയില്‍ പങ്കെടുക്കുന്ന വരുടെ മക്കൾക്ക് ഒരു വര്‍ഷത്തെ സ്‌കൂള്‍ ഫീസ്!
അബുദാബി പേരെന്റ്സ് സര്‍വെയില്‍ പങ്കെടുക്കുന്ന വരുടെ മക്കൾക്ക് ഒരു വര്‍ഷത്തെ സ്‌കൂള്‍ ഫീസ്!
സ്വന്തം ലേഖകൻ: അബുദാബി വിദ്യാഭ്യാസ വകുപ്പ് രക്ഷിതാക്കള്‍ക്കിടയില്‍ സംഘടിപ്പിക്കുന്ന അബുദാബി പാരെന്റ്‌സ് സര്‍വേയുടെ പ്രോത്സാഹനത്തിനായി വന്‍ സമ്മാന പദ്ധതി. മക്കളുടെ ഒരു വര്‍ഷത്തെ ട്യൂഷന്‍ ഫീസ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍, ഈ രംഗത്തെ സാധ്യതകള്‍, പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍, വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ …
യുഎഇയിൽനിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ ആറിരട്ടിയോളം വർധന
യുഎഇയിൽനിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ ആറിരട്ടിയോളം വർധന
സ്വന്തം ലേഖകൻ: യുഎഇ.യിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിൽ ആറിരട്ടിയോളം വർധന. ഒരു വശത്തേക്ക് മാത്രമുള്ള ടിക്കറ്റിന് മാത്രം 1500 മുതൽ 6000 ദിർഹം വരെയാണ് ഉയർന്നിരിക്കുന്നത്. അതേസമയം, യുഎഇ.യിലെ സ്കൂളുകൾക്ക് ക്രിസ്‌മസിനോടനുബന്ധിച്ച് അവധിവരുന്നതും വർഷാവസാനം എടുക്കാനുള്ള അവധികൾ എടുത്തുതീർക്കാൻ കമ്പനികൾ ജീവനക്കാരെ പ്രേരിപ്പിക്കുന്നതുമെല്ലാം നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടാക്കിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടും കൂടുതൽ …
സൗദിയിൽ കൂടുതൽ കോവിഡ് ഇളവുകൾ; പാര്‍ക്കുകളിലും ബീച്ചുകളിലും സാമൂഹ്യ അകലം വേണ്ട
സൗദിയിൽ കൂടുതൽ കോവിഡ് ഇളവുകൾ; പാര്‍ക്കുകളിലും ബീച്ചുകളിലും സാമൂഹ്യ അകലം വേണ്ട
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി സൗദി ആരോഗ്യ മന്ത്രാലയം. പൊതു പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങിയ ആസ്വാദന കേന്ദ്രങ്ങളില്‍ ഇനി മുതല്‍ പൂര്‍ണ ശേഷിയില്‍ ആളുകളെ പ്രവേശിപ്പിക്കാം. സാമൂഹിക അകലം പാലിക്കണമെന്ന നിയന്ത്രണം ഒഴിവാക്കിയതിനെ തുടര്‍ന്നാണിത്. എന്നാല്‍ പൂര്‍ണമായും വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമേ ഇത്തരം ആസ്വാദന കേന്ദ്രങ്ങളിലും ടൂറിസ്റ്റ് …