1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രോഗികളെ ആശുപത്രിയില്‍ കുത്തിവെച്ച കൊന്ന കേസില്‍ മെയില്‍ നേഴ്‌സ് കുറ്റക്കാരനെന്ന് കോടതി
രോഗികളെ ആശുപത്രിയില്‍ കുത്തിവെച്ച കൊന്ന കേസില്‍ മെയില്‍ നേഴ്‌സ് കുറ്റക്കാരനെന്ന് കോടതി
യു.കെയില്‍ രണ്ട് രോഗികളെ ഇന്‍സുലിന്‍ കുത്തി വെച്ച് കൊന്ന കേസില്‍ മെയില്‍ നേഴ്‌സ് ജയിലിലേക്ക്. 2011ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറ്റാരോപിതനായ വിക്‌റ്റോറിയ ചൗവാ എന്ന നേഴ്‌സ് കുറ്റക്കാരനാണെന്ന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി കണ്ടെത്തി. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.
എന്‍എച്ച്എസിനെ മെച്ചപ്പെടുത്താന്‍ കാമറൂണ്‍; ‘തെരഞ്ഞെടുപ്പിന് മുന്‍പ് വാഗ്ദാനം ചെയ്ത ബജറ്റ് വിഹിത വര്‍ദ്ധന നടപ്പാക്കും’
എന്‍എച്ച്എസിനെ മെച്ചപ്പെടുത്താന്‍ കാമറൂണ്‍; ‘തെരഞ്ഞെടുപ്പിന് മുന്‍പ് വാഗ്ദാനം ചെയ്ത ബജറ്റ് വിഹിത വര്‍ദ്ധന നടപ്പാക്കും’
എന്‍എച്ച്എസ് തങ്ങളുടെ കരങ്ങളില്‍ സുരക്ഷിതമാണെന്നും സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു കൊണ്ട് കാമറൂണ്‍ പറയും.
ഫാ എഡ്‌വിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ഫാ എഡ്‌വിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ഫാ. എഡ്‌വിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എറണാകുളം പുത്തന്‍ വേലിക്കര ലൂര്‍ദ് മാതാ പള്ളി വികാരിയായിരുന്നു ഫാ. എഡ്‌വിന്‍.
ഗ്രേറ്റ് ഷീ ബൈബിളുകളില്‍ ഒന്ന് ബ്രിട്ടണിലെ പള്ളിയില്‍നിന്ന് കണ്ടെത്തി
ഗ്രേറ്റ് ഷീ ബൈബിളുകളില്‍ ഒന്ന് ബ്രിട്ടണിലെ പള്ളിയില്‍നിന്ന് കണ്ടെത്തി
400 വര്‍ഷത്തിലേറെ പഴക്കമുള്ള ആദ്യകാല കിംഗ്‌സ് ജെയിംസ് വേര്‍ഷന്‍ ബൈബിളുകളിലൊന്ന് ബ്രിട്ടണിലെ പള്ളിയില്‍നിന്ന് കണ്ടെത്തി. ജിസ്ബണിലുള്ള സെന്റ് മേരീസ് ചര്‍ച്ചിന്റെ പിന്നാമ്പുറത്ത് സൂക്ഷിച്ചിരുന്ന പൊടിപിടിച്ചുകിടന്ന കബോര്‍ഡില്‍നിന്നാണ് ബെബിളിന്റെ കോപ്പി കണ്ടെത്തിയത്.
ലിവര്‍പൂള്‍ നായകന്‍ ജെറാര്‍ഡിന് വികാരനിര്‍ഭരമായ വിടവാങ്ങല്‍
ലിവര്‍പൂള്‍ നായകന്‍ ജെറാര്‍ഡിന് വികാരനിര്‍ഭരമായ വിടവാങ്ങല്‍
ലിവര്‍പൂള്‍ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡ് ടീമിനോട് വിടപറഞഞ്ഞു. ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ലിവര്‍പൂള്‍ ടീമംഗങ്ങളും ആരാധകരും ചേര്‍ന്ന് ജെറാര്‍ഡിന് വികാരനിര്‍ഭരമായ യാത്രയപ്പാണ് നല്‍കിയത്. സ്വന്തം ടീമിനെ വിജയത്തേരിലേറ്റി സന്തോഷത്തെടെ വിട പറയാന്‍ അദ്ദേഹത്തിനായില്ല.
മദ്യലഹരിയില്‍ വിമാനം പറത്താനെത്തിയ എയര്‍ഇന്ത്യാ പൈലറ്റ് അറസ്റ്റില്‍
മദ്യലഹരിയില്‍ വിമാനം പറത്താനെത്തിയ എയര്‍ഇന്ത്യാ പൈലറ്റ് അറസ്റ്റില്‍
മദ്യലഹരിയില്‍ ഡ്യൂട്ടിക്കെത്തിയ എയര്‍ഇന്ത്യാ പൈലറ്റ് ഷാര്‍ജയില്‍ അറസ്റ്റില്‍. ഷാര്‍ജയില്‍നിന്ന് കൊച്ചിവഴി ഡല്‍ഹിക്ക് പോകേണ്ട വിമാനത്തിന്റെ പൈലറ്റാണ് അറസ്റ്റിലായത്. ഇയാളുടെ പേര് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമായിട്ടില്ല. 120 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റ് അറസ്റ്റിലായതിനെ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ മണിക്കൂറുകളോളം വൈകി. മറ്റൊരു പൈലറ്റ് എത്തിയാണ് വിമാനം പറത്തിയത്.
നേഴ്‌സുമാരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങളുമായി എന്‍എംഎസി
നേഴ്‌സുമാരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങളുമായി എന്‍എംഎസി
അല്‍പ്പ വസ്ത്രം ധരിച്ചുള്ള പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഇടുന്നതിനെതിരെ നേഴ്‌സുമാര്‍ക്ക് താക്കീത്. നേഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് ജാക്കി സ്മിത്താണ് നേഴ്‌സുമാരുടെ പ്രൊഫഷനെ മോശമാക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് താക്കീത് ചെയ്തിരിക്കുന്നത്.
വര്‍ദ്ധിച്ചു വരുന്ന ഇന്ത്യന്‍ സ്വാധീനം ചര്‍ച്ച ചെയ്യാനൊരുങ്ങി യുകെ ഹൗസ്
വര്‍ദ്ധിച്ചു വരുന്ന ഇന്ത്യന്‍ സ്വാധീനം ചര്‍ച്ച ചെയ്യാനൊരുങ്ങി യുകെ ഹൗസ്
ബ്രിട്ടീഷ് തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യന്‍ വോട്ടര്‍മാരുടെ സ്വീധീനം വര്‍ദ്ധിച്ചു വരുന്നത് ചര്‍ച്ച ചെയ്യാനൊരുങ്ങുകയാണ് ബ്രിട്ടണിലെ ഹൗസ് ഓഫ് ലോര്‍ഡ്‌സ്. മെയ് 27ന് നടക്കുന്ന ചര്‍ച്ചയില്‍ പ്രമുഖ രാഷ്ട്രീയ ചിന്തകന്‍ ലോര്‍ഡ് ബിക്കു പരേഖ് അധ്യക്ഷനാകും. മെയ് എട്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ ഡേവിഡ് കാമറൂണ്‍ അധികാരത്തില്‍ തിരികെ എത്തിയ ട്രെന്‍ഡിനെ അടിസ്ഥാനപ്പെടുത്തിയാണ് ചര്‍ച്ച നടക്കുക.
ഇസ്ലാമിക് സ്റ്റേറ്റിനെ സൃഷ്ടിച്ചത് നിങ്ങളുടെ സഹോദരനെന്ന് ജെബ് ബുഷിനോട് വിദ്യാര്‍ത്ഥിനി
ഇസ്ലാമിക് സ്റ്റേറ്റിനെ സൃഷ്ടിച്ചത് നിങ്ങളുടെ സഹോദരനെന്ന് ജെബ് ബുഷിനോട് വിദ്യാര്‍ത്ഥിനി
'നിങ്ങളുടെ സഹോദരനാണ് ഇസ്ലാമിക് സ്‌റ്റേറ്റിനെ സൃഷ്ടിച്ചത്. പിന്നെന്തിന് മറ്റുള്ളവരെ കുറ്റപ്പെടുത്തണം?' എന്ന ചോദ്യവുമായി വിദ്യാര്‍ത്ഥിനി. ഈ ചോദ്യം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ജോര്‍ജ് ബുഷിന്റെ സഹോദരന്‍ ജെബ് ബുഷിനെ ആശ്ചര്യപ്പെടുത്തി. വിദ്യാര്‍ത്ഥിനിയായ ഇവി സെഡ്രിച്ചാണ് ഈ ചോദ്യം ചോദിച്ചത്.
ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ മരിയോ ബലോട്ടെലിക്ക് ഡ്രൈവിംഗ് വിലക്ക്
ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ മരിയോ ബലോട്ടെലിക്ക് ഡ്രൈവിംഗ് വിലക്ക്
ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ മരിയോ ബലോട്ടലിക്ക് ഡ്രൈവിംഗ് വിലക്ക്. തന്റെ ഫെറാറി കാറി 109 മൈല്‍ സ്പീഡില്‍ പാഞ്ഞതിനുള്ള ശിക്ഷയായിട്ടാണ് ബലോട്ടെലിക്ക് 28 ദിവസത്തെ ഡ്രൈവിംഗ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.