കേരളത്തില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായ രണ്ടുമാധ്യമപ്രവര്‍ത്തകര്‍ കേരള പോലീസിന്റെ ലുക്ക്ഔട്ട് നോട്ടീസിലെ പ്രതിയായ ജോബി ജോര്‍ജ് തടത്തിലിന്റെ യുകെയിലെ സ്‌റ്റേഷനറികടയില്‍ ദിവസക്കൂലിക്കു ജോലിചെയ്യുന്നു.
ലണ്ടന്‍:വില്യം രാജകുമാരന്റെ പത്‌നി കെയ്റ്റ് മിഡില്‍ട്ടണിന്റെ അര്‍ധനഗ്‌ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച ജര്‍മന്‍ മാസിക ....
hnk Ìn¡À DÄs¸sSbpÅ \bX{´ tcJIfS§nb _mKpIÄ hnam\¯mhf¯n \ãs¸«p.
ഫ്രാന്‍സില്‍ അവധിക്കാല ആഘോഷത്തിന് എത്തിയ കേറ്റിന്റെ അര്‍ദ്ധനഗ്നചിത്രങ്ങള്‍ ബ്രിട്ടനിലെ അഞ്ചിലൊരാള്‍ വീതം കണ്ടെന്ന് സര്‍വ്വേ. ...
രഞ്ജി ചാംപ്യന്‍മാരായ രാജസ്ഥാനെ ഒരു ഇന്നിംഗ്സിനും 79 റണ്‍സിനും തകര്‍ത്ത് റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി ട്രോഫി ക്രിക്കറ്റില്‍ ജേതാക്കളായി. ആദ്യ ഇന്നിംഗ്സില്‍ 354 റണ്‍സിന്‍റെ ലീഡ് വഴങ്ങിയ രാജസ്ഥാന്‍ കളിയുടെ നാലാം ദിവസമായ ഇന്ന് രണ്ടാം ഇന്നിംഗ്സില്‍ 275 റണ്‍സിന് പുറത്താകുകയായിരുന്നു. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി നാലു വിക്കറ്റെടുത്ത ഹര്‍മീത് സിംഗും രണ്ടു …
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന് മൂന്നാംഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കാനാകാതെ പ്രതിസന്ധിയിലായി. കീഴല്ലൂര്‍ പഞ്ചായത്തിലെ കൊതേരി ദേശത്താണ് 117 ഏക്കര്‍ ഭൂമിയുടെ കാര്യത്തില്‍ പുതിയ വിജ്ഞാപനത്തിനായി അധികൃതര്‍ കാത്തിരിക്കുന്നത്. ഭൂമി നല്‍കാന്‍ തയാറായ ഭൂവുമടകളും തീരുമാനമറിയാനുള്ള കാത്തിരിപ്പിലാണ്. കണ്ണൂര്‍ വിമാനത്താവളത്തിന് മൂന്നാംഘട്ടത്തില്‍ 783 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. കീഴല്ലൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായാണ് മൂന്നാംഘട്ടത്തില്‍ ഭൂമി …
ടി.പി. ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച് ഇപ്പോള്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. പ്രത്യേക അന്വേഷണ സംഘത്തിന്‍െറ പ്രവര്‍ത്തനം നല്ലനിലയില്‍ പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുമായി അഭിപ്രായ വ്യത്യാസമില്ല. സി.ബി.ഐ അന്വേഷണം സംബന്ധിച്ച് മുല്ലപ്പള്ളിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടപ്പോള്‍തന്നെ അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചിരുന്നു. …
നടന്‍ തിലകന്റെ വിയൊഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നവരുടെ പൊള്ളത്തരത്തിനെതിരെ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിന്റെ രൂക്ഷ വിമര്‍ശനം. മരണാനന്തരം മഹത്വം പറയുക എന്ന കള്ളത്തരത്തിന് തിലകന്‍ ഇരയായിക്കൊണ്ടിക്കുകയാണെന്ന് . ജീവിച്ചിരിക്കെ ഈ കലാകാരന്റെ മഹത്വം തിരിച്ചറിഞ്ഞ് കൂടെ അഭിനയിക്കുകയോ അഭിനയിപ്പിക്കുകയോ ചെയ്യാത്തവരാണ് ഇപ്പോള്‍ ചാനലുകളിലൂടെ അദ്ദേഹത്തിന്റെ മഹത്വം പറയുന്നതെന്നും, തിലകന് അവസരം നിഷേധിച്ചതില്‍ മലയാള സിനിമ ഖേദിക്കുകയാണ് വേണ്ടതെന്നും …
കേരളത്തിലെ വിമാനസര്‍വ്വീസുകള്‍ റദ്ദാക്കിയതിന് ന്യായീകരണവുമായി കേന്ദ്ര വ്യോമയാനമന്ത്രിയും എയര്‍ഇന്ത്യ അധികൃതരും രംഗത്തെത്തി. ഹജ്ജ് സര്‍വ്വീസിനായി പുറത്തുനിന്ന് ഏര്‍പ്പാട് ചെയ്ത വിമാനങ്ങള്‍ ലഭിക്കാതെ വന്നതുകൊണ്ടാണ് കേരളത്തില്‍ നിന്നുള്ള ചില സര്‍വ്വീസുകള്‍ റദ്ദാക്കേണ്ടിവന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിങ് പറഞ്ഞു. കേരളത്തില്‍ നിന്ന് റദ്ദാക്കിയ വിമാനസര്‍വ്വീസുകള്‍ സ്വന്തം സംസ്ഥാനമായ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോയെന്ന ആരോപണം അജിത് സിങ്ങ് നിഷേധിച്ചു. …