സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സേന പിന്മാറ്റം അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ഓഗസ്റ്റ് 31ന് അവസാന സൈനികനും അഫ്ഗാൻ വിടുമെന്നും പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. 20 വർഷമായി തുടരുന്ന അമേരിക്കൻ സേനയെയാണു ബൈഡൻ പിൻവലിക്കുന്നത്. അഫ്ഗാൻ ജനങ്ങൾക്ക് അവരുടെ രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നതിനും ഭരണം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതിനും പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. ഒരു രാഷ്ട്രം നിർമ്മിച്ചു …
സ്വന്തം ലേഖകൻ: ജനന നിയന്ത്രണ നയം ലംഘിച്ചതിന് എട്ട് മക്കളുള്ള കര്‍ഷകന് വന്‍തുക പിഴ ശിക്ഷ വിധിച്ച് ചൈന. മൂന്ന് കുട്ടികളില്‍ കൂടുതല്‍ പാടില്ലെന്ന നിയമം ലംഘിച്ച കര്‍ഷകന് 90,000 യുവാന്‍ (10,38,664 രൂപ) യാണ് പിഴയായി അടക്കേണ്ടത്. സിചുവാനിലെ എന്യൂ കൌണ്ടിയിലെ അന്‍പതുകാരനായ ലിയുവിന് രണ്ട് ആണ്‍കുട്ടികള്‍ വേണമെന്ന ആഗ്രഹം അവസാനം വിനയാവുകയായിരുന്നു. രണ്ടാമത്തെ …
സ്വന്തം ലേഖകൻ: യുഎഇയിൽ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് ഓഗസ്റ്റ് 1 മുതൽ പുതിയ നിബന്ധന വരുന്നു. വാക്സിൻ എടുക്കാത്തവർ 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം. ഉപഭോക്താക്കൾ, സന്ദർശകർ, കരാർ ജീവനക്കാർ, സേവനത്തിന് എത്തുന്നവർ എന്നിവർക്കെല്ലാം നിയമം ബാധകമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. അതിനിടെ വാക്സിൻ സ്വീകരിച്ച …
സ്വന്തം ലേഖകൻ: സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഇന്ത്യക്കാരുടെയും ബംഗ്ലാദേശുകാരുടെയും എണ്ണം 40%ൽ കൂടാൻ പാടില്ലെന്ന നിയമം വരുന്നു. യെമൻ, ഇത്യോപ്യ പൗരന്മാർ 25%ൽ കൂടാൻ പാടില്ല. മാനവശേഷി സാമൂഹിക വികസന മന്ത്രാലയം ഇതുസംബന്ധിച്ച പരിധി ഖിവ പോർട്ടലിൽ പരസ്യപ്പെടുത്തി. പുതിയ നിർദേശം അനുസരിച്ച് ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താൻ സ്ഥാപനങ്ങൾക്കു നോട്ടിസ് ലഭിച്ചുതുടങ്ങി. നിലവിലുള്ളവരുടെ വീസ പുതുക്കുന്നതിനു …
സ്വന്തം ലേഖകൻ: കോവിഡ് വാക്സിനേഷന്‍റെ രണ്ട് ഡോസും പൂര്‍ത്തീകരിച്ചവര്‍ക്ക് ഖത്തറില്‍ ജൂലൈ 12 മുതല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല. ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന്‍റെതാണ് അറിയിപ്പ്. റെഡ് ലിസ്റ്റിലുള്ള ഇന്ത്യക്കാര്‍ക്കും ഇളവ് ബാധകമാണ്. അതെ സമയം ഇന്ത്യക്കാര്‍ക്ക് ഖത്തറിലെത്തി ആര്‍ടിപിസിആര്‍ ടെസ്റ്റെടുത്ത് നെഗറ്റീവാകണം. പോസിറ്റീവാണെങ്കില്‍ ക്വാറന്‍റൈന്‍ വേണ്ടി വരും. റെസിഡൻറ് പെർമിറ്റ്, ഫാമിലി വിസ, ടൂറിസ്റ്റ്-ബിസിനസ് ആവശ്യത്തിന് വരുന്നവർ എന്നിവർക്കാണ് …
