1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ സ്വകാര്യ അന്താരാഷ്ട്ര സ്‌കൂളുകളിലും സൗദിവൽക്കരണം; നിയമനം തുടങ്ങി
സൗദിയിൽ സ്വകാര്യ അന്താരാഷ്ട്ര സ്‌കൂളുകളിലും സൗദിവൽക്കരണം; നിയമനം തുടങ്ങി
സ്വന്തം ലേഖകൻ: സ്വകാര്യ അന്താരാഷ്ട്ര സ്‌കൂളുകളില്‍ സ്വദേശികളെ നിയമിക്കാനൊരുങ്ങി സൗദി. യോഗ്യരായ സൗദി പൗരൻമാരിൽ നിന്നും ഇതിനായി അപേക്ഷകൾ ക്ഷണിച്ചു. സ്കൂളുകളിൽ നിയമിക്കേണ്ട സൗദിപൗരൻമാരുടെ തസ്തികകളുടെ എണ്ണം വിദ്യാഭ്യാസ മന്ത്രാലയം ശേഖരിച്ച് തുടങ്ങി. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചതാണ് സ്‌കൂളുകളിലെ സ്വദേശിവല്‍ക്കരണം. ഇത് സെപ്തംബർ ഒന്ന് മുതല്‍ പ്രാബല്യത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് …
സൗദിയിൽ വിദ്യാര്‍ഥികള്‍ക്ക് പെരുമാറ്റച്ചട്ടം; ഇന്ത്യന്‍ എംബ സി സ്‌കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ തുടങ്ങുന്നു
സൗദിയിൽ വിദ്യാര്‍ഥികള്‍ക്ക് പെരുമാറ്റച്ചട്ടം; ഇന്ത്യന്‍ എംബ സി സ്‌കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ തുടങ്ങുന്നു
സ്വന്തം ലേഖകൻ: സ്‌കൂളുകളില്‍ മൊബൈല്‍ ദുരുപയോഗത്തിനെതിരേ ശക്തമായ നടപടികളുമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം. ഏതെങ്കിലും വനിതാ, പുരുഷ അധ്യാപകരുടെ ചിത്രം അനുവാദമില്ലാതെ മൊബൈലില്‍ പകര്‍ത്തുന്ന വിദ്യാര്‍ഥിക്ക് ഒരു മാസത്തേക്ക് ക്ലാസ്സില്‍ പ്രവേശനം ഉണ്ടായിരിക്കില്ലെന്നാണ് മന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നിയമം ബാധകമാണ്. ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപ്പെടുന്ന വിദ്യാര്‍ഥികളെ അച്ചടക്ക നടപടിയുടെ ഭാഗമായി നിര്‍ബന്ധിത …
അഫ്ഗാനിൽ പുതിയ സർക്കാർ ഇറാൻ മാതൃകയിൽ; നയിക്കാൻ പരമോന്നത നേതാവും പ്രസിഡന്റും
അഫ്ഗാനിൽ പുതിയ സർക്കാർ ഇറാൻ മാതൃകയിൽ; നയിക്കാൻ പരമോന്നത നേതാവും പ്രസിഡന്റും
സ്വന്തം ലേഖകൻ: ഇറാനിലെ ഭരണ നേതൃത്വത്തിന്റെ മാതൃകയിൽ ഇന്നോ നാളെയോ പുതിയ സർക്കാർ പ്രഖ്യാപിക്കാൻ താലിബാൻ ഒരുങ്ങുന്നു. സംഘടനയുടെ മേധാവി മുല്ലാ ഹിബത്തുല്ല അഖുൻസാദയാവും അഫ്ഗാനിസ്ഥാന്റെ പരമോന്നത അധികാരകേന്ദ്രം. സർക്കാർ രൂപീകരണം സംബന്ധിച്ച എല്ലാ കൂടിയാലോചനകളും മന്ത്രിസഭാ ചർച്ചകളും പൂർത്തിയായെന്നു താലിബാൻ വക്താവ് അറിയിച്ചു. ഇറാനിൽ പ്രസിഡന്റിനും മുകളിലാണു പരമോന്നത നേതാവിന്റെ പദവി. സൈന്യത്തിന്റെയും ജുഡീഷ്യറിയുടെയും …
താലിബാൻ 2.0 സ്പോൺസർ ചെയ്യാൻ ചൈന; പ്രധാന വ്യാപാര പങ്കാളിയാകും
താലിബാൻ 2.0 സ്പോൺസർ ചെയ്യാൻ ചൈന; പ്രധാന വ്യാപാര പങ്കാളിയാകും
