1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അറബ് ലോകത്തെ രണ്ടാമത്തെ വലിയ സൈനിക ശക്തിയായി സൗദി അറേബ്യ; ഒന്നാമത് ഈജിപ്ത്
അറബ് ലോകത്തെ രണ്ടാമത്തെ വലിയ സൈനിക ശക്തിയായി സൗദി അറേബ്യ; ഒന്നാമത് ഈജിപ്ത്
സ്വന്തം ലേഖകൻ: ആഗോള തലത്തിലുള്ള സൈനിക ശക്തികളുടെ പുതുക്കിയ പട്ടികയിൽ പതിനേഴാം സ്ഥാനത്ത് ഇടംപിടിച്ച് സൗദി അറേബ്യ. അറബ് മേഖലയിൽ നിന്നുള്ള ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ശക്തിയും സൗദിയാണ്. ഈജിപ്താണ് ഈ മേഖലയിൽ ഒന്നാം സ്ഥാനത്ത്. ആഗോള തലത്തിൽ അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ആഗോള തലത്തിലുള്ള സൈനിക ശക്തികളുടെ ഈ വർഷത്തെ പട്ടികയാണ് …
ഖത്തറിലെ എല്ലാ ഗതാഗത സംവിധാനങ്ങളും ഇനി ഒരു ശൃംഖലയില്‍; “സില“ അവതരി പ്പിച്ച് ഗതാഗത മന്ത്രാലയം
ഖത്തറിലെ എല്ലാ ഗതാഗത സംവിധാനങ്ങളും ഇനി ഒരു ശൃംഖലയില്‍; “സില“ അവതരി പ്പിച്ച് ഗതാഗത മന്ത്രാലയം
സ്വന്തം ലേഖകൻ: ഖത്തറിലെ മുഴുവന്‍ ഗതാഗത സംവിധാനങ്ങളെയു ഒറ്റ നെറ്റ് വര്‍ക്കിലേക്ക് ബന്ധിപ്പിച്ച് ‘സില’ എന്ന പേരില്‍ പുതിയ ഡിജിറ്റല്‍ സംവിധാനം പുറത്തിറക്കി മുവാസലാത്ത്. ദോഹ മെട്രോ, മുവാസലാത്ത് ബസ്, കര്‍വ ടാക്‌സി, ട്രാം ട്രെയിന്‍ തുടങ്ങിയ യാത്രാ സേവനങ്ങളെല്ലാം സില വഴി ആളുകള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാം. ഖത്തര്‍ റെയില്‍വെയ്‌സ്, മുവാസലാത്ത്, ഖത്തര്‍ ഫൗണ്ടേഷന്‍, മുഷൈരിബ് …
ബഹ്റൈനിൽ ​റെസിഡൻറ്​​ പെർമിറ്റ്​ സ്​റ്റാമ്പ്​ പതിപ്പിക്കൽ ഇനി പോ​സ്​​റ്റ്​​ ഓ​ഫി​സു​കളിലും
ബഹ്റൈനിൽ ​റെസിഡൻറ്​​ പെർമിറ്റ്​ സ്​റ്റാമ്പ്​ പതിപ്പിക്കൽ ഇനി പോ​സ്​​റ്റ്​​ ഓ​ഫി​സു​കളിലും
സ്വന്തം ലേഖകൻ: റെ​സി​ഡ​ൻ​റ്​ പെ​ർ​മി​റ്റ്​ സ്​​റ്റാ​മ്പ്​ പ​തി​പ്പി​ക്ക​ൽ സേ​വ​നം ഇ​നി മു​ത​ൽ പോ​സ്​​റ്റ്​​ ഓ​ഫി​സ്​ വ​ഴി ല​ഭി​ക്കാ​ൻ​ വ​ഴി​യൊ​രു​ങ്ങു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം ടെ​ലി​കോം-​ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ ബ​ഹ്​​റൈ​ൻ പോ​സ്​​റ്റും നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ൻ​റ്​​ അ​​ഫ​യേ​ഴ്​​സും ഒ​പ്പു​വെ​ച്ചു. നി​ല​വി​ൽ എ​ൻ.​പി.​ആ​ർ കേ​ന്ദ്ര​ങ്ങ​ളി​ലും ബ​ഹ്​​റൈ​നി​ൽ​നി​ന്നും യാ​ത്ര പോ​കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ കോ​സ്​​വെ​യി​ൽ​നി​ന്നും എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്നും സ്​​റ്റി​ക്ക​ർ …
ഒരു വർഷത്തിനിടെ കുവൈത്തിൽ 1,99,000 വിദേശികൾക്ക് തൊഴിൽ നഷ്ടമായതായി കണക്കുകൾ
ഒരു വർഷത്തിനിടെ കുവൈത്തിൽ 1,99,000 വിദേശികൾക്ക് തൊഴിൽ നഷ്ടമായതായി കണക്കുകൾ
