സ്വന്തം ലേഖകന്‍: കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യയെ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് പാകിസ്താന്‍, ഇന്ത്യ കടുത്ത നടപടികളിലേക്ക്, പാകിസ്താനുമായുള്ള എല്ലാ ഉഭയകക്ഷി ചര്‍ച്ചകളും നിര്‍ത്തിവക്കും. ‘ഇന്ത്യന്‍ ചാരന്‍’ എന്നാരോപിച്ച് പിടികൂടിയ മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാക്ക് നീക്കത്തിനെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുന്നു. കുല്‍ഭൂഷണ്‍ ജാദവിന് നീതി ലഭ്യമാക്കാന്‍, ശിക്ഷയില്‍ …
സ്വന്തം ലേഖകന്‍: ഷാര്‍ജയില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം, ആളപായമില്ലെന്ന് റിപ്പോര്‍ട്ട്, വന്‍ നാശനഷ്ടമെന്ന് സൂചന. ഷാര്‍ജ അജ്മന്‍ പാതയിലുള്ള അല്‍ അറൂബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീ പടര്‍ന്നത്. 16 നിലയുള്ള കെട്ടിടത്തിന്റെ രണ്ട് നിലകള്‍ പൂര്‍ണമായും കത്തി നശിച്ചു. ഏറ്റവും താഴെ പ്രവര്‍ത്തിച്ചിരുന്ന അല്‍മനാമാ സൂപ്പര്‍ …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ ലക്ഷ്യം ഐഎസ് ഭീകരരല്ല, പുതിയ ആയുധങ്ങളുടെ പരീക്ഷണം, യുഎസിനെതിരെ ആഞ്ഞടിച്ച് അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി. ആണവേതര വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റതും അമേരിക്കയുടെ ആയുധ ശേഖരത്തില്‍ പത്തു വര്‍ഷമായി ഇരിക്കുന്നതുമായ ബോംബുകളുടെ മാതാവ് എന്ന് വിളിക്കപ്പെടുന്ന എംഒഎബി ആയുധം അഫ്ഗാനില്‍ പ്രയോഗിച്ചതിന് പിന്നാലെയാണ് കര്‍സായിയുടെ വിമര്‍ശനം. അമേരിക്കന്‍ നീക്കത്തെ …
സ്വന്തം ലേഖകന്‍: സിറിയയിലെ രാസായുധ ആക്രമണം, അന്വേഷണം ആവശ്യപ്പെട്ടുള്ള യുഎന്‍ പ്രമേയം റഷ്യ വീറ്റോ ചെയ്തു, വിമര്‍ശനവുമായി യുഎസും ബ്രിട്ടനും, രാസായുധ ആക്രമണം വെറും കെട്ടുകഥയാണെന്ന് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദ്. സംഭവത്തില്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്ര സംഘടനയുടെ അന്വേഷണ പ്രമേയം റഷ്യ വീറ്റോ ചെയ്തപ്പോള്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെതിരേ …
സ്വന്തം ലേഖകന്‍: സിറിയക്കു പിന്നാലെ അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളിലും ബോംബ് വര്‍ഷവുമായി അമേരിക്ക, പ്രയോഗിച്ചത് അതിവിനാശകാരിയായ ‘ബോംബുകളുടെ അമ്മ’. ഏറ്റവും വലിയ ആണവേതര ബോംബായ, എല്ലാ ബോംബുകളുടേയും അമ്മ എന്ന് വിളിപ്പേരുള്ള ജി.ബി.യു 43 ആണ് യുഎസ് പ്രയോഗിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്താന്‍ പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന നാന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ ആഷിന്‍ ജില്ലയിലായിരുന്നു യു.എസ് സൈന്യം …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ആദ്യ മുസ്ലീം വനിതാ ജഡ്ജി മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയില്‍. ന്യൂയോര്‍ക്കിലെ ഉന്നത കോടതിയില്‍ ജഡ്ജിയായിരുന്ന ഷീല അബ്ബാസ് സലാമിന്റെ മൃതദേഹമാണ് ഹഡ്‌സണ്‍ നദിയില്‍ ദുരൂഹ സാഹചര്യത്തില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് നദിയില്‍ പൊങ്ങിക്കിടക്കുന്ന 65 വയസുകാരിയായ ഷീലയുടെ മൃതദേഹം കണ്ടത്. ബുധനാഴ്ച …
