സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം വലിയ തോതിൽ നിയന്ത്രണ വിധേയമായതോടെ ഒമാനിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. രോഗവ്യാപനത്തിലും മരണത്തിലും ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് ഇന്നലെ നടന്ന സുപ്രീം കമ്മിറ്റി യോഗം ഇളവുകൾ പ്രഖ്യാപിച്ചത്. അതോടൊപ്പം കോവിഡ് വാക്സിനേഷനിലുണ്ടായ വലിയ പുരോഗതിയും ഇതിനു കാരണമായി. വെള്ളിയാഴ്ചയിലെ സമൂഹ നമസ്കാരമായ ജുമുഅ …
സ്വന്തം ലേഖകൻ: യുകെയിൽ വിനോദ സഞ്ചാര, യാത്രാ മേഖലയ്ക്ക് ജീവശ്വാസം പകർന്ന് ഇളവുകൾ, സർക്കാർ കോവിഡ് യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ ഒട്ടേറെ പേരാണ് അവധിക്കാല ടിക്കറ്റ് ബുക്കിങ്ങിനായി മുന്നോട്ടു വന്നിരിക്കുന്നത് . പുതിയ മാറ്റങ്ങൾ ടൂറിസം മേഖലയ്ക്ക് വൻ ഉണർവ് നൽകുമെന്നാണ് ഈ മേഖലയിലുള്ളവരുടെ പ്രതീക്ഷ. നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ സീസണിൽ വിനോദ സഞ്ചാര …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ഏഴാം ക്ലാസ് മുതൽ പെൺകുട്ടികൾക്കു വിദ്യാഭ്യാസം വിലക്കി. 7–12 ക്ലാസുകളിലെ ആൺകുട്ടികളോടും പുരുഷ അധ്യാപകരോടും ഈയാഴ്ച മുതൽ സ്കൂളുകളിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടികളുടെയും അധ്യാപികമാരുടെയും കാര്യം ഉത്തരവിൽ പരാമർശിച്ചിട്ടില്ല. വനിതാകാര്യ മന്ത്രാലയം നിർത്തലാക്കി പകരം ‘മൂല്യപ്രചാരണത്തിനും തിന്മകൾ തടയുന്നതിനുമായി’ നന്മ–തിന്മ മന്ത്രാലയം ആരംഭിച്ചു. വനിതാകാര്യ മന്ത്രാലയത്തിൽ പ്രവർത്തിച്ചിരുന്ന ലോകബാങ്ക് ജീവനക്കാരെ …
സ്വന്തം ലേഖകൻ: ഇസ്ലാമാബാദ്: അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്കയെ വിമര്‍ശിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഫ്ഗാനിസ്താനിലെ അമേരിക്കന്‍ അധിനിവേശത്തില്‍ ഒപ്പം നിന്നതിന് പാകിസ്താന് വലിയ വില നല്‍കേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനില്‍നിന്ന് പിന്മാറിയതിനുശേഷം അമേരിക്കന്‍ സെനറ്റര്‍മാര്‍ പാകിസ്താനുമേല്‍ കുറ്റംചാര്‍ത്തുന്നത് വേദനിപ്പിക്കുന്നതാണെന്നും ഇമ്രാന്‍ പറഞ്ഞു. റഷ്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്റെ പ്രതികരണം. താലിബാനെ പാകിസ്താന്‍ സഹായിക്കുന്നെന്ന് …
സ്വന്തം ലേഖകൻ: വാഹനത്തിലോ അടച്ചിട്ട മുറിയിലോ 12 വയസ്സിൽ താഴെയുള്ള കുട്ടികളുള്ളപ്പോൾ പുകവലിച്ചാൽ 10,000 ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ ഫെഡറൽ പബ്ലിക് പ്രോഷിക്യൂഷൻ മുന്നറിയിപ്പ് നൽകി. ആദ്യ തവണ 5,000 ദിർഹവും രണ്ടാം തവണ 10,000 ദിർഹവുമാണ് ചുമത്തുക. കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള ‘വദീമ ‘നിയമത്തിന്റെ ഭാഗമായാണിത്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പുകയിലയോ …
