സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കുള്ള പ്രവേശന മാനദണ്ഡങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി ബഹ്റൈന്‍. കോവിഡ് പ്രതിരോധത്തിനായുള്ള പ്രത്യേക ടാസ്‌ക് ഫോഴിസിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ബഹ്റൈന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. ഇതു പ്രകാരം, ഓഗസ്റ്റ് 29 ഞായറാഴ്ച മുതല്‍ പ്രവേശന മാനദണ്ഡങ്ങളില്‍ താഴെ പറയുന്ന മാറ്റങ്ങള്‍ നിലവില്‍ വരും. ബഹ്‌റൈനിലേക്ക് ഓണ്‍ …
സ്വന്തം ലേഖകൻ: കുവൈത്തിലെ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ബിരുദമില്ലാത്തവരുമായ പ്രവാസികളില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ആറു മാസം കൂടി വിസ നീട്ടി നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ റെസിഡന്‍സി അഫയേഴ്‌സ് വിഭാഗം തീരുമാനിച്ചു. ഇവര്‍ക്ക് പ്രത്യേക ഫീസ് അടച്ച് വിസ പുതുക്കാന്‍ അനുമതി നല്‍കുന്ന നിയമ ഭേദഗതി നടപ്പില്‍ വരാത്തതിനെ തുടര്‍ന്നാണ് താല്‍ക്കാലിക നടപടി. …
സ്വന്തം ലേഖകൻ: പടിഞ്ഞാറൻ ലണ്ടനിലെ മൂന്ന് സൂപ്പർമാർക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കളിൽ സിറിഞ്ച് ഉപയോഗിച്ച് വിഷം കുത്തിവച്ചുവെന്ന് സംശയിക്കുന്ന ഒരാൾ പിടിയിൽ. ഫുൾഹാം പാലസ് റോഡിലുള്ള ടെസ്കോ, വെയിറ്ററോസ്, സെയ്ൻസ്ബറി എന്നീ സൂപ്പർ മാർക്കറ്റുകൾ സന്ദർശിച്ച പ്രതിയെന്ന് സംശയിക്കുന്നയാൾ നിരവധി സിറിഞ്ചുകൾ ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കളിൽ വിഷം കുത്തിവയ്ക്കുകയായിരുന്നു. ഇയാൾ ഇതിനുശേഷം തെരുവിൽ ആളുകൾക്ക് നേരെ അധിക്ഷേപവും ആക്രോശങ്ങളും നടത്തിയതിനെ …
സ്വന്തം ലേഖകൻ: ഇന്ത്യയിലേക്കു യാത്ര ചെയ്യുന്ന അഫ്ഗാൻ പൗരൻമാർക്ക് ഇലക്ട്രോണിക് വിസ (ഇ വിസ) നിർബന്ധമാക്കി. അഫ്ഗാനിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണു നടപടിയെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ മുൻപ് വിസ ലഭിച്ചവരും ഇപ്പോൾ ഇന്ത്യയിൽ ഇല്ലാത്തവരുമായ അഫ്ഗാൻ പൗരൻമാരുടെ വിസ അസാധുവാകും. ndianvisaonline.gov.in എന്ന വെബ്സൈറ്റ് വഴി ഇ വിസയ്ക്ക് അപേക്ഷിക്കാം. സംഘർഷത്തിനിടെ അഫ്ഗാൻ …
സ്വന്തം ലേഖകൻ: ദക്ഷിണാഫ്രിക്കയിൽ നടന്ന കോടികളുടെ പി.പി.ഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ ബബിത ദേവ്‌കരൺ വെടിയേറ്റു മരിച്ചു. കാറിൽ വീട്ടിലേക്കു മടങ്ങുമ്പോഴാണു ബബിതയ്ക്ക് വെടിയേറ്റത്. ഗൗതംഗ് പ്രവിശ്യ ആരോഗ്യ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായിരുന്നു ബബിത. ചൊവ്വാഴ്ച രാവിലെ കുട്ടിയെ സ്കൂളിൽ കൊണ്ടുവിട്ടു ജൊഹന്നാസ്ബര്‍ഗിലുള്ള വീട്ടിലേക്കു കാറിൽ മടങ്ങുമ്പോഴാണ് ബബിതക്ക് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമനത്താവളം കേന്ദ്രീകരിച്ച് നടത്തുന്ന രക്ഷാദൗത്യത്തിനെതിരെ ഐഎസിൻ്റെ (ഇസ്ലാമിക് സ്റ്റേറ്റ്) ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് അമേരിക്ക. വിമാനത്താവളത്തിൻ്റെ വിവിധ ഗേറ്റുകളിലായി ആയിരക്കണക്കിന് ആളുകളാണ് കാത്തിരിക്കുന്നത്. കൂടുതൽ ആളുകൾ എത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ വിമാനത്താവളത്തിൽ പരിസരത്ത് നിന്നും യുഎസ് പൗരന്മാർ വിട്ടുനിൽക്കണമെന്നും അമേരിക്ക വ്യക്തമാക്കി. വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തുന്ന ഒഴിപ്പിക്കൽ നടപടിക്കെതിരെയാണ് ആക്രമണത്തിന് …
സ്വന്തം ലേഖകൻ: കല, സംസ്‌ക്കാരം, ഡിസൈന്‍, പാരമ്പര്യം തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവര്‍ക്ക് ദീര്‍ഘകാല സാംസ്‌കാരിക വിസയുമായി ദുബായ് അധികൃതര്‍. ദുബായിയെ സര്‍ഗാത്മകതയുടെയും പ്രതിഭാ വിലാസത്തിന്റെയും കേന്ദ്രമാക്കി മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുടെ ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം 2019ലാണ് ലോംഗ് ടേം കള്‍ച്ചറല്‍ വിസയ്ക്ക് അനുമതി …
സ്വന്തം ലേഖകൻ: സൗദിയിലെ അധ്യാപന മേഖലയില്‍ നിന്ന് പ്രവാസികള്‍ ഘട്ടംഘട്ടമായി പുറത്തേക്ക്. ഒന്നു മുതല്‍ ആറ് വരെ ക്ലാസ്സുകളുള്ള പ്രൈമറി വിദ്യാലയങ്ങളില്‍ സൗദിവല്‍ക്കരണം ശക്തമാക്കിയതോടെയാണിത്. രാജ്യത്തെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള പ്രൈമറി സ്‌കൂളുകളിലെ അധ്യാപകരില്‍ 90 ശതമാനവും സൗദികള്‍ ആയിരിക്കണമെന്ന് മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം വ്യവസ്ഥ ചെയ്തു. ഓഗസ്റ്റ് 29ന് ആരംഭിക്കുന്ന പുതിയ …
സ്വന്തം ലേഖകൻ: അടുത്ത മാസം ഒന്നുമുതൽ ഇന്ത്യ അടക്കമുള്ള രാജ്യക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശന അനുമതി ലഭിച്ചെങ്കിലും കേരളത്തിൽനിന്ന് വിമാന ടിക്കറ്റുകൾ കിട്ടാനില്ല. ലഭ്യമുള്ള ടിക്കറ്റുകൾക്ക് ഉയർന്ന നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. താരതമ്യേന നിരക്ക് കുറഞ്ഞ എയർ ഇന്ത്യ എക്സ്പ്രസിന് പോലും അടുത്ത മാസം ഒരുഭാഗത്തേക്ക് 120 റിയാലിന് മുകളിലാണ് കുറഞ്ഞ നിരക്ക്. …
സ്വന്തം ലേഖകൻ: ഖത്തറിലെ നിശ്ചിത വിഭാഗം ആളുകൾക്ക് പ്രവേശന വിസയും റസിഡൻസി പെർമിറ്റും നൽകുന്നത് നിയന്ത്രിക്കുന്നത് സംബന്ധിച്ച കരട് തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഖത്തര്‍ പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. 2012ലെ നാലാം നമ്പര്‍ നിയമത്തിന് പകരം …