1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിൽ 970,000 ആളുകൾ ലോംഗ് കോവിഡ് അനുഭവിക്കുന്നതായി കണക്കുകൾ; പ്രധാന ലക്ഷണങ്ങൾ ഇവയാണ്
യുകെയിൽ 970,000 ആളുകൾ ലോംഗ് കോവിഡ് അനുഭവിക്കുന്നതായി കണക്കുകൾ; പ്രധാന ലക്ഷണങ്ങൾ ഇവയാണ്
സ്വന്തം ലേഖകൻ: യുകെയിൽ 970,000 ആളുകൾ ലോംഗ് കോവിഡ് അനുഭവിക്കുന്നതായി കണക്കുകൾ. 2021 ഓഗസ്റ്റ് 1 വരെയുള്ള നാല് ആഴ്ചകളിൽ യുകെയിൽ 970,000 ആളുകൾ ലോംഗ് കോവിഡ് ലക്ഷണങ്ങൾ അനുഭവിക്കുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) അറിയിച്ചു. ഇത് ജനസംഖ്യയുടെ 1.5% വരും. ആദ്യത്തെ കോവിഡ് ബാധയ്ക്ക് ശേഷം നാലാഴ്ചയിൽ ഏറെ ഇക്കൂട്ടരിൽ രോഗലക്ഷണങ്ങൾ …
ഖത്തർ സഹായത്തോടെ കാബൂൾ വിമാനത്താവളം തുറക്കാൻ താലിബാൻ; കര അതിർത്തി വഴി പതിനായിരങ്ങൾ പലായനത്തിന്
ഖത്തർ സഹായത്തോടെ കാബൂൾ വിമാനത്താവളം തുറക്കാൻ താലിബാൻ; കര അതിർത്തി വഴി പതിനായിരങ്ങൾ പലായനത്തിന്
സ്വന്തം ലേഖകൻ: അമേരിക്കയുടെ അവസാന സൈനികനും അഫ്ഗാന്‍ മണ്ണിൽ നിന്നും പോയതോടെ കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ തയ്യാറെടുത്ത് താലിബാൻ. ഇതിനായി താലിബാനെ സഹായിക്കാൻ വ്യോമയാന വിദഗ്ദ്ധരുടെ ഒരു സംഘം അഫ്ഗാനിസ്ഥാനിലെ കാബൂളിൽ എത്തിയതായി അന്തര്‍ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച സാങ്കേതിക വിദഗ്ദ്ധരുടെ സംഘവുമായി ഒരു ഖത്തര്‍ വിമാനം കാബൂളിൽ എത്തിയിരുന്നു. കാബൂളിലെ …
ക്വാറന്റൈൻ ഒഴിവാക്കി അബുദാബി; വാക്സിൻ എടുക്കാത്തവർ 10 ദിവസം ക്വാറൻ്റീനിൽ കഴിയണം
ക്വാറന്റൈൻ ഒഴിവാക്കി അബുദാബി; വാക്സിൻ എടുക്കാത്തവർ 10 ദിവസം ക്വാറൻ്റീനിൽ കഴിയണം
സ്വന്തം ലേഖകൻ: സെപ്റ്റംബർ 5 മുതൽ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് അബുദാബി ക്വാറന്റൈൻ ഒഴിവാക്കി. വാക്സിൻ എടുത്ത യാത്രക്കാർക്കാണ് ഇളവ് ലഭിക്കുകയെന്ന് അബുദാബി സർക്കാർ മീഡിയ ഓഫീസ് ട്വിറ്ററിൽ അറിയിച്ചു. വാക്സിൻ എടുക്കാത്തവർക്ക് 10 ദിവസം ക്വാറന്റൈൻ തുടരും. വിമാനത്താവളത്തിലെ പി.സി.ആറിന് പുറമെ നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആർ എടുക്കണം. നേരത്തെ ഗ്രീൻലിസ്​റ്റിലുള്ള രാജ്യങ്ങളിൽ നി​െന്നത്തുന്നവർക്ക്​ …
നാട്ടിൽ കുടുങ്ങിയ അധ്യാപകർക്ക് ഓണ്‍ലൈനായി പഠിപ്പിക്കാൻ അനുമതി നൽകി സൗദി
നാട്ടിൽ കുടുങ്ങിയ അധ്യാപകർക്ക് ഓണ്‍ലൈനായി പഠിപ്പിക്കാൻ അനുമതി നൽകി സൗദി
സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തിലുള്ള യാത്രാ വിലക്കുകള്‍ കാരണം സൗദിയിലേക്ക് നാടുകളില്‍ നിന്ന് തിരികെയെത്താന്‍ കഴിയാത്ത അധ്യാപകര്‍ക്ക് ഓണ്‍ലൈനായി ക്ലാസ്സെടുക്കാന്‍ അവസരം നല്‍കി വിദ്യാഭ്യാസ മന്ത്രാലയം. പുതിയ അധ്യയന വര്‍ഷത്തെ ആദ്യ സെമസ്റ്ററിലാണ് ഇതിന് അവസരം നല്‍കിരിക്കുന്നതെന്ന് പ്രാദേശിക ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി സ്വകാര്യ സ്‌കൂളുകള്‍ക്കും ഇന്റര്‍നാഷനല്‍ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം …
യുഎഇ – ഒമാന്‍ അതിര്‍ത്തി തുറന്നു; പൂച്ചെണ്ടുകളും സമ്മാനപൊതികളുമായി അബുദാബി പോലീസ്
യുഎഇ – ഒമാന്‍ അതിര്‍ത്തി തുറന്നു; പൂച്ചെണ്ടുകളും സമ്മാനപൊതികളുമായി അബുദാബി പോലീസ്
സ്വന്തം ലേഖകൻ: യാത്രാ വിലക്ക് നീങ്ങിയതോടെ യുഎഇ – ഒമാൻ അതിർത്തികൾ കടന്ന് സഞ്ചാരികൾ എത്തി തുടങ്ങി. ഒമാനിൽ നിന്ന് എത്തിയ ആദ്യ യാത്രക്കാരെ സമ്മാനങ്ങൾ നൽകിയാണ് യുഎഇ അധികൃതർ എതിരേറ്റത്. കോവിഡിന് ശേഷം ആദ്യമായാണ് യുഎഇ – ഒമാൻ അതിർത്തി പൂർണമായും വിദേശ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നത്. ആദ്യമായി കടന്നുവന്ന യാത്രക്കാർക്ക് അബുദാബി പൊലീസ് ഊഷ്മളമായ …
ഒമാനിലെ വ്യാപാര സ്ഥാപനങ്ങ ളില്‍ പ്രവേശിക്കാന്‍ വാക്‌സിനേ ഷന്‍ നിര്‍ബന്ധമാക്കി; മാളുകളിൽ പരിശോധന
ഒമാനിലെ വ്യാപാര സ്ഥാപനങ്ങ ളില്‍ പ്രവേശിക്കാന്‍ വാക്‌സിനേ ഷന്‍ നിര്‍ബന്ധമാക്കി; മാളുകളിൽ പരിശോധന
സ്വന്തം ലേഖകൻ: ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, റെസ്റ്റൊറന്റുകള്‍, കോഫി ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഒമാന്‍. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നിയമം ബാധകമാണ്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കാതെ സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം ഫലപ്രദമായി തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. തറസ്സുദ് പ്ലസ് മൊബൈല്‍ ആപ്പില്‍ …
ഇ​ന്ത്യ – ഖ​ത്ത​ർ എ​യ​ർ ​ബ​ബ്​​ൾ ക​രാ​ർ പു​തു​ക്കി; വിമാന സർവീസുകൾ മുടങ്ങില്ല
ഇ​ന്ത്യ – ഖ​ത്ത​ർ എ​യ​ർ ​ബ​ബ്​​ൾ ക​രാ​ർ പു​തു​ക്കി; വിമാന സർവീസുകൾ മുടങ്ങില്ല
