എസ്എന്‍സി ലാവ്‌ലിന്‍ കേസ് തുടരന്വേഷിക്കേണ്ടതില്ലെന്നു തിരുവനന്തപുരം സിബിഐ കോടതി. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുന്‍ മന്ത്രി ജി. കാര്‍ത്തികേയനും വ്യക്തിപരമായി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന ആരോപണം സിബിഐ നേരത്തെ അന്വേഷിച്ചതാണെന്നു കോടതി നിരീക്ഷിച്ചു. കേസ് തുടരന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള മൂന്നു ഹര്‍ജികളും കോടതി തളളി. സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണനും ടി.ശിവദാസമേനോനും എതിരെ ആവശ്യപ്പെട്ട അന്വേഷണവും കോടതി …
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി സി.എന്‍.ബാലകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിസഭാ യോഗത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു .തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത് .
പാല്‍ വില വര്‍ധിപ്പിക്കണമെന്ന മില്‍മയുടെ ആവശ്യം തള്ളിക്കളയാനാകില്ലെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. വില വര്‍ധിപ്പിക്കുന്നതിന് മില്‍മയ്ക്ക് മതിയായ കാരണങ്ങളുണ്ട്. തീരുമാനം ഇന്ന് ചേരുന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മില്‍മ ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ന് ചേരുന്ന ഡയറക്ടര്‍ യോഗത്തില്‍ അഞ്ചുരൂപ വരെ …
പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ രണ്ടാം നിര ടീമുകള്‍ എല്ലാം പടിക്ക് പുറത്താണ് .അസോസിയേറ്റ് ടീമുകളും മുന്‍ നിര ടീമുകളും തമ്മിലുള്ള നിലവാരത്തിലെ വ്യത്യാസം പ്രകടമായിരുന്നു.ടെസ്റ്റ് പദവിയുള്ള ബംഗ്ലാദേശ് തീര്‍ത്തും നിരാശപെടുത്തി.ടാലന്റ് ഉള്ള കളിക്കാരുടെ അഭാവം അല്ല ,മറിച്ച് ഒത്തിണക്കം ഉള്ള ഒരു ഒരു ടീമിനെ വാര്‍ത്തെടുക്കുന്നതിലെ പോരായ്മകളാണ് ഇവിടെ പ്രശ്നമാകുന്നത് .
കെണ്ടല്‍ കുംബ്രിയാ പ്രദേശത്തുള്ള മലയാളീ കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന് ആഘോഷിച്ച ഓണാഘോഷം ഗംഭീരമായി. ലങ്കാസ്റ്റര്‍ രൂപതയിലെ ചാപ്ലിന്‍ റവ. ഡോ. മാത്യു ചൂരപോയികയില്‍ ഹോളി ട്രിനിറ്റി ആന്‍ഡ് സെന്റ് ജോര്‍ജ് കത്തോലിക്കാ ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യ ബലിയോടെ ഓണാഘോഷത്തിന് തുടക്കമായി. ദിവ്യ ബലിക്ക് ശേഷം പാരിഷ് ഹാളില്‍ മനോഹരമായി അത്തപ്പൂക്കളം ഒരുക്കി ഓണ കലാവിരുന്നിനു നാന്ദി …
എന്നും വേറിട്ട വിഭവങ്ങള്‍ ഒരുക്കി ഓണാഘോഷത്തെ വര വേല്‍ക്കുന്ന വാട്‌ഫോര്‍ട് മലയാളീ സമാജത്തിന്റെ ആഘോഷ പരിപാടികള്‍ കലാ കായിക ഇനങ്ങളുടെ ഗുണ മേന്മ കൊണ്ടും സംഘടന പാടവം കൊണ്ടും ഒരു വ്യത്യസ്ത അനുഭവമായി മാറി . രന്നൂറ്റമ്പതോളം വരുന്ന ജനങ്ങളെ സാക്ഷി ആക്കി ഏഷ്യാനെറ്റ് യൂറോപ് ഡയറക്ടര്‍ ശ്രീകുമാര്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഉത്സവ പരിപാടിയില്‍ …
തിരുസഭയുടെ ആഹ്വാനം സ്വീകരിച്ചു വിശ്വാസ വര്‍ഷത്തില്‍ മുറിക്കപ്പെടുന്ന അപ്പത്തില്‍ നിന്നും, വിളമ്പപ്പെടുന്ന വചനത്തില്‍ നിന്നും വ്യക്തി ജീവിതത്തിലും കുടുംബങ്ങളിലും പ്രാര്‍ത്ഥനാ കൂട്ടായ്മ്മയിലും ഈശോയെ അനുഭവിക്കുവാനും പരിശുദ്ധാത്മാവിന്റെ ഫലങ്ങളില്‍ നിറയുവാനും അതിലൂടെ സൗഖ്യാനുഭാവത്തില്‍ വളരുവാനും എല്ലാ മാസത്തിന്റെയും അവസാന വെള്ളിയാഴ്ച ബ്രോംലി സെന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തില്‍ രാത്രി ആരാധന നടത്തപ്പെടുന്നു. ഈ മാസം 28 വെള്ളിയാഴ്ച …
യുകെയിലെ ക്യാന്‍സര്‍ മരണനിരക്ക് 2030ഓടെ 17 ശതമാനമായി കുറയുമെന്ന് പുതിയ കണക്കുകള്‍. രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കുമുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതും പുകവലിയിലുണ്ടായ കുറവുമാണ് അതിന് കാരണം. യുകെ ചാരിറ്റി ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററാണ് ഇത് സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. ഒരു ലക്ഷം ക്യാന്‍സര്‍ രോഗികളില്‍ 170 പേര്‍ പ്രതിവര്‍ഷം മരിക്കാറുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ 2030 ഓടുകൂടി ഇത് 142 …
ഭാഗ്യമെന്ന് പറഞ്ഞാല്‍ ഇതൊക്കെയാണ്… നേര്‍വേക്കാരിയായ ഹേഗിന്റെ വീട്ടിലേക്ക് ഭാഗ്യം വിരുന്ന് വന്നത് ഒരു തവണയല്ല…മൂന്ന് തവണ. അതും ചില്ലറ ഭാഗ്യമൊന്നുമല്ല. ലക്ഷങ്ങളുടെ ലോട്ടറി ഭാഗ്യം തന്നെ. രസം ഹേഗിന്റെ മൂന്ന് മക്കളും ജനിച്ചപ്പോഴാണ് ഭാഗ്യവും വീടീന്റെ പടി കയറി വന്നത്. ഓരോ പ്രാവശ്യവും ഹേഗ് കുട്ടിക്ക് ജന്മം നല്‍കുമ്പോഴും കുടുംബത്തിലെ ആരെയെങ്കിലും കാത്ത് ഭാഗ്യം ഇരിപ്പുണ്ടാകും. …