സ്വന്തം ലേഖകൻ: ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന് ദീപാവലി ആശംസകള്‍ നേര്‍ന്നതിനോടൊപ്പം മറ്റൊരു സമ്മാനം കൂടി പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ഇന്ത്യാക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ടായിരുന്നു. കേരള സ്റ്റൈലിലുള്ള ചെമ്മീന്‍ കറിയും തേങ്ങ അരച്ച ചിക്കന്‍ കറിയും സ്വയം പാചകം ചെയ്താണ് മലയാളികളെ ഞെട്ടിച്ചത്. ചെമ്മീന്‍കറിക്കും ചിക്കന്‍ കറിക്കുമൊപ്പം പൊട്ടറ്റോ സാഗുമുണ്ടായിരുന്നു. ദീപാവലിക്ക് സ്കോട്ടിന്‍റെ വീട്ടിലെത്തിയ അതിഥികള്‍ക്കാണ് ഇന്ത്യന്‍ രുചികള്‍ …
സ്വന്തം ലേഖകൻ: യുഎഇയിലെ പൊതു ഇടങ്ങളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്തവരായിരിക്കണമെന്ന നിബന്ധന നിലവിലുള്ള സാഹചര്യത്തില്‍ അല്‍ ഹുസ്ന്‍ മൊബൈല്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ് വളരെ പ്രധാനമാണ്. ഗ്രീന്‍ സ്റ്റാറ്റസ് ഇല്ലാത്തവര്‍ക്ക് രാജ്യത്തിലെ റെസ്റ്റൊറന്റുകള്‍, മാളുകള്‍, പൊതു ഇടങ്ങള്‍, ഓഫീസുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പ്രവേശന വിലക്കുണ്ട്. യുഎഇയില്‍ നിന്ന് വാക്‌സിന്‍ പൂര്‍ണമായി എടുക്കുന്നതോടെ അല്‍ …
സ്വന്തം ലേഖകൻ: അപകടങ്ങളിലും അത്യാഹിതങ്ങളിലും കാണാതാകുന്നവരെ 21 ദിവസം വരെ ഊർജിതമായി തിരയണമെന്ന് സൗദി ആഭ്യന്തര മന്ത്രിയുടെ ഉത്തരവ്. ഇതിനു ശേഷം പരിശോധനകൾ നിർത്തും. അപകടങ്ങളുടെ സ്വഭാവമനുസരിച്ച് പരിശോധനാ സമയം മന്ത്രാലയം നീട്ടുകയും ചെയ്യും. അനന്തമായി പരിശോധന നീളാതെ നിശ്ചിത സമയത്തിനകം ഊർജിതമായ പരിശോധന ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. തീപിടുത്തം, പേമാരി, മഞ്ഞ് വീഴ്ച, മണ്ണിടിച്ചിലുകൾ …
സ്വന്തം ലേഖകൻ: സൗദിയിൽ മക്ക, മദീന നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ നിക്ഷേപത്തിന് വിദേശികൾക്ക് അനുമതി. ആദ്യമായാണ് പുണ്യ നഗരങ്ങളിലെ പദ്ധതിയിൽ വിദേശികൾക്ക് നിക്ഷേപത്തിന് അനുമതി നൽകുന്നത്. ഇതുവഴി ഭാഗികമായോ പൂർണമായോ വിദേശികൾക്ക് നഗരങ്ങിൽ റിയൽ എസ്റ്റേറ്റ് പദ്ധതികൾ നടപ്പാക്കാം. മക്ക, മദീന നഗരങ്ങളുടെ അതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന റിയൽ എസ്റ്റേറ്റ്ഫണ്ടിൽ നിക്ഷേപം നടത്താനാണ് വിദേശികൾക്ക് …
സ്വന്തം ലേഖകൻ: ഒമാന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങി. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച് മൂന്നു മാസം പൂര്‍ത്തിയാക്കിവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ എത്തേണ്ടവരുടെ പട്ടിക ഒമാന്‍ പുറത്തുവിട്ടു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം കുറവാണ്. നൂറില്‍ താഴെയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍. പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവര്‍ക്കാണ് ആദ്യ …
