സ്വന്തം ലേഖകൻ: ബ്രെക്സിറ്റും കോവിഡും കാരണം ജീവനക്കാരുടെ ക്ഷാമത്തിൽ ഞെരുങ്ങുകയാണ് യുകെയിലെ ബിസിനസുകളെന്ന് റിപ്പോർട്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം ജോലിക്കാരെ കിട്ടാത്തതിനാൽ നികത്താനാകാതെ കിടക്കുന്ന ഒഴിവുകളുടെ എണ്ണം പുതിയ റെക്കോർഡിൽ എത്തിയിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ അടയന്തിര ഇടപെടൽ വേണമെന്നാണ് റിക്രൂട്ടമെൻ്റ് മേഖലയിൽ ഉള്ളവരുടെ ആവശ്യം. ദേശീയ തലത്തിൽ പ്രധാന മേഖലകളിലുടനീളം വർദ്ധിച്ചു വരുന്ന തൊഴിലാളി …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. ഈ മാസം 22 മുതൽ 27 വരെയാണ് മോദിയുടെ അമേരിക്കൻ സന്ദർശനം. ജോ ബൈഡൻ പ്രസിഡന്റ് ആയ ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനമാണിത്. 2019 സെപ്റ്റംബറിലായിരുന്നു മോദിയുടെ അവസാന അമേരിക്കൻ സന്ദർശനം. അഫ്ഗാനിസ്ഥാൻ വിഷയത്തിൽ തുടർ നിലപാടുകൾ എന്താകുമെന്ന് കാത്തിരിപ്പിനിടെയാണ് പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം. അതേസമയം പ്രധാനമന്ത്രി …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനില്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലുള്ള അവശേഷിക്കുന്ന ഒരേയൊരു മേഖലയായ പഞ്ച്ശീർ പ്രവിശ്യയുടെ പൂര്‍ണ നിയന്ത്രണം തങ്ങള്‍ പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ്. പഞ്ച്ശീർ പ്രവിശ്യാ ഗവര്‍ണറുടെ കോമ്പൗണ്ട് ഗേറ്റിന് മുന്നില്‍ താലിബാന്‍ അംഗങ്ങള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പ്രതിരോധ സേനയുടെ തലവനായ അഹ്മദ് മസൂദ് താലിബാന്റെ അവകാശവാദത്തോട് ഇതുവരെ …
സ്വന്തം ലേഖകൻ: പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയിൽ പ്രസിഡന്റ് ആൽഫ കോണ്ടെയെ പുറത്താക്കി സൈന്യം അധികാരം പിടിച്ചു. കേണൽ മമാഡി ഡുംബൊയയുടെ നേതൃത്വത്തിലാണു പട്ടാള അട്ടിമറിയെന്നാണു റിപ്പോർട്ടുകൾ. ഔദ്യോഗിക ടിവി ചാനലിന്റെ നിയന്ത്രണമേറ്റെടുത്ത സൈന്യം സർക്കാരിനെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. രാജ്യാതിർത്തികൾ അടച്ചു. ഇന്നലെ പ്രസിഡന്റിന്റെ വസതിക്കു സമീപം മണിക്കൂറുകൾ നീണ്ട വെടിവയ്പിനു പിന്നാലെ കോണ്ടെ (83) ഇപ്പോൾ …
സ്വന്തം ലേഖകൻ: ജോലി നഷ്ടമായവര്‍ക്ക് 6 മാസത്തോളം രാജ്യത്ത് പിഴകൂടാതെ താമസിക്കാന്‍ കഴിയുന്ന തരത്തില്‍ വിസാ പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി യുഎഇ. ജോലി നഷ്ടമായി വിസ ക്യാന്‍സല്‍ ചെയ്തവര്‍ക്ക് നിലവില്‍ ഒരുമാസം വരെ മാത്രമേ യുഎഇയില്‍ തുടരാനാകു. ഇതില്‍ മാറ്റം വരുത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ജോലി നഷ്ടമായി മറ്റൊരു ജോലി നോക്കുന്നവര്‍ക്ക് …
