1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2012


ജോര്‍ജ് ജോണ്‍

ഗ്രോസ്ഗെരാവ് (ജര്‍മനി) : സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് സെപ്റ്റംബര്‍ 30 ന്ഞായറാഴ്ച്ച ഗ്രോസ്ഗെരാവില്‍ സ്വീകരണം നല്‍കുന്നു.ബുട്ടല്‍ബോണ്‍ സെന്റ് നിക്കോളാവുസ് (ഡോണ്‍ഹൈമര്‍ സ്ട്രാസെ 26,64572 ബുട്ടല്‍ബോണ്‍) പള്ളിയില്‍ ഉച്ചകഴിഞ്ഞ് 03.00 മണിക്ക് ആഘോഷമായ വി.കുര്‍ബ്ബാനയോടെ സ്വീകരണ പരിപാടി ആരംഭിക്കും.

ഈ സ്വീകരണ പരിപാടിയിലേക്ക് എല്ലാവരെയും കുടുബസമേതം ഗ്രോസ്ഗെരാവ് ഇന്ത്യന്‍ സമൂഹം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് ഞാറപ്പറമ്പില്‍ (06152-55766),
എബ്രാഹം ജേക്കബ് (06152-53826), മേരി വെള്ളാരംകാലാ
(06152-55635) എന്നിവരുമായി ബന്ധപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.