സ്വന്തം ലേഖകൻ: സൗദിയില്‍ ഇന്ത്യന്‍ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ആവശ്യകത വര്‍ധിച്ചു. രാജ്യത്തെ സ്‌കൂളുകള്‍ തുറന്നതോടെയാണ് ഡ്രൈവര്‍മാരുടെ ആവശ്യകത വര്‍ധിച്ചത്. ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ നാട്ടില്‍ പോയവര്‍ തിരിച്ചെത്താത്തതും പലരെയും പ്രയാസത്തിലാക്കി. കോവിഡ് വ്യാപകമായ സാഹചര്യത്തിലാണ് പലരും ഹൗസ് ഡ്രൈവര്‍മാരെ ദീര്‍ഘ അവധിയില്‍ നാട്ടിലേക്ക് മടക്കി അയച്ചത്. സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാതിരുന്നതായിരുന്നു ഇതിന് കാരണം. ഇപ്പോള്‍ …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള നീണ്ട 18 മാസത്തെ ഇടവേളക്ക് ശേഷം ഒമാനിലെ സ്വദേശി സ്‌കൂളുകളില്‍ സപ്തംബര്‍ 19 ഞായറാഴ്ച മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കും. രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ പശ്ചാത്തലത്തിലാണ് ക്ലാസ്സുകള്‍ തുടങ്ങാന്‍ തീരുമാനം. 12നും 17നുമിടയില്‍ പ്രായമുള്ള രണ്ട് വാക്സിനും സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും മാത്രമായിരിക്കും ഒമാനിലെ സ്വദേശി …
സ്വന്തം ലേഖകൻ: ഒക്‌ടോബർ നാലു മുതൽ ഖത്തറിൽ നിന്നുള്ളവർക്ക് യുകെയിൽ ക്വാറന്റീൻ വേണ്ട. ഖത്തറിൽ കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കി 14 ദിവസം കഴിഞ്ഞവർക്കാണ് ക്വാറന്റീൻ ഇളവ് ലഭിക്കുക. യുകെയുടെ പുതിയ യാത്രാ, പ്രവേശന ഭേദഗതി പ്രകാരമാണിത്. കോവിഡ് വ്യാപനം അനുസരിച്ചുള്ള റെഡ്, ആംബർ, ഗ്രീൻ എന്നീ മൂന്നു പട്ടികകൾക്ക് പകരം ഒറ്റ പട്ടികയാക്കി. ലോക രാജ്യങ്ങൾ …
സ്വന്തം ലേഖകൻ: അമേരിക്കയിലേയും ഓസ്‌ട്രേലിയയിലേയും സ്ഥാനപതികളെ തിരിച്ചു വിളിച്ച് ഫ്രാന്‍സിന്റെ പ്രതിഷേധം. ബ്രിട്ടന്‍ അമേരിക്ക എന്നിവരുമായുള്ള പുതിയ സുരക്ഷാ കരാറിന് പിന്നാലെ ഫ്രഞ്ച് നിര്‍മിത അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ധാരണയില്‍ നിന്ന് ഓസ്‌ട്രേലിയ പിന്‍മാറിയതിനെ തുടര്‍ന്നാണ് നടപടി. പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ വെസ് ലെ ഡ്രെയിന്‍ പറഞ്ഞു. …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പിന്മാറ്റം പൂർത്തിയാകുന്നതിനു മുൻപ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ 7 കുട്ടികൾ അടങ്ങുന്ന പത്തംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തിൽ ക്ഷമാപണവുമായി യുഎസ്. ഐഎസ് തീവ്രവാദിയാണെന്നു കരുതിയാണ് സന്നദ്ധപ്രവർത്തകനെയും ഒൻപതംഗ കുടുംബത്തെയും വധിച്ചതെന്നു യുഎസ് സെൻട്രൽ കമാൻഡ് അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണു കുറ്റസമ്മതം. ഓഗസ്റ്റ് 29ന് സമെയ്‌രി അക്മദി കാറിന്റെ ഡിക്കിയിൽ വെള്ളം നിറച്ച …