1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കോവിഷീൽഡിന് അംഗീകാരം നൽകിയിട്ടും ക്വാറൻ്റീനിൽ കടുംപിടുത്തവുമായി യുകെ; ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കറ്റിൽ പാളിച്ച?
കോവിഷീൽഡിന് അംഗീകാരം നൽകിയിട്ടും ക്വാറൻ്റീനിൽ കടുംപിടുത്തവുമായി യുകെ; ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കറ്റിൽ പാളിച്ച?
സ്വന്തം ലേഖകൻ: ശശി തരൂർ തുടങ്ങി വച്ച പ്രതിഷേധവും ഇന്ത്യൻ സർക്കാരിന്റെ സമ്മർദവും കാരണം വാക്സിൻ നയത്തിൽ മാറ്റം വരുത്തിയ ബ്രിട്ടൻ അസ്ട്രാസെനിക്കയുടെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡിന് അംഗീകാരം നൽകി. കോവിഷീൽഡിനെ അംഗീകൃത വാക്സീനാക്കിയെങ്കിലും ഇന്ത്യയിൽ നിന്നെ ത്തുന്നവർക്കു നിർദേശിച്ചിരിക്കുന്ന പത്തുദിവസത്തെ ഹോം ക്വാറന്റീൻ ഇനിയും പിൻവലിച്ചിട്ടില്ല. ഇതുകൂടി പിൻവലിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. എന്നാൽ ഇന്ത്യ …
പ്രധാനമന്ത്രി മോദി യുഎസിൽ; ബൈഡനെ കാണും; ത്രിദിന സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ
പ്രധാനമന്ത്രി മോദി യുഎസിൽ; ബൈഡനെ കാണും; ത്രിദിന സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ
സ്വന്തം ലേഖകൻ: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ വാഷിങ്ങ്ടൺ ‍ഡിസിയിൽ എത്തി. ഇന്ത്യയുടെ അമേരിക്കൻ സ്ഥാനപതി തരൺജിത്ത് സിംഗ് സന്ദുവിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് പ്രധാനമന്ത്രി മോദി അന്‍ഡ്രൂസ് ജോയിന്റെ ബെസില്‍ എയര്‍ ഇന്ത്യ 1 വിമാനത്തില്‍ വന്നിറങ്ങിയത്. 2019 സെപ്റ്റംബര്‍ മാസത്തിലായിരുന്നു പ്രധാനമന്ത്രിയുടെ യുഎസ് …
യുഎഇയിൽ എത്തുന്ന വാക്സി ൻ എടുത്ത ഇന്ത്യക്കാർക്ക് 4, 8 ദിവസങ്ങളിൽ പിസിആർ നിർബന്ധം
യുഎഇയിൽ എത്തുന്ന വാക്സി ൻ എടുത്ത ഇന്ത്യക്കാർക്ക് 4, 8 ദിവസങ്ങളിൽ പിസിആർ നിർബന്ധം
സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെ ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുഎഇയിൽ എത്തുന്ന വാക്സിൻ എടുത്ത താമസവീസക്കാർ 4, 8 ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് എടുക്കണം. ഏതു എമിറേറ്റ് വീസക്കാർക്കും ഇതു ബാധകമാണ്. ഇതേസമയം വാക്സിൻ എടുക്കാത്ത താമസ,സന്ദർശക വീസക്കാർ ഒൻപതാം ദിവസം പിസിആർ എടുക്കണം. ഫലം നെഗറ്റീവാണെങ്കിൽ 10–ാം ദിവസം പുറത്തിറങ്ങാം. യുഎഇ അംഗീകരിച്ച …
സൗദിയ്ക്ക് 91 മത് ദേശീയ ദിനാഘോഷം; വിഷൻ 2030 ൻ്റെ ചിറകിൽ വൻ കുതിപ്പിനൊരുങ്ങി രാജ്യം
സൗദിയ്ക്ക് 91 മത് ദേശീയ ദിനാഘോഷം; വിഷൻ 2030 ൻ്റെ ചിറകിൽ വൻ കുതിപ്പിനൊരുങ്ങി രാജ്യം
സ്വന്തം ലേഖകൻ: സൗദിയുടെ 91 -ാമത് ദേശീയ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്. വിഷന്‍ 2030ന്റെ ഭാഗമായി രാജ്യം കൂടുതല്‍ പുരോഗതിക്കും അഭിവൃദ്ധിക്കും നേട്ടങ്ങള്‍ക്കുമായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവ് ഉള്‍പ്പെടെയുള്ള മുന്‍ഗാമികളെ സല്‍മാന്‍ രാജാവ് അനുസ്മരിച്ചു. 1932 ല്‍ സൗദിയിലെ നജ്ദ് ഹിജാസ് എന്നീ പ്രവിശ്യകള്‍ സൗദി …
സൗദിയിൽ ടൂറിസ്റ്റ് വിസകളുടെ കാലാവധി സൗജന്യമായി നീട്ടി; തവക്കൽന ആപ്പ് രണ്ട് ഫോണിൽ പറ്റില്ല
സൗദിയിൽ ടൂറിസ്റ്റ് വിസകളുടെ കാലാവധി സൗജന്യമായി നീട്ടി; തവക്കൽന ആപ്പ് രണ്ട് ഫോണിൽ പറ്റില്ല
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് വിസകളുടെ കാലാവധി നീട്ടി നല്‍കാന്‍ തീരുമാനിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗജന്യമായാണ് വിസ കാലാവധി നീട്ടിനല്‍കുകയെന്നത് മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. കോവിഡ് പ്രതിസന്ധിക്കിടയില്‍ ജനങ്ങളുടെ പ്രയാസങ്ങള്‍ കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. വിസ …
ഒമാനിൽ ഇന്ത്യൻ സ്കൂളുകൾ തുറക്കുന്നതിനായി പുതിയ മാർഗനിർദേശങ്ങൾ; സഹായത്തിന് ഹോട്ട്ലൈൻ
ഒമാനിൽ ഇന്ത്യൻ സ്കൂളുകൾ തുറക്കുന്നതിനായി പുതിയ മാർഗനിർദേശങ്ങൾ; സഹായത്തിന് ഹോട്ട്ലൈൻ
സ്വന്തം ലേഖകൻ: ഒമാനിൽ സർക്കാർ സ്കൂളുകൾ തുറക്കുകയും ഇന്ത്യൻ സ്കൂൾ അടക്കമുള്ളവ തുറക്കാൻ തയാറെടുക്കുകയും ചെയ്യുന്നതിനിടെ രോഗവ്യാപനം തടയുന്നതിനായി സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. രോഗവ്യാപനം തടയുന്നതി‍െൻറ ഭാഗമായി സ്കൂൾ അധികൃതർ, ആരോഗ്യപ്രവർത്തകർ, ഓരോ ഗവർണറേറ്റുകളിലെയും വിദ്യാഭ്യാസ സൂപ്പർ വൈസർമാർ എന്നിവരെ ഏകോപിപ്പിച്ച്​ പുതിയ ഹോട്ട്​ലൈൻ സജ്ജീകരിച്ചിട്ടുണ്ട്​​. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുക, കുട്ടികളെയും ജീവനക്കാരെയും …
കുവൈത്ത് പ്രധാനമന്ത്രി, ഖത്തർ അമീർ കൂടിക്കാഴ്ച; ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തും
കുവൈത്ത് പ്രധാനമന്ത്രി, ഖത്തർ അമീർ കൂടിക്കാഴ്ച; ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തും
