സ്വന്തം ലേഖകൻ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് കോവിഷീൽഡ് വാക്സിെൻറ ആദ്യഡോസ് സ്വീകരിച്ചവർക്ക് ഖത്തറിൽനിന്ന് രണ്ടാംഡോസ് സ്വീകരിക്കാൻ പ്രത്യേക സംവിധാനം. ഇത്തരക്കാർക്ക് കോവിഷീൽഡിന് സമാനമായ ആസ്ട്രസെനക വാക്സിനാണ് രണ്ടാം ഡോസ് നൽകുക. ആസ്ട്രസെനക പോലെ തന്നെ ഓക്സ്ഫെഡ് യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെ ഇന്ത്യയിൽ നിർമിക്കുന്നതാണ് കോവിഷീൽഡ്. രണ്ടും ഒരു വാക്സിൻ തന്നെയാണ്. പേര് മാത്രമാണ് വ്യത്യസ്തം. ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം നേരത്തേ …
സ്വന്തം ലേഖകൻ: ഒമാനിൽ വിദേശ നിക്ഷേപകർക്ക് ദീർഘകാല താമസാനുമതി നൽകുന്നതിനുള്ള പദ്ധതി സെപ്റ്റംബറിൽ നിലവിൽവരുമെന്ന് വ്യവസായ-വാണിജ്യ നിക്ഷേപക പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. അഞ്ച്, 10 വർഷ കാലയളവിലുള്ള വിസകളാണ് പദ്ധതിക്ക് കീഴിൽ നൽകുക. വ്യവസായ-വാണിജ്യമന്ത്രി ഖൈസ് മുഹമ്മദ് അൽ യൂസുഫിെൻറ അധ്യക്ഷതയിൽ നടന്ന മന്ത്രാലയത്തിെൻറ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ച് റിയൽ എസ്റ്റേറ്റ്, വാണിജ്യ …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധിയിൽപ്പെട്ട സ്വകാര്യ മേഖലയിലെ 12 വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ബഹ്റൈനി ജീവനക്കാർക്ക് സർക്കാർ ശമ്പളം നൽകും. സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജിെൻറ ഭാഗമായാണ് ഇൻഷുറൻസുള്ള ജീവനക്കാർക്ക് ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മൂന്നു മാസത്തെ ശമ്പളം നൽകുന്നത്. ഇൗ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ജൂണിൽ മുഴുവൻ ശമ്പളവും സർക്കാർ നൽകും. ജൂലൈ, …
സ്വന്തം ലേഖകൻ: ഇന്ത്യയിലും യുകെയിലും നെഞ്ചിടിപ്പേറ്റി കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം. നിലവിൽ മഹാരാഷ്ട്രയിലെ രഥനഗിരി, ജൽഗാവ് ജില്ലകളിലും കേരളത്തിൽ പാലക്കാട്, പത്തനംതിട്ട ജില്ലകളിലും മധ്യപ്രദേശിലെ ഭോപ്പാൽ, ശിവപുരി എന്നിവിടങ്ങളിലുമാണ് തീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. ഡെൽറ്റ പ്ലസ് വകഭേദത്തിൻ്റെ 41 കേസുകളാണ് യുകെയിൽ കണ്ടെത്തിയത്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ ഏറ്റവും …
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്കുള്ള പ്രവേശനവിലക്ക് ഇന്നുമുതല്‍ യുഎഇ. നീക്കി. യു. എ.ഇ. അംഗീകരിച്ച കോവിഷീല്‍ഡ് (ആസ്ട്രസെനേക്ക) വാക്‌സിന്‍ രണ്ടുഡോസും സ്വീകരിച്ച താമസവിസക്കാര്‍ക്കാണ് ബുധനാഴ്ചമുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍, റാപ്പിഡ് അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. കേരളത്തില്‍ നാലു വിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും അനിശ്ചിതത്വംമൂലം ഒട്ടുമിക്ക വിമാനക്കമ്പനികളും ടിക്കറ്റ്ബുക്കിങ് …