സ്വന്തം ലേഖകൻ: ചൈനയായിരിക്കും തങ്ങളുടെ ഏറ്റവും അടുത്ത പങ്കാളിയെന്നും അഫ്​ഗാനിസ്​താൻ പുനർനിർമാണത്തിനായി അവർ സഹായിക്കുമെന്നും താലിബാൻ വക്താവ്​ പറഞ്ഞു. ‘ചൈന ഞങ്ങളുടെ പ്രധാന പങ്കാളിയാകും, കൂടാതെ രാജ്യത്ത് നിക്ഷേപം നടത്താനും പുനർനിർമാണ ശ്രമങ്ങളെ പിന്തുണക്കാനും തയാറായിട്ടുണ്ട്​’ -ഇറ്റാലിയൻ പത്രമായ ലാ റിപബ്ലിക്കക്ക്​ ബുധനാഴ്​ച അനുവദിച്ച അഭിമുഖത്തിൽ സബീഹുല്ല മുജാഹിദ്​ പറഞ്ഞു. പുരാതനമായ പട്ടുപാതയെ പുനരുജ്ജീവിപ്പിക്കുന്ന ബെൽറ്റ് …
വികസന കുതിപ്പിനൊരുങ്ങി യുഎഇ; 50 പുതിയ ദേശീയ പദ്ധതികൾ ഞായറാഴ്ച മുതൽ പ്രഖ്യാപിക്കും
വികസന കുതിപ്പിനൊരുങ്ങി യുഎഇ; 50 പുതിയ ദേശീയ പദ്ധതികൾ ഞായറാഴ്ച മുതൽ പ്രഖ്യാപിക്കും
സ്വന്തം ലേഖകൻ: വിവിധ മേഖലകളിൽ സമഗ്രവികസനം ലക്ഷ്യമിട്ട് 50 പദ്ധതികൾക്ക് ഞായറാഴ്ച തുടക്കമിടുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ പ്രഖ്യാപിച്ചു. ലോകത്ത് പുതിയൊരു വികസനയുഗത്തിന് തുടക്കമാകുകയാണെന്നും രാജ്യാന്തര നിക്ഷേപകർക്കും …
സാമ്പത്തിക ശക്തിയാകാൻ മൽസരിച്ച് സൗദിയും യുഎഇ യും; വാര്‍ത്താ ചാനൽ ആസ്ഥാ നങ്ങൾ റിയാദിലേക്ക് മാറ്റണം
സാമ്പത്തിക ശക്തിയാകാൻ മൽസരിച്ച് സൗദിയും യുഎഇ യും; വാര്‍ത്താ ചാനൽ ആസ്ഥാ നങ്ങൾ റിയാദിലേക്ക് മാറ്റണം
സ്വന്തം ലേഖകൻ: സൗദി ചാനലുകളുടെ ആസ്ഥാനം ദുബായില്‍ നിന്ന് റിയാദിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം. പ്രധാന സൗദി വാര്‍ത്താ ചാനലുകളായ അല്‍ അറബിയ്യ, അല്‍ ഹദസ് എന്നിവയുടെ ആസ്ഥാനം ദുബായ് മീഡിയ സിറ്റിയില്‍ നിന്ന് സൗദി തലസ്ഥാനമായ റിയാദിലേക്ക് മാറ്റാനാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരേ മീഡിയ കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാനലുകളാണ് ഇവ രണ്ടും. 2024നു …
വനിതകളുടെ ആദ്യ ബാച്ച് സൗദി സൈന്യത്തിൻ്റെ ഭാഗമായി; ചരിത്രത്തിൽ ആദ്യം
വനിതകളുടെ ആദ്യ ബാച്ച് സൗദി സൈന്യത്തിൻ്റെ ഭാഗമായി; ചരിത്രത്തിൽ ആദ്യം
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ ആദ്യമായി വനിതകൾ സായുധ സൈന്യത്തിൽ ചേർന്നു. പരിശീലനം പൂർത്തിയാക്കിയ വനിതാ സൈനികരുടെ ആദ്യ ബാച്ചാണ് ഇന്ന് പുറത്തിറങ്ങിയത്. ഈ വർഷം ഫെബ്രുവരിയിലാണ് വനിതകൾ അടക്കമുള്ളവർക്ക് സൈന്യത്തിൽ ചേരാനായി രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. സായുധ സേനാ വിഭാഗത്തിലേക്ക് നിരവധി പേർ അപേക്ഷകരായി എത്തിയിരുന്നു. ഇതിൽ നിന്നുള്ളവരാണിന്ന് പരിശീലനം പൂർത്തിയാക്കി രംഗത്തിറങ്ങിയത്. വ്യോമ, നാവിക, …
സൗദിയിൽ തൊ​ഴി​ൽ ​വൈ​ദ​ഗ്​​ധ്യ പ​രീ​ക്ഷ ര​ണ്ടാം ​ഘ​ട്ട​ത്തി​ന്​ തു​ട​ക്കം; പുതുതായി ആ​റു​ തൊ​ഴി​ലു​കൾ കൂടി