സ്വന്തം ലേഖകൻ: ഇ​ന്ത്യ – ഖ​ത്ത​ർ എ​യ​ർ ബ​ബ്​​ൾ ക​രാ​ർ പു​തു​ക്കി​യ​താ​യി എം​ബ​സി. ആ​ഗ​സ്​​റ്റ്​ 31ന്​ ​അ​വ​സാ​നി​ച്ച നി​ല​വി​ലെ ക​രാ​ർ, സെ​പ്​​റ്റം​ബ​ർ 30 വ​രെ വീ​ണ്ടും പു​തു​ക്കി​യ​താ​യി ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള രാ​ജ്യാ​ന്ത​ര വി​മാ​ന യാ​ത്ര​ക​ൾ​ക്കെ​ല്ലാം വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ൾ പ്ര​ത്യേ​ക എ​യ​ർ​ബ​ബ്​​ൾ ക​രാ​റി​ൻെ​റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്​്. ജൂ​ൺ 30ന്​ …
യുകെയിൽ അഫ്ഗാനികൾ ക്കായി “ഓപ്പറേഷൻ വാം വെൽക്കം“
യുകെയിൽ അഫ്ഗാനികൾ ക്കായി “ഓപ്പറേഷൻ വാം വെൽക്കം“
സ്വന്തം ലേഖകൻ: യുകെയിൽ അഫ്ഗാനികൾക്കായി “ഓപ്പറേഷൻ വാം വെൽക്കം“ പ്രാബല്യത്തിൽ. അഫ്ഗാനിസ്ഥാനിൽ ബ്രിട്ടീഷ് ഗവൺമെന്റിനും സൈന്യത്തിനുമൊപ്പം പ്രവർത്തിച്ച ആളുകൾക്ക് സ്ഥിരമായി യുകെയിൽ തുടരാൻ ഹോം ഓഫീസ് അനുമതി നൽകി. നേരത്തെ ഇവർക്ക് അഞ്ച് വർഷത്തെ താൽക്കാലിക താമസത്തിന് മാത്രമായിരുന്നു അർഹത. “ഓപ്പറേഷൻ വാം വെൽക്കം“ എന്ന് പേരിട്ട അഫ്ഗാൻ പുനരധിവാസ പദ്ധതിയുടെ ഭാഗമായി അഫ്ഗാനിൽ നിന്നെത്തിയ …
അഫ്ഗാനിൽനിന്നും ചാർട്ടേഡ് വിമാനത്തിൽ എത്തിയത് 140 നായ്ക്കളും 60 പൂച്ചകളും; യുകെയിൽ വിവാദം കത്തുന്നു
അഫ്ഗാനിൽനിന്നും ചാർട്ടേഡ് വിമാനത്തിൽ എത്തിയത് 140 നായ്ക്കളും 60 പൂച്ചകളും; യുകെയിൽ വിവാദം കത്തുന്നു
സ്വന്തം ലേഖകൻ: അഫ്ഗാനിൽനിന്നും ചാർട്ടേഡ് വിമാനത്തിൽ യുകെയിൽ എത്തിയത് 140 നായ്ക്കളും 60 പൂച്ചകളും! മൃഗസ്നേഹിയായ പെൻ ഫെർത്തിംങ് എന്ന മുൻ റോയൽ മറീൻ ഉദ്യോഗസ്ഥന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന 140 നായ്ക്കളെയും 60 പൂച്ചകളെയുമാണ് ഞായറാഴ്ച പ്രത്യേക വിമാനത്തിൽ ഹീത്രൂവിൽ എത്തിച്ചത്. റസ്ക്യൂ ഓപ്പറേഷന്റെ അവസാനം, കൊണ്ടുവരേണ്ട എല്ലാവരെയും കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നു പറഞ്ഞ് ക്ഷമാപണം നടത്തിയശേഷം, …
അഫ്ഗാനിൽ പുതിയ സർക്കാർ ഉടൻ; താലിബാനിൽ ഗ്രൂപ്പുകൾ തമ്മിൽ പിടിവലി
അഫ്ഗാനിൽ പുതിയ സർക്കാർ ഉടൻ; താലിബാനിൽ ഗ്രൂപ്പുകൾ തമ്മിൽ പിടിവലി
സ്വന്തം ലേഖകൻ: അമേരിക്ക കാബൂൾ വിട്ടതോടെ അഫ്ഗാനിസ്ഥാനിൽ സർക്കാർ രൂപീകരണ ചർച്ചകൾ ഊർജിതമാക്കി താലിബാൻ. പഞ്ച് ശീർ പിടിക്കാനുള്ള പോരാട്ടവും താലിബാൻ തുടങ്ങിയിട്ടുണ്ട് .അതേസമയം സേനാ പിൻമാറ്റത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ രംഗത്തെത്തി. 20 വർഷത്തിനു ശേഷം അഫ്ഗാനിസ്ഥാന്‍റെ സമ്പൂർണ നിയന്ത്രണം താലിബാന്‍റെ കൈകളിലെത്തിയിരിക്കുകയാണ്. ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്ന പേരിൽ …