സ്വന്തം ലേഖകൻ: യുകെയിൽ രണ്ട് ഡോസ് എടുത്തവരിലും കോവിഡ് മരണനിരക്ക് ഉയരുന്നു. രോഗസാധ്യത അധികമുള്ളവരും വാക്‌സിന്റെ പ്രതിരോധം കുറഞ്ഞതോടെ മരണത്തിന് കീഴ്ടടങ്ങുന്നതായി യുകെ ഹെല്‍ത്ത് ഏജന്‍സിയിലെ ഡോ. സൂസന്‍ ഹോപ്കിന്‍സ് വ്യക്തമാക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടത് സുപ്രധാനമാണെന്ന കാര്യമാണ് ഡോ. സൂസന്‍ മുന്നോട്ട് വെച്ചത്. നിലവില്‍ മൂന്നാം ഡോസ് പദ്ധതി മികച്ച രീതിയില്‍ …
സ്വന്തം ലേഖകൻ: വടക്കൻ അയർലൻഡിൽ അഴിഞ്ഞാടി മുഖംമൂടി സംഘം. കൗണ്ടി ആൻട്രിമിലെ ന്യൂടൗൺബബിയിൽ ഒരു ബസ് തട്ടിക്കൊണ്ടുപോയി കത്തിച്ചു. ഞായറാഴ്ച രാത്രി 7:45 ന് ചർച്ച് റോഡിലെ വാലി ലെഷർ സെന്ററിന് സമീപമാണ് സംഭവം. നാല് പേർ ബസിൽ കയറി, യാത്രക്കാരോടും ഡ്രൈവറോടും ഇറങ്ങാൻ ആജ്ഞാപിക്കുകയും തുടർന്ന് കത്തിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ആർക്കും …
സ്വന്തം ലേഖകൻ: വിദേശ സന്ദർശകർക്കായി രാജ്യത്തിന്റെ അതിർത്തികൾ വീണ്ടും തുറന്ന് അമേരിക്ക. കൊറോണയ്‌ക്കെതിരെ പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ചവർക്കാണ് പ്രവേശന അനുമതി നൽകിയിരിക്കുന്നത്. 20 മാസങ്ങൾക്ക് ശേഷമാണ് രാജ്യം വിദേശ സഞ്ചാരികൾക്കായി തുറക്കുന്നത്. ഇതോടെ കര, വ്യോമ അതിർത്തികളിലെ നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കും. കൊറോണ വ്യാപനം ശക്തമായതോടെ 2020 മാർച്ചിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് …
സ്വന്തം ലേഖകൻ: കോവിഡ് ഭീഷണിയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടിക (ഗ്രീൻ ലിസ്റ്റ്) അബുദാബി പരിഷ്കരിച്ചു. 95 രാജ്യങ്ങൾ ഇടംപിടിച്ച പട്ടികയിൽ ഇത്തവണയും ഇന്ത്യയില്ല. ഗ്രീൻ രാജ്യങ്ങളിൽ നിന്നു അബുദാബിയിലേക്കു വരുന്നവർക്ക് ക്വാറന്റീൻ വേണ്ട. വാക്സീൻ എടുത്തവരാണെങ്കിൽ അബുദാബി വിമാനത്താവളത്തിൽ എത്തിയാലും ആറാം ദിവസവും പിസിആർ ടെസ്റ്റ് എടുത്താൽ മതി. ഓരോ രാജ്യത്തെയും കോവിഡ് വ്യാപന …
സ്വന്തം ലേഖകൻ: യുഎഇയില്‍ ഇസ്ലാം ഇതര വിശ്വാസികള്‍ക്കായി രാജ്യത്തെ സിവില്‍ നിയമങ്ങളില്‍ ഇളവുകളും മാറ്റങ്ങളും വരുത്തി അധികൃതര്‍. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം ഇസ്ലാം ഇതര വിശ്വാസികളുമായി ബന്ധപ്പെട്ട സിവില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കോടതി സ്ഥാപിക്കുമെന്നും ഉത്തരവില്‍ …