സ്വന്തം ലേഖകൻ: സൗദിയിലെ ജനകീയ ഓൺലൈൻ പേമെന്റ് സംവിധാനമായ എസ്ടിസി പേ ഇനിമുതൽ ഡിജിറ്റൽ ബാങ്കായി പ്രവർത്തിക്കും. ഇതിനുള്ള അംഗീകാരം സൗദി സെൻട്രൽ ബാങ്കും മന്ത്രിസഭയും നൽകി. ഇതോടെ കൂടുതൽ മൂലധനം ഈ മേഖലയിൽ കന്പനി ഇറക്കും. ഇടപാടുകാർക്കും കൂടുതൽ മെച്ചപ്പെട്ട സേവനം നൽകാൻ ഇതോടെ കമ്പനിക്കാകും. സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ ജനകീയമായ ഓൺലൈൻ പേമെന്റ് സംവിധാനമാണ് …
സ്വന്തം ലേഖകൻ: നോർക്ക പ്രവാസി തണൽ പദ്ധതിയിൽ സഹായം ലഭിക്കുന്നതിന് രജിസ്ട്രേഷൻ ഇന്നു മുതൽ. നോർക്കയുടെ തിരിച്ചറിയൽ കാർഡുള്ള പ്രവാസികൾക്കും അവരുടെ മക്കൾക്കുമാണ് പദ്ധതികളിൽ അപേക്ഷിക്കാനാകുക.എന്നാൽ നോർക്കയിൽ അംഗത്വമെടുക്കാനും പദ്ധതികൾ ഉപയോഗിക്കാനും പ്രവാസികൾ കാര്യമായി ശ്രദ്ധിക്കുന്നില്ലെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. നിരവധി പദ്ധതികളാണ് പ്രവാസികൾക്കായി നോർക്ക റൂട്ട്സിന് കീഴിലുള്ളത്. കോവിഡ് മൂലം നാട്ടിലേക്ക് മടങ്ങിയവരിലും മരിച്ചവരിലും …
സ്വന്തം ലേഖകൻ: സ്വദേശി തൊഴിലന്വേഷകരുടെ എണ്ണം ഇരട്ടിയായതായി കണക്കുകൾ. ഈ വർഷം ഏപ്രിൽ, േമയ് കാലയളവിൽ 2.3 ശതമാനത്തിൽ നിന്ന് 4.9 ശതമാനമായി ഉയർന്നതായാണ് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഹയർ എജുക്കേഷൻ ഡിപ്ലോമയുള്ളവരാണ് തൊഴിലന്വേഷകരിൽ ഉയർന്ന ശതമാനവും. 17.4 ശതമാനമാണ് ഇവരുടെ എണ്ണം. ബാച്ച്ലർ ബിരുദ യോഗ്യതയുള്ളവരുടെ എണ്ണം 12.9 ശതമാനമാണ്. 30 …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എംബസി, കോവിഡ് നിയന്ത്രണം മൂലം നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ വിവരം ശേഖരിക്കുന്നു. വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ചും ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത് അംഗീകാരം വാങ്ങുന്നത് സംബന്ധിച്ചും പ്രവാസികൾക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് എംബസി വിവരശേഖരണം നടത്തുന്നത്. വാക്സിനേഷൻ കോഴ്സ് പൂർത്തിയാക്കിയ വിദേശികൾക്ക് ഓഗസ്റ്റ് ഒന്ന് മുതൽ പ്രവേശനം അനുവദിക്കുമെന്ന് കുവൈത്ത് …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ബഹ്റൈനിൽ നിലവിലുള്ള നിയന്ത്രണങ്ങൾ ഒരാഴ്ച്ചക്കാലത്തേക്ക് കൂടി നീട്ടി. അവശ്യ സേവനങ്ങൾ നൽകുന്നവയൊഴിച്ചുള്ള വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടൽ അടക്കമുള്ള നിയന്ത്രണങ്ങളാണ് ജൂലൈ 2 വരെ തുടരാൻ അധിക്യതർ തീരുമാനിച്ചത്. ബഹ്റൈനിൽ കോവിഡ് വ്യാപനം ചെറുക്കുന്നതിന്‍റെ ഭാഗമായി ഈ മാസം 25 വരെ പ്രഖ്യാപിച്ച നിയന്ത്രണങ്ങളാണ് ഒരാഴ്ചക്കാലം കൂടി തുടരാൻ ആരോഗ്യ …