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഫുട്‌ബോള്‍ ടീം ബസിനുനേരെ ആക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള ഒരാള്‍ പിടിയില്‍. ടീം അംഗങ്ങള്‍ സഞ്ചരിച്ച ബസിനു നേര്‍ക്കുണ്ടായ ബോംബ് ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇയാള്‍ക്ക് ഐഎസ്‌സുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. നടന്നത് ഭീകരാക്രമണമായിരുന്നെന്ന് പ്രോസിക്യൂട്ടര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ആക്രമണത്തിനു പിന്നിലെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ലെന്നും പ്രോസിക്യൂട്ടര്‍ …
സ്വന്തം ലേഖകന്‍: യുഎസിനു നേരെ വേണ്ടിവന്നാല്‍ ആറ്റം ബോംബ് പ്രയോഗിക്കുമെന്ന് ഉത്തര കൊറിയ, കാണാമെന്ന് ട്രംപ്, ഇരു രാജ്യങ്ങളും യുദ്ധത്തിന്റെ വക്കില്‍. പടിഞ്ഞാറന്‍ പസഫിക് മേഖലയിലൂടെ നീങ്ങുന്ന യുഎസ് പടക്കപ്പലുകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച ഉത്തര കൊറിയ മേഖലയില്‍ ഏതെങ്കിലും വിധത്തിലുള്ള പ്രകോപനമുണ്ടായാല്‍ അമേരിക്കയ്‌ക്കെതിരെ അണ്വായുധം പ്രയോഗിക്കുമെന്ന് ഭീഷണി മുഴക്കി. ഒരാഴ്ചയ്ക്കുള്ളില്‍ കൊറിയന്‍ സമുദ്രാതിര്‍ത്തിയില്‍ എത്തുന്ന യുഎസ് …
സ്വന്തം ലേഖകന്‍: ഇറാന്‍ പൊതു തെരഞ്ഞെടുപ്പ്, മുന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നെജാദ് മൂന്നാമങ്കത്തിന് നാമനിര്‍ദേശ പത്രിക നല്‍കി, മറികടന്നത് പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിലക്കിനെ. മേയ് 19 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരാര്‍ഥിയായി രജിസ്റ്റര്‍ ചെയ്ത നജാദ് തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയാകില്ലെന്നും രാഷ്ട്രീയസഖ്യത്തെ പിന്തുണയ്ക്കാനാണ് താന്‍ രജിസ്റ്റര്‍ ചെയ്തതെന്നും വ്യക്തമാക്കി. നജാദ് തെരഞ്ഞെടുപ്പില്‍നിന്ന് …
സ്വന്തം ലേഖകന്‍: അരുണാചല്‍ പ്രദേശിലെ ജനങ്ങളുടേത് നരക ജീവിതമാണെന്നും അവര്‍ ചൈനയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നതായും ചൈനീസ് പത്രം. അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍ ദുരിതജീവിതം നയിക്കുകയാണെന്ന് പറയുന്ന ചൈനീസ് മാധ്യമമായ ചൈനീസ് ഡെയ്‌ലി അവര്‍ ഇന്ത്യയുടെ നിയമവിരുദ്ധമായ ഭരണത്തില്‍ അസംതൃപ്തര്‍ ആണെന്നും അതിനാല്‍ ചൈനയിലേക്ക് നീങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തെ എതിര്‍ത്തിരുന്ന …