സ്വന്തം ലേഖകൻ: ഒരു വർഷത്തിനിടെ കുവൈത്തിൽ 19,9000 വിദേശികൾക്കു തൊഴിൽ നഷ്ടപ്പെട്ടതായി ലേബർ മാർക്കറ്റ് സിസ്റ്റം റിപ്പോർട്ട് വ്യക്തമാക്കി. 2020 മാർച്ച് മുതൽ 2021 മാർച്ച് വരെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് മേഖലയിലാണ് കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമായത്- 53,000 പേർ. മൊത്തവ്യാപാരം, ചില്ലറ വ്യാപാരം, വാഹന റിപ്പയറിങ് മേഖലയിൽ 37,000 പേർക്ക് തൊഴിൽ …
യുകെയിൽ ഇന്ധന പ്രതിസന്ധി തുടരുന്നു; പെട്രോൾ സ്റ്റേഷനുക ളിൽ 30 പൗണ്ട് പരിധി; ലോറി ഡ്രൈവർമാർക്ക് ക്ഷാമം
യുകെയിൽ ഇന്ധന പ്രതിസന്ധി തുടരുന്നു; പെട്രോൾ സ്റ്റേഷനുക ളിൽ 30 പൗണ്ട് പരിധി; ലോറി ഡ്രൈവർമാർക്ക് ക്ഷാമം
സ്വന്തം ലേഖകൻ: യുകെയിൽ ഇന്ധന പ്രതിസന്ധി രണ്ടാം ദിവസവും തുടരുന്നു. രാജ്യത്തുടനീളം 341 പെട്രോൾ സ്റ്റേഷനുകളുള്ള ഇജി ഗ്രൂപ്പ്, ഇന്ധനത്തിനായുള്ള അഭൂതപൂർവമായ ആവശ്യം കാരണം ഉപഭോക്താക്കൾക്ക് 30 പൗണ്ട് പരിധി ഏർപ്പെടുത്തി. മറ്റൊരു പ്രമുഖ വിതരണക്കാരായ ബിപി 50 മുതൽ 100 ​​വരെ സ്റ്റേഷനുകളിൽ കുറഞ്ഞത് ഒരു ഗ്രേഡ് ഇന്ധനം തീർന്നതായും 20 ഓളം പമ്പുകൾ …
കോവിഷീൽഫിന് അംഗീകാരം നൽകി ഇറ്റലിയും; ഇന്ത്യൻ വാക്സിൻ അംഗീകരിച്ച 19 യൂറോപ്യൻ രാജ്യങ്ങൾ ഇവയാണ്
കോവിഷീൽഫിന് അംഗീകാരം നൽകി ഇറ്റലിയും; ഇന്ത്യൻ വാക്സിൻ അംഗീകരിച്ച 19 യൂറോപ്യൻ രാജ്യങ്ങൾ ഇവയാണ്
സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന്​ കോവിഷീൽഡ്​ വാക്​സിനെടുത്ത്​ വരുന്നവർക്ക്​ 10 ദിവസം ക്വാറന്‍റീൻ നിർബന്ധമാക്കിയ ബ്രിട്ടന്‍റെ നടപടി ചൂടേറിയ ചർച്ചകൾക്കാണ്​ വഴിവെച്ചത്​. ഇതുണ്ടാക്കിയ വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. അതിനിടെ കോവിഷീൽഡ് എടുത്തവർക്ക്​ യാത്രാനുമതി നൽകിയിരിക്കുകയാണ്​​ ഇറ്റലി. റോമിലെ ഇന്ത്യൻ എംബസിയാണ്​ വെള്ളിയാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചത്​. കോമിർനാറ്റി ഫൈസർ, മോഡേണ, വാക്‌സർവ്രിയ ആസ്ട്രാസെനെക്ക, ജോൺസൺ ആൻഡ്​ ജോൺസൺ വാക്‌സിനുകളാണ് …
സഹിഷ്ണുതയിലും അഹിംസ യിലും ജനാധിപത്യത്തിലും ഊന്നി മോദി – ബൈഡൻ ചർച്ച; വ്യാപാര ബന്ധം ശക്തമാക്കും
സഹിഷ്ണുതയിലും അഹിംസ യിലും ജനാധിപത്യത്തിലും ഊന്നി മോദി – ബൈഡൻ ചർച്ച; വ്യാപാര ബന്ധം ശക്തമാക്കും
