സ്വന്തം ലേഖകൻ: മറ്റ് രാജ്യങ്ങൾക്കെതിരായ ഭീകരാക്രമണങ്ങൾക്ക് അഫ്ഗാൻ മണ്ണ് ദുരുപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ബ്രിക്സ് ഉച്ചകോടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന അഞ്ചു രാഷ്ട്രങ്ങളുടെ ഓൺലൈൻ ഉച്ചകോടിയിലാണ് ഭീകരവാദത്തിനെതിരായ ചെറുത്തുനിൽപ്പിനുള്ള ആഹ്വാനം. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും അതിർത്തി പ്രദേശങ്ങളിൽ സംഘർഷമുണ്ടാക്കാനുള്ള നീക്കവുമെല്ലാം ഭീകരവാദമാണെന്ന് മോദി വ്യക്തമാക്കി. ഭീകരതക്കെതിരായ കർമപദ്ധതിക്ക് ബ്രിക്സ് രാജ്യങ്ങളുെട ഉച്ചകോടി രൂപംനൽകിയതായി മോദി …
സ്വന്തം ലേഖകൻ: യാത്രാ വിലക്ക് നീങ്ങിയ പശ്ചാത്തലത്തിൽ യു.എ.ഇയിൽ നിന്ന് സൗദി അറേബ്യയിലേക്ക് വിമാന സർവിസുകൾ സജീവമാകുന്നു. ദുബൈ ആസ്ഥാനമായ എമിറേറ്റ്സും അബൂദബി ആസ്ഥാനമായ ഇത്തിഹാദും ശനിയാഴ്ച മുതൽ സാധാരണ സർവിസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചു. ദുബൈയിൽ നിന്ന് 24 പ്രതിവാര സർവിസുകളാണ് നിലവിൽ ആരംഭിക്കുക. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്ക് ദിനംപ്രതിയും മദീനയിലേക്ക് ആഴ്ചയിൽ മൂന്നും …
സ്വന്തം ലേഖകൻ: യുഎഇയിലെ എല്ലാ എമിറേറ്റിലുമുള്ള വിസക്കാർക്ക് അബുദാബി, അൽഐൻ വിമാനത്താവളങ്ങളിലേക്ക് വരാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ. അബുദാബി വിസക്കാരെ മാത്രമായിരുന്നു ഇതുവരെ അനുവദിച്ചിരുന്നത്. മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. പുതിയ നിർദേശം വന്നതോടെ ദുബായിലും ഷാർജയിലും വിസയുള്ളവർക്ക് നേരിട്ട് അബുദാബിയിൽ ഇറങ്ങാം. മറ്റ് എമിറേറ്റുകളിൽ നിന്ന് വിസയെടുക്കുന്ന സന്ദർശക …
സ്വന്തം ലേഖകൻ: കഴിഞ്ഞ ആറ് മാസത്തിനിടെ 51,730 വിദേശ തൊഴിലാളികള്‍ക്കും 29,175 സ്ഥാപനങ്ങള്‍ക്കും തൊഴില്‍ പരിഷ്‌കരണ സംരംഭത്തിന്റെ (എല്‍ആര്‍ഐ)ന്റെ പ്രയോജനം ലഭ്യമായതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള കരാര്‍ ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ എല്ലാ പ്രവാസി തൊഴിലാളികള്‍ക്കും ബാധകമായ തൊഴില്‍ പരിഷ്‌കരണ സംരംഭം …
സ്വന്തം ലേഖകൻ: സൗദിയിൽ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി മുഖത്ത് ധരിക്കുന്ന മാസ്കുകൾ ഉപയോഗത്തിന് ശേഷം പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉപയോഗ ശേഷം ഇങ്ങനെ വലിച്ചെറിയുന്ന മാസ്കുകളില്‍ അണുബാധ ഉണ്ടാകും. അത് വീണ്ടും കോവിഡ് വര്‍ധിപ്പിക്കാന്‍ കാരണം ആകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നല്‍കി. അതുകൊണ്ട് ഉപയോഗത്തിനുശേഷം അവ ശരിയായ രീതിയില്‍ നശിപ്പിക്കണമെന്നും …
