1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2021

സ്വന്തം ലേഖകൻ: റെ​സി​ഡ​ൻ​റ്​ പെ​ർ​മി​റ്റ്​ സ്​​റ്റാ​മ്പ്​ പ​തി​പ്പി​ക്ക​ൽ സേ​വ​നം ഇ​നി മു​ത​ൽ പോ​സ്​​റ്റ്​​ ഓ​ഫി​സ്​ വ​ഴി ല​ഭി​ക്കാ​ൻ​ വ​ഴി​യൊ​രു​ങ്ങു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സം ടെ​ലി​കോം-​ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ ബ​ഹ്​​റൈ​ൻ പോ​സ്​​റ്റും നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ൻ​റ്​​ അ​​ഫ​യേ​ഴ്​​സും ഒ​പ്പു​വെ​ച്ചു.

നി​ല​വി​ൽ എ​ൻ.​പി.​ആ​ർ കേ​ന്ദ്ര​ങ്ങ​ളി​ലും ബ​ഹ്​​റൈ​നി​ൽ​നി​ന്നും യാ​ത്ര പോ​കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ കോ​സ്​​വെ​യി​ൽ​നി​ന്നും എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്നും സ്​​റ്റി​ക്ക​ർ പ​തി​ക്കു​ന്നു​ണ്ട്. ഇൗ ​സേ​വ​ന​ങ്ങ​ൾ തു​ട​രു​ന്ന​തോ​ടൊ​പ്പം കൂ​ടു​ത​ൽ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ബ​ഹ്​​റൈ​ൻ പോ​സ്​​റ്റു​മാ​യി സ​ഹ​ക​രി​ച്ച്​ സേ​വ​നം വി​പു​ല​മാ​ക്കാ​ൻ തീ​രു​മാ​നം.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള​ളി​ൽ ബ​ഹ്​​റൈ​നി​ലെ വി​വി​ധ പോ​സ്​​റ്റ്​​ ഓ​ഫി​സു​ക​ളി​ൽ ഇൗ ​സേ​വ​നം ആ​രം​ഭി​ക്കു​മെ​ന്നാ​ണ്​ അ​റി​യി​ച്ച​ത്. ഓ​ൺ​ലൈ​നാ​യി വി​സ പു​തു​ക്കി​യ​വ​ർ​ക്ക്​ വി​സ​പേ​ജ്​ പാ​സ്​​പോ​ർ​ട്ടി​ലേ​ക്ക്​ പ​തി​ക്കു​ക എ​ൻ.​പി.​ആ​ർ.​എ സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യാ​ണ്​ ചെ​യ്​​തി​രു​ന്ന​ത്.​ കോ​വി​ഡി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​ർ​ത്തി​ക​ളും ഈ ​സേ​വ​നം ന​ൽ​കി​യി​രു​ന്നു.

ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ അ​തോ​റി​റ്റി​യു​ടെ സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക്​ ന​ൽ​കാ​ൻ പു​തി​യ സം​വി​ധാ​നം വ​ഴി​യൊ​രു​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച ശേ​ഷം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​​ റെ​ഡി​ഡ​ൻ​റ്​​​സ്​ അ​​ഫ​യേ​ഴ്​​സ്​ കാ​ര്യ അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ അ​ഹ്​​മ​ദ്​ ബി​ൻ ഈ​സ ആ​ൽ​ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി.

പോ​സ്​​റ്റ​ൽ സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ള്ള​താ​യി ബ​ഹ്​​റൈ​ൻ പോ​സ്​​റ്റി​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച ശൈ​ഖ്​ ബ​ദ്​​ർ ബി​ൻ ഖ​ലീ​ഫ ആ​ൽ​ഖ​ലീ​ഫ​യും വ്യ​ക്ത​മാ​ക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.