സൗദിയിൽ തൊ​ഴി​ൽ ​വൈ​ദ​ഗ്​​ധ്യ പ​രീ​ക്ഷ ര​ണ്ടാം ​ഘ​ട്ട​ത്തി​ന്​ തു​ട​ക്കം; പുതുതായി ആ​റു​ തൊ​ഴി​ലു​കൾ കൂടി
സ്വന്തം ലേഖകൻ: സൗദിയിൽ ജോ​ലി ​ചെ​യ്യു​ന്ന വി​ദേ​ശി​ക​ളാ​യ വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ നി​ർ​ബ​ന്ധി​ത തൊ​ഴി​ൽ പ​രീ​ക്ഷാ​പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം ആ​രം​ഭി​ച്ചു. 500 മു​ത​ൽ 2999 വ​രെ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ചെ​യ്യു​ന്ന വ​ലി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ്​ ഇൗ ​ഘ​ട്ട​ത്തി​ൽ പ​രീ​ക്ഷ. ബു​ധ​നാ​ഴ്​​ച മു​ത​ലാ​ണ്​​ പ​രീ​ക്ഷ ആ​രം​ഭി​ച്ച​ത്​. വി​ദ​ഗ്​​ധ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ ക​ഴി​വു​ക​ൾ ഉ​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ക്കാ​ൻ അ​ടു​ത്തി​ടെ​യാ​ണ്​ സൗ​ദി മാ​ന​വ​വി​ഭ​വ ​ശേ​ഷി …
ഒമാനിലെ ഇലക്ട്രിസിറ്റി മേഖല യിലും സ്വദേശിവത്കരണം; 800 ഓളം പ്രവാസികൾക്ക് തൊഴിൽ നഷ്ടം
ഒമാനിലെ ഇലക്ട്രിസിറ്റി മേഖല യിലും സ്വദേശിവത്കരണം; 800 ഓളം പ്രവാസികൾക്ക് തൊഴിൽ നഷ്ടം
സ്വന്തം ലേഖകൻ: സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനുള്ള പുതിയ തീരുമാനവുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം. ഇലക്ട്രിസിറ്റി മേഖലയില്‍ ഒമാന്‍വല്‍ക്കരണം ശക്തിപ്പെടുത്താനാണ് പുതിയ തീരുമാനം. ഇതോടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 800 പ്രവാസികള്‍ക്ക് ആദ്യഘട്ടത്തില്‍ തൊഴില്‍ നഷ്ടമാവും. ഇതുമായി ബന്ധപ്പെട്ട് തൊഴില്‍ മന്ത്രാലയം ബന്ധപ്പെട്ടവരുമായി കരാറില്‍ ഒപ്പുവച്ചു. 800 ഒമാനി എഞ്ചിനീയര്‍മാര്‍ക്കും ടെകിനീഷ്യന്‍മാര്‍ക്കും തൊഴില്‍ കണ്ടെത്താന്‍ പുതിയ കരാറിലൂടെ സാധിക്കുമെന്ന് …
ഒമാനിലേക്കുള്ള യാത്രക്കാർക്ക് കോവിഡ് കവറേജുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി
ഒമാനിലേക്കുള്ള യാത്രക്കാർക്ക് കോവിഡ് കവറേജുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി
സ്വന്തം ലേഖകൻ: ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധം. ഒമാനിലേക്ക് വരുന്ന യാത്രക്കാർക്ക് അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായിരിക്കുമെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു. കുറഞ്ഞത് ഒരു മാസത്തെ കോവിഡ് ചികിൽസക്കുള്ള കവറേജുള്ളതാകണം ഇൻഷൂറൻസെന്ന് സർക്കുലറിൽ പറയുന്നു. സ്വദേശികൾ ഒഴിച്ചുള്ള മുഴുവൻ യാത്രക്കാർക്കും ഈ നിബന്ധന ബാധകമായിരിക്കും. അഞ്ച് റിയാൽ വരെയാണ് …