സ്വന്തം ലേഖകൻ: ഒമാനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വാക്സിന്‍ സ്വീകരിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ സഈദി. പ്രത്യേക ആരോഗ്യ കാരണങ്ങളില്ലാതെ വാക്സിന്‍ സ്വീകരിക്കാന്‍ മടി കാണുക്കുന്നവർക്ക് എതിരായ നടപടികള്‍ പിന്നീടു പ്രഖ്യാപിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ വാക്സിനെടുത്തില്ലെങ്കില്‍ നടപടിയുണ്ടാകും. സ്വകാര്യ മേഖലയിലും ഇതേ നടപടി തുടരുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് …
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിച്ചുവരുന്ന സാഹചര്യത്തിലും തൽക്കാലം ലോക്ഡൗണും കർഫ്യൂവും നടപ്പാക്കേണ്ടെന്ന തീരുമാനത്തിൽ അധികൃതർ. അതേസമയം, സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയും അനിവാര്യ ഘട്ടത്തിൽ കർശന നടപടികളിലേക്ക് പോവുകയും ചെയ്യും. മറ്റു നടപടികളിലൂടെ സ്ഥിതി നിയന്ത്രണ വിധേയമാക്കാനാണ് ശ്രമിക്കുന്നത്. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കർശന നടപടികൾ കൈക്കൊള്ളും. കർഫ്യൂവും …
സ്വന്തം ലേഖകൻ: യുകെയിൽ 2 ഡോസ് വാക്സിനെടുത്തവർക്ക് 140 ആംബർ ലിസ്റ്റ് രാജ്യങ്ങളിലേക്ക് പറക്കാം. വാക്സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് ഈ മാസം അവസാനം മുതൽ ക്വാ റൻ്റീൻ നിബന്ധനകളിൽ ഇളവ് നൽകാൻ സർക്കാർ തീരുമാനിച്ചതോടെ വേനൽക്കാല അവധി യാത്രകൾക്ക് വീണ്ടും ചിറകു മുളക്കുകയാണ്. ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സാണ് കോമൺസിൽ ബ്രിട്ടൻ ദീർഘകാലമായി കാത്തിരുന്ന പ്രസ്താവന …
സ്വന്തം ലേഖകൻ: കരീബിയന്‍ രാജ്യമായ ഹെയ്തിയുടെ പ്രസിഡന്റ് ജൊവെനെല്‍ മോസെ കൊലപ്പെടുത്തിയ സംഘത്തിലെ നാല് പേരെ പോലീസ് വെടിവെച്ചു കൊന്നു. കൂലിപ്പടയാളികളില്‍ രണ്ടു പേര്‍ പിടിയിലായാതായും ബന്ദികളാക്കിയ മൂന്ന് പോലീസുകാരെ മോചിപ്പിച്ചതായും പോലീസ് ഡയറക്ടര്‍ ജനറല്‍ ലിയോണ്‍ ചാള്‍സ് പ്രസ്താവനയില്‍ പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ പോര്‍ട്ട് ഔ പ്രിന്‍സിലുള്ള വീട്ടില്‍ വെച്ച് ജാവെനെല്‍ മോസെക്കും ഭാര്യക്കും …
സ്വന്തം ലേഖകൻ: സിനോഫാം വാക്സീൻ രണ്ടു ഡോസ് എടുത്തവർ 6 മാസത്തിനുശേഷം ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് യുഎഇ ആരോഗ്യവിഭാഗം അറിയിച്ചു. പ്രതിരോധശേഷി പുനഃസ്ഥാപിക്കാൻ ഇതു അനിവാര്യമാണെന്ന് ഫെഡറൽ ഗവൺമെന്റിലെ ആരോഗ്യവിഭാഗം വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറഞ്ഞു. ബൂസ്റ്റർ ഡോസിനായി റജിസ്റ്റർ ചെയ്തവരെ ഡോക്ടർമാർ പരിശോധിച്ച ശേഷമേ കുത്തിവയ്പ് എടുക്കൂ. പുതിയ വകഭേദങ്ങളെ അതിജീവിക്കാൻ …