സ്വന്തം ലേഖകൻ: ഒമാനില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ 25 ശതമാനത്തില്‍ നിന്ന് ഒരു ശതമാനത്തിലേക്ക് കുറഞ്ഞതായി ആരോഗ്യ മന്ത്രി ഡോ.അഹ്മദ് മുഹമ്മദ് അല്‍ സഈദി പറഞ്ഞു. ഡിപ്ലോമാറ്റിക് ക്ലബില്‍ ചേര്‍ന്ന അംബാസഡര്‍മാരുടെയും നയതന്ത്ര കാര്യാലയ മേധാവിമാരുടെയും രാജ്യാന്തര ഏജന്‍സികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കോവിഡ് 19 സ്ഥിതി കൂടുതല്‍ മെച്ചപ്പെടുകയാണ്. അതിര്‍ത്തി ചെക്ക്പോയിന്റുകളില്‍ കര്‍ശന …
സ്വന്തം ലേഖകൻ: ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് റെസിഡൻറ് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി അധികൃതർ നീട്ടി. ഈ മാസം 20നുള്ളിൽ െറസിൻറ് കാർഡിൻെറ സ്കാൻ ചെയ്ത കോപ്പികൾ അതത് ക്ലാസ് ടീച്ചർമാർക്ക് നൽകണമെന്ന് കാട്ടി ഇന്ത്യൻ സ്കൂളുകൾ സർക്കുലർ നൽകി. നേരത്തേ സെപ്റ്റംബർ ഒമ്പതിനുള്ളിൽ െറസിഡൻറ് കാർഡ് വിവരങ്ങൾ നൽകണമെന്നായിരുന്നു നിർദേശിച്ചിരുന്നത്. കെ.ജി ഒന്നു മുതൽ …
സ്വന്തം ലേഖകൻ: യുകെയിലേക്കുള്ള അഭയാർഥികളെ ഇംഗ്ലീഷ് ചാനലിൽ തടഞ്ഞ് മടക്കി അയക്കാൻ പുതിയ പദ്ധതിയുമായി ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ. ഫ്രഞ്ച് അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് ചാനലിന് കുറുകെ കുടിയേറ്റക്കാരെ കടത്തുന്ന ചെറിയ ബോട്ടുകൾ തിരികെ അയയ്ക്കാനാണ് സർക്കാർ നീക്കം. രണ്ട് വർഷമായി വികസന ഘട്ടത്തിലായിരുന്ന പദ്ധതിയാണിത്. ഇത് പ്രകാരം അനധികൃത കുടിയേറ്റക്കാരുമായി എത്തുന്ന …
സ്വന്തം ലേഖകൻ: ബ്രക്സിറ്റും കോവിഡും തീർത്ത പ്രതിസന്ധിയിൽ വലഞ്ഞിരിക്കുകയാണ് ബ്രിട്ടനിലെ ജനങ്ങൾ. ബ്രിട്ടനിലെ ഭൂരിഭാഗം സൂപ്പർ മാർക്കറ്റുകളിലും അവശ്യ സാധനങ്ങളുടെ സ്റ്റോക്കുകൾ തീർന്നതായാണ് പുറത്തു വരുന്ന വിവരങ്ങൾ. പല സൂപ്പർ മാർക്കറ്റുകളിലെ സാധനങ്ങൾ അടുക്കിവെക്കുന്ന അലമാരകൾ ഒഴിഞ്ഞു കിടക്കുന്നതിന്റെ ദൃശ്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബ്രെക്സിറ്റും കോവിഡ് പ്രതിസന്ധിയും ബ്രിട്ടനെ വളരെ ഏറെ പ്രതിസന്ധിയിലേക്ക് …
സ്വന്തം ലേഖകൻ: താലിബാൻ സ്ഥാപക നേതാവും കാണ്ഡഹാർ വിമാന റാഞ്ചൽ ആസൂത്രണം ചെയ്തയാളുടെ മകൻ അഫ്ഗാനിസ്ഥാനിലെ താലിബാൻ്റെ ഇടക്കാല സർക്കാരിൽ പ്രതിരോധ മന്ത്രി. 1999ൽ ഇന്ത്യൻ എയർലൈൻസിൻ്റെ ഐസി – 814 വിമാനം റാഞ്ചിയ സംഭവത്തിൻ്റെ ആസൂത്രകനായി പ്രവർത്തിച്ച മുല്ല ഒമറിൻ്റെ മകൻ മുല്ല മുഹമ്മദ് യാക്കൂബ് ആണ് താലിബാൻ സർക്കാരിലെ പ്രതിരോധ മന്ത്രി. ഐക്യരാഷ്ട്രസഭയുടെ …