സ്വന്തം ലേഖകൻ: കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹും ഖത്തർ അമീർ ഷെയ്ഖ് തമീം അൽതാനിയും ചർച്ച നടത്തി.ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിൽ ഊന്നിയായിരുന്നു ചർച്ച. യു‌എൻ പൊതുസഭയിൽ പങ്കെടുക്കാൻ ന്യൂയോർക്കിൽ എത്തിയതായിരുന്നു ഇരുവരും. രാജ്യാന്തര തലത്തിലും മേഖലയിലുമുള്ള പ്രശ്നങ്ങളിലെ നിലപാടുകളും രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും ചർച്ചചെയ്തു. കുവൈത്ത് …
ഇന്ത്യയോടും കോവിഷീൽഡി നോടും ബ്രിട്ടന് അയിത്തം? പ്രശ്നം ഇന്ത്യൻ വാക്സിൻ സർട്ടിഫിക്കറ്റിലെന്ന് ബ്രിട്ടൻ
ഇന്ത്യയോടും കോവിഷീൽഡി നോടും ബ്രിട്ടന് അയിത്തം? പ്രശ്നം ഇന്ത്യൻ വാക്സിൻ സർട്ടിഫിക്കറ്റിലെന്ന് ബ്രിട്ടൻ
സ്വന്തം ലേഖകൻ: ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ വാക്‌സീന്‍ വിഷയത്തില്‍ തീരുമാനം മാറ്റി ബ്രിട്ടന്‍. കോവിഷീല്‍ഡിന് അംഗീകാരം നല്‍കുന്ന തരത്തില്‍ യാത്രാ മാര്‍ഗനിര്‍ദേശത്തില്‍ ബ്രിട്ടന്‍ മാറ്റം വരുത്തി. അസ്ട്രസെനക കോവിഷീല്‍ഡ് ഉള്‍പ്പെടെയുള്ള വാക്‌സീനുകള്‍ അംഗീകൃത വാക്‌സീനുകളാണെന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ അംഗീകൃത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല. ഈ സാഹചര്യത്തില്‍ വാക്‌സീന്‍ എടുത്ത ശേഷം ഇന്ത്യയില്‍നിന്ന് എത്തുന്നവര്‍ക്ക് …
താലിബാനെ പങ്കെടുപ്പിക്കണമെന്ന് പാക്സിതാൻ; പറ്റില്ലെന്ന് ഇന്ത്യ; സാര്‍ക്ക് സമ്മേളനം റദ്ദാക്കി
താലിബാനെ പങ്കെടുപ്പിക്കണമെന്ന് പാക്സിതാൻ; പറ്റില്ലെന്ന് ഇന്ത്യ; സാര്‍ക്ക് സമ്മേളനം റദ്ദാക്കി
സ്വന്തം ലേഖകൻ: ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്താനെ പ്രതിനിധീകരിച്ച് താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനെ തുടര്‍ന്നാണിത് എന്നാണ് സൂചന. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പാക് നിര്‍ദ്ദേശത്തെ എതിര്‍ത്തു. താലിബാനെ ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. …
യുഎസ് ഇനിയൊരു ശീതയുദ്ധത്തിനില്ലെന്ന് ബൈഡൻ; ജനപ്രീതിയിൽ ട്രംപിന് വീണ്ടും മുന്നേറ്റം
യുഎസ് ഇനിയൊരു ശീതയുദ്ധത്തിനില്ലെന്ന് ബൈഡൻ; ജനപ്രീതിയിൽ ട്രംപിന് വീണ്ടും മുന്നേറ്റം
സ്വന്തം ലേഖകൻ: അമേരിക്ക ആരുമായും ഇനിയൊരു ശീതയുദ്ധത്തിനില്ലെന്ന് പ്രസിഡണ്ട് ജോ ബൈഡന്‍. ചൈനയെ പരോക്ഷമായി സൂചിപ്പിച്ചാണ് ജോ ബൈഡന്‍ ഇക്കാര്യം പറഞ്ഞത്. എത്ര ഭിന്നതകളുണ്ടെങ്കിലും പൊതുവായ വെല്ലുവിളികള്‍ നേരിടാനും സമാധാനപരമായ നീക്കങ്ങള്‍ക്കും ഏത് രാജ്യവുമായി യോജിച്ച് പ്രവര്‍ത്തിക്കാനും തയ്യാറാണ്. ലോകരാജ്യങ്ങള്‍ക്കിടയിലുള്ള പരസ്പര സഹകരണം ഇക്കാലത്ത് അനിവാര്യമാണ്’ ജോ ബൈഡന്‍ പറഞ്ഞു. തിങ്കളാഴ്ച യു.എന്‍ പൊതുസഭയെ അഭിസംബോധന …