1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാനഡയിൽ ട്രൂഡോയ്ക്ക് ഭൂരിപക്ഷത്തിന് 12 സീറ്റ് കുറവ്; ജയിച്ചു കയറി 12 ഇന്ത്യൻ വംശജർ
കാനഡയിൽ ട്രൂഡോയ്ക്ക് ഭൂരിപക്ഷത്തിന് 12 സീറ്റ് കുറവ്; ജയിച്ചു കയറി 12 ഇന്ത്യൻ വംശജർ
സ്വന്തം ലേഖകൻ: കാനഡയിൽ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടി ഒന്നാമതെത്തി. 158 സീറ്റ് നേടിയ (ഫലം പ്രഖ്യാപിച്ചതും ലീഡ് ചെയ്യുന്നതും) പാർട്ടിക്ക് 338 അംഗ പാർലമെന്റിൽ ഭൂരിപക്ഷത്തിനാവശ്യമായ 170 ൽ എത്താൻ കഴിഞ്ഞില്ല. 2 വർഷം മുൻപത്തെ തിരഞ്ഞെടുപ്പിൽ നേടിയ സീറ്റുകളിലും 1 കൂടുതലാണിത്. കൺസർവേറ്റീവ് പാർട്ടിക്ക് 119 സീറ്റുണ്ട് (2019ലും …
യുഎഇയിൽ ചില സ്ഥലങ്ങളിൽ മാസ്ക് ഒഴിവാക്കി; ഗ്രീൻപാസ് നിലനിർത്താൻ എല്ലാ മാസവും പിസിആർ
യുഎഇയിൽ ചില സ്ഥലങ്ങളിൽ മാസ്ക് ഒഴിവാക്കി; ഗ്രീൻപാസ് നിലനിർത്താൻ എല്ലാ മാസവും പിസിആർ
സ്വന്തം ലേഖകൻ: യുഎഇയിലെ ചില സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണെന്ന നിയമം ഒഴിവാക്കി. അതേസമയം, 2 മീറ്റർ സാമൂഹിക അകലം പാലിക്കേണ്ടതു നിർബന്ധമാണെന്നും ദേശീയ അടിയന്തര നിവാരണ സമിതി അറിയിച്ചു. പൊതു സ്ഥലങ്ങളിൽ വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല. ഒരേ കുടുംബത്തിലെ അംഗങ്ങൾ തങ്ങളുടെ വാഹനത്തിൽ സഞ്ചരിക്കുമ്പോഴും ഒറ്റയ്ക്കായിരിക്കുമ്പോഴും നീന്തൽക്കുളം, ബീച്ച് എന്നിവിടങ്ങളിലും മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. …
സൗദി യാത്രക്കാരെ വിമാന കമ്പനികൾ പരിശോധിക്കണം; മടക്കി അയക്കുന്നതിൻ്റെ ചെലവും കമ്പനികൾക്ക്
സൗദി യാത്രക്കാരെ വിമാന കമ്പനികൾ പരിശോധിക്കണം; മടക്കി അയക്കുന്നതിൻ്റെ ചെലവും കമ്പനികൾക്ക്
സ്വന്തം ലേഖകൻ: സൗദിയിലേക്കു വരുന്നവരുടെ രോഗപ്രതിരോധ ശേഷി പരിശോധിക്കാൻ വിമാനക്കമ്പനികൾക്ക് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (ജി.എ.സി.എ) നിർദേശം. സൗദി അംഗീകരിച്ച കോവിഡ് വാക്സീൻ എടുത്തവരാണെന്ന് യാത്ര പുറപ്പെടുന്നതിനു മുൻപ് ദേശീയ, സ്വകാര്യ എയർലൈനുകൾ ഉറപ്പുവരുത്തണം. നിയമം ലംഘിച്ച് സൗദിൽ എത്തിക്കുന്ന വിദേശികളെ തിരിച്ചയക്കുന്നതിന്റെ ചെലവുകൾ എയർലൈനുകൾ വഹിക്കേണ്ടിവരും. വാക്സീൻ എടുത്തുവെന്നതിനുള്ള റിപ്പോർട്ട് തവക്കൽനാ ആപ്പിൽ …
നാട്ടിലുള്ള പ്രവാസികൾക്ക് റീ എന്‍ട്രി വിസ ഫൈനല്‍ എക്‌സി റ്റ് വിസയാക്കി മാറ്റാനാവില്ലെന്ന് സൗദി ജവാസാത്ത്
നാട്ടിലുള്ള പ്രവാസികൾക്ക് റീ എന്‍ട്രി വിസ  ഫൈനല്‍ എക്‌സി റ്റ് വിസയാക്കി മാറ്റാനാവില്ലെന്ന് സൗദി ജവാസാത്ത്