സ്വന്തം ലേഖകൻ: ഖത്തറുമായുള്ള ബന്ധം ദൃഢപ്പെടുത്തി സൗദി ആഭ്യന്തരമന്ത്രി അബ്ദുല്ലസീസ് ബിൻ സൗദ് ബിൻ നെയ്ഫ് ബിൻ അബ്ദുല്ലസീസ് അൽ സൗദ് രാജകുമാരന്റെ ദോഹ സന്ദർശനം. ഇന്നലെ സൗദി വിദേശകാര്യ മന്ത്രിയും സംഘവും നാഷനൽ കമാൻഡ് സെന്റർ സന്ദർശിച്ചു. കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും 2022 ഫിഫ ലോകകപ്പിനായുള്ള കേന്ദ്രത്തിന്റെ തയാറെടുപ്പുകളും അധികൃതർ വിശദീകരിച്ചു. നേരത്തെ അൽ മർമർ …
സ്വന്തം ലേഖകൻ: രാജ്യത്തെ വിദേശികളുടെ താമസനിയമത്തിൽ ഭേദഗതി വരുത്താന്‍ ഒമാന്‍ തീരുമാനിച്ചു. ഒമാനിൽ താമസിക്കുന്ന വിദേശികൾ തങ്ങളുടെ റെസിഡൻറ് കാർഡുകൾ കാലാവധി കഴിയുന്നതിന് 15 ദിവസം മുമ്പ് പുതുക്കണം. ഇതു സംബന്ധിച്ച സുല്‍ത്താന്‍റെ ഉത്തരവ് ഗസറ്റിൽ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ ആഴ്ചയാണ് സുല്‍ത്താന്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ കാർഡ് അനുവദിക്കാതിരിക്കാനും പുതുക്കി നൽകാതിരിക്കാനും വ്യവസ് …
സ്വന്തം ലേഖകൻ: ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിവിധ സേവനങ്ങൾ ഉറപ്പു നൽകുന്ന മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ വഴി ഇനി കുടുംബ പ്രശ്നങ്ങളും അധികൃതരുടെ ശ്രദ്ധയിലെത്തിക്കാം. മെട്രാഷിലെ ‘കമ്യൂണിക്കേറ്റ് വിത്ത് അസ്’ മെനു വഴി കമ്യൂണിറ്റി പൊലീസിങ് വിൻഡോ ഉപയോഗിച്ച് വീടുകളിലും പുറത്തും പ്രയാസം നേരിടുന്നവർക്ക് ഒറ്റ ക്ലിക്കിൽ തന്നെ ബന്ധപ്പെട്ടവരിലേക്ക് പരാതി അറിയിച്ച് സഹായം …
സ്വന്തം ലേഖകൻ: യുകെയിൽ ശൈത്യകാലത്തെ ലോക്ക്ഡൗൺ ഒഴിവാക്കാൻ വാക്സിൻ പാസ്പോർട്ട് അവതരിപ്പിച്ചേക്കും. കൂടുതൽ ആളുകൾ കൂടിച്ചേരുന്ന വലിയ വേദികളിലാണ് വാക്സിൻ പാസ്പോർട്ട് നിർബന്ധമാക്കാൻ സാധ്യതയെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ചെറിയ ഇടവേളകളിൽ ബിസിനസുകൾ തുടർച്ചയായി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് വാക്സിൻ പാസ്പോർട്ട് കൊണ്ടു വരാൻ സർക്കാർ ആഗ്രഹിക്കുന്നത്. അതേസമയം 12 മുതൽ …
സ്വന്തം ലേഖകൻ: യുഎസിൽ ടെക്‌സസ് സംസ്ഥാനത്ത് ഭ്രൂണഹത്യ നിരോധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണ്. ഭ്രൂണഹത്യ എതിര്‍ത്ത സര്‍ക്കാര്‍ തീരുമാനം നിരോധിക്കാന്‍ യുഎസ് സുപ്രീംകോടതി വിസമ്മതിച്ചതിന് പിന്നാലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളും ഭ്രൂണഹത്യ അവകാശമാണെന്ന് വാദിക്കുന്നവരും ജനങ്ങളോട് ഇനി വോട്ടെടുപ്പിലൂടെ മാത്രമേ ടെക്സസ് ആവര്‍ത്തിക്കുന്നത് തടയാനാകൂ എന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കാലിഫോര്‍ണിയയിലും വിര്‍ജീനിയയിലും ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ …