വേതന വര്‍ദ്ധനവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ട്ുളള നഴ്‌സുമാരുടെ സമരം സംസ്ഥാനത്തെ കൂടുതല്‍ സ്വകാര്യ ആശുപത്രികളിലേക്ക്. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ നഴ്‌സുമാരാണ് ഏറ്റവുമൊടുവില്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരിയ്ക്കുന്നത്. വേതന വര്‍ധനവ് നടപ്പാക്കുക, ഡ്യൂട്ടി സമയം കുറയ്ക്കുക, സംഘടന രൂപീകരിച്ചതിന്റെ പേരില്‍ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണു …
കര്‍ണ്ണാടകയില്‍ പാക് പതാകയുയര്‍ത്തി !
ഈസ്‌റ്റേണ്‍ മുളകുപൊടി പായ്ക്കറ്റുകള്‍ കുഴിച്ച് മൂടുന്ന വീഡിയോ പുറത്തു വന്നു
കാമുകിക്കായി തീവണ്ടി എഞ്ചിന്‍!! തട്ടിയെടുക്കാന്‍ കാമുകന്റെ ശ്രമം
ഫ്രാന്‍സില്‍ പര്‍ദ ധരിച്ച് വാഹനമോടിച്ചതിന് 35 യൂറോ പിഴ!
അനുജിന്റെ മരണം പിതാവ് അറിഞ്ഞത് ഫേസ്ബുക്കിലൂടെ
ഡിസംബര്‍ 30 നീക്കം ചെയ്തു; സമോവ ദ്വീപില്‍ പുതുവര്‍ഷം നേരത്തേ
ഇന്ത്യന്‍ ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തന്റെ ബാന്ദ്രയിലുള്ള പുതിയ അഞ്ചു നില ഭവനത്തിന് 100 കോടിയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ. ഒരു വ്യക്തി മാത്രമായി ഇത്രയും വന്‍ തുകയ്ക്ക് ഇന്‍ഷ്വറന്‍സ് എടുക്കുന്നത് അപൂര്‍വമാണ്. ന്യൂ ഇന്ത്യ അഷ്വറന്‍സ്, നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനി, ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി, യുനൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് എന്നീ നാല് ഗവണ്‍മെന്റ് കമ്പനികളും …
മോഷ്ടിച്ച രത്നമോതിരം വിവാഹമോതിരമാക്കിയ കള്ളന്‍ കുടുങ്ങി