സ്വന്തം ലേഖകൻ: ഒക്ടോബർ 3 മുതൽ ദുബായിലെ സ്കൂളുകളിൽ 100% വിദ്യാർഥികളും സ്കൂളിലെത്തും. ഇതിനു മുന്നോടിയായി ക്ലാസ് മുറികളും സ്കൂൾ ബസും സ്കൂൾ അധികൃതർ സജ്ജമാക്കിത്തുടങ്ങി. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും അനധ്യാപക ജീവനക്കാർക്കും ബോധവൽക്കരണ ശിൽപശാലയും സംഘടിപ്പിക്കുന്നു. ഇതേസമയം ബ്ലെൻഡഡ് മാതൃക തുടരുന്ന അബുദാബിയിൽ താൽപര്യമുള്ളവർക്ക് സ്കൂളിൽ വരാം. അല്ലാത്തവർക്ക് ഇ–ലേണിങ് തുടരാം. മധ്യവേനൽ അവധിക്കുശേഷം …
സ്വന്തം ലേഖകൻ: സൗദിയിൽനിന്ന് റീ എൻട്രി വീസയിൽ (തിരികെ വരാനുള്ള അനുമതി) നാട്ടിലെത്തി കാലാവധി തീരുന്നതിനു മുൻപ് തിരിച്ചെത്താത്തവർക്ക് 3 വർഷം പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. മറ്റു സ്പോൺസറുടെ കീഴിൽ പുതിയ വീസയിൽ പോകുന്നതിനാണു വിലക്ക്. നിലവിലെ സ്പോൺസറുടെ പുതിയ വീസയിൽ പോകാം. റീ എൻട്രി വീസ ഓൺലൈനിൽ പുതുക്കാം. കോവിഡ് പശ്ചാത്തലത്തിൽ …
സ്വന്തം ലേഖകൻ: യുകെയിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു. അൺലിഡഡ്, ഡീസൽ ഗ്രേഡുകളുടെ ലഭ്യതക്കുറവ് കാരണം ബിപി 1,200 പെട്രോൾ സ്റ്റേഷനുകളിൽ ചിലത് താൽക്കാലികമായി അടച്ചു. എക്സോൺ മൊബിലിന്റെ എസ്സോയും 200 ടെസ്കോ അലയൻസ് റീട്ടെയിൽ സൈറ്റുകളിൽ ചിലത് പ്രതിസന്ധിയിലാണെന്ന് പ്രഖ്യാപിച്ചു. ഇന്ധന പ്രതിസന്ധി സംബന്ധിച്ച റിപ്പോർട്ടുകൾ പു റത്തുവന്നതോടെ വാഹന യാത്രക്കാർ തിരക്കുകൂട്ടിയത് രാജ്യത്തുടനീളമുള്ള പെട്രോൾ …
സ്വന്തം ലേഖകൻ: അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ യുഎസിന്റെ പ്രധാന പങ്കാളിയാണെന്ന് കമലാ ഹാരിസ് പറഞ്ഞു. അഫ്ഗാനിസ്ഥാൻ പ്രശ്നവും ഇന്തോ പാസഫിക് മേഖലയിലെ അഭിവൃദ്ധി അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായിരുന്നു. ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. …
സ്വന്തം ലേഖകൻ: യുഎഇ യാത്രയ്ക്കു മുൻപ് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നടത്തുന്ന റാപ്പിഡ് പിസിആർ പരിശോധനയ്ക്കുള്ള ഉയർന്ന നിരക്ക് പ്രവാസി കുടുംബങ്ങൾക്കു വൻ സാമ്പത്തിക ബാധ്യതയാകുന്നു. യുഎഇ വിമാനത്താവളങ്ങളിൽ സൗജന്യ പരിശോധന നടത്തുമ്പോഴാണ് ഇന്ത്യയിൽ വൻ തുക ഈടാക്കുന്നത്. മാസങ്ങളായി നാട്ടിൽ കുടുങ്ങിയ പ്രവാസി കുടുംബങ്ങൾ നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ തിരിച്ചെത്തി തുടങ്ങി. എന്നാൽ വിമാനം പുറപ്പെടുന്നതിന് …
സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തില്‍ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി ഇന്‍റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) നടപ്പിലാക്കുന്ന ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് സംവിധാനം എല്ലാ റൂട്ടുകളിലേക്കും വ്യാപിപ്പിക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. ദുബായില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഏതാനും റൂട്ടുകളില്‍ ഏപ്രിലില്‍ ആരംഭിച്ച ട്രയല്‍ ഉപയോഗം വിജയകരമായതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ജൂണ്‍ മാസത്തോടെ 12 റൂട്ടുകളിലേക്ക് ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് …
സ്വന്തം ലേഖകൻ: ഐക്യ രാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തിനിടെ സൗദി വിദേശകാര്യ മന്ത്രിയും ഇറാന്റെ പ്രതിനിധിയും കൂടിക്കാഴ്ച നടത്തി. ഇറാനെതിരായ ആണവ ഉടമ്പടി പുനസ്ഥാപിക്കാൻ ലോക രാജ്യങ്ങൾ തയ്യാറെടുക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച. ഇറാനുമായുള്ള ചർച്ചകൾ മേഖലയിൽ ആത്മവിശ്വാസം വർധിപ്പിക്കുമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവും പറഞ്ഞു. 2015 ലെ ആണവ ഉടമ്പടി പുനസ്ഥാപിക്കാൻ ലോക നേതാക്കൾ ഇറാനുമായി …
സ്വന്തം ലേഖകൻ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ജോലി നഷ്ടമായി സൗദിയില്‍ നിന്ന് നാടുകളിലേക്ക് തിരിച്ച പ്രവാസികള്‍ 571,000 ആണെന്ന് കണക്കുകള്‍. 2020 ജൂണിലും 2021 ജൂണിനുമിടയില്‍ പ്രവാസി ജനസംഖ്യയില്‍ 8.52 ശതമാനത്തിന്റെ കുറവാണുണ്ടായതെന്നും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 ജൂണ്‍ അവസാനത്തില്‍ സൗദിയിലെ …
സ്വന്തം ലേഖകൻ: ഒമാനില്‍ കാലാവധി കഴിഞ്ഞ റെസിഡന്റ് കാര്‍ഡുകള്‍ പുതുക്കാന്‍ തൊഴിലുടമകള്‍ക്ക് അനുമതി. 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 ഡിസംബര്‍ 30 വരെ കാലയളവിലെ റസിഡന്റ് കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട പിഴകള്‍ ഒഴിവാക്കി നല്‍കാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഒമാനിലുള്ളവരുടെ കാലാവധി കഴിഞ്ഞ റെസിഡന്റ് കാര്‍ഡ് പുതുക്കുന്നതിനും 2020 ജൂണ്‍ ഒന്ന് മുതല്‍ 2021 …
സ്വന്തം ലേഖകൻ: 18 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുമെന്ന് ദേശീയ കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി അറിയിച്ചു. സർക്കാർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗീകാരത്തോടെയാണ് നടപടി. ആറു മാസമെങ്കിലും മുമ്പ് ഫൈസർ-ബയോഎൻടെക്, ആസ്ട്ര സെനക്ക (കോവി ഷീൽഡ്), അല്ലെങ്കിൽ സ്പുട്നിക് വി വാക്സിൻ എന്നിവയുടെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർക്കാണ് ബൂസ്റ്റർ ഡോസിന് അർഹത. യോഗ്യരായ …