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡൻ്റായി സ്ഥാനമേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ മഹാത്മാ ഗാന്ധിയുടെ സന്ദേശങ്ങള്‍ പങ്കുവെച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. നിലവിലെ സാഹചര്യത്തിൽ അഹിസയും അസഹിഷ്ണുതയും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് വ്യക്തമാക്കി. വാഷിങ്ടണിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു യുഎസ് പ്രസിഡൻ്റിൻ്റെ പരാമര്‍ശങ്ങള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും …
പാകിസ്താൻ്റെ ചരിത്രം “ഭീകരം“! യുഎന്നിൽ ഇമ്രാൻ ഖാൻ്റെ വായടച്ച് ഇന്ത്യൻ പ്രതിനിധി
പാകിസ്താൻ്റെ ചരിത്രം “ഭീകരം“! യുഎന്നിൽ ഇമ്രാൻ ഖാൻ്റെ വായടച്ച് ഇന്ത്യൻ പ്രതിനിധി
സ്വന്തം ലേഖകൻ: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്ട്ര സഭയില്‍ കശ്മീര്‍ വിഷയങ്ങള്‍ ഉയര്‍ത്തി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കി ഇന്ത്യ. ഭീകരവാദത്തെ പരസ്യമായി പിന്തുണക്കുന്നതിലൂടെ ആഗോള അംഗീകാരം നേടിയിട്ടുള്ള രാജ്യമാണ് പാകിസ്താനെന്ന് ഇന്ത്യയുടെ യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്‌നേഹ ദുബെ മറുപടി നല്‍കി. “എന്റെ രാജ്യത്തിനെതിരെ തെറ്റായതും ദുരുദ്ദേശ്യപരവുമായ പ്രചാരണം നടത്താന്‍ ഇതാദ്യമായിട്ടല്ല …
യുഎഇ എക്സ്‍ചേഞ്ച് ഏറ്റെടുക്കാൻ വിസ് ഫിനാൻഷ്യലിന് യുഎഇ സെൻട്രൽ ബാങ്കിൻ്റെ അനുമതി
യുഎഇ എക്സ്‍ചേഞ്ച് ഏറ്റെടുക്കാൻ വിസ് ഫിനാൻഷ്യലിന് യുഎഇ സെൻട്രൽ ബാങ്കിൻ്റെ അനുമതി
സ്വന്തം ലേഖകൻ: സാമ്പത്തിക ക്രമക്കേടിനെ തുടർന്നു പ്രതിസന്ധിയിലായ യുഎഇ എക്സ്ചേഞ്ച് ഏറ്റെടുക്കാൻ വിസ് ഫിനാൻഷ്യലിന് യുഎഇ സെൻട്രൽ ബാങ്ക് അനുമതി നൽകി. ഏറ്റെടുക്കൽ നടപടിക്രമങ്ങൾ പൂർത്തിയായശേഷം യുഎഇയിൽ പ്രവർത്തനം പുനരാരംഭിക്കും. ഇന്ത്യൻ വ്യവസായി ബി. ആർ. ഷെട്ടിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥാപനമാണ് യുഎഇ എക്സ്ചേഞ്ച്. ഇസ്രയേൽ കമ്പനി പ്രിസം അഡ്വാൻസ്ഡ് സൊല്യൂഷ്യൻസും അബുദാബിയിലെ റോയൽ സ്ട്രാറ്റജിക് പാർട്ണേഴ്സും …
ഇന്ത്യ – യുഎഇ സ്വതന്ത്ര വ്യാപാര കരാർ മാർച്ചിൽ; പ്രവാസികൾക്ക് കൂടുതൽ തൊഴിലവരങ്ങൾ
ഇന്ത്യ – യുഎഇ സ്വതന്ത്ര വ്യാപാര കരാർ മാർച്ചിൽ; പ്രവാസികൾക്ക് കൂടുതൽ തൊഴിലവരങ്ങൾ
സ്വന്തം ലേഖകൻ: ഒട്ടേറെ സംരംഭങ്ങൾക്കും തൊഴിലവസരങ്ങൾക്കും വഴിയൊരുക്കുന്ന ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാർ കോവിഡാനന്തര കാലഘട്ടത്തിലെ സാമ്പത്തിക മുന്നേറ്റത്തിൽ നിർണായകമാകുമെന്ന് പ്രതീക്ഷ. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ഇടപാടുകൾ വർധിക്കുന്നതിനൊപ്പം വിപണിയിൽ കൂടുതൽ നേട്ടങ്ങൾക്കു വഴിയൊരുക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലും യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൂദിയും …