1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യൂറോപ്യന്‍ യൂണിയന്‍ എമര്‍ജന്‍സി എമിഗ്രേഷന്‍ സമ്മിറ്റ് സംഘടിപ്പിക്കുന്നു
യൂറോപ്യന്‍ യൂണിയന്‍ എമര്‍ജന്‍സി എമിഗ്രേഷന്‍ സമ്മിറ്റ് സംഘടിപ്പിക്കുന്നു
മെഡിറ്ററേനിയന്‍ കടലില്‍ കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി 800 പേര്‍ മരിക്കാനിടയായ സംഭവത്തിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ എമര്‍ജന്‍സി എമിഗ്രേഷന്‍ സമ്മിറ്റ് സംഘടിപ്പിക്കുന്നു. മെഡിറ്ററേനിയന്‍ കടലില്‍ അപകടങ്ങള്‍ തടയാനുള്ള വഴി തേടികുയാണ് സമ്മിറ്റിന്റെ ലക്ഷ്യം.
ശോഭനയുടെ നൃത്ത ശില്‍പം ‘കൃഷ്ണ’ ലെസ്റ്റര്‍ അഥീനയിലും
ശോഭനയുടെ നൃത്ത ശില്‍പം ‘കൃഷ്ണ’ ലെസ്റ്റര്‍ അഥീനയിലും
മലയാളത്തിന്റെ പ്രിയ നടിയും നര്‍ത്തകിയുമായ ശോഭനയുടെ നൃത്തശില്‍പം 'കൃഷ്ണ' ലെസ്റ്റര്‍ അഥീനയിലുംഎത്തുന്നു . 2015 മെയ് 29ന് ലെസ്റ്ററിലെ പ്രശസ്തമായ അഥീന ഹാളിലും അരങ്ങേറും
ബ്രിട്ടണില്‍ കന്യാസ്ത്രീയാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍
ബ്രിട്ടണില്‍ കന്യാസ്ത്രീയാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കണക്കുകള്‍
ബ്രിട്ടണില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഇപ്പോള്‍ കന്യാസ്ത്രീകളാകാന്‍ മുന്നോട്ടു വരുന്നുണ്ടെന്ന് പഠനം. അനുസരണയുടെയും മിതത്വത്തിന്റെയും ദൈവ വേലയുടെയും ജീവിതം നയിക്കുന്നതിനായി നിരവധി സ്ത്രീകളാണ് ആഢംബര ആധുനിക ജീവിത സൗകര്യങ്ങള്‍ ഉപേക്ഷിച്ച് കന്യാസ്ത്രീകളാകാന്‍ എത്തുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ടെസ്‌കോ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തില്‍
ടെസ്‌കോ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തില്‍
റീടെയില്‍ സ്ഥാപനമായ ടെസ്‌കോ കടുത്ത സാമ്പത്തിക നഷ്ടത്തില്‍. ഏറ്റവും ഒടുവിലായി പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് ടെസ്‌കോ 6.4 ബില്യണ്‍ പൗണ്ടിന്റെ നഷ്ടത്തിലാണെന്നാണ്. ടെസ്‌കോയുടെ 96 വര്‍ഷ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണിത്. കമ്പനി മുന്‍കൂട്ടി പ്രവചിച്ചിരുന്നതിലും ഭീകരമായിട്ടാണ് ടെസ്‌കോയുടെ നഷ്ടം വര്‍ദ്ധിച്ചത്.
പ്രെറ്റ് കോഫി സ്റ്റാഫിന് ഇഷ്ടപ്പെടുന്നവര്‍ക്ക് ഫ്രീ കോഫി
പ്രെറ്റ് കോഫി സ്റ്റാഫിന് ഇഷ്ടപ്പെടുന്നവര്‍ക്ക് ഫ്രീ കോഫി
പ്രെറ്റ് കോഫി ഔട്ട്‌ലെറ്റിലെ ജീവനക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന കസ്റ്റമേഴ്‌സിന് അവര്‍ സൗജന്യമായി കോഫി നല്‍കും. സാന്‍ഡ്‌വിച്ച് ചെയിനായ പ്രെറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഈ ഓഫര്‍ പ്രഖ്യാപിച്ചതു മുതല്‍ സോഷ്യല്‍ മീഡിയ ഇതു ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. പ്രെറ്റിന്റെ നടപടി ഒരു നല്ല പ്രവണതയാണോ അതോ വിവേചനമാണോ എന്ന്.
വിശുദ്ധ നഗരമായ മെക്കയില്‍ സെക്‌സ് ഷോപ്പ് ആരംഭിക്കുന്നു
വിശുദ്ധ നഗരമായ മെക്കയില്‍ സെക്‌സ് ഷോപ്പ് ആരംഭിക്കുന്നു
സൗദി അറേബ്യയിലെ മെക്കയില്‍ സെക്‌സ് ഷോപ്പ് ആരംഭിക്കുന്നു. ഷെരിയാ നിയമങ്ങള്‍ അനുസരിച്ചു കൊണ്ടുള്ള ഹലാല്‍ സെക്‌സ് ഷോപ്പാണ് പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങുന്നത്. ഷെരിയാ നിയമ പ്രകാരം ഉല്‍പ്പാദിപ്പിക്കുന്ന ഉത്രപന്നങ്ങള്‍ക്കാണ് ഹലാല്‍ പ്രൊഡക്ട്‌സ് എന്ന് പറയുന്നത്.
രാഷ്ട്രീയ പ്രതിയോഗികളുടെ വിക്കി പേജ് എഡിറ്റ് ചെയ്‌തെന്ന് കണ്‍സര്‍വേറ്റീവ് ചെയര്‍മാനെതിരെ ആരോപണം
രാഷ്ട്രീയ പ്രതിയോഗികളുടെ വിക്കി പേജ് എഡിറ്റ് ചെയ്‌തെന്ന് കണ്‍സര്‍വേറ്റീവ് ചെയര്‍മാനെതിരെ ആരോപണം
രാഷ്ട്രീയ പ്രതിയോഗികളുടെ വിക്കി പേജ് എഡിറ്റ് ചെയ്‌തെന്ന് കണ്‍സര്‍വേറ്റീവ് ചെയര്‍മാനെതിരെ ആരോപണം
അറബ് യുവാക്കളുടെ ഇഷ്ട നഗരി യുഎഇ
അറബ് യുവാക്കളുടെ ഇഷ്ട നഗരി യുഎഇ
അറബ് വംശജരായ യുവാക്കള്‍ക്ക് സമയം ചെലവഴിക്കാനും താമസിക്കാനും ഇഷ്ടപ്പെട്ട സ്ഥലം യുഎഇയാണെന്ന് സര്‍വെ. അറബ് യുവാക്കള്‍ക്കിടയില്‍ പെന്‍ സ്‌ക്കോയന്‍ ബെര്‍ലാന്റ് എന്ന സ്ഥാപനം സംഘടിപ്പിച്ച ഏഴാമത് അറബ് യൂത്ത് സര്‍വ്വെയിലാണ് യുഎഇ ഇഷ്ട നഗരമായി തെരഞ്ഞെടുക്കപ്പെട്ടത്.
വാക്ക് പാലിച്ച് കേജരിവാള്‍ രക്ഷകനായി, നന്ദിയോടെ ഒരുപറ്റം മലയാളി നേഴ്‌സുമാര്‍
വാക്ക് പാലിച്ച് കേജരിവാള്‍ രക്ഷകനായി, നന്ദിയോടെ ഒരുപറ്റം മലയാളി നേഴ്‌സുമാര്‍
ആം ആദ്മി പാര്‍ട്ടിയിലെ പടല പിണക്കങ്ങളെ മാധ്യമങ്ങളും മറ്റിതര രാഷ്ട്രീയ കഷികളും വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കുമ്പോളും അതിലൊന്നും വലിയ ശ്രദ്ധ കൊടുക്കാതെ, തന്നെ തിരഞ്ഞെടുത്ത ഒരു വലിയ വിഭാഗം സാധാരണ ജനങ്ങളോടുള്ള കടമകള്‍ നിറവേറ്റി മുന്നേറുകയാണ് ഡല്‍ഹി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കേജരിവാള്‍. മുന്‍ ഗവര്‍മെന്ടുകളുടെ കാലത്ത് അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന മേഖലകളില്‍ ആണ് ഇപ്പോള്‍ …
കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങിയുണ്ടായ അപകടം; രക്ഷപ്പെട്ടവര്‍ ഇറ്റലിയില്‍ എത്തി
കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങിയുണ്ടായ അപകടം; രക്ഷപ്പെട്ടവര്‍ ഇറ്റലിയില്‍ എത്തി
മെഡിറ്ററേനിയന്‍ കടലില്‍ ബോട്ടു മുങ്ങി 700 ഓളം പേര്‍ മരിച്ച അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ ഇറ്റലിയില്‍ എത്തി. ലിബിയയിലെ ഓഫ് കോസ്റ്റിലാണ് ബോട്ട് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്നവരില്‍ 27 പേര്‍ മാത്രമെ ജീവനോടെ രക്ഷപ്പെട്ടുള്ളു. ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലാണ് ഇവരെ രക്ഷപ്പെടുത്തി ഇറ്റലിയില്‍ എത്തിച്ചത്.