സ്വന്തം ലേഖകൻ: നാട്ടില്‍ പോയി തിരികെ എത്തുന്നതിനുള്ള എക്‌സിറ്റ് ആന്റ് റീ എന്‍ട്രി വിസ നാട്ടിലായിരിക്കുമ്പോള്‍ ഫൈനല്‍ എക്‌സിറ്റ് വിസയാക്കി മാറ്റാനാവില്ലെന്ന് സൗദി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് അഥവാ ജവാസാത്ത് വ്യക്തമാക്കി. അതിനാല്‍ ഈ രീതിയില്‍ എക്‌സിറ്റ് ആന്റ് റീ എന്‍ട്രി വിസയില്‍ നാട്ടിലേക്ക് പോയി വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സൗദിയിലേക്ക് തിരികെയെത്താന്‍ …
സൗദിവത്കരിച്ച തൊഴിൽ ചെയ്തതിന് പിടിയിലാകുന്ന വർക്ക് ഇനി സൗദിയിലേക്ക് മടങ്ങി വരാനാകില്ല
സൗദിവത്കരിച്ച തൊഴിൽ ചെയ്തതിന് പിടിയിലാകുന്ന വർക്ക് ഇനി സൗദിയിലേക്ക് മടങ്ങി വരാനാകില്ല
സ്വന്തം ലേഖകൻ: സൗദിവത്കരിച്ച തൊഴിൽ ചെയ്തതിന് പിടിയിലാകുന്നവർക്ക് സൗദിയിലേക്ക് മടങ്ങി വരാനാകില്ലെന്ന് പാസ്പോർട്ട് വിഭാഗം. നാടുകടത്തിയ വിദേശികൾക്ക് ഹജ്ജിനും ഉംറക്കും വരുന്നതിന് തടസ്സമില്ല. ഒരു തൊഴിലാളിയുടെ ചോദ്യത്തിന് മറുപടിയായാണ് ജവാസാത്തിന്റെ മറുപടി. വിവിധ നിയമ ലംഘനങ്ങൾക്ക് പ്രവാസികളെ സൗദിയിൽ നിന്നും പിടികൂടാറുണ്ട്. ഇത്തരക്കാരെ നാടുകടത്തൽ കേന്ദ്രത്തിലേക്കയക്കും. ഇവിടെ നിന്നും എംബസികളുടെ സഹായത്തോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി …
രണ്ട് ഡോസ് എടുത്താലും ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍; യുകെയുടെ വാക്സിൻ നയത്തിനെതിരെ പ്രതിഷേധം ശക്തം
രണ്ട് ഡോസ് എടുത്താലും ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന്‍; യുകെയുടെ വാക്സിൻ നയത്തിനെതിരെ പ്രതിഷേധം ശക്തം
സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളില്‍നിന്നുള്ളവര്‍ രണ്ട് ഡോസ് വാക്‌സിനെടുത്താലും നിരീക്ഷണത്തില്‍ കഴിയണമെന്ന യു കെയുടെ തീരുമാനത്തിനെതിരെ ശശി തരൂര്‍ എം പി. രണ്ട് ഡോസ് എടുത്താലും വാക്‌സിനേഷന്‍ നടത്താത്തവരുടെ വിഭാഗത്തിലായിരിക്കും കണക്കാകുകയെന്നാണ് യു കെയുടെ തീരുമാനം. ഇതേത്തുടര്‍ന്ന് യു കെയില്‍ നടത്താനിരുന്ന തന്റെ ചില പരിപാടികള്‍ റദ്ദാക്കിയെന്നും ശശി തരൂര്‍ അറിയിച്ചു. കേംബ്രിഡ്ജ് …
യുകെ, ഇയു പൗരന്മാർക്ക് നവംബർ മുതൽ യാത്രാ ഇളവുകൾ പ്രഖ്യാപിച്ച് യുഎസ്; ഇന്ത്യക്കാർക്ക് കാത്തിരിപ്പ്
യുകെ, ഇയു പൗരന്മാർക്ക് നവംബർ മുതൽ യാത്രാ ഇളവുകൾ പ്രഖ്യാപിച്ച് യുഎസ്; ഇന്ത്യക്കാർക്ക് കാത്തിരിപ്പ്
സ്വന്തം ലേഖകൻ: നവംബർ ഒന്നു മുതൽ ബ്രിട്ടീഷ്, യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ഇളവുകൾ അനുവദിച്ച് അമേരിക്ക. രണ്ടു ഡോസ് വാക്സീൻ എടുത്തവർക്ക് ടെസ്റ്റിംങ്ങും കോൺടാക്ട് ട്രേസിംങ് സംവിധാനവും നിലനിർത്തിക്കൊണ്ടാണ് അമേരിക്കൻ യാത്രയ്ക്ക് അനുമതി നൽകുന്നത്. ഒരു വർഷമായി തുടരുന്ന കനത്ത നിയന്ത്രണങ്ങൾക്ക് ഇതാദ്യമായാണ് അമേരിക്ക ഇളവ് അനുവദിക്കുന്നത്. മേരിക്കൻ തീരുമാനത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ …
കാനഡയില്‍ മൂന്നാമതും ട്രൂഡോ അധികാരം പിടിയ്ക്കുമെന്ന് സൂചന; കേവല ഭൂരിപക്ഷം നേടിയേക്കും
കാനഡയില്‍ മൂന്നാമതും ട്രൂഡോ അധികാരം പിടിയ്ക്കുമെന്ന് സൂചന; കേവല ഭൂരിപക്ഷം നേടിയേക്കും
സ്വന്തം ലേഖകൻ: കാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വീണ്ടും അധികാരത്തിലേയ്‌ക്കെന്ന ശക്തമായ സൂചനകള്‍ നല്‍കി കണക്കുകള്‍. കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷനാണ് ജസ്റ്റിന്‍ ട്രൂഡോയുടെ തുടര്‍ഭരണ സൂചനകള്‍ നല്‍കി വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ വോട്ടുകള്‍ ഇനിയും എണ്ണിത്തീര്‍ക്കാനുണ്ട്. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍, കനേഡിയന്‍ പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സിലെ ആകെയുള്ള 338 സീറ്റുകളില്‍ ട്രൂഡോയുടെ ലിബറല്‍ …
താലിബാനില്‍ അധികാരത്ത ര്‍ക്കം, വെടിവയ്പ്പ്; നേതാവ് മുല്ലാ ബറാദറിന് പരിക്കേറ്റതായി റിപ്പോര്‍ട്ട്
താലിബാനില്‍ അധികാരത്ത ര്‍ക്കം, വെടിവയ്പ്പ്; നേതാവ് മുല്ലാ ബറാദറിന് പരിക്കേറ്റതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: താലിബാനില്‍ അധികാരത്തര്‍ക്കമുണ്ടായതായും പ്രമുഖ താലിബാന്‍ നേതാവ് മുല്ലാ അബ്ദുല്‍ ഗനി ബറാദറിന് വെടിയേറ്റിരുന്നതായും റിപ്പോര്‍ട്ട്. ഈ മാസം ആദ്യത്തിലാണ് കാബൂളിലെ കൊട്ടാരത്തില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയ്ക്കിടെ കൈയാങ്കളിയും വെടിവയ്പ്പുമുണ്ടായത്. അമേരിക്കയുമായുള്ള താലിബാന്റെ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത് മുല്ലാ ബറാദറായിരുന്നു. അഫ്ഗാനില്‍ സംഘം അധികാരത്തിലെത്തിയാല്‍ ഭരണത്തലവനാകുമെന്നു പ്രതീക്ഷിക്കപ്പെട്ട നേതാവ്. എന്നാല്‍, പുതിയ സര്‍ക്കാര്‍ …
ഷാര്‍ജയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരും; വീടുകളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ 50 പേർ
ഷാര്‍ജയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരും; വീടുകളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ 50 പേർ
സ്വന്തം ലേഖകൻ: ഷാർജയിൽ കോവിഡ്​ നിയന്ത്രണങ്ങൾ തുടരും. കോവിഡ് മഹാമാരിയെ ചെറുക്കാൻ നിയന്ത്രണങ്ങൾ കൂടിയെ തീരുവെന്ന് ഷാർജ ദുരന്തനിവാരണ സമിതി അറിയിച്ചു. വീടുകളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ 50 പേരിൽ കൂടാൻ പാടില്ല. ഡിസ്ട്രിക്ട് ആൻഡ് വില്ലേജസ് അഫയേഴ്സ് ഡിപ്പാർട്മെന്‍റിന്​ കീഴിലുള്ള ഹാളുകളിൽ 100 പേർക്കു വരെ പ്രവേശനം നിബന്ധനകളോടെ അനുവദിക്കും. സീറ്റുകൾ ക്രമീകരിക്കുമ്പോൾ നാലു മീറ്റർ …